അപരാജിതന്‍ 34 [Harshan] 8116

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. ഇത്രയും feel ചെയ്തു വായിച്ച ഒരു part ഇല്ല പാറുനെ ഒഴിവാക്കിയപ്പോ കണ്ണുനിറഞ്ഞു പിന്നെ ഉള്ള twist യാ മോനെ കിടു ? പറയാൻ വാക്കില്ല ??? പിന്നെ
    “സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”
    രോമാഞ്ഞിഫിക്കേഷൻ ??????

  2. ❤️❤️❤️

  3. സൂര്യസേനാ വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു

    വൗ ????

    ആദവ നാഥ ഗുരുനാഥൻ മാസ്സ് ????

  4. ഗഫൂർക്കാ ദോസ്ത്

    സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”. ⚡⚡⚡⚡⚡⚡⚡⚡ന്റ മോനെ പൊളി. വായിക്കുമ്പോ ഞാൻ രോമഞ്ച കഞ്ചുകനായി അങ്ങനെ നിന്നു .✨✨✨✨ Waiting..
    ……

  5. അഘോരാധിപതി

    Hloooo levelll??????

  6. Abdul Fathah malabari

    പട്ടേരിയുടെ പണി കിട്ടി പാറു വീണ്ടും ഓന്ത് സ്വഭാവം കാണിക്കുവോ എന്നാ പേടി

  7. Aashaane
    Appu marikkumonn pedi
    Oru vashath paruvinte aagraham nadakkaan appu sai appuppanodu praarthichille
    Ippo amru appu ne kollaan vndi aareyo kaathirikkunnu
    Ellaarem rakshich yudhavum jayippich avasaanam appu illaandaavunna oru climax indaakaathirikkaan praarthikkunnu

  8. രുദ്ര രാവണൻ

    സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു” പൊളി ❤❤❤

  9. രുദ്ര രാവണൻ

    ❤❤❤

  10. “സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    Yaa mone romanjification….

    താന്‍ നാരായണനു പ്രതിപുരുഷന്‍ ആണെന്ന മൂഢവിശ്വാസത്തോടെ ഇരിക്കുന്ന സൂര്യസേനന് അറിയില്ല. രാശികള്‍ക്ക് അധിപതിയായ സൂര്യനെന്ന ഗ്രഹ൦ സൂചിപ്പിക്കുന്നത് സാക്ഷാൽ ശങ്കരനെയാണെന്നത്.

    ശങ്കര൯ ഉഗ്രശക്തിയോടെ സംഹാരതാണ്ഡവമാടി സകലപ്രതിബന്ധങ്ങളെയും ഭസ്മമാക്കി വിജയം സുനിശ്ചിതമാക്കും. ആക്കിയേ മതിയാകൂ .കാരണം ആദിലക്ഷ്മി സ്വരുപത്തിൽ നിൽക്കുന്ന കന്യക പാർവ്വതിയാണ്. പാർവ്വതി കളത്തിലിറങ്ങിയാൽ ശങ്കരന് വരാതിരിക്കാനാവില്ല . ശക്തിയുള്ളിടത്തു ശിവനുണ്ടാകും പ്രകൃതിയോടൊത്തു പുരുഷന്‍ നില്‍ക്കുന്ന പോലെ.

    Avarude karyam angane set aakum…. Vaigu appo free aakule… Kittan Vella vazhiyundo…??

    1. അപ്പു thalayedukkum… പെരുമാള്‍ machan തല എടുക്കില്ല… പക്ഷേ ???

      1. Vaigune kittille Amru aayalum mathi illenkil avalude oru thozhi ille Suhasini aval aayalum kozhapulla????

        1. മാളിക പൊളിച്ചു കഴിഞ്ഞാല്‍ muthyaramma എന്ത് ചെയ്യും.. mahasayanum padamakum.. അപ്പോള്‍ avarayalum പോരെ…?

          1. Mutharyammaye venda aa kilaviye ingal edutho… Pinne kaalakeyante oru pengal ille aval kozhappailla…

  11. Ith വായിച്ചപ്പോൾ നിങൾ ഓരോരുത്തരും കരുതിയിരുന്നത് ഞാൻ ആയിരുന്നു അപ്പു .അങ്ങനെയല്ലേ അപ്പോ രോമാഞ്ചം വരും.

  12. ഹർഷാപ്പി, എന്താ ഒരു ഭൃഗു…. സംഭവം കളറായീട്ടാ…

    പിന്നെ രതി എന്നൊക്കെ പറഞ്ഞപ്പോൾ നമ്മുടെ തറവാട് ലെവൽ ആവുമോ എന്നാ കരുതിയെ? ഇതൊക്കെ എന്ത്??

