അപരാജിതന്‍ 34 [Harshan] 8114

താളം വേഗത വർധിച്ചു.

അവർ ചോരപുരണ്ട കൈയുമായി എഴുന്നേറ്റു ആമിയുടെ അടുക്കൽ ചെന്ന്

“കണ്ണടയ്ക്ക് നാഗപ്പെണ്ണേ “

അവര്‍ പറഞ്ഞത് കേട്ടു അമ്രപാലി കണ്ണുകളടച്ചു.

കരിങ്കോഴിരക്തം അവളുടെ നെറ്റിതടത്തിലും കണ്ഠത്തിലും തിലക൦  ചാര്‍ത്തി.

 

“വീരവേതാളനെ നാഗവേതാളനെ പാതാളവേതാളനേ

തീണ്ടാരിയാകാത്ത നാഗപ്പെണ്ണിനെ

വശിച്ചു കൂട്ടി കടന്നുകൂട്ടി ഉടലൊന്നായി

തിന്നുകൂട്ടി പശിയടക്കി

ഇവളുടെ നോവും നൊമ്പരവും കെട്ടി വാ

വശമാക വാ സ്വാഹാ

എന്നുഉറക്കെ ജപിച്ചു.

തെയ്യന്‍ താളം കൂട്ടി.

അവളുടെ ഉരുണ്ടു കൂര്‍ത്ത മാറില്‍ മറുതമുത്തിയുടെ കൈപതിഞ്ഞു.

അവളുടെ മുലകണ്ണുകളില്‍ ബലിചോര കൊണ്ട് തൊട്ടു.

പൊക്കിൾചുഴിയില്‍ ചോര പതിച്ചു.

ചേര്‍ന്നമര്‍ന്നിരുന്ന തുടകളെയകത്തി അവളുടെ ഇന്ദ്രിയമുഖത്ത് ബലിചോര മൂന്നുവട്ടം തൊടുവിച്ചു.

“നാഗപ്പെണ്ണേ ,,

തമ്പുരാനു പശിയടക്കാന്‍ നിന്റെ

ഉടല്‍ മേലും കീഴും കൊടുക്കിന്‍

തമ്പുരാ൯ നിനക്കു വശമാകും

നിന്‍റെ നോവകറ്റും

നിന്‍റെ ആശയറ്റ് പോകാതെ മുന്നേറു൦ “

 

മറുതമുത്തി  അവളെയും കൊണ്ട് നിവർന്നു കിടക്കുന്ന പ്രതിമയുടെ സമീപം വന്നു.വികൃതമായ ആ പ്രതിമയ്ക്ക് ചുറ്റും അമിയെ മൂന്നുവട്ടം നടത്തിച്ചു.

അവൾ നടക്കും നേരം താളം പിടിക്കുന്ന പയ്യനെ നോക്കി

തന്‍റെ ശരീരം കണ്ടിട്ട്.അവൻ ആകെ വിറളിപിടിച്ചു നിൽക്കുന്നതായി അവൾക്കു മനസിലായി മറുതമുത്തി അമിയെ നിവർത്തികിടത്തിയ വേതാളത്തിന്‍റേ  അരക്കെട്ടിൽ കെട്ടിയ കരിംതുണിമാറ്റി.

“ഡ൦ഡ൦ ,,,,ഡ൦ഡ൦ ,,,,തകതകതകതക,,,ഡ൦ ഡ൦” താളം വേഗത അല്പം കുറഞ്ഞു.

മറുതമുത്തി അവളെ ആ വേതാളപ്രതിമയുടെ അരഭാഗത്ത് അവളുടെ ഇന്ദ്രിയഭാഗം വരും വണ്ണം നിര്‍ത്തിച്ചു.

എന്നിട്ട് മെല്ലെ അവളെ പ്രതിമയുടെ ഇന്ദ്രിയഭാഗം വരുന്നയിടത്ത് ഇരുത്തിച്ചു.

അവളെ ആ പ്രതിമയോട് ചേർത്ത് കമഴ്ത്തികിടത്തി

അവളുടെ  ഉദരം ആ പ്രതിമയുടെ ഉദരത്തിലെ , വിരിമാറുകൾ ആ പ്രതിമയുടെ നെഞ്ചിലും അമർന്നുകിടന്നു.

വേതാളത്തിന്‍റെ  വികൃതമായ മുഖത്തോട് അവള്‍ മുഖമമര്‍ത്തി വെച്ചു

മറുതമുത്തി ചുറ്റും ചിരാതില്‍ ദീപം കൊളുത്തി.

തെയ്യന്‍ താളം കൂട്ടി

മറുതമുത്തി  വേഗത്തിൽ താളം ചവിട്ടി , പ്രതിമയില്‍ അമര്‍ന്ന് കിടക്കുന്ന നഗ്നയായ  ആമിയുടെ മേലെ മയിൽപിലി കൊണ്ട് തട്ടി തട്ടി വട്ടം ചുറ്റി.

അമ്രപാലി ആ കിടപ്പ് അങ്ങനെ കിടന്നു.

അവളിപ്പോള്‍ വേതാളത്തോടൊപ്പം വേഴ്ച കൊള്ളുകയാണ്.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.