അപരാജിതന്‍ 34 [Harshan] 8116

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. ദിവാകരൻ പി പി

    ഞാൻ കണ്ടു.. ഞാനേ കണ്ടുള്ളൂ.. Upcoming list ?

    1. ദിവാകര…

  2. ഇന്ന് വരും. വരാതിരിക്കില്ല. ഉച്ചക്ക് മുൻപ് വരുമായിരിക്കും ??

    1. നീ ആരാടാ പഹയാ..
      ഇവിടെ ഞാൻ ഷെഡ്യൂൾ ഇട്ടിട്ടില്ലെ
      Ninakariyilla ഈ k k ജോസഫ് ആരെന്ന്..???

      1. Bro ennu kanumo…
        Katta waiting anu

      2. ???

        ഇന്ന് വരും അല്ലെ ഹർഷൻ ഭായ്

      3. ചുടല ഫാൻസ്‌ അസോസിയേഷൻ

        വാക്സിൻ എടുത്തോണ്ട് അറിഞ്ഞുകൂടാ എന്ന കമന്റ്നിർത്തി എന്ന്തോ ന്നുന്നു

  3. കൊറേ… വെയിറ്റ് ചെയിതു കണ്ടില്ല? നാളെ ഉണ്ടാകുമോ ആശാനേ…..

  4. ഇന്ന് ഇല്ല അല്ലെ,???????

  5. katta waiting for next part. ella bhaagangalum naannaayi enjoy cheyyunnu..

  6. ഇതിൽ എങ്ങനെയാണു ചെങ്ങായിമാരെ ഓരോരുത്തർക്കു പേർസണൽ മെസേജ് അയക്കുന്നത് ?

    1. ഡിപി ഇക്കെ ഇടുന്നെ കമ്പ്യൂട്ടർ തന്നെ veno

    2. പേഴ്സണൽ msg അയക്കാൻ സാധിക്കില്ല

      1. പിന്നെ

  7. ഹർഷേട്ടാ ഈ ഭാഗവും സൂപ്പർ

  8. 2nd വാക്സിൻ എടുത്താലും ക്ഷീണം കാണുമോ അങ്ങെനെങ്കിൽ ഞാൻ എടുക്കുന്നില്ല ഒന്നെടുത്തതിന്റെ ക്ഷീണം മാറാൻ ഒരാഴ്ച വേണ്ടി വന്നു

    1. Heyy ഇല്ല.. ഒരു പ്രശ്നവും ഉണ്ടാവില്ല… second dose ok ആണ്

  9. ഒ.പി.ഒളശ്ശ

    “ശങ്കരൻ-പാർവതി ”

    ഇവരുടെ സാന്നിധ്യങ്ങൾ ഉണ്ടാകുന്ന, ശിവശൈലം, പാലിയം തറവാട്, ഭാർഗ്ഗവ ഇല്ലം, ശ്മശാനം, കൊട്ടാരം തുടങ്ങിയവ ഉൾപ്പെടുന്ന പേജുകൾ വായിച്ചു പോകുവാൻ ആണ് കൂടുതൽ ഇഷ്ടം…കാരണം അവിടെയൊക്കെയാണ് ഈ നോവലിന്റെ ആത്മാവ് ഉള്ളത്. (ഇവിടെ വായനക്കാരന്റെ അഭിപ്രായം മാത്രം)..

    ഇന്ന് ഉണ്ടാകുമെന്നു കുറെയേറെ പ്രതീക്ഷിച്ചിരുന്നു. ഒരു പക്ഷെ ഒരു നോവലിന് വേണ്ടി ഇത്രയേറെ ആളുകൾ കാത്തിരിക്കുമ്പോൾ അവരെ വീണ്ടും കാത്തിരിപ്പിക്കുന്നത് നന്നായില്ല എന്ന് തോന്നുന്നു…

    1. ഞാൻ ഇന്നലെ വരെ എഡിറ്റ് ചെയ്തു
      ഇന്ന് വാക്സിൻ എടുക്കാൻ പോയി.
      എനിക്ക് കൈവേടന തല വേദനാ പനി ഒക്കെ ഉണ്ട്.

      ഇന്ന് വരിലെന്ന് ഇവിടെ കമൻ്റിൽ കൃത്യമായി അപ്ഡേറ്റ് കൊടുത്തിട്ടുണ്ട്.

      ഇന്ന് വായിച്ചില്ലേ ജീവൻ പോകുന്ന ആരും എന്തായാലും ഇല്ല..

      കഴിഞ്ഞതിനു മുന്നിലുള്ള partil ഞാൻ പറഞ്ഞിട്ടുണ്ട്
      ശനി വരില്ല എന്ന്..

