അപരാജിതന്‍ 34 [Harshan] 8116

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. അവർ ദേവർമ്മഠത്തെ വൈഷ്ണവിയും ഇന്ദുലേഖയും നന്ദക കുടുംബത്തിലെ രണ്ടു കന്യകമാരും സുദർശന കുടുംബത്തിലെ ഒരു കന്യകയുമായിരുന്നു.

    അവരെ അവിടെ നിന്നും മാറ്റി സമീപമുളള ഏഴു വെള്ളി പീഠങ്ങളിൽ ഇരുത്തി

    എന്നെ കണക്ക് പഠിപ്പിച്ച മാഷിനെ ഒന്ന് കാണുന്നുണ്ട്

    1. രണ്ടുപേര്‍ക്കു വണ്ണം കൂടുതൽ ആയതുകൊണ്ട് peedangal adjust cheythathavum ??

      എന്നാലും ചോദ്യം ശരിയാണ്

      1. പീഡങ്ങൾ അടുപ്പിച്ചു ഇട്ടായിരിക്കും ഇരുത്തിയത്

      2. ഹർഷൻ ബ്രൊ വന്നു പറയും

        “അറിഞ്ഞൂടാ”

        1. അവർ ദേവർമ്മഠത്തെ വൈഷ്ണവിയും ഇന്ദുലേഖയും നന്ദക കുടുംബത്തിലെ രണ്ടു കന്യകമാരും സുദർശന കുടുംബത്തിലെ മൂന്ന് കന്യകമാരുമായിരുന്നു

          1. ഇപ്പോള്‍ ശരിയായി.. അല്ലെങ്കില്‍ നിങ്ങള് pattikkan പറഞ്ഞതാണെന്ന് karuthiyene

          2. താങ്ക് യു ഹർഷൻ ബ്രൊ.

            അപരാജിതൻ തുടങ്ങിയ നാൾ മുതൽ ഫോളോ ചെയ്യുന്നതാണ് ഞാൻ.എഡിറ്റിങ് വളരെ മികച്ചതായിരിക്കുന്നു. കുത്തും കോമയും പോലും കൃത്യമായി വീഴുന്നു.ഹർഷനായത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

          3. ചെയ്യാതെ വയ്യല്ലോ
            ഇചായ

  2. enthina bhai stuntum thrilum ithu pore muthe poli
    parvathi eerangiyal enthayalum sankaranum kannum ……..
    nice harshan bro ……. LOVE AND LOVE ONLY

  3. ഹർഷൻ,
    എന്താ പറയേണ്ടത് *excellent writting*

    ഈ പാർട്ടും ഒരുപാടു ഇഷ്ടമായി.

    ഇതുപോലെ അറ്റാച്ഡ് ആയിട്ടുള്ള ഒരു കഥ ഇല്ല.ഇതുപോലെ ഒരു മികച്ച വായന അനുഭവം തരുന്നതിന് ഹൃദയത്തിന്റെ ഭാക്ഷയിൽ നന്ദി പറയട്ടെ
    ഇതിലെ മനു എന്ന കഥാപാത്രത്തിന്റെ അതെ മാനസികാവസ്ഥയാണ് ഇപ്പോൾ.
    കഥ എന്ന് പറയാൻ പാടുണ്ടോ എന്നറിയില്ല, അനുഭവങ്ങൾ എഴുതുന്നപോലെയാണ് ഫീൽ ചെയ്യുക.

  4. ഈ ചെങ്ങയിക്ക് നാല് നല്ല gate വാങ്ങി വെച്ചൂടെ….
    വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ ?

  5. ❤❤❤❤❤❤

  6. ?സിംഹരാജൻ

    ❤️?

    പാർവ്വതി കളത്തിലിറങ്ങിയാൽ ശങ്കരന് വരാതിരിക്കാനാവില്ല

    ❤️?❤️?

  7. Nerittu parijayamundenkil ningalk njn ippo oru ? thannene.. Ningal maranamassalla kolamassaan.. Paruvine iniyenkilum ivde ullavar kuttam parayulla enn vijaarikunnu.. Ithukond onnum theernnilla baaki verunne ollu… പാറു rockss… LOTS OF LOVE.. ❤❤❤

  8. ആരാ പറഞ്ഞത് ഇതിൽ മാസ്സ് ഇല്ല എന്ന് ഇത് മരണമാസ് ക്ലൈമാക്സ്‌ അല്ലായിരുന്നോ പൊളിയെ

  9. ആ പാറുവിനു ആരേലും പറഞ്ഞു കൊടുക്ക്, ആദി ശങ്കരൻ അല്ല, ആദി ശങ്കര നാരായണൻ ആണെന്ന്.

