അപരാജിതന്‍ 34 [Harshan] 8116

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. Oru villan ennu paranga kadha undayirunnallo athine patty arkelum valla idea unda samar Ali kureshi hero aayittulla

    1. Aa katha ini next part epo indakum ene villain ne matram ariya….

      1. സൂര്യ സേനൻ

        വൈശാലി രാജകുമാരൻറെ ശിരസ്സിൽ രാജകിരീടത്തിന്റെ തിടമ്പേറുമ്പോൾ ആദിശങ്കരന്റെ താവഴിയിലെ രക്തം ഹവിസ്സായി ചിന്തേണ്ടതുണ്ട്. ശേഷം ആ പാവന ശരീരത്തിൻറെ ദഹനക്രിയക്കായുള്ള ചന്ദനമുട്ടികൾ ഉണങ്ങിയോ ഹർഷൻഭായ്? ഇനി എത്ര ദിവസം എടുക്കും??

  2. ദിവാകരൻ പി പി

    harshanNovember 12, 2021 at 12:47 pm
    നാളെ
    എനിക്ക് ആദ്യ വാക്സിൻ എടുക്കണം
    കൈവേദന പനി ഒക്കെ വരുമോ എന്നറിയില്ല.
    വാക്സിൻ എടുത്ത് കൈകൊണ്ട് കൊണ്ട് ടൈപ്പിങ് പറ്റൂല്ല.
    70 പേജിൽ 35 പേജ് first എഡിറ്റ് കഴിഞ്ഞ്.

    അങ്ങനെ ഉള്ള സന്ദർഭത്തിൽ എന്തായാലും രണ്ടു മൂന്നു ദിവസം പബ്ലിഷിംഗ് സാധ്യത കുറവാണ്

    ***********************

    പ്രതിരോധശേഷിയുള്ള ആരോഗ്യമുള്ള ശരീരമാണെങ്കിൽ ശരീരം തീർച്ചയായും react ചെയ്യും… പുറത്തൂന്ന് കുത്തിക്കേറ്റണ ഐറ്റമല്ലേ അണ്ണാ… പ്രതികരിക്കാതിരിക്കാൻ പറ്റുവോ നമ്മുടെ ശ്വേതരക്താണു അണ്ണന്മാർക്ക്… അതുകൊണ്ട് ശെരിക്കുമൊന്ന് റെസ്റ്റിയിട്ട് പോരെ… വീ ആർ വെയ്റ്റിംഗ്

  3. ദിവാകരൻ പി പി

    അണ്ണാ… കൺഫ്യൂഷൻ വേണ്ട… എല്ലാരേം അങ്ങ് തീർത്തേരെ….

    1. ഉവ്വ്…
      കൊന്നു കൊല വിളിക്കാം..
      അല്ല ഇതിപ്പോ എന്താ സംഭവം..
      ?????

      1. ?
        അറിഞ്ഞൂടാ
        ?

      2. ദിവാകരൻ പി പി

        അത് പിന്നെ… സംഭവം ഒന്ന് കളറായിക്കോട്ടെന്ന് വെച്ചിട്ടാ.. ?

    2. ദിവാകരൻ പി പി

      ഇനി ചുടല പുള്ളിക്ക് വേണ്ടി പ്ലാനിട്ടതാണോ ചന്ദനമരം..?

      1. Chudalayude ദൗത്യം കഴിഞ്ഞു… ഇനി സ്വയം ചിത orukkam

  4. എവിടെ ടീസർ എവിടെ ????

    1. ഞാനും അതാണ് നോക്കുന്നതു..എവിടെ

      1. ടീസറോ ?

        1. ?
          അറിഞ്ഞൂടാ
          ?