      1. Take rest bro health is more important than anything.

  10. Dear Harshan bro,

    Enik manasil thoniya oru samshayam chodhikyanu.
    Ithil siva shailathulla oru kuvala marathine kurichu parayunnille.
    Athu sathyathil vasukiyo vasukiyumayi bhandhapettatho alle.
    Athineyalle siva shailam karu jeevan koduthum kaakunne.
    Nagamani nashttavsthinal alle vasukiky thirichu povan kazhiyathe.20000 mo 25000 mo varsham kudumbol vannu ayyayiram kollam evide bhumiyil ninnu thirichu povenda vasukiky athinu kazhinjilla. Karanam nagamani nashttamayi.?
    Ee story njan thudakkam muthal vayikunnathanu ennu thudangiyo annu muthal enik ee kadha orupadishttavumanu.
    Engilum orikale evide comment ittittullu.

    Ente guss sheriyano?

    Har har mahadev

    1. മമ് അങ്ങനാ ഒരു പോയിന്റ് ഉണ്ടല്ലോ അല്ലെ….
      നോകാം ഹർഷേട്ടൻ തന്നെ ഉത്തരം തരുവാരിക്കും ?

  11. ഇന്ന് ഉണ്ടാകുമോ???

    1. ഇല്ല

  12. കൊട്ടാരം പാർവതി കണ്ടു മോഹിച്ചതാണ്….. സൊ അടുത്ത രാജാവ് ആദിശങ്കരൻ തന്നെ…… ഇല്ലെങ്കിൽ സൂര്യസേനന് ശേഷമുള്ള രാജാവ് ???

  13. Bro
    ആദ്യം പറഞ്ഞത് ഡിസംബർ മുതൽ തീർക്കും എന്നാണല്ലോ ഇനി ആഗെ ഒരു മസമല്ലെ ഉള്ളൂ.അപ്പോഴേക്കും 500 പേജോക്കെ എഴുതി കയ്യുവോ.
    ചേട്ടൻ മെല്ലെ തന്നാമതി തിരക്കൊന്നുമില്ല.എൻ്റെ ഒരു കണക്ക് കൂട്ടൽ വെച്ച് feb-march ആവുമയിരിക്കും

    1. ഈ വർഷം ഡിസംബർ എന്ന് പറഞ്ഞിട്ടില്ല… Note the point

      1. Elaam varshavum undallo dec,??

    2. ആദിത്യഹൃദയം നിന്നപ്പോൾ അഖിലിന്റെ ഒരു കമന്റ് ” October for Aparajithan ” കണ്ടു വായന തുടങ്ങിയ ഞാൻ സർവ്വം ശിവം എന്ന അവസ്ഥയിലായി. ഇപ്പോൾ തോന്നണു കംപ്ലീറ്റ് പബ്ലിഷ് ചെയ്തിട്ട് വായന തുടങ്ങിയാ മതിയാരുന്നു എന്ന്. ക്ഷമയില്ലായ്മ അല്ല നിങ്ങളുടെ വരികൾ വല്ലാണ്ട് ആ കഥയ്ക്കുള്ളിലേക്ക് വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഇനി ഒരു വിടുതൽ ഇല്ലാത്ത പോലെ …. കാഞ്ഞിരിപ്പിന്റെ ഓരോ ദിവസവും ഓരോ യുഗം പോലെ …. വാക്കുകൾ കൊണ്ട് മനുഷ്യമനസിനെ മായാലോകത്തിലേക്ക് കൊണ്ടോവുന്ന മാന്ത്രികാ ….. ഒത്തിരി സ്നേഹം മാത്രം ……❣️❣️❣️❣️

  14. കൊല്ലം ഷിഹാബ്

    പ്രിയ ഹർഷൻ,
    ചില അസൗകര്യങ്ങൾ കൊണ്ട് വായന തീരെ നിന്നു പോയതായിരുന്നു.
    അപരാജിതൻ വീണ്ടും പബ്ലിഷ് ചെയ്തു തുടങ്ങി എന്നറിഞ്ഞു അതിൻ പ്രകാരം എല്ലാ പാർട്ടുകളും മെല്ലെ ആണെങ്കിലും വായിച്ച് തുടങ്ങി,
    സന്തോഷം ഓരോ സ്റ്റെപ് ബൈ സ്റ്റെപ്പ് ആയി അറിവഴക്കാൻ ആദിശങ്കരനിലേക്ക് ഉള്ള മാറ്റം അതി ഗഭീരമായി വായനക്കാരന്റെ മനസ്സിലേക്ക് എത്തിക്കാൻ കഴിഞ്ഞു. അതിനൊപ്പം ഐബിയും ഒക്കെ വലിച്ചിഴച്ച് കഥയെ ഇന്റർ നാഷണൽ തരത്തിലേക്ക് എത്തിക്കാനും കഴിഞ്ഞു, ആ പാർട്ടിലെ ഓരോ ഡീറ്റയിൽ എഴുത്തും വളരെ മികച്ചു നിന്നു. അതിനെടുത്ത പ്രയത്നം അതിനെ എത്ര കണ്ട് പ്രകീർത്തിച്ചാലും മതിയാവൂല.
    ഈ പാർട്ടും മനസ്സിനും, ഹൃദയത്തിനും കുളിരു സമ്മാനിച്ച എഴുത്ത് ആയിരുന്നു. ഒരു വിഷ്വൽ എഫ്ക്ട് തന്നെ തന്നു.
    ആദിശങ്കരന്റെ ബാക്കി കഥകൾക്ക് കണ്ണും നട്ടിരിക്കുന്നു, തുടർ ഭാഗം മുതൽ ഓരോ പാർട്ടിനും കമന്റ് തരാം,
    തുടക്കം മുതൽ വായിക്കുന്നത് കൊണ്ട് ആകാംക്ഷ ഉന്നതിയിൽ ആണ്,
    ഹർഷന് എല്ലാ ആശംസകളും നേരുന്നു…