  10. ഹർഷാ, ഏറ്റവും ഇഷ്ടപ്പെട്ട പാർട്ടുകളിൽ ഒന്നു. വളരെ നന്നായിരുന്നു

  11. °~?അശ്വിൻ?~°

    ❤️❤️??

  12. സായന്ദന

    ഹർഷാ ഒറ്റയിരുപ്പിൽ ഇരുന്നു വായിച്ചു ഇന്ന് സൈറ്റ് പണി മുടക്കിയില്ല
    അടിപൊളി ആയിട്ടുണ്ട്

  13. ഏഴ് കടൽ കടന്നു കിഴക്ക് ദിക്കില്‍ നിന്നും എന്ന് പറയുന്നത് ജപ്പാന്‍ അല്ലേ… വായിൽ കൊള്ളാത്ത പേരുളള നിന്ജകളെ ഇറക്കിയ കക്ഷി… അപ്പോള്‍ ചൂട് കൂടും… വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്ന

    1. അറക്കളം പീലിച്ചായൻ

      അമേരിക്കയിൽ നിന്നും വരുന്ന ശിവരഞ്ജൻ

      1. London അല്ലെ….. ആ manukkoos എന്ത് kaanikkan

  14. ഉഫ്ഫ്. എന്റെ സാറേ….

  15. Oru samshayam chodikkan undarunnu… kadayile divasam pokunnathum real time divasam pokunnathum oru pole anoo… veronnumalla angane angel next week adapadalam pridikshikkallo

  16. കാട്ടുമറുത

    തീ കത്തിക്കേറാൻ പോകുകയാണല്ലേ ആവേശവും ആകാംക്ഷയും ഒരുപാട് ഉണ്ട് ഉണ്ട് ഉള്ളിൽ കാത്തിരിക്കുന്നു ബാക്കി ഭാഗങ്ങൾക്കായി ഒപ്പം Sherlock Holmes ന്റെ കഥ ഓർക്കുമ്പോൾ ഒരു ആശങ്കയും

  17. പൊളിച്ചല്ലോ മുത്തേ… ????. ഹർഷേട്ടാ കഥ ഒരിക്കലും ഞാൻ അങ്ങനെയാകണം ഇങ്ങങ്ങനെയാകണം എന്ന് ഒന്നും ഞാൻ പറേയില്ല. വായിച്ചിടത്തോളം ഞാൻ ഒരുപാടു ഹാപ്പി ആണു.. അതാണ് ഈൗ കഥക്കുവേണ്ടി ഞാൻ കാത്തിരിക്കുന്നതും… എന്തായാലും ഒരു കഥ തുടങ്ങുപോൽ ഹാർഷേട്ടന്റെ മനസ്സിൽ അതിന്റെ ക്ലൈമാക്സ്യും ഉണ്ടാകും… അതിനു കട്ട വെയ്റ്റിംഗ്.. ? എത്ര നാളുകൾ വേണമെങ്കിലും കാത്തിരിക്കും… ജീവനോടെ ഒണ്ടെങ്കിൽ അവസാന ഭാഗം വരെ വായിച്ചിരിക്കും ????

  18. Felt like thrilling tremors

  19. ഈ കഥ മുൻപ് എവിടെയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ?

    Plz reply….

    1. പഴയ ഭാഗങ്ങൾ വേറെ പല മാധ്യമങ്ങളിലും കൊടുത്തിട്ടുള്ളതായി അറിയാം.. വേറെ ഇല്ല…

      1. എന്ത് പഴയ ഭാഗങ്ങൾ
        ആദ്യം watpad
        പിന്നെ pl
        അത് കഴിഞ്ഞ് ഇവിടെ
        ഇവിടെ പേജ് സെറ്റ് ചെയ്യാൻ താമസം ഉള്ളത് കൊണ്ടാണ് വൈകുന്നത്
        എങ്കിലും 10 20 മിനിറ്റ് വ്യത്യാസം..

        1. ഇതിന് മുന്നത്തെ ഭാഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞതാ… അടുത്ത ഭാഗം എവിടെയും ഇല്ലല്ലോ… അതാണ് ഉദ്ദേശിച്ചത്… വേറേ ഒന്നും അറിഞ്ഞൂടാ

        2. Ingane cheythal Moderation varumennaanu parayunnathu! 🙂

          1. Harshappikku എന്ത് മോഡറേഷൻ

    2. Vere oru sitil anu eth thudakkam ittitunne paguthikhye vechaanu ee sitilott mattiyee….
      Ee kadhayude thudakkam muthale njn vayikhyunnund….

