അപരാജിതന്‍ 34 [Harshan] 8116

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. ഈ അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല ? …… അടുത്ത പാർട്ട്‌ എന്നാ ??‍♂️?‍♂️?‍♂️

      1. Tym. Eduth eyudhiya mathi man oru thidukkom ella ?

      2. പഴയ സന്യാസി

        Matte saanam evide poi ?? ??

  2. Ee dhatreyan enna pulli ezhudiya kadha aryo arkelum appurathano ado ivde aano enn orkanila name aryankil parayuka pls

  3. ഇനി അടുത്ത ആഴ്ച്ച വരെ കാത്തിരിക്കണമല്ലോ…
    അതിനുള്ളിൽ വായിക്കാൻ പറ്റിയ വേറെ ഏതെങ്കിലും കഥ suggest ചെയ്യുമോ…
    (വേറെ കഥ suggest ചെയ്യുന്നത് കൊണ്ട് പ്രശ്നമില്ലെങ്കിൽ മാത്രം…)?

    1. ❤️❤️❤️❤️❤️❤️????????

  4. Aashaane .. thank you sooo much

  5. ഓരോ പാർട്ടും .ഒന്നിനൊന്ന് മികച്ചതായി വരുന്നു.
    വളരെ ചെറിയ ചെറിയ സംഭവങ്ങൾ പോലും കൃത്യമായി മറ്റ് പാർട്ടികളിൽ വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്ന്.

  6. അടുത്ത part full അപ്പു ആയിരിക്കും ല്ലേ
    ആദിശങ്കരനാരായണ രുദ്രതേജ നയനാര്‍

    1. ⚡⚡⚡

  7. ?✨N! gHTL?vER✨?

    Ashaane❤??…. Onnum parayanilla k to.. Adhiyude presence othiri geel cheyth.. Illa ennu paranjitt koodi.. Othiri sneham.. Waiting for next part.. ????

    1. ?✨N! gHTL?vER✨?

      Ashaane❤??…. Onnum parayanilla k to.. Adhiyude presence othiri feel cheyth.. Illa ennu paranjitt koodi.. Othiri sneham.. Waiting for next part.. ????

  8. ഇതിൽ ആദിയെക്കുറിച്ച് അധികം പ്രതിപാദിക്കുന്നില്ല എന്നാണെങ്കിൽ പോലും നമുക്ക് ഫീൽ ചെയ്യുന്നത് ആദിടെ ഹൈനെസ്സ് തന്നേ.. പ്രത്യേകിച്ച് ഗുരുനാഥന്റെ ശിഷ്യനെ കുറിച്ചുള്ള പരാമർശം..?പിന്നെ സൂര്യസേനന്റെ ഡയലോഗ് കെട്ട് ശ്യം ന് പുച്ഛം തോന്നിയതും.. നിന്നെക്കാൾ വല്യ ആള് ഞങ്ങൾക്ക് ഉണ്ടെടാന്ന് ആയിരിക്കും ആളിന്റെ മനസ്സിൽ.. ??

  9. അതിമനോഹരമായാ ഭാഗം, ശിവനും ശക്തിയെയും തമ്മിൽ വാക്കുകൾ കൊണ്ട് അതായതു റയിം ചെയ്തു മനസ്സ് നിറച്ചു, പ്രതേകിച്ചു ആ ലാസ്‌റ് പേജ് അവസാനത്തെ പാരഗ്രാഫ് ഒക്കെ.. ഉഫ്.. ?❤️

    ആ ചെക്കൻറ് ഒക്കെ ഭാഗ്യം ആമിയെ ഒക്കെ അങ്ങനെ കാണാൻകുട്ടിയില്ല ആ പുള്ളിക്കാരി പറഞ്ഞപോലെ ഭാഗ്യം ഒണ്ട്, അപൂർവമായ ഒരു ഭാഗ്യം, ഐ ആം ജെലസ്.. ?

    അപ്പൊ ഈ ഏഴു കടൽ കടന്നു വരും എന്ന് പറയുന്നതും ആദി അല്ലെ, കാരണം അവൻ മറ്റേ കപ്പൽ നായനാർ സംഭവം അല്ലെ, അപ്പൊ അവൻ തന്നെ ആകില്ലേ അവൻ…? ?

    അപ്പുവിന് ആ കുശുമ്പ് വന്ന പോർഷനിലെ ഡയലോഗ്സ് ഒക്കെ വേറെ ലെവൽ ആയിരുന്നു, പാറു ഭക്ഷ്യ ധന്യങ്ങൾ കൊടുത്തെന്നു പറഞ്ഞു ‘അവളുടെ അന്നപ്പൂ..”, കോപ്പ് ചിരിച് ചത്ത്.. ?

    അവക്ക് നാലെണ്ണം കിട്ടിയത് ടീസറിൽ കണ്ടപ്പോ സന്തോഷിച്ചിരുന്നു, പക്ഷെ എത്രയൊക്കെ പറഞ്ഞാലും നമ്മടെ നായിക അവളായ്കൊണ്ട് അതൊക്കെ കാണുമ്പോ സങ്കടം വരും, പോരാത്തതിന് ആ ആയി തള്ള തന്നെ തല്ലി, അതും സ്വന്തം മരിമോളെ, എന്നിട്ട് തൊലിഞ്ഞ കരച്ചിലും… ??

