അപരാജിതന്‍ 34 [Harshan] 8116

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. ഹർഷൻ ബ്രോ ഈ ഭാഗം വളരെ അധികം ഇഷ്ടപ്പെട്ടു. ആമിയുടെ സ്വപ്നം, അപ്പുവിന്റെ അവ്വയാറിനോടുള്ള കുശുമ്പ്, ആദിനാരായണരൂഡം പൂജയുടെ വിവരണങ്ങൾ, ആദവഗുരുനാഥന്റെ വരവും സൂര്യസേനന്റെ അഹങ്കാരം തീർത്തു കൊടുത്തത് എല്ലാം മികച്ച വായനനുഭവം തന്നു. അപ്പുവിനും, പാറുവിനും എതിരെ എന്തൊക്ക ദുഷ്‌കർമങ്ങൾ ചെയ്താലും ശിവശക്തി അതൊക്കെ നിഷ്പ്രഭമാക്കും എന്നറിയാമെങ്കിലും അവസാനം അവരുടെ കർമ്മങ്ങൾ ഒക്കെ പൂർത്തീകരിച്ചു മേരുധാമത്തിലേക്ക് (shambala)പോകുന്ന പോലെ ഒരു ക്ലൈമാക്സ്‌ തന്നാൽ പിന്നെ സീസൺ2 എങ്ങനെ എഴുതും ?? ?. സ്വന്തം നിഴലിനെ പോലും വിശ്വസിക്കരുത് എന്ന് ചുടല പറഞ്ഞത് കൂടെ നിൽക്കുന്നവർ ആരോ ഒരാൾ ആദിയെ ചതിക്കും എന്നാണല്ലോ ?. ആമിയെ തേടി വരുന്നത് ഹായബൂസ ആണോ ??. അടുത്ത പാർട്ട്‌ എന്ന് വരും എന്ന് ചോദിച്ചാൽ അറിഞ്ഞൂടാ കമന്റ് റിപ്ലൈ തരും എന്നറിയാവുന്നത്കൊണ്ട് ചോദിക്കുന്നില്ല. ഇനി 2 ഭാഗം കൂടെ ഉള്ളല്ലോ വരാൻ എന്നാലോചിക്കുമ്പോൾ ??. അടുത്ത പോസ്റ്റിങ്ങ്‌ നല്ല സമയം എടുക്കും എന്നറിയാം ?

  2. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    എന്താ പറയേണ്ടന്ന്….

    ?
    അറിഞ്ഞൂടാ
    ?

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. സ്നേഹം മാത്രം

      അടുത്ത part വരാൻ കുറെ time എടുക്കോ

  3. Last oru BGM aavayirunnu, oru mass BGM ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. kadhakal ellam koodi end ilekku pokuvanallo harsh bro

  5. ശംഭല യെ പറ്റി പറയുന്ന part ഭാഗം ഏതാണെന്ന് അറിയുമോ ആർക്കെങ്കിലും. ഒന്നു സഹായിക്കണമേ

  6. ഒന്ന് രണ്ട് സംശയങ്ങൾ

    “സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കരുത്”
    എന്ന് ചുടല പറയുന്നതിന്റെ അർത്ഥം എന്ത്‌.
    ഒരുപാട് കാര്യങ്ങൾ ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

    “മറ്റുള്ളവരുടെ വാക്ക് കേട്ട് ചെയ്യാൻ ഇത് നിന്റെ കവടിപ്പലകയല്ല”ആദവനാധരുടെ വാക്കുകൾ ആണിത്.
    അതിനർത്ഥം ആദ്യപ്രയോഗത്തിൽ തന്നെ ആദിനാരായണാരൂടം കഴിഞ്ഞു എന്നല്ലേ. പ്രജാപതികൾ ഇശാനികയെ ആദിലക്ഷ്മി ആക്കി മുന്നോട്ട് പോയാൽ പരാജയം ഏറ്റ് വാങ്ങും എന്ന് കാണിച്ചു തന്നു, അതോടൊപ്പം സൂര്യസേനൻ ഒരു ശിശു മാത്രം എന്നും വെളിപ്പെട്ടു.
    എന്റെ സംശയം എന്തെന്നാൽ ആദവനാഥർ ആദിനാരായണരൂടം തുടർന്നതിന്റെ കാരണം. അത് പാടില്ല എന്നല്ലേ……

    1. അശുദ്ധമായ ആരൂദം ശുദ്ധി ആകണം..