  20. ഗെരാൾട്ട്

    ഹർഷേട്ടാ പാർവതിയും അപ്പുവും കണ്ടുമുട്ടുന്ന സീൻ ആണ് ഞാൻ ഏറ്റവും ഇപ്പൊ വെയിറ്റ് ചെയ്യുന്നേ ഒപ്പം, ബാലുച്ചേട്ടനെന്ന രഹസ്യവും.
    എന്തായാലും കഥയുടെ പോക്ക് എങ്ങോട്ടേക്കാന്ന് മനസിലാവുന്നില്ല.
    മുൻപ് പറഞ്ഞപോലെ അവസാനം എല്ലാം ശുഭം ആകുന്നു മാത്രം പ്രതീക്ഷിക്കുന്നു ?.

  21. Amru 35 ശതമാനം തന്നെ 75 ശതമാനത്തിന് തുല്യം ആണ്… ഇത്രയും തന്നെ ധാരാളം.. kooduthalayal ?????

  22. മുൻപൊക്കെ ഈ കഥ വായിക്കാൻ ഒരുപാടു സമയം എടുക്കുമായിരുന്നു ഓരോ വാക്കുകൾ വായിച്ചുകഴിയുമ്പോളും അടുത്ത വാക്കുകൾ നിന്നും വേറെ എന്തൊക്കെയോ പ്രേതീക്ഷ നല്കുന്നുണ്ടായിരുന്നു. ഇപ്പോൾ പേജുകൾ ഓടിച്ചു വിട്ട് വായിക്കണം അങ്ങനെ വായിച്ചാലും ഒരു പ്രേതീക്ഷയും കിട്ടുന്നില്ല. 2 ഡേയ്‌സ് കൊണ്ട് വായിച്ചിരുന്ന കഥ 30 മിനിട്ട് മതി വായിക്കാൻ അതുകൊണ്ട് പെട്ടന്ന് തന്നെ ആയിക്കോട്ടെ അടുത്ത പാർട്ട്‌

    1. 300 pages il നിന്ന് 60 pages ആകുമ്പോള്‍ 2 days 30 minutes aakam…????

      1. No
        30 pages…
        Oru part pakuthi alle ivide ഇടുന്നത്
        ഞാൻ ഫോണ്ട് size kurachu എഴുതുന്നത് കൊണ്ട് 30 പേജ്

      2. എന്തോ എനിക്ക് തൃപ്‌തി ആകുന്നില്ല. ( എന്റെ മാത്രം അഭിപ്രായം anu)

        1. ആദ്യം ഞാൻ 250 300 പേജുകൾ ഒരുമിച്ച് ഇട്ടിരുന്ന
          അതാകുമ്പോൾ ബ്രോ അറഞ്ഞത് പോലെ ഒന്ന് രണ്ടു ദിവസം വായിക്കാൻ ഉള്ള സ്റ്റഫ് ഉണ്ടായിരുന്നു
          അപ്പോ ഫീൽ കൂടും.
          ഇപ്പോ ആ പബ്ലിഷിംഗ് സ്റ്റൈൽ മാറ്റി
          അത് കൊണ്ട് ഇരുന്നു വായിക്കാൻ ഉള്ള കണ്ടൻ്റ് കുറഞ്ഞു
          അത് സാടിസ്ഫക്ഷനെ ബാധിക്കുന്നു.
          അതാണ് reality
          അങ്ങനെ വായിച്ചു കൊണ്ടിരുനവർക്ക് ഫീൽ കുറയും..
          പക്ഷേ എനിക് ഇതാണ് കൂടുതൽ സൗകര്യം..

          1. ആയിരിക്കാം എന്തോ മുൻപത്തെ പോലെ അല്ല ഒരു പേജ് മുഴവൻ വായിക്കാൻ പറ്റുന്നില്ല പെട്ടന്ന് തന്നെ next അടിച്ചു ഓടിച്ചു വിട്ടാണ് ഇപ്പോൾ വായിക്കുന്നത്. അതിനുള്ളതേ ഇതിൽ ഉള്ളു. മനസിരുത്തി വായിക്കാൻ മാത്രം എനിക്കിതിൽ ഒന്നും തോന്നുന്നില്ല ഇപ്പോൾ, മുൻപൊക്കെ next പാർട്ടിനു വേണ്ടി കാത്തിരിക്കുമായിരുന്നു, ഇപ്പോൾ ഇല്ല കണ്ടാൽ just കേറും വായിക്കും. എനിക്ക് അങ്ങനൊരു ഫീൽ കിട്ടാത്തത് കൊണ്ടാണ് ലൈക്‌ ചെയ്യാത്തത്

  23. എന്റെ പൊന്നണ്ണാ എനിക്കൊന്നും പറയാൻ കഴിയുന്നില്ല

Comments are closed.