    അപ്പൊ ഇതാണല്ലേ പാറുവാണ് ഈ പാർട്ടിൽ മെയിൻ എന്ന് പറഞ്ഞെ ലാസ്‌റ് ഹാഫ് ഫുൾ ആ പൂജയായിരുന്നല്ലോ, അതും അതിമനോഹരം ആയിരുന്നു, ആദ്യം അനുഭവിച്ച അപമാനം തിരിച്ചു ഇഷാനിക പിശാഷിന് തിരിച്ചും കൊടുത്തു, അതുപോലെ ആ കൃഷ്ണപ്പരുന്തിന്റെ ഇഷാനികക്ക് കൊടുത്ത ഡയലോഗ് ഒക്കെ, സീൻ ആയിരുന്നു.. ?❤️

    // സൂര്യസേനാ, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം, എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട്, എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു” //

    ഈ സാദനം വായിച്ചപ്പോ എനിക്ക് വന്ന രോമാഞ്ചം ഒണ്ടല്ലോ, ഹോ.. അത് പോരാതെ അത് കഴിഞ്ഞ് പാറു ഓർക്കുന്നത് ആശാൻ ഇങ്ങനെ ആണേൽ ശിഷ്യൻ എന്തായിരിക്കും, ആ സാദനം ഒക്കെ കെ ജി ഫ് ഇലെ ബിജിഎം കേക്കുമ്പോ കിട്ടാനാ പോലത്തെ രോമാഞ്ചം ആയിരുന്നു, ഒരു രക്ഷേം ഇല്ല മോനുസേ.. ????

    പിന്നെ ഞാൻ ആദ്യം പറഞ്ഞപോലെ ആ എൻഡിങ്, കിടു എന്ന് പറഞ്ഞാൽ കി കിടു.. സൂര്യനെ പറ്റി ശ്യാം പണ്ട് ഒരു പാർട്ടിൽ ആ അയി പിശാശ്നോട് അടിച്ച ഡയലോഗ് ഓർമ വന്നു..

    “സൂര്യൻ ഒന്നേ ഒള്ളു, ആദിശങ്കരനും”

    ആ സാദനം ഓർമ വന്നു.. മഗ്‌നിഫൈസ്ന്റ്.. ??

    ഒടുവിൽ പാറു പറഞ്ഞ ഡയലോഗ്…

    // “ഞാന്‍ ആദിലക്ഷ്മി, അപ്പു ആദിശങ്കര൯ .. ശെടാ ആദിനാരായണൻ എന്ന പേരായിരുന്നെങ്കിൽ ഞങ്ങള്‍ ലക്ഷ്മിനാരായണൻമാരാകുമായിരുന്നു” //

    ഇത് ഏയ്‌സിങ് ഓൺ ദ കേക്ക് ആയിരുന്നു, വീണ്ടും നന്ദി ഹർഷാപ്പി, ഒരുപാട് ഇഷ്ടപ്പെട്ട്.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  10. മാഷേ…പൂർവ ജന്മത്തിലെ അമിയുടെ നാഗമണിയാണോ ആദിടെ ആശാൻ.. ?.
    കട്ട വെയ്റ്റിംഗ് for next part..???

    1. അടുത്ത part full അപ്പു ആയിരിക്കും ല്ലേ
      ആദിശങ്കരനാരായണ രുദ്രതേജ നയനാര്‍⚡⚡⚡

  11. അൽകുട്ടൻ

    “എന്നെയും വെല്ലുന്ന ഒരു ശിഷ്യൻ എനിക്കുണ്ട് ”
    ഹോ എന്റെ രോമം എണീറ്റു നിന്ന് കയ്യടിച്ചു ?

  12. വേറെ ലെവല്‍ മുത്തേ,,,❤❤❤
    ഒന്നൂടി വായിക്കട്ടെ

  13. കൊള്ളാം നല്ല part ആയിരുന്നു ഇത് ഓരോ സീനും നേരിട്ട് കണ്ടു ഞാൻ

    ആദിയുടെ കുശുമ്പ് നല്ല രസം ആയിരുന്നു കാണാൻ

    ചുടല അപ്പുനോട്‌ പറയുന്നത് ശിവൻ ഉള്ളടത്തു ശക്തി ഉണ്ടാവും പിന്നെ അവൻ എന്താ എന്ന് ചോദിക്കുമ്പോൾ ഉള്ള കള്ളം പറയൽ ഒക്കെ നന്നായിരുന്നു

    ആ മരം ആർക് വേണ്ടി ആണ് വെട്ടുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു അവൻ ദിവ്യക്രേത പരശു കൊണ്ട് വന്നു അത് വെട്ടുന്നത് ഒക്കെ നന്നായി തന്നെ കാണിച്ചു

    ലോപ അപ്പൂന് ഉമ്മ കൊടുക്കുന്ന സീൻ നൈസ് സീൻ ആയിരുന്നു അത് അത് കിട്ടുമ്പോൾ അവന്റെ മുഖത്തെ ഭാവം ഒക്കെ കാണാൻ നല്ല രസമായിരുന്നു

    ചുടല പറയുന്നത് വിശോസ വഞ്ചന അത് ആരാവും അപ്പുനോട് കാണിക്കുക എന്ന് അറിയാൻ കാത്തിരിക്കുന്നു