    പിന്നെ സൂര്യസേനൻ ഇപ്പൊൾ വാങ്ങിയത് കുറഞ്ഞു പോയി എന്ന് തോന്നുന്നു… സാരല്യ അപ്പൂട്ടന് മെഴുകാൻ ഉള്ള ശരീരമല്ലെ കേട് വരുത്തേണ്ട..

    പിന്നെ പാറുവിനെ ഇറക്കി വിടുന്ന ഭാഗം കുറച്ചു നൊമ്പരപ്പെടുത്തി എങ്കിലും അത് കഴിഞ്ഞ് കിട്ടിയ സന്തോഷം വേറെ ലെവൽ ??

    സ്നേഹപൂർവ്വം
    പ്രതീഷ്

  13. ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. വല്ലാത്തൊരു ആത്മസംതൃപ്തി. നമ്മൾ ചിന്തിക്കുന്നതിനു എത്രയോ അപ്പുറത്താണ് നമ്മുടെ ഹർഷൻ ബ്രോ. കൂടതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ കനിഞ്ഞു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  14. ഹർഷേട്ടനോട് , അടുത്ത പാർട്ട് എന്നാണെന്ന് ചോദിക്കുന്നവർക്കായി എനിക്ക് പറയാനുള്ളത്?

    ” അറിഞ്ഞൂടാ “

  15. ഹർഷോയ് അടുത്തത് എപ്പോ വരുമെന്നെങ്കിലും പറഞ്ഞിട്ട് പോ bro

  16. “സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    Maaas ???

  17. Paaaaru uyir ❤️?❤️?

  18. ഒന്ന് മാത്രം പറയാനുണ്ട് എല്ലാരോടും

    ?
    അറിഞ്ഞൂടാ
    ?

    1. നിങ്ങൾക്ക് അറിയാവുന്ന ഒരു കാര്യം ഞാൻ പറയാം ,,,,,! അമ്മുവിനെ ഇങ്ങ് തന്നേക്ക് ഞാൻ പൊന്നു പോലെ നോക്കിക്കോളാം ???

      1. Ninakkavale….???

          1. “അറിഞ്ഞൂടാ”

            എന്ന് പറയുന്നത് നിരോധിക്കപ്പെട്ട ചാറ്റ് ?

    2. ഇത് മാസ്ററ൪ പീസ് ആണല്ലേ

    3. Etokke angine sadhikunnu onnum parayanilla pwoli
      Ningal oru sambvam aanu

      ?

  19. ❤❤❤????

  20. Wowwwww
    എത പറയുക ആദിനരയണരൂടം ഒരു രക്ഷയും ഇല്ല ഇത് ഒരു കഥ വായിച്ചത് പോലെയേ ഇല്ല ഇല്ല വിഷ്യൽസും കണ്ടത് പോലെ തന്നെ നിങ്ങൽ ആദിയേ കൊട്ടാരത്തിൽ അവതരിപ്പിക്കും എപ്പോൾ രജവാക്കും
    കാത്തിരിപ്പ് ആണ് man love u harsha

  21. Kadal കടന്നു varunnavan Yori… അവനും ആദിയും ആയുള്ള യുദ്ധം കഴിയുന്നതോടെ amru out… paaru ഇപ്പോള്‍ set ആയി വരുന്നു.. ഇനി patteriyude പണി കിട്ടി വീണ്ടും ഓന്ത് ആകുമോ എന്ന് കാത്തിരുന്ന് കാണാം….

    Paru haters ഒക്കെ പെട്ടെന്ന് party മാറുക..???

    1. ചത്താലും അമ്മു മാത്രം ഇഷ്ടം ,,,,

      ഓന്തിനെ കൊണ്ടുപോയി വല്ല കടലിലും തള്ള് ??

  22. അൽ ഹർഷാപ്പി… ?????. ❤❤❤❤❤.
    വരട്ടെ .. സാക്ഷാൽ ശങ്കരൻ…
    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്….
    സ്നേഹം മാത്രം ❤❤❤❤

  23. മാസ് ആകാൻ ആക്ഷൻ എന്തിനാ ……

    1. യെസ്… അതാണ്…
      ???.