    1. എവിടെ ആയിരുന്നു പഹയാ..

  15. കുറുപ്പ്

    അൽ മൂപ്പര് വൽ സൈക്കോ ഹർഷൻ

    സാഡ് പാർട്ടെന്ന് തുടക്കത്തിൽ പറയും ഹിറ്റ് പാർട്ടിടും .കഥ വൈകുമെന്ന് തുടക്കത്തിൽ പറയും വൈകാതെ കഥയെത്തും . ബല്ലാത്ത ജാതി പഹയൻ

    1. ദിവാകരൻ പി പി

      എന്തൊരു ഫുദ്ധിയാ അണ്ണാ… കിട്ടിയാലൊരാനാ പോയാലൊരു വാക്ക്.. അല്ല്യോ… ?

  16. J p
    എടോ താൻ കഴിഞ്ഞ പാർട്ട് വായിച്ചിട്ട് ഒരു കമൻ്റും തന്നില്ലല്ലോ..കാട്ടാള..
    ഞാനിത് നിരീക്ഷിക്കുന്നുണ്ട്..മലരേ..
    കഥ വായിച്ച താൻ കമൻ്റ് ഇട്ടോളണം..
    ഇന്ന് ഉണ്ടാകില്ല
    വാക്സിൻ എടുത്ത് ക്ഷീണം..
    നോ എഡിറ്റിംഗ്..

    1. Vaccine എടുത്തിട്ട് എങ്ങനെയുണ്ട്

      1. ദിവാകരൻ പി പി

        പഴയത് പോലൊക്കെ തന്നെയാവണം..

    2. Njan help cheyyano praneshwaraaa ?

      edit edit ??

      1. അത്രയും കടുംകൈ വേണോ ചേച്ചിയെ

        1. Ungalkku enne bayamaa annaa dont worry njan koodi poyal aadhiye thenmozhikkum paruvine chudlaye kondum kettikkum athreyollu ??

          1. Ohh.. dark.. എന്നാണ് പോകുന്നത്.. ഈ കഥ വായിക്കുന്നതു nirthananau

          2. അടിപൊളി… പാറു ചേച്ചി നോ… അരുത്…

          3. അറക്കളം പീലിച്ചായൻ

            ചീപ്പ് എഡിറ്റർ വന്നല്ലോ

          4. പ്യാറു സേച്ചീ…. അരുത്… ഡോണ്ട് ഡു ഡോണ്ട് ഡു???

          5. ഹർഷൻ പോലും ഇതുപോലുള്ള ട്വിസ്റ്റുകൾ ചിന്തിച്ചു കാണില്ല

    3. Alla hamukke..innu thanne ninak vaccine edukano… Mandappa….

    4. ???
      ???????????
      കയിഞ്ഞു പാർട്ട് എനിക്ക് പെരുത്ത് ഇഷ്ട്ടായി
      ♥️♥️♥️♥️♥️♥️
      സത്യം പറഞ്ഞാൽ എല്ലാ ദിവസവും ഞാൻ ഇതിൽ വന്ന് കമന്റ് വായിക്കാറുണ്ട് ഈ
      കഥയോടുള്ള മുഹബ്ബത്ത് അത് ഒന്ന് വേറെതന്നെ ഇനി ശ്രദ്ദിച്ചോളാം ???
      ക്ഷീണം മാറിയാൽ എത്രയും പെട്ടന്ന് വായിക്കാൻ കൊതിയാവുന്നു

    5. waitinggg….(take rest and take care bro)….

  17. അഘോരാധിപതി

    Eppo kittum???