    മുബാറകയിൽ ഉള്ളവരുടെ അവസ്ഥ ഇതിൽ പറഞ്ഞു അത് സങ്കടകരമായി

    അത് പോലെ എനിക്ക് ഏറ്റവും സങ്കടം തോന്നിയത് നിസ്കാരം നിർവഹിക്കാൻ വേണ്ടി അനുവാദം ചോദിച്ചു നിസ്കരിക്കാൻ നിൽകുമ്പോൾ അവരെ മുള്ളുവടി കൊണ്ട് അടിക്കുന്നത് അത് എന്നെ വളരെ സങ്കടപെടുത്തി bro

    പാറുന്റെ സീൻ ഒക്കെ നന്നായിരുന്നു അതിൽ കുറച്ചു സങ്കടം തോന്നി അവൾ അനുഭവിക്കുന്ന അപമാനം അത് പോലെ അവളുടെ മുത്തശ്ശി അവളെ താഴ്ത്തി കെട്ടി സംസാരിക്കുന്നതു ഇഷനീ യുടെ കാൽ തോട്ട് വന്തിചതും ഒകെ

    ആ പൂജയെ കുറിച്ചു വളരെ നന്നായി പറഞ്ഞു തന്നു
    അതിലെ ഓരോ സീനും കൊള്ളാം ആയിരുന്നു അപകടങ്ങൾ കുറിച്ച് പറയുന്നത്

    അത് കഴിഞ്ഞു അതിന്റെ മേൽ നോട്ടകാരൻ ആയ ആചര്യനെ സൂര്യൻ തല്ലുന്നതു കൊല്ലാൻ നോക്കുന്നത് അപ്പോൾ ഗുരുവിന്റെ വിളി ആ സീൻ spr ആയിരുന്നു

    അതിനു ശേഷം ഉള്ള ആദവ ഗുരുവിന്റെ മാസ്സ് എൻട്രി യാ മോനെ പൊളിച്ചു അത് പോലെ ഗുരുനെ കാണുമ്പോൾ പാറു അപ്പുനെ അ വേഷത്തിൽ കാണുന്നത്ഒക്കെ spr ആയിരുന്നു

    പിന്നെ ഉള്ള ആദവ ഗുരുവിന്റെ ഫൈറ്റ് ഒക്കെ spr ആയിരുന്നു

    അതിനു ശേഷം ഉള്ള ഗുരുവിന്റെ ഡയലോഗ് അതും തന്റെ ശിഷ്യനെ കുറിച്ച് പറയുന്നതു

    സൂര്യസേനാ വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു

    ചുമ്മ ??? ആയിരുന്നു ആ ഡയലോഗ് അപ്പോൾ വന്ന രോമാഞ്ചം മോനെ ഒരു രക്ഷേം ഇല്ലയിരുന്നു അതിനു മാറ്റ് കൂട്ടാൻ പാറു ചിന്തിക്കുന്നതും രണ്ടു കൂടെ ആയപ്പോൾ വല്ലാത്ത ഒരു സീൻ ആയിരുന്നു എനിക്ക് കിട്ടിയത്
    ആ സമയം എനിക്ക് വന്ന ഫീൽ ഹോ പറയാൻ വാക്കുകൾ ഇല്ലാ

    അതിനു ശേഷം ഉള്ള പൂജ അതിനു വേണ്ടി പാറുനെ തെരഞ്ഞു എടുക്കുന്നത് ഒകെ നന്നായിരുന്നുഎനിക്ക് അതിൽ കൂടുതൽ ഇഷട്ടം ആയതു ആ പരുന്ത് വന്നിട്ട് അവളുടെ മടിയിൽ ആ താമര ഇടുന്നതും അതിനു ശേഷം ആ ഇരിപ്പിടത്തിൽ ചിറക് വിടർത്തി പരുന്ത് ഇരിക്കുന്ന ഒരു സീൻ ?? ആയിരുന്നു

    അതിനു ശേഷം പാറു അവടെ വന്നു ഇരിക്കുമ്പോൾ പരുന്ത് വന്നു കാൽഭാഗത്തു ഇരിക്കുകയും അവളെ നോക്കി അതിനു ശേഷം ആ വിഗ്രഹം നോക്കുന്നതും ഒക്കെ spr ആയിരുന്നു

    അത് കണ്ടു കുശുമ്പ് വരുന്ന ഇഷനീ അവൾക് നല്ല തിരിച്ചടി തന്നെ ലഭിക്കുന്ന സീൻ spr പാറു നെ നോക്കി അവൾ മനസ്സിൽ അവൾക് എതിരെ പ്രവർത്തിക്കും എന്ന് ചിന്തിച നിമിഷം പരുന്ത് അവളെ ദേഷ്യത്തിൽ നോക്കുന്നത് അത് കണ്ടു അവൾ ഭയ പെടുന്നത് ഒക്കെ spr ആയിരുന്നു

    അവൾ പാറുന്റെ കാൽവന്തിക്കാൻ വരുന്ന സീൻ അവൾ വരുമ്പോൾ പരുന്ത് ചിറകു വിരിച്ചു അവളെ ദേഷ്യത്തിൽ നോക്കുന്നത് ?? ആയിരുന്നു അത്

    അതിനു ശേഷം കുട്ടി വന്നു മാണിക്യം വാക്കുന്നതും പ്രവജിക്കുന്നതും ഒക്കെ spr ആയിരുന്നു അവർ അറിയുന്നില്ല ല്ലോ ആ പറഞ്ഞത് ശിവനെ കുറിച്ച് ആണ് എന്ന് അത് അറിയാതെ ആ ആളുകൾ സന്തോഷിക്കുന്നു അത് പോലെ പാറു അറിയുന്നില്ല ആ പറഞ്ഞത് അപ്പുനെ കുറിച്ച് ആണ് എന്ന്

