അപരാജിതന്‍ 34 [Harshan] 8116

അരയിൽ കെട്ടിയ പൊന്നരഞ്ഞാണമണികളെ അവന്‍റെ  വിരലുകൾ മെല്ലെ താളമിട്ട്കൊണ്ടിരുന്നു.

ശാലഭഞ്ജികവിഗ്രഹങ്ങളെ പോലും കവച്ചുവെക്കുന്ന അവളുടെ  പിന്തുടകളിലും ഘനനിതംബങ്ങളിലും അവന്‍റെ   കൈയമർന്നു.അമ്രപാലി മോഹാലാസ്യപ്പെട്ട നിലയിലേക്ക് എത്തപ്പെട്ടു.

അവൻ തന്‍റെ  ദേഹത്ത് എന്തെല്ലാം ജാലവിദ്യകൾ ചെയ്യുന്നു എന്ന് പോലും മനസിലാക്കാത്ത അവസ്ഥ.

വേഗമവനവളെ ബലത്തോടെ നിവര്‍ത്തി മണ്ണിലമര്‍ത്തി.

അതിവേഗം അവളുടെ മാറിടങ്ങളിൽ അമർത്തി പിടിച്ചു കൊണ്ടവളുടെ ദേഹത്തേക്ക് പടർന്നു കയറി അവളുടെ അധരങ്ങളെ തന്‍റെ  അധരങ്ങളോട് ചേർത്തു.അവളുടെ ദേഹം തളർന്നു കൊണ്ടിരുന്നു അവളാ യുവാവിന് പൂർണ്ണമായും അടിമപെട്ടിരുന്നു.

“വേണ്ടാ ,,,,,,വേണ്ടാ ,,,,,,” എന്നവളുടെ ശബ്ദം അവ്യക്തമായി മുഴങ്ങുന്നുണ്ടായിരുന്നു.അതൊന്നും ആ യുവാവ് കേട്ട ഭാവം നടിച്ചില്ല.അവനവളിൽ തന്‍റെ  കാമം ശമിപ്പിക്കുക എന്നതല്ലാതെ മറ്റൊരുവിധ ലക്ഷ്യങ്ങളുമുണ്ടായിരുന്നില്ല.

അവനവളുടെ ദേഹത്തോട് ചേർന്ന് കിടന്നു .

തീവ്രമായ ചൂടായിരുന്നു അവന്‍റെ  ശരീരത്തിന്.

അവന്‍റെ  വിയർപ്പിന് പോലും മദിപ്പിക്കുന്ന ഗന്ധവും.

അവന്‍റെ  കൈകൾ അവളുടെ ഉദരത്തിലമർന്നിരിന്നു.

അവന്‍റെ  നഖങ്ങൾ അവളുടെ ദേഹത്ത് നഖക്ഷതങ്ങൾ വരുത്താത്ത ഒരിടവും ബാക്കിയുണ്ടായിരുന്നില്ല.

ആ കരാളഹസ്തങ്ങളിൽ നിന്നും രക്ഷപെടാനാകാതെ അമ്രപാലി വിഷമിച്ചു.

അസഹനീയമായ നോവ് അവൾക്കു സമ്മാനിച്ച് കൊണ്ടവനവളിലമര്‍ന്നതും

അമ്രപാലിയുടെ മുഖം വേദന കൊണ്ട്  മുകളിലേക്കുയർന്നു.

“അരുതേ ,,,,,,,,,” എന്നവള്‍ അലറിവിളിച്ചു.

പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ട് മേലെ പൂവിട്ടു നിൽക്കുന്ന കടമ്പിനെ നോക്കിയവൾ അലറികരഞ്ഞുവെങ്കിലും അവന്‍റെ  കരം അവളുടെ വായിൽ അമർന്നവളുടെ നാവു പുറത്തേക്കു ഒഴുകുന്ന ശബ്ദത്തെ തടഞ്ഞു നിർത്തി.

അവന്‍റെ  ദേഹം മെല്ലെ ചലിച്ചുകൊണ്ടിരുന്നു

.അവൾ ഒരു ദാസിപ്പെണ്ണിനെ പോലെ അടിമപ്പെട്ടു കിടന്നുപോയിരുന്നുഅവന്‍റെ  നിയന്ത്രണത്തിൽ ചലിക്കുന്ന പാവയെ പോയെ ദേഹത്തെ കടമ്പിൻ പൂക്കളിൽ അമർത്തി കിടന്നു അമിയുടെ കണ്ണിനു മുന്നിൽ ആ യുവാവിന്‍റെ  പുഞ്ചിരിയോടെയുള്ള വികാരതീവ്രമായ മുഖം മാത്രം.

അവന്‍റെ  ദൃഷ്ടി അവളുടെ കണ്ണുകളിൽ മാത്രം

ഇടയ്ക്കിടെ തന്‍റെ  നെറ്റിയിലേക്ക് വീഴുന്ന മുടി ചുരുളുകളെ അവൻ വകഞ്ഞു മാറ്റുന്നുണ്ടായിരുന്നു.

ശക്തനായ കുതിര വേഗത കൂട്ടിയും കുറച്ചും മുന്നോട്ട് കുതിക്കുന്ന പോലെയായിരുന്നു അമ്രപാലിയിലേക്ക് അവന്‍റെ  പ്രയാണം.

വേഗം കൂടിയും കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയും കുറഞ്ഞും.

ആ വേഗതയില്‍ ഇടക്കവളുടെ കണ്ണുകള്‍ മുകളിലേക്കു മറഞ്ഞുകൊണ്ടിരുന്നു.

അവളുടെ ഹൃദയമിടിപ്പും വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.