അപരാജിതന്‍ 34 [Harshan] 8116

“എന്താ അമിയേച്ചി ,,എന്താ പറ്റിയത് ?” അവൾ ആശങ്കയോടെ ചോദിച്ചു

“ഇനിയെന്ത് പറ്റാനാ,, ആ ദുഷ്ടന്‍  ഇന്ന് പുലർച്ചെയും എന്‍റെ  സ്വപ്നത്തിൽ വന്നു”

അമ്രപാലി കോപത്തോടെ പറയുന്നത് കേട്ട് ചാരുലത അവൾ കാണാതെ വാ പൊത്തി ചിരിച്ചുപോയി

“കുറച്ചു നാളായി വരാതെ ഇരിക്കായിരുന്നല്ലോ ,, ഇപ്പൊ എന്ത് പറ്റിയാവോ ,,,?”

“എനിക്കറിയോ ,,,??? ദുഷ്ടൻ ”

ചാരുലത മെല്ലെ അമ്രപാലിയുടെ സമൃദ്ധമായ നിതംബത്തിലും തുടകളിലും കരതലം കൊണ്ട് തലോടി കൊണ്ട്

“ഇങ്ങനെയൊക്കെ സൗന്ദര്യം ദേഹത്ത് നിറച്ചു വെച്ചിരിക്കുകയല്ലേ ,, ഈ ദേഹം കണ്ടാൽ ആരും മനസ്സിൽ അമിയേച്ചിയുടെ തുണി അഴിക്കും ,, അപ്പൊ പിന്നെ ആ ഏട്ടനെ പറഞ്ഞിട്ടു കാര്യമില്ല ,,വികാരം മൂർച്ഛിച്ചിട്ടായിരിക്കും ,,”

“കൊല്ലും ഞാനവനെ ,,ഇനി വന്നാൽ ,,, വെറുപ്പാ എനിക്ക് ,, അത്രക്കും ദേഷ്യമാ ,, ഞാനെന്തു തെറ്റു  ചെയ്തിട്ടാ ,,കഴിഞ്ഞ പ്രാവശ്യം എന്നെ ചുടലക്കളത്തിലിട്ടു അനുഭവിച്ചു ,,ഇത്തവണ ഏതോ ഒരു മണൽത്തിട്ടയിൽ കടമ്പിൻ ചോട്ടിലിട്ടനുഭവിച്ചു ,, എന്തൊരു വേദനയാണെന്ന് നിനക്കറിയോ ,,ആ ദുഷ്ടൻ എന്നെ കരയാൻ പോലും സമ്മതിക്കാതെ വായ പൊത്തിപിടിച്ചാ ”

അമ്രപാലി പൊട്ടിതെറിച്ചു

“അമിയേച്ചി ,,വെറും സ്വപ്നമല്ലേ ,,അല്ലാതെ യാഥാർഥ്യമൊന്നുമല്ലല്ലോ ,, ”

“നിനക്കെങ്ങനെ പറയാം ,, എന്നെ സംബന്ധിച്ച് ഇതിൽപരമൊരു അപമാനമില്ല ,,ഒരാണിന്‍റെ  മുന്നിലും അടിയറവു  പറയാത്തവളാ ഞാൻ ,, ലക്ഷങ്ങൾ തന്നെന്നെ വിലയ്ക്ക് വാങ്ങുന്നവന് പോലുമൊരിക്കലും എന്നെ  അനുഭവിക്കാൻ  ഞാൻ അവസരം കൊടുത്തിട്ടില്ല ,, അതിനു മുന്നേ തന്നെ അവരെ ഞാൻ തളർത്തും ,,ഇതങ്ങനെയാണോ ,, ഓടി വരിക , ഒരു മര്യാദയു൦ മറയും എന്‍റെ  അനുവാദവുമില്ലാതെ എന്നെ അടിമയാക്കി  നിഷ്ടൂരമായി അനുഭവിക്കുക , മടുത്തു, ഈ ജീവിതം തന്നെ മടുത്തു ”