          1. Boss adutha part ennu undavo ? onnu replay tha ?‍♂️?‍♂️

  5. Dlg 1

    മുത്തശ്ശന്മാർ രണ്ടു പേരും പുറത്തു വിഷമിച്ചവരെ കാത്തു നിൽക്കുന്ന ആദിയുടെ സമീപമെത്തി.
    “സാരമില്ല കുഞ്ഞേ , അവള് പറഞ്ഞത് കാര്യമാക്കണ്ട , മോൻ മനസു വിഷമിക്കാതെ ”
    അതുകേട്ടു അവൻ വൈദ്യർ മുത്തശ്ശന്റെ മുഖത്ത് നോക്കി ചിരിച്ചു എന്ന് വരുത്തി.
    “എന്താന്നറിഞ്ഞൂടാ , മനസ് നോവിക്കാൻ ഒന്ന് തീരുമ്പോ ഒന്ന്,, അതെന്റെ ജാതകത്തിലുള്ളതാ,, ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളുമാ മനസ് നൊന്തു പോണത്, കുറെകാലമായിയിങ്ങനെയാ, ഇഷ്ടമുള്ളവരൊക്കെ പെട്ടെന്നായിരിക്കും എന്നോട് ദേഷ്യവും വെറുപ്പും കാണിക്കുന്നത്, സത്യത്തില് ഇപ്പോ സ്നേഹിക്കാൻ പോലും പേടിയാ അതിപ്പോ ബന്ധുക്കളെയാണെങ്കിൽ പോലും, എപ്പോളാ അവർക്കെന്നോടുള്ള സ്നേഹം പോകുകയെന്നറിയില്ലല്ലോ

    Dlg 2

    വിഷമത്തോടെ നിൽക്കുന്ന കസ്തൂരി യെ നോക്കി ആദി പറഞ്ഞു
    “ചേച്ചി.. ഞാനിരിക്കുന്നയിടമിടിഞ്ഞ് പാതാളത്തിൽ പോയാലും വേണ്ടില്ല, മുത്തശ്ശനേ ഒരു പ്രജാപതികളും ബലി കൊടുക്കില്ല..മുത്തശ്ശൻ ആണെങ്കിൽ എന്നെ പോരിനു അയക്കാനും ഒരുക്കമല്ല..
    ഒരു കാര്യം ചെയ്യട്ടെ..ഞാനാ സൂര്യസേനനേ അങ്ങ് തട്ടട്ടെ.. വേണേ അവൻ്റെ ഓഞ തന്തയെയും തട്ടാം.അവനുണ്ടെങ്കിൽ അല്ലേ.രാജരോഹണം നടക്കൂ… ഫയൽവാൻ എത്ര ലങ്കൊട്ടി കണ്ടതാ…ഇതൊന്നും അത്ര പേടിക്കണ്ട കാര്യമില്ല..”
    അവനൊന്നു ചിരിച്ചു..
    “ഹ…ഹാ…ഹ….
    അന്ത സർക്കാർ….
    ഇങ്കെ ഇരുക്കാരെ”

    1. വായിച്ചില്ല.. എന്നാലും ???

    2. First ശൈലജ വീണ്ടും ദേഷ്യപ്പെട്ടു.. അതല്ലേ സംഭവം

  6. “അറിഞ്ഞൂടാ ”
    എന്ന വൻമരം വീണു ഇനിയാർ
    “അടുത്ത പാർട്ട് വരുമ്പോ അറിഞ്ഞാ പോരെ”

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇതിലേക്ക് ഇടാനുള്ള കമെന്റ് 2000 വേർഡ് ആയി ???ഞാനൊരു കഥയാക്കി ഇട്ടാലോ

    1. അതാവും നല്ലത്… അല്ലെങ്കില്‍ wall പിന്നെ open ആയില്ലെന്ന് വരും ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഇനി രണ്ട് part ഇല്ലേ ??? അപ്പൊ കമെന്റ് നീളും ???

