അപരാജിതന്‍ 34 [Harshan] 8116

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. രോമാഞ്ചം, ഒരു രക്ഷാ ഇല്ല saho

  2. Muthe polichu. Ummmmmmmaaaaaaaaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Deep ❤️

  4. ഹര്‍ഷന്‍ ചേട്ടാ ഒരുപാട്‌ നന്ദി ഇങ്ങനെ ഒരു സംഗ്രഹം ഞങ്ങൾക്ക് മുന്നില്‍ അവതരിപ്പിച്ചതില്‍ ?
    ഇങ്ങനെ കഴിയുന്നു ഇതുപോലെ ചിന്തിക്കാനും അത് ഇത്രത്തോളം മനോഹരമായ ശുദ്ധമായ മലയാളത്തില്‍ എഴുതുവാനും. ഒരു മലയാളo മീഡിയം കാരനായിരുന്ന ഞാൻ പോലും മറന്ന് തുടങ്ങിയ പല വാക്കുകളും ഇതിലുണ്ട് പല വാക്കുകളുടെയും ശരിയായ മലയാള പദം പോലും കാണാന്‍ സാധിച്ചു.

    പിന്നെ വേറൊരു കാര്യം ഓരോ സിനിമയോ വെബ് സീരീസ്കളോ കണ്ടു കഴിയുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് എങ്ങനെയാണ് ഇതുപോലെ ചിന്തിച്ച് കഥ എഴുതുന്നതെന്ന്.ഓരോ സീന്‍കളും പല twistukalum എഴുതിയാലും ആ കഥ വേറെയും ഒരുപാട്‌ പേര്‍ വായിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഫൈനല്‍ ആവുന്നത്.
    നിങ്ങൾ ഇത് നിങ്ങളുടെ ജോലിക്ക് ശേഷം സമയം കിട്ടുമ്പോൾ ആണ് എഴുതാറുള്ളതെന്ന് പറഞ്ഞിട്ടുണ്ട് ഇത്രത്തോളം ആലോചിച്ച് അത് പല വഴികളില്‍ കൂടിയും വിശകലനം ചെയ്ത് അതെല്ലാം കൂട്ടിചേര്‍ത്ത് കഥയാക്കി വീണ്ടും എഡിറ്റ് ചെയ്ത് ഞങ്ങൾക്ക് തരുന്നുണ്ടല്ലോ.

    വളരെ നന്ദിയുണ്ട്

    എങ്ങനെയാണ് ഇങ്ങനെ ഒരു സംഗ്രഹത്തിലേക്ക് ethipettathennum എവിടെ നിന്നൊക്കെയാണ് വേണ്ട reference കിട്ടിയതെന്നും അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. DRACULA ? PRINCE OF DARKNESS

    Actions നും മെളിലിൽ ആയിരുന്നു കൊട്ടാരത്തിൽ നടന്ന ചടങ്ങ്…

  7. DRACULA ? PRINCE OF DARKNESS

    നല്ല അടിപൊളി ആയിട്ടുണ്ട് ഓരോ presentation um സൂപ്പർ part ആയിരുന്നു ????

  8. പാർവതിക്ക് അറിയില്ലല്ലോ അപ്പു ആദിശങ്കരനാരായണൻ ആണെന്ന്
    NB: അറിയില്ല എന്ന് comment ഇടുന്നവർക്ക് മാത്രം ഉള്ള comment. അറിയില്ല എന്ന് കൊതി തീരുന്നത് വരെ comment ഇട്ടോളൂ

    1. ഓഹോ എന്നിട്ട്?

  9. “സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “

    എന്റെ പൊന്നോ…???????
    ആ ശിഷ്യന്റെ വരവ് താങ്ങാനുള്ള ശക്തിയൊക്കെ എന്റെ മനസിന്റെ സങ്കല്‍പശക്തിക്ക് കൊടുക്കണേ…

  10. …..സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”…..

    രോമം എണീറ്റ് നിന്ന് ഡിസ്കോ ഡാൻസ് കളിച്ച അവസ്ഥ ഹൂ..എങ്ങനെ കഴിയുന്നെന്റെ പൊന്നോ ഇങ്ങനൊക്കെ എഴുതാൻ..അപരാജിതൻ എഴുതാൻ പഠനം നടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടാവുമല്ലോ.. എപ്പോഴേലും സമയം കിട്ടിയാൽ പറ്റുമെങ്കിൽ അതൊന്ന് പറയണേ അറിയാൻ വല്ലാത്ത ആഗ്രഹം?