    അതിനു ശേഷം ഉള്ള ഓരോ സീനും spr ആയിരുന്നു ദേവമ്മ വന്നു ഭാർഗവ ഇല്ലത്തു ഉള്ളവരെ ക്ഷണിക്കാൻ തീരുമാനിച്ച കാര്യം പറയുമ്പോൾ പാറു വല്യമ്മയെ ഓർക്കുന്നത് അത് കാണുന്ന ഗുരുദേവൻ അവരോട് വിളിക്കണ്ട എന്ന് പറയുന്നത് ഒക്കെ നന്നായിരുന്നു അതിനു ശേഷം ഉള്ള ദേവമ്മ പറയുന്നതിന് പരിഹസിച്ചു മറുപടി കൊടുക്കുന്നത് ഒകെ നന്നായിരുന്നു സൂര്യനെ പരിശീലനം കൊടുക്കാൻ പറയുമ്പോൾ അവനെ ചീത്ത പറയുകയും അപമാനിക്കുകയും ചെയുബോൾ പാറു ചിരിക്കുന്ന സീൻ നൈസ് ആയിരുന്നു
    അതിനു ശേഷം പാറുനോട്‌ ആദിനാരായണ അമ്പലത്തിൽ പോവാൻ പറയുന്നത് അതിനു ശേഷം വീടിൽ പോയി പാറു തന്റെയും അപ്പുന്റെയും പേര് കൂട്ടി നോക്കുന്നത് ഒക്കെ നന്നായിരുന്നു

    പിന്നെ ഉള്ളതു നമ്മുടെ ആമി ആയിരുന്നു

    അവളുടെ സീൻ ഫുൾ spr ആയിരുന്നു അപ്പുവും ആയുള്ള ഓരോ സീനും വായിച്ചു പോളകം കൊണ്ട് ഞാൻ ശോ അത് ഓർക്കുമ്പോൾ തന്നെ കുളിരു ആണ് തോന്നുന്നത് എനിക്ക്
    പിന്നെ അവളോട് അപ്പു പറയുന്നത് ഒക്കെ കണ്ടു സന്തോഷം തോന്നി
    അവൾ അവന്റെ പെണ്ണ് ആണ്
    അവന്റെ മാത്രം ദാസ്സിപെണ്ണ്
    ഇനി വേറെ ആർക്കും അവളെ വിൽക്കാൻ പാടില്ല എന്ന് പറയുന്നതു
    അവളെ അവൻ കല്യാണം കഴിക്കുന്നതും കുട്ടികൾ ഉണ്ടാവുന്നത് ആ സീൻ അവൾ അവനെ കൊല്ലും എന്ന് പറയുമ്പോൾ അവൻ അവളോട് പറയുന്നത് നിനക്ക് ഒറ്റക്അതിനു കഴില്ല എന്ന് പറഞ്ഞു അവൻ കുതിരപുറത്തു പൂക്കുന്നതും പിന്നെ ആമി കിടക്കയിൽ നിന്നും എഴുനെൽകാൻ കഴിയാതെ കിടക്കുന്ന സീൻ അത് വായിച്ചു കൊറേ ചിരിച്ചു ഞാൻ
    അവനെ സ്വപ്നത്തിൽ കാണാതെ ഇരിക്കാൻ വേണ്ടി അവനെ കൊല്ലാൻ വേണ്ടി സഹായിക്കാൻ കഴിയുന്ന ആളുടെ അടുത് ദാധിയമ്മ കൊണ്ട് പോകുന്നത് അപ്പോൾ അവരുടെ സംഭാഷണം ഒക്കെ നന്നായിരുന്നു

    മറുത മുത്തിയുടെ അടുത്ത് പോയി ട്ടുള്ള സീൻ ഒക്കെ നന്നായിരുന്നു
    അവളെ കണ്ടു നാഗപെണ്ണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി അത് വായിച്ചപ്പോൾ എനിക്ക് ഓർമ വന്നത് അപ്പു നീല നാഗം ആയി വന്നു ആമിയെ രതിയിൽ ഏർപ്പെടുന്നത് ആണ് ഓർമ വന്നത് അവൾ ഇനി മനുഷ്യ രൂപം ഉള്ള നാഗം ആണോ എന്ന് വിചാരിച്ചു ആ രഹസ്യം അറിയാൻ കഴിയും എന്ന് വിചാരിച്ചു ഞാൻ അത് ഉണ്ടായില്ല അത് ഓർത്തപ്പോൾ സങ്കടം വന്നു

    അവൾ ആ വേതാളതോട് രതിയിൽ ഏർപ്പെടുന്നത് എനിക്ക് ഇഷ്ട്ടം ആയില്ല പിന്നെ അവൾക് ഒന്നും തോന്നാത്തൊണ്ട് കുഴപ്പമില്ലായിരുന്നു ???

