ഇശാനിക പാർവതിയുടെ മുഖത്ത് പോലും നോക്കാതെ പാർവ്വതി ഇരുന്ന നക്ഷത്രഭാഗത്തു പോയിരുന്നു.
ആദിലക്ഷ്മി പീഠത്തിൽ ഉപവിഷ്ടയായ പാർവ്വതിയെ മുൻനിർത്തി ആരൂഢത്തില്‍ പ്രവചനകർമ്മം നടത്തുവാൻ ആരംഭിച്ചു.
മൂന്നു വയസുള്ള ഒരു ബാലികയെ വിളിപ്പിച്ചു
പറഞ്ഞു കൊടുത്തത് പ്രകാരം ആ കുട്ടി , കണ്ണുകളടച്ചു രത്നങ്ങൾ വിതറിയ താലത്തിൽ കൈവെച്ച് കൊണ്ട് രത്നമെടുത്തു.
നാരായണ നാമം ജപിച്ചു കൊണ്ട് നാരായണാരൂഢത്തെ മൂന്നു വട്ടം പ്രദക്ഷിണം ചെയ്തു.ഇഷ്ടമുള്ള രാശികളത്തിൽ കൈയിലിരിക്കുന്ന രത്നം വെക്കാൻ ആ കുട്ടിയോട് ആവശ്യപെട്ടപ്പോൾ അവൾ ഒന്ന് കൂടെ ആ കളത്തെചുറ്റി കൈയിലെ രത്നം വെച്ച് കൊണ്ട് തിരിച്ചു വന്നിരുന്നു.
ശിഷ്യൻ പോയി ഉറക്കെ വിളിച്ചു പറഞ്ഞു
“രത്നം മാണിക്യം ,
വെച്ചിരിക്കുന്നത് മേടരാശിയിൽ”
അത് കേട്ടപ്പോൾ തന്നെ ഒരു പുഞ്ചിരിയോടെ ഗുരുനാഥൻ കുലപതിയെ നോക്കി
അതുപോലെ തന്നെ പാർവതിയെയും
അവൾ കൈകൾ കൂപ്പി നല്ലത് വരുത്തണെ എന്ന് അല്പം പേടിയോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“മേടത്തിൽ ഏതു ഭാഗത്തായി വരും ?” ഗുരുനാഥൻ ചോദിച്ചു
ശിഷ്യൻ വിരല൦ഗുല൦ അളവെടുത്തു കൊണ്ട് പറഞ്ഞു രാശിചക്രത്തിൽ മേടരാശിയിൽ മാണിക്യ൦ കൃത്യമായിയിരിക്കുന്നത് പത്താം ഭാഗയിലാണ്”
“നാരായണ,,,,,” എന്നദ്ദേഹം കൈകൾ കൂപ്പി സാളഗ്രാമവിഗ്രഹത്തെ നോക്കിയൂരുവിട്ടു.
അദ്ദേഹം വീണ്ടും പാർവതിയെ നോക്കി
അവൾ പേടിയോടെ എന്താ ഫലം എന്നറിയാനുള്ള ആകാംഷയിലായിരുന്നു.
താൻ വീണ്ടും ദുശ്ശകുനമാകുമോ എന്നുള്ള ഭയം
“കുലപതി ,,ഫലം പറയൂ ,,സർവ്വരും ശ്രവിക്കട്ടെ ” ആദവനാഥ ഗുരുനാഥർ നിർദേശിച്ചു.
❤️❤️❤️❤️
കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.
തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില്‍ നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില്‍ ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?
പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.
പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
//സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന് എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”
അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു
“ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?
പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.
അപ്പോ അടുത്തതിൽ കാണാം
ഒരുപാട് സ്നേഹം
വിഷ്ണു
❤️❤️❤️
♥️♥️♥️♥️❤️❤️❤️❤️
ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട് വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട് വരും എന്ന് അറിഞ്ഞു..
ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം
ninakk enth patti lonappaaa
കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ് മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്
ആണോ
അമീബ ആണോ.
Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.
വെള്ളം തിളപ്പിച്ച് കുടിക്കണം
ചൂടുള്ള ഭക്ഷണം കഴിക്കണം
10.30 കൊണ്ട് ഇവിടെ വരും
Chapter 35
ബാക്കി എനിക്ക്
?
അറിഞ്ഞൂടാ
?
Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി
Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?