    1. Harshan ഇന്ന് vaccines എടുത്തിട്ട് ഇരിക്കുന്നു.. എഡിറ്റിങ് ബാക്കിയാണ്.. അപ്പോള്‍ കഥ ഇന്ന് വരാനുള്ള സാധ്യത ഇല്ല

      1. അഘോരാധിപതി

        ??ookk health set aavatte..ennalle editing theepori aavuu…???

        1. സത്യം.. എന്നൊക്കെ കഥ ധൃതിയില്‍ ittittundo അന്നൊന്നും ആ feel കിട്ടിയിട്ടില്ല…

  18. Harsha

    ഇന്ന് ഉണ്ടാവോ

    1. ഉറപ്പായും….

      1. ദിവാകരൻ പി പി

        അത് കൊള്ളാം..

        1. അല്ലാതെ എന്ത് പറയാന്‍

          1. ദിവാകരൻ പി പി

            Good ടാക്റ്റിക്സ് ✌?

  19. Harsha എന്നാലും താൻ covid വാക്സിൻ എടുക്കാതെ ആണോ ശിവ െശെലത്ത് കയറി ഇറങ്ങിയത്…. ചുടലക്ക് പിന്നെ covid വരില്ല എന്നു കരുതാം… ?

    1. ദിവാകരൻ പി പി

      അതെന്താ ചുടലക്ക് വരാത്തെ ?

      1. ചുടല vaccine എടുത്തിട്ടുണ്ട്.. booster ഡോസ് വരെ എടുത്തു

        1. ദിവാകരൻ പി പി

          Aysheri.. ബൂസ്റ്റ്‌ ..അതാണ്..

  20. ചുടല ഫാൻസ്‌ അസോസിയേഷൻ

    കുറച്ചു ദിവസം ആയി നല്ല മഴ ആണ്… ചന്ദന മരം ഉണങ്ങിയിട്ടില്ല… അതുകൊണ്ട്ക ഥ വരാൻ വൈകും…. ചുടല അപ്ഡേറ്റ്

  21. Test.. comments ഒന്നും post ആകുന്നില്ല

    1. പോസ്റ്റ്‌ ആയ കമന്റ്സ് അപ്രത്യക്ഷം ആകുന്നു അപ്പോഴാ നിങ്ങടെ പോസ്റ്റ്‌ ആകുന്നില്ല ??.

      1. എന്നാലും എന്നോട് എന്തിനീ ചിറ്റമ്മനയം

  22. Boss adutha part ennu undavo ? onnu replay tha ?‍♂️?‍♂️

    1. ദിവാകരൻ പി പി

      മുൻപുള്ള കമന്റ്സ് read ചെയ്താൽ ഇന്നില്ലെന്ന് മനസിലാക്കാം..എന്നിട്ടും പിന്നെയും.. ?‍♂️

      1. Read cheythal അല്ലെ… ഇവിടെ ഇങ്ങനെ charapara comments വന്നാല്‍ എങ്ങനെ Read ചെയ്യും..??

        1. ദിവാകരൻ പി പി

          അതും ശരിയാണ്

  23. സൂര്യ സേനൻ

    വൈശാലി രാജകുമാരൻറെ ശിരസ്സിൽ രാജകിരീടത്തിന്റെ തിടമ്പേറുമ്പോൾ ആദിശങ്കരന്റെ താവഴിയിലെ രക്തം ഹവിസ്സായി ചിന്തേണ്ടതുണ്ട്. ശേഷം ആ പാവന ശരീരത്തിൻറെ ദഹനക്രിയക്കായുള്ള ചന്ദനമുട്ടികൾ ഉണങ്ങിയോ ഹർഷൻഭായ്? ഇനി എത്ര ദിവസം എടുക്കും??

    1. കൊട്ടാരം പാർവതി കണ്ടു മോഹിച്ചതാണ്….. സൊ അടുത്ത രാജാവ് ആദിശങ്കരൻ തന്നെ…… ഇല്ലെങ്കിൽ സൂര്യസേനന് ശേഷമുള്ള രാജാവ് ???

      1. Sooryasenante ശേഷക്രിയ കഴിഞ്ഞുള്ള രാജാവ്

        1. Mr ഒരേ ഒരു പുതിയ രായാവ് ഇക്കാ ആണെന്ന് അറിയില്ലേ

          1. അത് രാജമാണിക്യം അല്ലെ ?

  24. കഥ വന്നതിന്റെ പിറ്റേന്നു തന്നെ വായിച്ചു തീർത്തെങ്കിലും കഥക്ക് മുൻപുള്ള മൂന്നു വരി ഇപ്പോൾ ആണ് വായിച്ചതു

    ആക്ഷൻ മാസ്സ് രംഗങ്ങൾ “സത്യമായും” ഇല്ല

    പറഞ്ഞു വിശ്വസിപ്പിക്കാനുള്ള പാടെ??

Comments are closed.