    ആ കൊട്ടുകാരൻ ചെക്കന് കൊള് അടിച്ചു ഫ്രീ ആയി അവളെ അവനു കാണാൻ സാധിച്ചല്ലോ ഹോ ഭാഗ്യം
    ആ കടൽ കടന്നു വരുന്ന വീരൻ ആരാവും അത് അറിയാൻ കാത്തിരിക്കുന്നു

    അപ്പുനെ കൊല്ലാൻ സഹായിച്ചാൽ അവനു ആമിയെ കൊടുക്കും എന്ന് ചാരുനോട്‌ പറഞ്ഞപ്പോൾ അങ്ങോട്ട് ഉൾകൊള്ളാൻ സാധിക്കുന്നില്ല അവൾ അപ്പുനു മാത്രം കൊടുക്കുന്നവൾ ആവണം ആ വരുന്നവനെ അപ്പു ഒടിച്ചു മടക്കി പറഞ്ഞു അയക്കണം ഇനി തിരിച്ചു വരാത്ത രീതിയിൽ ??
    അപ്പുവിന്റെ മരണം നടക്കുമോ ഈ വരുന്ന ആളെ കൊണ്ട് അറിയാൻ കാത്തിരിക്കുന്നു

    പെരുമാൾ മച്ചാൻ സീൻ spr ആയിരുന്നു വല്യമ അപുന്റെ കാര്യം പറയുന്നതും ഒകെ നന്നായിരുന്നു

    ശിവയുടെ അച്ഛൻ ആ ജ്യോൽസനെ കൊണ്ട് എന്ത് കൂടോത്രം ആവോ ഇനി കാണിക്കാൻ പോവുന്നത് അയാളുടെ മനസ്സിൽ ഉള്ളത് പാലിയതു ഉള്ളവർ അറിയണം ആ കല്യാണമുടങ്ങണം എങ്കിൽ പൊളിക്കും എന്നിട്ട് വേറെ ആരെങ്കിലും പാറുനെ വിവാഹം കഴിക്കണം

    അത് പോലെ വൈഗയെ വേറെ ആരെങ്കിലും കെട്ടണം
    അപ്പോൾ ആമി അപ്പൂന് സ്വന്തം ആവും അപ്പോൾ പൊളിക്കും???

    പാറുനെ ആ തള്ള തലിയ കാര്യം ശിവ ശൈലത്തു അറിഞ്ഞു അപ്പു ചൂടാവുന്നത് ഒകെ നന്നായിരുന്നു അത് പോലെ ചുടല യോട് പാറു അവനെ കണ്ടാൽ ഉള്ള പ്രശ്നതെ കുറിച്ച് പറയുന്നതു
    അത് പറഞ്ഞപ്പോൾ ആണ് അതിനെ കുറിച്ച് ഞാൻ ചിന്തിച്ചത് അത് കൂടുതൽ പ്രശ്നം ആവുക അല്ലെ ചെയ്യാ അവൻ ആരാണ് എന്ന് അപ്പോൾ പറയേണ്ടി വരില്ലേ ശിവശൈലത്തു ഉള്ളവരോട് അതോണ്ട് കണ്ടുമുട്ടൽ ഓക്സിവാക്കിയാൽ മതി

    ശിവറാം അന്നെഷണം പുരോഗമിക്കുന്നുണ്ട് അവൻ ആ രഹസ്യം കണ്ടു പിടിക്കും എന്ന് വിശോസിക്കുന്നു
    എന്താണ് ആ രഹസ്യം എന്ന് അറിയാൻ കാത്തിരിക്കുന്നു

    =============================

    ഇതിൽ bro പറഞ്ഞത് പോലെ കൂടുതൽ പാറു തന്നെ ആയിരുന്നു
    സ്കോർ ചെയ്തത് ആമി പകുതി യും അപ്പു കുറച്ചേ ഉണ്ടായിരുന്നുള്ളൂ

    പിന്നെ bro പറഞ്ഞു ഇതിൽ മാസ്സ് ഇല്ല ആക്ഷൻ ഇല്ല എന്ന്

    ഈ സീൻ പിന്നെ എന്തൂട്ടായിരുന്നു

    സൂര്യസേനാ വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു

    അത് പോലെ ആക്ഷൻ ഇല്ല പോലും

    സൂര്യ സേനനെ തല്ലി പരുവം ആകുന്നതു പിന്നെ എന്താടോ

    കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന് പറയുന്നത് ശെരി ആണ് താൻ ലോക ഉടായിപ്പ് ആണ് ഫുൾ നുണ പറയല് ആണ് ഇയാൾ

    താൻ എഴുതണ്ട ഇനി

    മാസ്സ് ആക്ഷൻ ഇത് ഉണ്ടാവില്ല എന്ന് എഴുതണ്ട

    അതിനു പകരമായി എല്ലാവരും സുഗമായി ഇരിക്കുന്നോ സ്റ്റോറി വായിച്ചു അഭിപ്രായം പറയണം എന്ന് എഴുതിയാൽ മതി

    താൻ mk ക്ക് പഠിക്കുക ആണോ
    മൂപ്പർക്ക് ആയിരുന്നു ഇങ്ങനെ ഉള്ള പരിപാടി ശാന്തമായ part ആണ് എന്ന് ഒരു എഴുത് ഉണ്ടാവും പിന്നെ സ്റ്റോറി തുടങ്ങിയാൽ ആ പറഞ്ഞ സാധനം എന്താണ് എന്ന് പോലും അറിയില്ല ഫുൾ മനുഷ്യനെ ഇല്ലാണ്ട് ആകു എന്നിട്ട് ഒരു ഡയലോഗ് ശാന്തം എന്ന്