  7. രണ്ട് സംശയം ആർക്ക് വേണ്ടി ആകും ആ ചിത…???
    ആരായിരിക്കും ആ കടൽ താണ്ടി വരുന്ന വെക്തി..???
    ( Ans Venda ? അറിഞ്ഞൂടാ? eannale )

    1. അറക്കളം പീലിച്ചായൻ

      ആലം ഉപ്പാപ്പ ???

      1. ആലം ഉപ്പപ്പയെ ചിതയിൽ വയ്ക്കുമോ അവരെ ഖബർ അടക്കുകയല്ലെ പതിവ്

        1. Lopamudra ??

          1. അങ്ങിനെ വരാൻ ചാൻസ് ഇല്ല… മുന്നേ പറഞ്ഞിട്ടുണ്ടല്ലോ ഏതോ മകൾടെ മകൻ്റെ പുനർജന്മം ….etc അങ്ങിനെ പലതും അപ്പോ അതും ആവില്ല

      2. പിന്നെ ഉപ്പാപ്പനെ ഇവുടെ ചിതയിൽ വെക്ക അല്ലേ…!!!!

    2. Kadal താണ്ടി വരുന്നത് Yori…

      1. Ha ചിന്തിക്കേണ്ടിയിരിക്കുന്നു

      2. ശിവ um und kadal thandivaran

    3. കടൽ താണ്ടി വരുന്ന ആൾ എന്ന് പറയുമ്പോ നമ്മുടെ മറ്റേ കക്ഷി ഇല്ലേ വാളു കൊണ്ട് 3 എണ്ണത്തിനെ തീർത്ത ചങ്ങായി… ചൈന ൽ അങ്ങാനും ഉള്ളത് മൂപ്പർ ആവാൻ ആണ് ചാൻസ്

    4. ഭീഷമവർദ്ധൻ

      സൂര്യസേനൻ്റെ കിരീട ആരോഹന ദിവസം ശിവശൈലത്തെ ഗ്രാമ മുഖ്യന് എന്തോ പണികിട്ടും എന്നൊക്കെ പറയുന്നുണ്ടല്ലോ..,so അന്ന് സ്വാമി മുത്തശ്ശൻ മരിക്കും അദ്ദേഹത്തിനായിരിക്കും ചന്ദനമരത്തിന്റ ചിത എന്നാണ് എന്റെ അനുമാനം ((കിരീടം ധരണത്തിന് 1week കൂടെ ഉള്ളുന്നല്ലേ പറഞ്ഞെ so വിറക് ഉണങ്ങാനായി നേരത്തെ മരം മുറിച്ചതായിരിക്കും ))
      ഇതു എൻ്റെ അനുമാനം മാത്രാമാണ് ?

      1. അങ്ങിനെ വന്നാൽ ഞാൻ 2 ഡെ കരയാൻ വേണ്ടി leave എടുകും…
        അങ്ങിനെ വരല്ലേ…

  8. Abdul Fathah malabari

    ശിവയുടെ അച്ചനോട് മന്ത്രവാദി പറഞ്ഞത് പാറുവിനെ ശിവനുമായി അടുപ്പിക്കാനുള്ള കർമ്മം ചെയ്യാൻ സമയം എടുക്കും എന്നല്ലെ
    ഈ സമയം അപ്പു പാർവതിയും ആയി പഴയതെല്ലാം മറന്നു സ്നേഹത്തിലാകുന്നു.