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    Eni ethra part und ezhuthi vachath

    1. 2 parts എന്നാണ് അറിയാന്‍ കഴിഞ്ഞത്

  9. നന്ദന്‍

    നന്ദന്‍November 12, 2021 at 8:22 pm
    ചാകാനുള്ളവരുടെ നീണ്ട ലിസ്റ്റ് ഹർഷാപ്പിക് കൊടുത്ത വായനക്കാർ…

    എല്ലാ ലിസ്റ്റും വായിച്ച ലെ സൈക്കോ ഹർഷാപ്പി : ദൈവമേ ഇവന്മാർ ആരും പറയാത്ത ഒരാളെ വേണമല്ലോ കൊല്ലാൻ… മൈ…₹## ചന്ദനം ആണേൽ മുറിക്കുകയും ചെയ്തു….. ?

    1. ???????
      List il vittupoyavar ആരെങ്കിലും ഉണ്ടോ.. അവരെ കൂടി ഉള്‍പ്പെടുത്തി list vipuleekarikkam

    2. എല്ലാ ലിസ്റ്റും വായിച്ച ലെ സൈക്കോ ഹർഷാപ്പി : ദൈവമേ ഇവന്മാർ ആരും പറയാത്ത ഒരാളെ വേണമല്ലോ കൊല്ലാൻ… മൈ…₹## ചന്ദനം ആണേൽ മുറിക്കുകയും ചെയ്തു….. ????

  10. adutha bhagangalil marikkunna oralkkann chudala chandanam murichath ????

    1. Thanks for the information ??

      1. very welcome

  11. Harshetto
    Kazhinja bhagathe apekshich ee bhaagam valare manoharmaayirunnu . Story yil orupadu chalanam srishtikkaan eebhagathinaayi …eppozhum parayunnath pole ethratholam ezhuthi ennathilalla enth ezhuthi ennthilaanu kaaryam…athaanu bro yude kadhaye vyathyasthamaakkunnathum.
    Athutha part udane varumenna vishwasathil
    Musthu

  12. 58 പേജിൽ താമര ഇതൾ എറിയുന്നു എന്നല്ലേ പറഞ്ഞത് അടുത വരിയിൽ താമരപ്പൂവ് എന്നായി . തിരുത്തുമല്ലോ
    പിന്നെ മറിക്കാൻ പോകുന്നത് ചരുവിന്റെ മുത്തശ്ശി ആണ് . കർമം ചെയ്യാൻ ആര് എന്നന്വേഷിക്കുമ്പോൾ ആണ് ചാരുവിനെ പറ്റി അറിയുക . അതോടെ മുത്തിയാര് കാര്യം തീരുമാനമാകും

  13. കണ്ടില്ലേ
    വാക്സിൻ ഇറങ്ങിയ നാൾ മുതൽ എല്ലാരോടും വാക്സിൻ എടുക്കാൻ പ്രൊമോഷൻ നടത്തി.
    അപ്പോളും ഞാൻ എടുത്തില്ല
    കാരണം എന്നോട് ചോദിച്ചാൽ

    അറിഞ്ഞൂടാ

    1. ഒന്നും അറിഞ്ഞൂടാ…. സാവധാനം മതി എല്ലാം

      1. Injection എടുക്കാൻ പേടി ആയിരിക്കും ?

    2. The real psycho ‼️

    3. ഈ “അറിയാത്ത പിള്ള” ഇനി ഹർഷൻ ജി ആണോ?

    4. ഞാനും എടുത്തിട്ടില്ല ഹർഷേട്ടാ

    5. Ningal DAVPyil aano work cheyyumnath

      1. Alla commerce nu underil aanu.

        1. പഴയ സന്യാസി

          Vaccine edutho

          1. Uvvv..
            AIIMS il irikukayaanu.
            Oru manikkoor kazhinju irangum

  14. ഞാനും വൈഫ്‌ഉം 2 ഡോസ് എടുത്തു പനി പോയിട്ട് ഒരു ചുമ പോലും വന്നില്ല.