    അത് പോലെ ആണ് നിങ്ങൾ ആക്ഷൻ ഇല്ല മാസ്സ് ഇല്ല കഥക്കു ആവിശ്യ ആയ കാര്യങ്ങൾ ആണ് ഇതിൽ ഉള്ളത് എന്ന് ഒരു ഡയലോഗ് കൂടെ

    രണ്ടു സൈക്കോകൾ ആണ്

    Bro ഞാൻ പറഞ്ഞത് മനസ് വിഷമിപ്പിച്ചെങ്കിൽ പൊറുക്കണം തമാശക്കു പറഞ്ഞത് ആണ് മനസ്സിൽ വെക്കരുത് ഒന്നും തോന്നരുത്

    Devil

    1. Devile…
      ??????????

    2. ഹെന്റെ മോനെ…???
      ഇതൊക്കെ ഒഴുകി ഇങ്ങനെ വരുന്നതാണോ…
      ഒരു ഫുൾ പേജ് റീവ്യൂ…?

      1. അത് ഒന്നും ഇല്ല bro വായിച്ച ഓരോ സീനും മനസ്സിൽ ഉണ്ടാവും അത് അങ്ങനെ അങ്ങ് എഴുതുക ആണ്

  14. പ്രീയ ഹർഷൻ,
    രണ്ടു സംശയങ്ങൾ,
    1, ചുടല നിഴലിനെ പോലും വിശ്വസിക്കരുതെന്നു പറഞ്ഞത്, ഡോക്ടർ ഗോപിയെ ഉദ്ദേശിച്ചാണോ?
    2, ചുടല ചന്ദനമരം മുറിച്ചത് ആർക്കു വേണ്ടിയാണ്? പ്രജാപതി കൊട്ടാരത്തിലെ മഹാശ്വേതാദേവിയ്ക്കു വേണ്ടിയാണോ? അതോ ഈശമ്മയ്ക്കു വേണ്ടിയോ?
    പിന്നൊരു തട്ടുപൊളിപ്പൻ ചോദ്യം.
    അമ്രപാലിയെ സഹായിക്കാൻ കിഴക്കുനിന്നു വരുമെന്നു പറഞ്ഞത് ആര്?

    1. ഇതൊക്കെ പറഞ്ഞു തരാൻ നിന്ന ഞാൻ പിന്നെ അടുത്ത part എഴുതണ്ടല്ലോ..

      My ansswer is

      ?
      അറിഞ്ഞൂടാ
      ?

      1. മാഷേ.. നിങ്ങൾ തരുന്ന ട്രൈലറിന്റെ ആയുസ്സൊക്കെ പാർട്ട്‌ വരുന്ന വരെ ഉള്ളൂ..??ഇടയ്ക്കു ട്രൈലെർ തരണേ..????. തന്നു ഞങ്ങളെ കൊതിപ്പിക്കണേ…
        NB:എന്തായാലും ഇടയ്ക്കു ഇവിടെ വന്നു നോക്കും.ട്രൈലെർ ഉണ്ടേലും ഇല്ലേലും..
        അല്ലേൽ ഒരു സമാധാനോം ഉണ്ടാവൂല.. രണ്ടു വർഷമായിട്ടുള്ള ശീലം ?..

      2. Harshappy full partum എഴുതി വച്ചിട്ടല്ലേ ഈ കഥ post ചെയ്യത് തുടക്കം മുതൽ വായിക്കുന്നതാണ് മുൻ കാലങ്ങളിൽ പറഞ്ഞ പലെ പോയിന്റെ കളും കണക്റ്റായിട്ടാണ് കഥ മുൻപോട്ട് പോകുന്നത് അടുത്ത പാർട്ട് എത്രയും പെട്ടന്ന് വരും എന്ന് പ്രദീക്ഷിക്കുന്നു.

        1. Alla…
          5 masam kondu ezhuthiyath aanu ippolum post ചെയ്യുന്നത്
          2 partod അത് കഴിയും

          1. അയ്യോ…!!! അപ്പോ അത് കഴിഞ്ഞാൽ വീണ്ടും ഒരു gape വരോ..???

          2. K അത് കഴിഞ്ഞാൽ എത്ര മാസം ഉണ്ടാവും സ്റ്റോറി വരാൻ

      3. 24 മുതൽ 36 വരെ എഴുതി വെച്ചിട്ടുണ്ട് അത് ആണ് പോസ്റ്റ്‌ ആകുന്നതു എന്ന് പറഞ്ഞല്ലോ അതിനു ശേഷം ഉള്ള part അല്ലെ എഴുതാൻ ഉള്ളത്

