അപരാജിതന്‍ 34 [Harshan] 8114

“അമീ … നിന്‍റെ  ശങ്കര൯ ,,,ഞാനാ ,,,,,,,” എന്നവൻ ഇടയ്ക്കിടെ മുഖം അവളുടെ കാതില്‍ കൊണ്ടുവന്നു സ്വകാര്യമായി പറയുന്നുണ്ടായിരുന്നു.

പലവട്ടം അവൾ രതിസുഖത്തിന്‍റെ  പരകോടിയിൽ നിർവൃതിയുടെ ഉയരങ്ങളിൽ എത്തപെട്ടിരുന്നു,

അവളെയത് തളർത്തി കളഞ്ഞിരുന്നു

അപ്പോളും യാതൊരു വ്യത്യസവുമില്ലാതെ വിരാമമിടാതെ അതിവേഗം പടർന്നു കൊണ്ട് ചലിക്കുന്ന ആ യുവാവും താൻ അനുഭവിക്കുന്ന ഓരോ നിർവൃതിയിലും അവളുടെ മിഴികൾ പാതിമറയുകയും ദേഹം വിയർത്തൊലിക്കുകയും ഹൃദയമിടിപ് വർധിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.

പലവട്ടം എണ്ണമില്ലാത്ത അത്രയും തവണ അവള്‍ ആനന്ദമറിഞ്ഞുകൊണ്ടിരുന്നു .

ഇനിയും പോയാൽ താൻ മരിച്ചു പോകുമെന്നവൾ അർദ്ധബോധത്തിൽ ഭയന്നിരുന്നു

അവന്‍റെ  കുതിര  അപ്പുറത്ത് നിന്നും ഉറക്കെ ചിനച്ചു.

തത്ക്ഷണം

“അമീ ,,,,,,,,” എന്ന് കാതരമായ ഒരു വിളി അവനിൽ നിന്നുമുയർന്നു.

തളർന്നവൻ അവളുടെ നെഞ്ചിലേക്ക് പതിച്ചു.

അവളുടെ കഴുത്തില്‍  മുഖമമർത്തി വിയർത്തൊലിച്ചവൻ കിടന്നു.

അവളുടെ  ഉള്ളറകളില്‍  വിലയിച്ച അവന്‍റെ  രേതസ്സിന് ലോഹം തിളച്ചു മറയുന്ന താപമായിരുന്നു . സഹിക്കാനാകാത്ത ചൂട്.

അവള്‍ ആ ചൂട് സഹിക്കാനാകാതെ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.

തന്‍റെ  മുകളിൽ അവൻ കിടക്കുന്നതിനാൽ അവൾക്ക് എഴുന്നേൽക്കാൻ പോലുമായില്ല .

കരഞ്ഞു കൊണ്ട്  ഉള്ളിലെ ചൂട് കുറയുന്നതുവരെ സഹിച്ച് കിടക്കേണ്ടി വന്നു .

തന്നിലേ രേതസ് നഷ്ടമായതിന്‍റെ  തളര്‍ച്ചയില്‍ അവന്‍ അവള്‍ക്കു സമീപം കിടന്നു.

അതേ സമയം വീശിയ ഇളം കാറ്റില്‍  അടര്‍ന്ന് വീണ കടമ്പി൯ പൂക്കള്‍ ,

അവരിരുവരുടെയും നഗ്നമേനികളിലേക്ക് പതിച്ചുകൊണ്ടിരുന്നു.

അമ്രപാലിയുടെ  കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

എങ്ങനെയോ എഴുന്നേറ്റു കൊണ്ട് അഴിഞ്ഞു വീണ  തന്‍റെ  ഒറ്റയിഴമുണ്ട് മാറിൽകെട്ടി അവനെ നോക്കാതെ തളർച്ചയോടെ മണൽതിട്ടയിലൂടെ വേച്ചു വേച്ചവള്‍  നടന്നു.

അത്രക്കും ക്ഷീണിതയായിരുന്നു.

ഏറെ ദൂരം നടന്നു നദി തീരത്തെത്തിയ അവള്‍ നദിയില്‍ അവനാൽ അശുദ്ധമായ തന്‍റെ  ദേഹം നദിയിൽ മുക്കി മുങ്ങി നിവർന്നു.

അവിടെ നിന്നും നടന്നു  കല്മണ്ഡപത്തിൽ കയറി ഭഗവാന് മുന്നിൽ കരഞ്ഞിരുന്നു.

അല്പം കഴിഞ്ഞപ്പോൾ

“അമീ ,,,,,,,,” എന്നൊരു വിളികേട്ടവൾ തിരിഞ്ഞു നോക്കി

ആ യുവാവ് തന്നെ

അവളുടെ മുഖത്ത് നിറഞ്ഞത് ഉഗ്രകോപമായിരുന്നു.

“എന്തിനാ,,,  എന്തിനാ നീയെന്നോടിത്  ചെയ്തത് ?” അവൾ കോപത്തോടെ ചോദിച്ചു

അവനതിന് മറുപടിയുണ്ടായിരുന്നില്ല.

“ഞാൻ വരും ,,ഇനിയും നിന്‍റെയടുത്ത് വരും ” എന്നുപറഞ്ഞവൻ തിരിഞ്ഞു നടന്നു.

“ദുഷ്ടാ,,,,,,,,,,,,,,” എന്നവൾ ഉറക്കെയലറി

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.