ഉള്ളിൽ ചിരി വരുന്നുണ്ടെങ്കിലും ചാരു അമ്രപാലി പറയുന്നതൊക്കെ കേട്ടിരുന്നു

“നിനക്കറിയില്ല ,, പത്തുവട്ടത്തിലധികം എനിക്കു വീര്യം വന്നു  ,, ഒടുവിൽ ഞാൻ മരിച്ചു പോകുമെന്ന് വരെ പേടിച്ചു ,, അത്രയും നേരം ഒരു ക്ഷീണവുമില്ലാതെയാ ആ ദുഷ്ടൻ ,, “അമി വിഷമം പറഞ്ഞു

“അയ്യോ ,,പത്തോ  ,, അത്രയും ഉണ്ടായോ ,,,അമിയേച്ചി ,,”

“ആ ,,അതല്ലേ ഈ കിടപ്പു ഞാൻ കിടക്കുന്നത് ,,ഇപ്പോളും എനിക്ക് എഴുന്നേൽക്കാ൯ സാധിക്കുന്നില്ല ,,,അത്രക്കും തളർച്ചയിലാ  ഞാൻ ,,ഹാസിയോട് പറഞ്ഞിട്ടുണ്ട് ,, പാലിൽ പാല്മുതക്കും വയമ്പും കശുവണ്ടിയും അരച്ച് തരാനായി ,,അല്ലാതെ എനിക്കെഴുനേല്ക്കാനാകുമെന്നു തോന്നുന്നില്ല , അവന്‍റെ  ഒടുക്കമാകണെ ശങ്കരാ ”

അമി വിഷമത്തോടെ പറഞ്ഞു.

“കേട്ടിട്ട് അത്ഭുതം തോന്നുന്നല്ലോ അമിയേച്ചി ,,,”

“നിനക്ക് അത്ഭുതം , എനിക്ക് നോവായിരുന്നു, സഹിക്കാൻ പറ്റില്ല , ഇങ്ങനെയും ആണുണ്ടോ , ഇതെത്ര നേരമാ,,എന്‍റെ  സങ്കടം ,,ഞാൻ പൂജ ചെയ്തു കൊണ്ടിരിക്കുന്ന നേരമാ ഇതൊക്കെ സംഭവിച്ചത് ,, ഒരു ദയവുമില്ലാതെ ആ  ദുഷ്ടൻ ,, ”

“വിഷമിക്കല്ലേ അമിയേച്ചി ,,,,” ചാരു അവളുടെ പുറത്തു തലോടി ആശ്വസിപ്പിച്ചു.

“അങ്ങനെ സ്രവണം സംഭവിക്കാത്ത കാമാസക്തിയുള്ള  മനുഷ്യരുണ്ടാകുമോ .,,മഹാശയ സ്വാമി അതുപോലെ ആണെന്നൊക്കെ കേട്ടിട്ടുണ്ട് ,, ” ചാരു ചോദിച്ചു

“കൂടിയ അശ്വജാതിയാ അവന്‍ , അതിന്‍റെ  വീറും വാശിയും നല്ലപോലെ ,.  മികവുറ്റ പുരുഷൻ താൻ അനുഭവിക്കുന്ന പെണ്ണിനു രണ്ടു വീര്യം പകർന്നതിനു ശേഷം മൂന്നാമത്തെ വീര്യത്തിൽ അവൾക്ക് മൂർച്ചയുണ്ടാകുമ്പോൾ സ്ഖലനം സംഭവിച്ചു തളരും , അതിനപ്പുറം അവനു പിടിച്ചു നില്കാ൯ സാധിക്കില്ല ,,

ഇവൻ സാമാന്യനിയമങ്ങൾക്ക് പോലും മേലേയാ ,,അസുരന്‍ “ കോപത്തോടെ അവള്‍ പറഞ്ഞു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.