    1. നന്ദന്‍

      ചാകാനുള്ളവരുടെ നീണ്ട ലിസ്റ്റ് ഹർഷാപ്പിക് കൊടുത്ത വായനക്കാർ…

      എല്ലാ ലിസ്റ്റും വായിച്ച ലെ സൈക്കോ ഹർഷാപ്പി : ദൈവമേ ഇവന്മാർ ആരും പറയാത്ത ഒരാളെ വേണമല്ലോ കൊല്ലാൻ… മൈ…₹## ചന്ദനം ആണേൽ മുറിക്കുകയും ചെയ്തു….. ?

      1. ????

  15. പനി പോയിട്ട് തല വേദനപോലും വരുല അവനവന്റെ ആരോഗ്യം പോലെ ഇരികും..വാക്സിനെടുത്താൽ 30 മിനിറ്റ് കയിഞ്ഞ് പനി വന്നാലും ഇല്ലങ്കിലും പാര..മോള് ഒരെണ്ണം വല്ല കഞ്ഞിയും കുടിച്ച് മുണ്ങ്ങുക…ഒരു പ്രസ്നവും ഉണ്ടാവൂല…ഇഞ്ചക്ഷൻ പേടിയാണങ്കിൽ പേടിപനിയാകും…പിന്നെ കൈക് ഇഞ്ചകഷൻ എടുത്താൽ കൈവേദനികും എങ്കിൽ ..ചന്തിക് വെച്ചോ…ചന്തികൊണ്ട് എന്തായാലും എയുതൂലല്ലോ…
    ….♥♥♥♥ പൊന്നു ബ്രോ..സാവധാനം അവനവന്റെ ആരോഗ്യം പലെ ഒക്കെ മതി കഥ എയുത്ത്…സുഖമായിട്ടിരികൂ ..എല്ലാവിധ
    ..സ്നേഹങ്ങളു..

  16. നാളെ
    എനിക്ക് ആദ്യ വാക്സിൻ എടുക്കണം
    കൈവേദന പനി ഒക്കെ വരുമോ എന്നറിയില്ല.
    വാക്സിൻ എടുത്ത് കൈകൊണ്ട് കൊണ്ട് ടൈപ്പിങ് പറ്റൂല്ല.
    70 പേജിൽ 35 പേജ് first എഡിറ്റ് കഴിഞ്ഞ്.

    അങ്ങനെ ഉള്ള സന്ദർഭത്തിൽ എന്തായാലും രണ്ടു മൂന്നു ദിവസം പബ്ലിഷിംഗ് സാധ്യത കുറവാണ്

    1. വാക്‌സിനേഷൻ ചെയ്തിട്ട് ആൾക്കാര് ജിമ്മിൽ പോയി dumbel വരെ എടുക്കുന്നു പിന്നെയാണോ ബ്രോ വിരലുകൾ കൊണ്ടുള്ള ടൈപ്പിംഗ്‌??
      റസ്റ്റ്‌ ഒക്കെ എടുത്ത് പതുക്കെ സൗകര്യം പോലെ എഴുതി ഇട്ടാൽ മതി. വെറുതെ പരാജതാണ് സീരിയസ് ആയി എടുക്കേണ്ട?
      ഫസ്റ്റ് ഡോസ് എടുത്തിട്ട് രാത്രി പാരസെറ്റമോൾ or ഡോളോ ഒരെണ്ണം കഴിച്ചോണം അല്ലെങ്കിൽ പിറ്റേ ദിവസം ഒടുക്കത്തെ തലവേദന ആയിരിക്കും, അനുഭവം കൊണ്ട് പറഞ്ഞതാ ??

