അപരാജിതന്‍ 34 [Harshan] 8116

മറുതമുത്തി താളം ചവിട്ടി ചവിട്ടി അമിയുടെ സമീപമെത്തി.

അവളെ എഴുന്നേൽപ്പിച്ചു.

അവൾ എന്തെന്നറിയാത്ത ഒരു ഭയത്തിലായിരുന്നു.

അവർ അവളുടെ മുടിയിലെ പിന്നഴിച്ചു മുടി മുന്നിലേക്കും പിന്നിലേക്കും താളത്തിനൊത്തു വിടർത്തിയിട്ടു .

അവളുടെ ചുമലിൽ നിന്നും ദാവണികുത്തഴിച്ചു മാറ്റി.

അവൾ തടഞ്ഞു.

അന്നേരം താളത്തിനൊത്തു താളം ചവിട്ടി

അവർ ഉറക്കെ പറഞ്ഞു

“എൻ മുന്നിൽ നിക്കും നാഗപ്പെണ്ണെ ,,,തമ്പുരാന് നിന്‍റെ  ഉടല്‍  നിവേദിക്കി൯ ,,അതിനായി ഇതെല്ലാം ,,നാഗപ്പെണ്ണേ ,, ഭയപ്പെട്ടുപോകാതെ ,,,,,,ആഹ്ഹഹ്ഹഹ്ഹ …..”

അവൾ ഭയത്തോടെ ദാദിയമ്മയെ നോക്കി

അവർ അത് അനുസരിക്കൂ എന്ന് ആംഗ്യം കാണിച്ചു.

അവൾ ദാവണിയിലെ പിടിമാറ്റി

മറുതമുത്തി പയ്യനെ നോക്കി താളവേഗത കൂട്ടാൻ കൽപ്പിച്ചു.

“ഡ൦ഡ൦ ,,,,ഡ൦ഡ൦ ,,,,തകതകതകതക,,,ഡ൦ ഡ൦ ” എന്ന മാത്രയിലെ താള൦  വേഗം വർധിച്ചു.

അവളുടെ ദാവണി മാറിൽ നിന്നും ഊരിമാറ്റി , ദാവണിപാവാടയുടെ വള്ളിഴിച്ചതും ഊരിമാറ്റി.

കുടുക്കഴിച്ചു മേൽകുപ്പായവും വള്ളിയഴിച്ചു അടിപ്പാവാടയും ഊരി അടിവസ്ത്രങ്ങൾ മാത്രമുടുപ്പിച്ചവളെ നിർത്തി.

വേതാള  കളിമൺപ്രതിമ മുത്തി കൈയിൽ എടുത്തു കൊണ്ട് തുള്ളി തുള്ളി തീയിൽ വട്ടം ചുറ്റിച്ചു. അത് അവിടെ വിരിച്ചിരുന്ന കറുത്ത മുണ്ടിനു നടുവിലായി നിവർത്തികിടത്തി.

ചുറ്റും എരുക്കിൻപൂവും കറുത്തഅരിയും വിതറി.

അതിനു മേലെ ചുവന്ന ചെത്തിപ്പൂ വിതറി.

തെയ്യനെന്ന താളം പിടിക്കുന്ന പയ്യൻ അമിയുടെ അർദ്ധനഗ്നമേനി കണ്ടു കൊടുമ്പിരികൊണ്ടു താള൦ മുഴക്കികൊണ്ടിരുന്നു .

അവളുടെ സമീപം വന്ന മറുതമുത്തി അവളുടെ അടിവസ്ത്രങ്ങൾ ഊരിമാറ്റി അവളെ പൂർണ്ണനഗ്നയാക്കി.

പരസ്യമായി തുണിയിരിഞ്ഞു നിൽക്കുന്ന വ്യഥയിലായിരുന്നു അവളുടെ മനസ്സ്.

താളം മുറുകിയപ്പോൾ താഴെ വെച്ചിരുന്ന തട്ടത്തിൽ ചാലിച്ചു വെച്ചിരുന്ന മഞ്ഞൾ മറുതമുത്തി കൈയിലെടുത്തു .അത്

അവളുടെ മാറിലും മാര്‍വിടവിലും നാഭിയിലും  അരക്കെട്ടിലും തുടയിലും പുരട്ടി.

അവളുടെ കഴുത്തിലും എരുക്കിൻപൂമാല ചാർത്തി.

ആഹഹഹഹ്ഹ ,,എന്നുറക്കെ അലറി അവർ കരിങ്കോഴിയെ പിടിച്ചു കൊണ്ടുവന്നു അവളെയും നിലത്തു കിടത്തിയ പ്രതിമയിലും ഉഴിഞ്ഞു കൊണ്ട് തീകുണ്ഡത്തിന്‍റെ  പടിയിൽ അതിന്‍റെ  തല വെച്ച് കത്തി കൊണ്ട് അറുത്തു.

അമി ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു.

അറുക്കും നേരം അത് ഉച്ചത്തിൽ കാറിവിളിച്ചുകൊണ്ടിരുന്നു

അറുത്ത തല തീകുണ്ഡത്തിൽ ഇട്ടു.അതിന്‍റെ  ഉടൽ പിടിച്ചു ഒഴുകുന്ന ചോരയും തീകുണ്ഡത്തിൽ ഒഴുക്കി.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.