    ഈ കുന്ത്രാണ്ടം നിരോധിച്ചിരിക്കുന്നു ?
    ?
    അറിഞ്ഞൂടാ
    ?
    ☝️

  11. ആദ്യമായി രാജശേഖരനോട് ഒരു ആദരവ് തോന്നി… വീണ്ടും ആ വീട്ടിലേക്ക് തന്നെ പോവേണ്ടിയിരുന്നില്ല എന്നും തോന്നി…
    .. ഗുരുനാഥൻ എന്തിന് പാർവതിയോട് അങ്ങനെയൊക്കെ പറഞ്ഞു എന്ന് അവസാനം പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ഗുരുനാഥനോട് തെറ്റുധാരണ ഉണ്ടായേനെ…
    എന്തായാലും അങ്ങേരുടെ എൻട്രി മാസ്സ് ആയി…
    പിന്നെ അമിയേച്ചി ഒരു നല്ല കഥാപാത്രം ആവും എന്ന് തന്നെയാണ് വിചാരിക്കുന്നത്. പക്ഷെ ഇപ്പൊ പൊക്കൊക്കെ കണ്ടിട്ട് എന്താവും എന്നൊരു പിടിയും ഇല്ല…
    __________________
    എങ്ങനെ ചേട്ടാ ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുന്നത്. ഞാൻ ചേട്ടന്റെ വലിയൊരു ഫാൻ ആയി… ചേട്ടനെ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ടാണ് ലസ്റ് ചേട്ടന്റെ ഒരു ഫോട്ടോ കൂടെ ഇടുമോ…
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

  12. വായനക്കാരൻ

    എനിക്ക് അമ്രപാലിയെ ഇഷ്ടമായിരുന്നു
    എന്തോ അവളെ ഇങ്ങനെ വില്ലത്തി ആയി കാണാൻ ഭയങ്കര വിഷമം
    ആ ഭാഗങ്ങൾ വായിച്ചപ്പൊ മൂഡുപോയി

    പാർവ്വതിയുടെ മുഖത്ത് രണ്ടുവട്ടം അടിച്ചിട്ടും ഒരു പ്രശ്നവും ഇല്ലാത്തപോലെ അവർ വീണ്ടും ആ വീട്ടിലേക്ക് താമസിക്കാൻ പോയത് കണ്ടിട്ട് എന്തോ ഒരുമാതിരി
    ഇമ്മാതിരി മോശമായി ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും മറ്റും ചെയ്യുന്ന ആ സ്ത്രീയോട് അവർക്ക് എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞു
    വലിയ വീറും വാശിയും മകൾക്ക് വേണ്ടി എന്തും ചെയ്യും എന്ന് പറയുന്ന രാജശേഖരൻ തന്റെ മുന്നിൽ വെച്ച് മകളെ അടിക്കുന്നത് കണ്ടിട്ടും വലുതായി ഒന്നും പ്രതികരിക്കാത്തത് കണ്ടിട്ട് അത്ഭുതം തോന്നുന്നു
    മാലിനി പിന്നെ ഇപ്പോഴും ആ സ്ത്രീയുടെ അടിമയെ പോലെയാണ് പെരുമാറുന്നത്
    ചെറുപ്പത്തിൽ വളരെ മോശമായി പെരുമാറി അവസാനം ഇറക്കിട്ടു
    എന്നിട്ടും ഒന്നും സംഭവിക്കാത്തപോലെ ക്ഷമിച്ചു തിരിച്ചു ആ വീട്ടിലേക്ക് തന്നെ കുടുംബത്തോടൊപ്പം വന്നു
    എന്നിട്ട് നടക്കുന്നതോ
    തന്റെ മകളെ മുന്നിലിട്ട് തല്ലി
    ഇതൊക്കെ നടന്നിട്ടും ഒരു അടിമയെ പോലെ ആ സ്ത്രീ പറയുന്നതും കേട്ട് അവിടെ നിൽക്കുന്ന അവരെ സമ്മതിക്കണം

    1. ഉറുമീസ് തമ്പാന്‍ എന്താണ് എഴുതി vachekkunnathu ennarkariyam

  13. ഹർഷോ……ഞാൻ പറഞ്ഞതും പറയിപ്പിച്ചതും, ചിന്തിച്ചതും ചിന്തിപ്പിച്ചതും എല്ലാം കൂടി ഇതോടു കൂടി ഒരു ചിതയിൽ വച്ച് കത്തിച്ചു കളഞ്ഞു…….നീ പിടികിട്ടാപ്പുള്ളിയാ//////പിടിച്ചാൽ കിട്ടാത്ത പുള്ളി

    ഈശോയെ………..ഇതിന്റെ climax വായിക്കാതെ ഞാൻ തട്ടിപ്പോവല്ലേ ……….ഇത് എഴുതിത്തീരാതെ ഹർഷനേം അങ്ങോട്ട് വിളിച്ചേക്കല്ലേ…….. ഊളംപാറയിലും കുതിരവട്ടത്തുമൊന്നും മുറികൾ ഒഴിവില്ലാത്തോണ്ടാ……..

    1. ????
      നല്ല പ്രാർത്ഥന.

  14. ❤️❤️❤️❤️❤️❤️

  15. ?
    അറിഞ്ഞൂടാ
    ?