    2. പനി പോയിട്ട് തല വേദനപോലും വരുല അവനവന്റെ ആരോഗ്യം പോലെ ഇരികും..വാക്സിനെടുത്താൽ 30 മിനിറ്റ് കയിഞ്ഞ് പനി വന്നാലും ഇല്ലങ്കിലും പാര..മോള് ഒരെണ്ണം വല്ല കഞ്ഞിയും കുടിച്ച് മുണ്ങ്ങുക…ഒരു പ്രസ്നവും ഉണ്ടാവൂല…ഇഞ്ചക്ഷൻ പേടിയാണങ്കിൽ പേടിപനിയാകും…പിന്നെ കൈക് ഇഞ്ചകഷൻ എടുത്താൽ കൈവേദനികും എങ്കിൽ ..ചന്തിക് വെച്ചോ…ചന്തികൊണ്ട് എന്തായാലും എയുതൂലല്ലോ…
      ….♥♥♥♥ പൊന്നു ബ്രോ..സാവധാനം അവനവന്റെ ആരോഗ്യം പലെ ഒക്കെ മതി കഥ എയുത്ത്…സുഖമായിട്ടിരികൂ ..എല്ലാവിധ
      ..സ്നേഹങ്ങളു..

    3. നരേന്ദ്രൻ?❤️

      നിങ്ങൾ ഇത് വരെ ഒരു ഡാേസ് പാേലും എടുത്തില്ലെ മൻഷ്യാ …? ഇവിടാെക്കെ ഞാൻ . രണ്ട് ഡാേസും എടുത്തിട്ടിരിക്യാ?

    4. PappanNovember 11, 2021 at 8:58 pm
      ?? മനസിലായില്ല
      ഇപ്പൊ മനസ്സിലായോ ?

      1. ഓ എല്ലാം മനസിലായി..

    5. ??? ʍคʟʟʊ ʋÀʍքɨʀє ???

      പതുക്കെ mathi bro…Body pain okke വന്നാൽ പാട് ആണ് അതൊക്കെ നമ്മുക്ക് മനസ്സിലാകും?take rest.. എല്ലാം സുഖമായിട്ട് മതി….

    6. Take one dolo before sleep,everything will be all right ?

    7. അറിയതോണ്ടാ… ഒന്നുവരില്ല… ഹർഷന് വേണ്ടി പ്രാർത്ഥിക്കാൻ ഇവിടെ ഒരുപാടുപേർ ഉണ്ട്.. സങ്കരനാണെ സത്യം.. ഓം നമഃ ശിവായ നമഃ

    8. ദിവാകരൻ പി പി

      പ്രതിരോധശേഷിയുള്ള ആരോഗ്യമുള്ള ശരീരമാണെങ്കിൽ ശരീരം തീർച്ചയായും react ചെയ്യും… പുറത്തൂന്ന് കുത്തിക്കേറ്റണ ഐറ്റമല്ലേ അണ്ണാ… പ്രതികരിക്കാതിരിക്കാൻ പറ്റുവോ നമ്മുടെ ശ്വേതരക്താണു അണ്ണന്മാർക്ക്… അതുകൊണ്ട് ശെരിക്കുമൊന്ന് റെസ്റ്റിയിട്ട് പോരെ… വീ ആർ വെയ്റ്റിംഗ്

  17. ഭീഷമവർദ്ധൻ

    നാളത്തേക്ക് കാണുമോ next പാർട്ട്‌? ?

    1. Monday വരെ കിട്ടാൻ ചാൻസ് ഇല്ല എന്നാണ് പറഞ്ഞത്

  18. ഇപ്പോഴാണ് വായിക്കാൻ പറ്റിയെ ആക്ഷൻ സീൻസ് പ്രതീക്ഷിച്ചെങ്കിലും കാണാൻ പറ്റിയില്ല പാറുവായിരുന്നു ഈ പാർട്ടിലെ താരം സൂര്യന്റെ അഹങ്കാരം കുറച്ചു കുറഞ്ഞിട്ടുണ്ട് മൊത്തത്തിൽ കുറക്കാൻ അപ്പുവിന്റെ കയ്യിൽ കിട്ടണം. എന്റെ ശിഷ്യനായിരുനെകിൽ നിന്റെ തല കാണില്ലായിരുന്നു. Uff രോമാഞ്ചം….അടുത്ത പാർട്ടിൽ നല്ല ആക്ഷൻ കാണാൻ പറ്റുമോ (note:അപ്പുവിനെ എടുത്തു പെരുമാറുന്നതല്ല അപ്പുവെടുത്തു പെരുമാറുന്നത് ?)