  15. ഇവിടെ ഇത്രയും ആയിട്ടും പര്‍വതിയെ തന്നെ കുറ്റം പറഞ്ഞ് ഇരിക്കുന്നവരുടെ മെന്‍റാലിറ്റി മനസ്സിലാവുന്നില്ല … വെള്ള പൂശല്‍ ആണെന്നു… കൃത്യമായ് പറഞ്ഞിട്ടുണ്ട് എല്ലാം വിഷ്ണുവിന്‍റെ മായ ആണെന്ന് … അപ്പുവിനെ അവന്‍റെ നിയോഗത്തില്‍ എത്തിച്ചത് പാര്‍വതി ആണ് … ഇങ്ങനെ ഒന്നും സംബവിച്ചില്ല എങ്കില്‍ ഒരു പക്ഷേ പാര്‍വതി ഇപ്പോള്‍ ആദി ശങ്കരന്‍റെ പത്നി ആയി ഉണ്ടായെനെ .. അങ്ങനെ ആണേല്‍ ശിവശൈലം നിവാസികളോ… പല കഥകളിലും കണ്ടിട്ടുണ്ട് പുരുഷന്‍ വേറെ ഏതെലും പെണ്ണിന്റെ പിന്നാലേ പോയി തിരിച്ച് വന്നാല്‍ അതിനെ സപോര്‍ട്ട് ചെയ്തും നേരെ മറിച്ച് സ്ത്രീ ആണേല്‍ വെള്ള പൂശലും എന്ന് പറയുന്ന ആളുകളെ … നായിക എന്നാല്‍ എല്ലാ അര്‍ഥത്തിലും പെര്‍ഫക്റ്റ് ആകണം …നായകന് എന്തും ആവാം… “male chauvinist ” മൈന്‍ഡ് മാത്രം ആണിത്… എഴുത്തുകാരന്‍ എത്ര തന്‍മയത്തോടെ എത്ര വിതഗ്തമായി ഒരു കഥാപാത്രത്തിനെ സൃഷ്ടിച്ച് അവളില്‍ വെറുപ്പ് ഉളവാക്കി പിന്നീട് വലിയ ഇഷ്ടം നേടി എടുകുന്ന കഥാപാത്രം ആയി മാറ്റിയിരിക്കുന്നു… അതിനെ അംഗീകരിക്കാതെ നിന്ദ പോലെ ആണ് പലരും വൈറ്റ് വാഷിങ് എന്ന് പറയുന്നതു… കഥ എഴുത്തുന്ന അളിലും നന്നായി കഥ തങ്ങള്‍ക്ക് അറിയാം എന്ന പോലെ ഉള്ള പെരുമാറ്റം സംസാരം… പക്ഷേ എഴുത്ത്കാരന്‍റെ മനസ്സില്‍ ഒരു കുറ്റബോധം തന്നെ അത് ഉണ്ടാക്കാം… ആ കഥാപാത്രത്തിനോടു നീതി ചെയ്തില്ല എന്ന രീതില്‍ ചിന്ത ഉണ്ടാക്കാം … ഒരുപക്ഷേ പിന്നെടുള്ള എഴുത്തിനെ അത് ബാധിക്കാം ..

    1. Last kathayile comments ഒക്കെ ഓർമ്മ വരുന്നു അല്ലെ ?????

      1. ഇഷ്ടമില്ല എന്നത് ഓക്കേ… But ee white wash എന്ന് പറഞ്ഞുള്ള ബഹളം എഴുതി വച്ചതും എഴുതുന്നവന്റെ ഭാവനെയും നിന്ദിക്കുന്നു എന്ന പോലെ തോന്നും.. അത് നല്ലതായി തോന്നി ഇല്ല.. അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം ??

        1. White wash പേടി കാരണം ഇനി ആരും നായികയെ negative ആയിട്ട് present ചെയ്യില്ല എന്ന് തോന്നുന്നു…. കാരണം പിന്നീട് എന്ത് എഴുതിയാലും white wash എന്ന് പറയും പലരും… ഇവിടെ ഇപ്പോള്‍ harshan ആദ്യം മുതലേ പാര്‍വ്വതി aadiye snehikkunnathum മറ്റും എഴുതിയിരുന്നു എങ്കില്‍ katha എങ്ങനെ aakumayirunnu… aadi എങ്ങനെ ഇവിടെ എത്തുമായിരുന്നു… ????

          1. അങ്ങനെ ഓക്കേ ചോദിച്ചാൽ വേണേ പറയും അവര് തന്നെ പോയി രക്ഷിച്ചേ എന്ന് ?

    2. Correct ?

    3. Ayyo feminism odikko.ippol ellayidathum feminism thanne adukkalayile poricha meen muthal angu Hollywoodile salary vare undu.ee kadhayilum feminism kondu vararuthu please ??. Anayalum pennayalum avarku deserving ayittullathu avarku kittatte.angane nokumpol appuvinte real love sacrifices pain ithellam vechu nokumpol appu deserve more better than paru. Paru kuree karannathu kondo prarthichathu kondo appuvine deserve cheyyunnilla. Ellavarude jeevithathilum nimithangalum vidhiyum undavum athu ellam deivathinu pazhichari rakshapoedan shramikkaruthu. Jeevikkan vendi shareeram vitta amrapali snehichu engagement cheythu ennum koode undavumennu vakum koduthu ayalodu breakup polum cheyyathe mattorale pranayikkunna paruvinekal valare uyarathil nilkunnu ente manassil