    1. എന്ത്??

      1. അറക്കളം പീലിച്ചായൻ

        അവനെന്തിന്റെ സൂക്കേട് ആണെന്ന്

        1. ?
          അറിഞ്ഞൂടാ
          ?

    2. ഉറക്കം വരുന്നില്ല എങ്കില്‍ അടുത്ത part edit ചെയ്തു നാളെ publish cheyu ???

      1. അറക്കളം പീലിച്ചായൻ

        ???????????

      2. പഴയ സന്യാസി

        Ath valare mikacha oru ith aanu

  16. എല്ലാ ഡയലോഗഇനെക്കാളും എനിക്കു ഇഷ്ടമായത് ഭഗവാനോടുള്ള പിണക്കം ഒക്കെ മാറിയില്ലേ എന്നുള്ള ചോദിയം ആണ്.. ?

  17. ???❤️❤️❤️???Pathivu pole thanne kidilan item..
    Ini oru week kathirikkannum ennu allochikkumboya☹️?

  18. സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    ഹോ…… എന്റെ പൊന്നെ…… രോമാഞ്ചം….. ❤?❤???????????????????

    1. അറക്കളം പീലിച്ചായൻ

      ഞാൻ ഈ കമന്റ് ഇടാൻ വേണ്ടി കോപ്പി ചെയ്‌തോണ്ടു വന്നപ്പോഴേക്കും നീ ഇട്ടോ പഹയാ

      1. ഈ ഒരു comment ആണ് 135 il 100 എണ്ണവും.. മിക്കവരും ഏറ്റവും ഇഷ്ടപ്പെട്ട dialogue ആണ് ഇത്..

      2. ടൈംമിംഗ് മുഖ്യും ബിഗിലെ ???

  19. നരേന്ദ്രൻ?❤️

    മിഥിലയിലെ ശ്രീമന്നാരായണ ക്ഷേത്രത്തിന്‍റെ സർവ്വാധികാരി

    കലിയുഗത്തിൽ മണ്ണിലവതരിച്ച ഭാർഗ്ഗവരാമ സ്വരൂപൻ

    വൈഷ്ണവ ബ്രാഹ്മണരിൽ മഹദ്സ്ഥാനി

    ആദവനാഥ൪ !!!

    Hooooo….. Brugu ,Brugu.. romam ezhunnett ninnu ……Romanjam karanam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. Harshan bro ? pwoli ithuvare vazhichathil etavum athikam ishtapetta part kalishanmarem mattu villain maarum aadiyumayulla poratathe kaal aa manavendranem suryasenanem ishanikakum oke panikodukunathu kaanan waiting

  21. സാളഗ്രാമപ്രതിഷ്ഠ ആയിരിക്കും ഗുരുനാഥനുള്ള ഗുരുദക്ഷിണ

    1. നാരായണന് ആവശ്യമുള്ള സമയത്ത് സഹായങ്ങള്‍ cheyyanam എന്നാണല്ലോ

    2. ഹർഷാ മോനെ….. കിടിലോൽ കിടിലം ഉമ്മ്മ്മ്മ്മ്ഹ….. ആരൊക്കെ എന്തൊക്ക പറഞ്ഞാലും പാറു ഇഷ്ടം…. ഇവൾ വിഷ്ണു പ്രിയ…. കഥാപാത്രങ്ങേൾ ഒരുപാട് ഇനിയും വരാൻ കിടക്കുന്നു…. കാത്തിരുന്നു കാണാം….. കട്ട വെയ്റ്റിംഗ്…..

  22. Ɒ?ᙢ⚈Ƞ Ҡ???‐??

    പ്രവാസികൾ വെള്ളിയാഴ്ച ?

    1. ശനിയാഴ്ച ആണ് മണ്ടാ ഇന്ന്

      1. എനിക്ക് പിന്നെ വെള്ളിയും ശനിയും എല്ലാം ഒരുപോലെയാണ്

      2. Chumma theee…oru rakshayum illa….

      3. Ɒ?ᙢ⚈Ƞ Ҡ???‐??

        വെള്ളിയാഴ്ച്ചയെ വായിക്കു എന്ന് പറഞ്ഞതാടോ കിളവാ ??

        1. Ahh.. അത് പറ… നിങ്ങളും ഇപ്പോള്‍ പ്രവാസി aayalle… anubhavicho ???

  23. ദത്താത്രേയൻ

    കഴിഞ്ഞ ഭാഗങ്ങൾ ഓക്കേ വായിച്ചപ്പോൾ സങ്കടം കൊണ്ടാണ് കണ്ണ് നനജിരുന്നതെങ്കിൽ ഈ ഭാഗത്തിൽ അത് സന്തോഷം കൊണ്ട് സംഭവിച്ചു,ഒരുപാടു സന്തോഷം ഹർഷാപ്പി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    With love ❤️❤️❤️
    ദത്തൻ

Comments are closed.