  19. അചല മുത്തശ്ശിയുടെ കൂട്ടുകാരി ആവാം മരിക്കുന്നത്

  20. കൊറേ ആയല്ലോ..മരിചത് ആരാണന്നുള്ള ഒരു പ്രവച്ചനം
    …എന്റെ അബിപ്രയം….ആ പുണ്ണ്യാത്മാവ് സുകുമാര കുറുപായിരികു…..പോയീന്നെടാ എല്ലാരും ..അടുത്ത പാർട്ട് വരുമ്പോ അറിഞ്ഞാ പോരെ

    1. ????????????????

      1. ഒരു ടീസർ തരോ

    2. “അടുത്ത പാർട്ട് വരുമ്പോ അറിഞ്ഞാ പോരെ”.. പോരാ… ഞങ്ങൾക്ക് pravachikkanam…. എല്ലാവരെയും kollanam…

      1. കൊല്ലണം… എല്ലാവരെയും ഞങ്ങൾ കൊല്ലും????
        ഞാൻ തന്നെ 6,7ആൾക്കാരെ കൊന്നു. എന്തിന് നമ്മുടെ അപ്പുവിനെ വരെ കൊന്നിട്ടുണ്ട്???. ഇനി കഥ കേട്ടുകൊണ്ടിരിക്കുന്ന മനുവിനെയും അവൻ കഥ പറഞ്ഞു കൊടുക്കുന്ന അനുവും ഒക്കെയെ ബാക്കിയൊള്ളു…
        ബൈ ദുബായ്… മനുവിന് ഒരു അച്ചാമ്മ ഉണ്ട് ലെ…

        1. Edit option ഇല്ലാത്തത് കാഷ്ട്ടമായി പോയി…?

          1. shariya… vallaathoru “KAASHTAM” thanne

  21. Comment വായിച്ച് ഇത് ഏത് വഴിക്കാ പോകുന്നെ എന്ന് മനസിലാവാത്ത ഞാൻ..!!!
    ഹർഷ എട്ടൻ തന്നെ ശരണം…

  22. Comment വായിച്ച് ഇത് ഏത് വഴിക്കാ പോകുന്നെ എന്ന് മനസിലാവാത്ത ഞാൻ..!!!
    ഹർഷ എട്ടൻ തന്നെ ശരണം…

  23. കുറുപ്പ്

    ബാലു ശരിക്കും ആരാ എന്ന് അറിയാമോ..
    നമ്മുടെ ഡോക്ടർ തന്നെ ആണ്. സംശയം ഉണ്ടേൽ കഥ തീരുമ്പോൾ മനസ്സിലാവും?

    1. നീജീവിച്ചിരിപുണ്ടോ….?

    2. ??? ʍคʟʟʊ ʋÀʍքɨʀє ???

      സത്യം എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് bro….??

      1. Ha ha

    3. No chance black magic ആയി ബന്ധം ഉള്ള ആരോ ആണ് അതും അല്ല ഇത് വരെ ബാലു കഥയിൽ രംഗ പ്രേവേശനം നടത്തിയിട്ടും ഇല്ല ?( ബാലു എല്ലാ അമവാസി സമയത്തും miss ആവുന്നത് കൊണ്ട് എന്റെ ചിന്തായിൽ വന്ന logic )?