  24. ❤️❤️❤️❤️❤️❤️❤️❤️

  25. “ആദിലക്ഷ്മി എന്നത് ലക്ഷ്മിദേവിയുടെ അനാദിയായ സ്വരൂപമാണ്.മനുഷ്യനെ ജനന മരണ ചക്രങ്ങളിൽ നിന്നും മോക്ഷം നൽകുന്ന ശക്തിസ്വരൂപിണി.

    അവൾ മോക്ഷപ്രദായിനിയാണ്, ജനിമരണ വിമോചകയാണ് അനുകമ്പയുടെയും കനിവിന്‍റെ യും സാക്ഷാത്ക്കരമാണ്. ആ സ്വരുപത്തിലേക്ക് നാരായണൻ നിന്നെയാണ് ആഗ്രഹിക്കുന്നത്”

    തീർത്തും നിരാശപ്പെടുത്തി ഹർഷേട്ടാ , പാറുവിനെ വെള്ളയടിക്കാൻ വേണ്ടി എൻറെ അമ്മുവിന് വില്ലത്തി പരിവേഷവും നല്കി ?? ഒന്നും പറയാനില്ല ,,,, ടൈം വേസ്റ്റ് ????? ബൈ ഞാൻ പോണൂ?????

    1. അല്ലാതെ പിന്നെ അതൊക്കെ amrapali ആണെന്ന് parayano

      1. അമ്മു എന്തായാലും , ഒരാൾ ചാവാൻ വേണ്ടി സായ്ക്ക് ചീട്ടു എഴുതി കൊടുത്തിട്ടില്ല ,,, ആരേയും ഇതുവരെ തേച്ചിട്ടുമില്ല ????

        അമ്മു ഉയിർ ???????
        ബാക്കിയെല്ലാം തൈർ ????????

        1. അമ്മു letter alla കൊടുക്കാന്‍ പോകുന്നത്.. അവളെ തന്നെയാണ്

          1. അതിൽ എന്താണ് തെറ്റ്? ഒരു പെൺകുട്ടിക്ക് അവൾക്ക് ഇഷ്ടമുള്ള ആളെ എന്തുകൊണ്ട് സ്വീകരിച്ചുകൂടാ? ??

          2. ഇഷ്ടം കൊണ്ടോ..അതോ ഒരാളെ കൊല്ലാന്‍ വേണ്ടിയോ

          3. ” അനുവാദം ഇല്ലാതെ സ്ത്രീകളുടെ ശരീരത്തിൽ തൊടുന്നവൻറെ കൈ അല്ല തലയാണ് വെട്ടേണ്ടത് മാമാ ….”

            അമ്മുവിന് ആ അവകാശം ഇല്ലെ?

          4. സ്വപ്നം കണ്ടത് അവള്‍ അല്ലെ.. അവളുടെ സ്വപ്നത്തെ അവള്‍ നിയന്ത്രിക്കണം

        2. ബുദ്ധിയില്ലാത്ത പ്രായത്തിൽ ചെയ്തുപോയ ചില തെറ്റുകൾ…. അതിനു പാറു ഇപ്പോൾ ഒത്തിരി സങ്കടപെടുന്നുണ്ട്.. പിന്നെ ലക്ഷ്മിയമ്മയുടെ വാക്ക്… അത് തെറ്റാൻ പാടില്ലല്ലോ…
          അതുകൊണ്ട് പാറുവിനുള്ളതാണ് അപ്പു.. ഒരുദിവസമെങ്കിൽ ഒരുദിവസം….

        3. അപ്പു തട്ടി പോകട്ടെ എന്നൊന്നും അല്ലല്ലോ പാരു ചീട്ട് il ezhuthi കൊടുത്തത് അവനെ അവളുടെ അടുക്കൽ നിന്ന് ദൂരേക്ക് മാറ്റണം അത് മരണത്തിലൂടെ എങ്കിൽ അങ്ങനെ എന്തായാലും അപ്പു പാറുവിൽ നിന്ന് അകന്നു.അങ്ങനെ അകന്നതിൽ നഷ്ടം ആർക്കാ പാറുവിനു തന്നെ പക്ഷേ അത് അവൽ സ്വബോധത്തിൽ ചെയ്ത പ്രവൃത്തി അല്ലാ അതിന് പിന്നിൽ വേറെ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ട് അതിന് അവളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.it bad really very baad????

Comments are closed.