അപരാജിതന്‍ 34 [Harshan] 8114

അവന്‍റെ  നാവിൻ തുമ്പവളുടെ നനുനനുത്ത സുവർണ്ണരോമരാജികളാൽ സമ്പന്നമായഅവളുടെ അണിവയറിനു മേലെ ഇഴഞ്ഞുകൊണ്ടു  മെല്ലെയവളുടെ പൊക്കിൾ ചുഴിയിലമർന്നു.

ആ സ്പര്‍ശനത്തില്‍ അവള്‍ പൂര്‍ണ്ണമായും കീഴ്പ്പെട്ട് പോയി.

ഞാനെന്ന  ബോധം പോലും നഷ്ടമായവൾ വികാരപാരവശ്യത്താല്‍ ദേഹത്തെ അല്പം മുകളിലേക്ക് ഉയർത്തിപ്പോയി.

അവന്‍റെ  അധരങ്ങളും നാവും എത്ര  നേരമെന്നറിയാതെയവളുടെ പൊക്കിൾചുഴിയുടെ രുചിനുകർന്നു കൊണ്ടേയിരുന്നു

.ഇടയ്ക്ക് വീശുന്ന ഇളംകാറ്റിൽ കടമ്പി൯ പൂവിതളുകൾ അവളുടെ അണിവയറിലേക്കും അതിൽ  മുഖമമർത്തി കിടക്കുന്ന അവന്‍റെ  പുറത്തേക്കും മെല്ലെ പൊഴിഞ്ഞുവീണു കൊണ്ടെയിരുന്നു

അവളുടെ അണിവയറിനു മേലുള്ള സ്വർണ്ണ രോമരാജികളിലൂടെ കിനിഞ്ഞിറങ്ങിയ  സ്വേദകണങ്ങളെ വീശുന്ന കാറ്റിനുപോലും പുൽകാൻ നൽകാതെയവൻ  നാവുകൊണ്ട് ഒപ്പിയെടുത്തവളെ മറ്റേതോ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി.

അവന്‍റെ  കൈവിരലുകൾ  അവളുടെ അരക്കെട്ടിനെയും തുടകളെയു൦ മൃദുമന്ത്രണങ്ങളോടെ താലോലിച്ചു കൊണ്ടിരുന്നു.അവൾ രതിലഹരിയുടെ കൈലാസം താണ്ടുന്ന അവസ്ഥയിലേക്ക് ഉയര്‍ത്തപ്പെട്ടു. അവളറിയാതെ തന്നെ അവളുടെ കൈവിരലുകൾ അവനെ മുടിയിൽ പരതിത്തുടങ്ങി. അതുവരെ മൃദുവായി കിന്നരിച്ചു കൊണ്ടിരുന്ന അവന്‍റെ  കൈവിരലുകൾ വേഗതയും ബലവും വർധിപ്പിച്ചു കൊണ്ട്  അവളുടെ വെണ്തുടകളെ ഞെരിച്ചമർത്താൻ തുടങ്ങി.

മൂർച്ചയുള്ള നഖങ്ങൾ ദാക്ഷിണ്യമൊട്ടും കൂടാതെ അവളുടെ  തുടകളെ മാന്തിപ്പറിച്ചു പൊടിരക്തം കിനിയിപ്പിച്ചവന്‍റെ  നഖമുദ്ര പതിപ്പിച്ചു.

“വേണ്ടാ ,,,,,,,,,,,,,,,” എന്ന് പറയാൻ അവൾ ശ്രമിച്ചുവെങ്കിലും അതിനൊന്നുമവൾക്കാകുന്നുണ്ടായിരുന്നില്ല
ഇടയ്ക്കവളുടെ ശബ്ദം കണ്ഠത്തിൽ തന്നെ തടവിലാക്കപ്പെട്ടപോലെയായി
അവളുടെ വയറിനു കുറുകെ അവനെ കൈമുറുകി ബലം കൊണ്ട് ഉയർന്നപ്പോൾ മണ്ണിൽ ചുമൽ പതിഞ്ഞു കിടന്നയവളെ ബലത്തില്‍  തിരിച്ചു  കൊണ്ടവളുടെ മാറും അണിവയറും കടമ്പി൯ പൂക്കളിലമർന്നു
നീണ്ട കാർക്കൂന്തലിൽ അവനവന്‍റെ  മുഖമർത്തി വാസനിച്ചു.
ഇലഞ്ഞിപൂവിന് തൈലം തേച്ചു കുളിച്ച കാർക്കൂന്തലിൽ നിന്നും അവനാ സുഗന്ധത്തെ തന്‍റെ  നാസികയിൽ ആവാഹിച്ച്‌ കൊണ്ടേയിരുന്നു.
അവളുടെ കാതിൽ പ്രേമാർദ്രമായി “അമീ ,,,,,,,,,”എന്നവന്‍റെ  അധരങ്ങൾ മന്ത്രിച്ചു.
“വേണ്ടാ ……………..” എന്നവളുടെ ഒരു കുഞ്ഞു ഞരക്കം  പോലെ അപേക്ഷിച്ചു.

“എനിക്കെന്നും ലഹരിയാ നിന്‍റെ  ഈ ദേഹത്തോട് “
മണ്ണിൽ വീണ കടമ്പിൻ പൂക്കളിൽ അമർന്നു കിടക്കുന്ന അവളുടെ മാറിടങ്ങളിലും ഉദരത്തിലും പൂക്കളിൽ നിന്നും  തേനുണ്ണുന്ന കുഞ്ഞു പ്രാണികൾ അരിച്ചുകൊണ്ടേയിരുന്നു.

“ഇഷ്ടമില്ലാത്തവന്‍ തൊടുന്നതിന്‍റെ  നൊമ്പരത്തില്‍ അവള്‍ വിതുമ്പികരഞ്ഞുകൊണ്ടിരുന്നു.

അത് പോലും അവനിലൊരു ദയവുണ്ടാക്കിയില്ല.
സുവർണ്ണ കാന്തി തൈലമിട്ടു പ്രഭ വർധിപ്പിച്ച അവളുടെ ദേഹത്തിലവന്‍റെ   കൈകൾ അമർന്നു നീങ്ങി കൊണ്ടേയിരുന്നു.അവന്‍റെ  നാവ് അവളുടെ കാതിനുള്ളിൽ ഇഴഞ്ഞുകൊണ്ടേയിരുന്നു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.