  24. ചന്ദനം വെട്ടുന്നത് ആർക്കും വേണ്ടി ആണ് എന്ന് പറയാൻ പറ്റില്ല ആ സ്വാമി മുത്തശ്ശന്ന് വേണ്ടി ആണ് എന്ന് പറയാൻ പറ്റില്ല അദ്ദേഹത്തെ പ്രജപത്തികൾ അവരുടെ കാര്യത്തിന് വേണ്ടി കൊന്നാൽ ആദി പ്രജപതികളെ എല്ലാവരെയും അവനും കൊല്ലും അത്‌ ഉണ്ടാകാൻ പാടില്ലലോ ഇ യുദ്ധം ജയിക്കുന്നത് അവർക്ക് വേണ്ടി അല്ലേ അത്‌ കൊണ്ട് അത്‌ ഉണ്ടാവില്ല അവർ മുത്തശ്ശൻ ഒന്നും ചെയ്യില്ല കാരണം അവർ അദ്ദേഹത്തെ കൊന്നാൽ അത്‌ ആദിക് പൊറുക്കാൻ കയ്യില്ല അതു ചോര കൊണ്ട് തന്നെ തീർക്കും ഗുരു നാഥനും ആദിയെ ഒരു കാരണം കൊണ്ടും അവരെ വെറുതെ വിടും എന്ന് പറയാൻ കയ്യില്ല ഒരു സാധു മനുഷ്യന്നേ കൊന്നാൽ അവരോട് കുട്ടു നില്കാൻ ആദവ ഗുരുനാഥനും പറ്റില്ല അപ്പോ മുത്തശ്ശൻ അല്ല പിന്നേ ആര് ഹർഷൻ ഭായ് തന്നെ അത്‌ വെളിപ്പെടുത്തണം ? ഓ ഒരു വകയിക്ക് ചിന്തിച്ചാലും നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിൽ ആകാൻ കയ്യില്ല നമിച്ചു

    1. അതു പിന്നെ അങ്ങിനെ അല്ലേ വരു..

  25. എല്ലാവരും അഭിപ്രായം പറയുന്നത് കണ്ടപ്പോ എനിക്കും പറയണം എന്ന് തോന്നി……

    മരിക്കാൻ പോവുന്നത് വേറെ ആരും അല്ല….
    നാടുകൾ തെണ്ടി തന്റെ സംഗീതം പാടി നടന്ന് തന്റെ സമയം ആയി എന്ന് കണ്ടപ്പോൾ ആദിയുടെ അടുത്ത് വന്ന… ഇത്രയും ദിവസം ഒരു സഹകതപാത്രമായി നിന്ന്…. ഈ പാർട്ടിൽ അപ്പുവിനോട് സംസാരിച്ചു തന്റെ മരണത്തെ സന്തോഷപൂർവം പുൽകാൻ പോകുന്നത്….
    നമ്മുടെ ലോപമുദ്ര ചേച്ചി ???

    കാമുകൻ ❣️

    1. ഇതൊക്കെ ഞാനും പറഞ്ഞതാണ്… ആരും സമ്മതിച്ചില്ല

      1. അയിന് ഇങ്ങൾ ഏതാ ???

        1. ആരോ ഒരാള്‍

        2. സ്നേഹിതൻ

          അല്ല ചങ്ങായിമാരെ ചന്ദന മുട്ടി രാജകുഡുംബത്തിനു വേണ്ടിയല്ലേ ഉപയോഗിക്കുന്നത് ‘മുത്തശ്ശനെ ആചാരപ്രകാരം കൊല്ലാൻ നോക്കിയ മാനവേന്ദ്രനോ സൂര്യനോ?

      2. ഇന്നത്തെ പ്രവചനം ഇതാണോ ??

        1. ഇത് ഞാന്‍ ഇന്നത്ത പറഞ്ഞതാണ്… kamdillayirunno… ഇതായിരുന്നു എന്റെ ശരിക്കുള്ള pravachanangil ഒന്ന്

    2. ഇതൊന്നും അല്ലാതെ ഹർഷട്ടൻ ട്വിസ്റ്റ്‌ ഇട്ടാലോ

    3. ഹർഷാപ്പി പറഞ്ഞിരുന്നു ലോപ്പമുദ്രക്ക് എന്തോ ഇമ്പോര്ടന്റ്റ്‌ റോൾ ഉണ്ടെന്നു…. ഇതുവരെ അതൊന്നും വന്നിട്ടില്ല…… അങ്ങനെ നോക്കുമ്പോ അവരാവാൻ ചാൻസ് കുറവല്ലേ

Comments are closed.