    സമയമെടുത്ത് ചെയ്ത ആഭിജാരം പാറുവിനു ഏൽക്കുന്നു

    അങ്ങനെ അവൾ അപ്പുവിനെ വെറുക്കുന്നു

    അപ്പുവിന് അവളോട് ദേഷ്യം ഉടലെടുക്കുന്നു

    പിന്നീട് അപ്പു പാറുവിൽ നിന്നും ഒരുപാട് അകലുന്നു

    മന്ത്രവാദത്തിന്റെ കെട്ടിറങ്ങിയപ്പോൾ അവൾക്ക് അപ്പുവിനോടുള്ള പ്രണയം അതിന്റെ മൂർധന്യാവസ്തയിൽ എത്തുന്നു

    അതിനിടയിൽ അവൾ ഒരുപക്ഷേ ശിവയുടെ ഭാര്യ ആയി കഴിഞ്ഞിട്ടുണ്ടാകാം

    1. ?
      അറിഞ്ഞൂഡാ
      ?

    2. മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്… ഇങ്ങനെ ഒന്നും പറയല്ലേ…???

      1. Harshan………

        Kiduveee. Decembernu ithu theerkkonnu paranjallo. Theerumo immini pulhikkum mone. Neee try cheyyu nokkaaam

        LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️ ❤️ APPU & PARU ? ?

        Ithinelum replay tharane monoooooooo….

    3. മുസാഫിർ

      വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനിയിട്ടു ?

    4. തന്നെ ഞാനും അങ്ങ് കൊള്ളുന്നു…!!!?

    5. അപ്പോഴേക്കും അപ്പു വൈഗുനെ മംഗലം കഴിക്കണം ❤️?

      പാറു ഊ****????

  9. ശ്രീജിത്ത്‌ ശേഖർ

    വിഷ്‌ണു ഭക്തൻ ആയിരുന്ന ഞാൻ ഇ കഥയോട് കൂടെ കടുത്ത ശിവ ഭക്തൻ ആയി മാറി ?‍♂️

    1. ദൈവം എന്നത് ഒരു സങ്കല്പം മാത്രം.

      1. കേരള ഗോൾഡ്‌

        ✌️?

    2. നരേന്ദ്രൻ?❤️

      അങ്ങനെ ഒരിക്കലും ചിന്തിക്കരുത് ശിവനും വിഷ്ണുവും എല്ലാം ഒന്ന് തന്നെ ആണ് !

      പിന്നെ വിഷ്ണു ഭക്തന്മാർ ഒരിക്കലും അറിഞ്ഞു കാെണ്ട് ആരേയും ദ്രാേഹിക്കുന്നവർ അല്ല !

  10. ഹർഷേട്ടോ, ഈ ഏഴ് കടലിനപ്പുറമെന്ന് സാഹിത്യത്തിൽ പറഞ്ഞ് കെട്ടിട്ടുള്ളത്
    arabian sea,Mediterranean sea, caspian sea, red sea,dead sea,adriatic sea & persian gulf ആണ്. But ഇവയെല്ലാം ഇന്ത്യക്ക് പടിഞ്ഞാറ് വശതല്ലേ?.

    പല civilizationsഉം ഏഴ് കടലിന്റെ ലിസ്റ്റിൽ അവരുടേതായ മാറ്റം വരുത്തിയിട്ടുണ്ട് but ഇന്ത്യൻ സാഹിത്യത്തിൽ ഏഴ് കടൽ താണ്ടി വരുന്നു എന്ന് പറയുന്നത് സാധാരണ ഈ കടലുകളെ താണ്ടി വരുന്നു എന്നല്ലേ സൂചിപ്പിക്കുന്നെ?.

    ഞാൻ ജപ്പാൻ ആണ് മനസ്സിൽ കരുതിയിരിക്കുന്നെ and ഇന്ത്യക്കും ജപ്പാനും ഇടയ്ക്ക് 4-5 കടലുകളും ഇണ്ടല്ലോ..So അതൊന്ന് ക്ലിയർ ചെയ്ത് തരാവോ?

    1. ആലങ്കാരികമായി പ്രയോഗം…
      ഉറപ്പിക്കുനതിന് കിഴക്ക് എന്ന് പറഞ്ഞിട്ടില്ലേ..