      1. Mister kadhayil ഫെമിനിസം കൊണ്ടുവരാൻ ഞാൻ അല്ല കഥ എഴുതുന്നത്… പിന്നെ കഥയിൽ ഞാൻ ഫെമിനിസം കണ്ടിട്ടുമില്ല.. അതിന് താഴെ വരുന്ന കമന്റിൽ ആളുകൾ പ്രതിബാതിച്ചത് മാത്രം ആണ് വിഷയം ആക്കിയത്… ഈ കഥയിൽ മാത്രമല്ല.. വേറെ കഥയിൽ അടക്കം വന്ന കമെന്റുകൾ ആസ്പദം ആക്കി ആണ് പറഞ്ഞത്… എടുത്ത് പറയാൻ ആണേൽ ഞാൻ എഴുതിയ കഥയും ഉൾപെടും…ബാക്കി പറഞ്ഞത്പി താങ്കളുടെ കാഴ്ചപ്പാട്ന്നെ.. താങ്കൾക്മ ഇഷ്ടം ഉള്ളത്നു ചിന്തിക്കാം സാധാരണ മനുഷ്യന്റെ ജീവിതമോ ചുറ്റുപാടുകളോ ആയി ee കഥയെ ചേർത്ത് നിർത്താൻ ആവില്ല… ഇവിടെ അപ്പു and paru സാധാരണ മനുഷ്യർ അല്ല എന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട് എന്നാണ് എന്റെ ധാരണ… രണ്ട് പേരുടെയും പല പല പ്രവർത്തികളും അവരുടെ സ്വബോധത്തിൽ തന്നെ അല്ല എന്നും വെളിപ്പെട്ടിട്ടിണ്ട്… പാറു തുടക്കത്തിൽ അപ്പുവിനോട് ഉള്ള പെരുമാറ്റം കൊണ്ട് മാത്രം അവൾക് മഹത്വം ഇല്ല എന്ന് പറയാൻ ആകില്ല എന്നാണ് എന്റെ വീക്ഷണം… കാരണം കഥ ഇനിയും വരാൻ ഉണ്ട്… നാരായണൻ തന്നെ പല ലീലകൾ നടത്തി എന്ന് പച്ചക്ക് എഴുതി വച്ചത് സാധ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഈശ്വരന്റെ പ്രഭാവം ആയി compare ചെയ്യാൻ ആകുമോ… എന്തോ എന്റെ യുക്തി അതിന് അനുവദിക്കുന്നില്ല… പണ്ടാരോ സ്വന്തം അമ്മുമ്മയെ ഭ്രാഷ്ട് കല്പിച്ചു എന്ന് പറഞ്ഞ് ഒരു ഗ്രാമം മുഴുവൻ കത്തിക്കാൻ പോയ ആദിയുടെ പെരുമാറ്റം മഹത്വം അർഹിക്കുന്നോ… അങ്ങനെ നോക്കുമ്പോൾ പാർവതി ഭേദം ആണല്ലോ.. ?

  16. കബാലി ഡാ…ശങ്കരൻ പോന്നോട്ടെൻ ശങ്കരൻ വന്നോട്ടേൻ?….പൊളിച്ചു മുത്തേ.

  17. Harshetaa Athentha bargava illathe pattabishekathinu kshanichalu? Adiyum apamanavum appuvinum pukazhum vilayum paruvinum.ithu sheriyavilla?????

    1. അപ്പുവിന്റെ സത്യങ്ങള്‍ അവര്‍ അറിയാനുള്ള സമയം aayittundavilla

  18. സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു” uff romanjam scene.
    ഒരു രക്ഷയും ഇല്ല ഹാർഷേട്ടാ

  19. എന്നാണ് കിരീടാ,വ,രോഹണം തീരുമാനിച്ചിരിക്കുന്നത് ??? പേജ് 64

  20. ആദവനാഥർ തന്റെ ഷിശ്യനെ പറ്റി പറഞ്ഞപ്പോ രോമം രോമം എണീറ്റു നിന്നു, പിന്നെ അവസാനം ശങ്കരന്റെ കാര്യം പറഞ്ഞപ്പോഴും… സംഭവം കലക്കി തിമിർത്തു.. Next part എപ്പോ ആണെന്ന് പറഞ്ഞിട്ടില്ല എന്നാലും saturday ക്ക് വേണ്ടി wait ചെയ്യുന്നു.

    എന്ന് സ്നേഹത്തോടെ

  21. Aiwaa…..varatte…kett murukatte…❤️❤️❤️❤️❤️

  22. മനോഹരമായ ഒരു അദ്ധ്യായം. ഒരു കവിത പോലെ.

    1. Dear Harshan,
      This was definitely amazing. Arguably the best part so far written by you. The flow and the setting is really wonderful. The dialogues are measured and beautifully scripted.

      I have one doubt though. I am a bit confused by the usage :വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം” My understanding is that this means challenge only those who are (at least) as capable as you. You seem to have used it in the opposite sense. Do correct me if I am wrong.

      1. Athayath

        പോയി തരത്തിൽ പോയി കളിക്കെടാ
        ചള്ള് ചെക്കാ..എന്ന് സാരം…

  23. ജികെ . കിടങ്ങൂർ

    ഹർഷാപ്പി മുത്തേ വാക്കുകൾ കൊണ്ട് നിന്റെ വരികളെ അല്ലെങ്കിൽ നിന്നെ പ്രശംസിച്ചാൽ ഒതുങ്ങുക ഇല്ല.. ഈ പാർട്ടും സൂപ്പർ.. ഒരു നിയോഗം പോലെ ആണ് പാർവതിയിൽ പലതും വന്നു ചേരുന്നത്.. പാറുവിന്റെ പ്രണയസത്ഷകരത്തിനും. അപ്പുവിന്റെ കൊല മാസ്സ് പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു.. ജികെ ??????♥️♥️♥️

  24. “ശക്തി ഉള്ളിടത് ശിവനുണ്ടാവും” ഉണ്ടാവണം, മനോഹരമായ ഒരു പാർട്ട്‌ നൽകിയതിന് ഒരുപാട് നന്ദി ഹർഷാ

  25. ശിവരാജ്ഞൻ ബാലു കൊള്ളാം

Comments are closed.