      1. ആഹ് അതാണ്‌ ഞാൻ ആലോചിക്കുവാർന്നു ഇനിയിപ്പോ യൂറോപ്പിന്ന് ആരപ്പാ വരാനൊള്ളെന്ന് ?

        1. ശിവ രഞ്ചൻ

        2. യൂറോപ്പ് വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ആയി വരും കിഴക്ക് ഭാഗത്ത് ജപ്പാൻ മ്യാൻമർ ഒക്കെ ആണ് അവിടുന്ന് വരാൻ ഉള്ളത് നമ്മടെ യോറി ഹയബൂസ ആണ്

  11. ഹർഷേട്ടോ, ഈ ഏഴ് കടലിനപ്പുറമെന്ന് സാഹിത്യത്തിൽ പറഞ്ഞ് കെട്ടിട്ടുള്ളത് arabian sea,Mediterranean sea, caspian sea, red sea,dead sea,adriatic sea & persian gulf ആണ്. But ഇവയെല്ലാം ഇന്ത്യക്ക് പടിഞ്ഞാറ് വശതല്ലേ?.
    പല civilizationsഉം ഏഴ് കടലിന്റെ ലിസ്റ്റിൽ അവരുടേതായ മാറ്റം വരുത്തിയിട്ടുണ്ട് but ഇന്ത്യൻ സാഹിത്യത്തിൽ ഏഴ് കടൽ താണ്ടി വരുന്നു എന്ന് പറയുന്നത് സാധാരണ ഈ കടലുകളെ താണ്ടി വരുന്നു എന്നല്ലേ സൂചിപ്പിക്കുന്നെ?. ഞാൻ ജപ്പാൻ ആണ് മനസ്സിൽ കരുതിയിരിക്കുന്നെ and ഇന്ത്യക്കും ജപ്പാനും ഇടയ്ക്ക് 4-5 കടലുകളും ഇണ്ടല്ലോ..So അതൊന്ന് ക്ലിയർ ചെയ്ത് തരാവോ?

  12. അടുത്ത പാർട്ട്‌ എപ്പോഴാണ് വരുന്നത്?

  13. എല്ലാവർക്കും
    നല്ല പ്രഭാതം നേർന്നു കൊണ്ട്
    സമർപ്പണം (ഭൃഗുവിന് ശേഷം)

    ?
    അറിഞ്ഞൂടാ
    ?

  14. Vannulle.epozhakandathu❤️❤️❤️

  15. ഒറ്റയിരുപ്പിനു വായിച്ചു തീർത്തു തീർന്നത് അറിഞ്ഞില്ല

  16. ഒന്നും പറയാൻ ഇല്ല. നമിച്ചു ഹർഷാപ്പി….
    എല്ലാം ശിവമയം

  17. എഴുകടലും താണ്ടി വരുന്ന വീരൻ, അതിനി ശിവരഞ്ജൻ ആവുമോ???

    1. ചെപ്പ അടക്കി ഒന്ന് കൊടുക്കണം… ഓന്റെ ഒരു ദിവ്യ പ്രണയം

  18. Ganbheeram kooduthal paranju kulamakkunnilla love it

  19. എന്റെ പൊന്നോ കോരിത്തരിച്ചു പണ്ടാരമടങ്ങി അവസാന ഭാഗമാവുമ്പോൾ. ഒരുരക്ഷയുമില്ല ഹർഷേട്ടാ അതിഗംബീരമായിട്ടുണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  20. ഓഹ്,, ഒന്നും പറയാനില്ല,, ഒറ്റ വീർപ്പിൽ,,,,,

  21. ഭീഷമവർദ്ധൻ

    ചന്ദനത്തിന്റ ചിത ഒരുങ്ങുന്നത് സ്വാമി മുത്തശ്ശന്നു വേണ്ടിയല്ല??

    1. ഭീഷമവർദ്ധൻ

      വേണ്ടിയല്ലേ???

  22. 4 fight vasyicha sugam
    ❤️

  23. ❤️❤️❤️❤️❤️❤️❤️

Comments are closed.