അപരാജിതന്‍ 26 [Harshan] 11576

അപരാജിതന്‍

26

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

ല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു.

തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്,  കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള  ഒരാൾ ഉറച്ച ചുവടുകളോടെ   അങ്ങോട്ടേക്ക്  നടന്നു വന്നു.

അയാളെ കണ്ട് സകലരും കൈകൾ കൂപ്പി.

അയാൾ ആ ചിത്രത്തിന് അഭിമുഖമായി വന്ന് മുട്ട് കുത്തി ശിരസ് പീഠത്തിനു താഴെ മുട്ടിച്ച്

“വതാഷി നോ യോഗെൻ ഷാ ”

എന്നുറക്കെയുച്ചരിച്ചു ആദരവ് അർപ്പിച്ചു കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു  ആ നിന്ജ യുവാക്കളെ നോക്കി പുഞ്ചിരിച്ചു.

(തുടരുന്നു)

 

ബുദ്ധഭിക്ഷുക്കളുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നിന്ജകളെകൊണ്ട് അത് കൃത്യമായി പിഴവുകൾ ഒന്നും കൂടാതെ തന്നെ സാധ്യമാക്കിയതുമായ

മാസ്റ്റര്‍ ബ്രെയിന്‍

“യോറി ഹയാബുസാ”

ജപ്പാനീസ് സമുറായി

<<<<<<<<<(((((((((((

സമുറായി എന്ന വിഭാഗം  കുടുംബ പരമ്പരയായി ആയോധനകലകളിൽ അഗ്രഗണ്യരും ഉന്നതമായ പ്രാഗൽഭ്യം നേടിയവരുമാണ്,

പോരാളികൾ എന്ന അർത്ഥത്തിൽ ബുഷി എന്നും അവരെ വിളിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ജപ്പാനിൽ ഭൂപ്രഭുക്കന്മാർ അവരുടെ സംരക്ഷണത്തിനായി നിയമിച്ച പോരാളികൾ ആയിരുന്നുവെങ്കിലും  കാലങ്ങൾ മുന്നോട്ടു പോയപ്പോൾ സമുറായികൾ ജപ്പാനിലെ സോഷ്യൽ സിസ്റ്റത്തിൽ ഉന്നതകുലരായി പരിഗണിക്കപ്പെട്ടു. അവർ ബുഷിഡോ കോഡ് എന്ന നിയമാവലി അനുവർത്തിച്ചു ജീവിക്കുന്നു. സമുറായി യുടെ കർത്തവ്യവും കടമയും  രാജ്യത്തിൻറെയും അല്ലെങ്കിൽ രാജാവിന്റെയും സംരക്ഷണമാണ്. വിവിധ ആയോധനകലകളിൽ ഉന്നതമായ പ്രാവീണ്യം നേടിയവർ ആണ് സമുറായികൾ. നിന്ജകളേക്കാളും സമുറായികൾക്കാണ് അവരുടെ കുലമഹിമ കൊണ്ട് സ്ഥാനം.

<<<<<<<<<(((((((((((

Updated: December 14, 2021 — 12:06 pm

292 Comments

  1. ജോക്കർ

    Vannu

  2. നീരാളി

    കാണാനില്ലലോ????
    ഭാര്യയെ പ്രസവത്തിനു കേറ്റിയപ്പോൾ പോലും ഇത്രേം ടെൻഷൻ ഇല്ലായിരുന്നൂ???

  3. ജോക്കർ

    അവിടെ വന്നു

  4. Prasanth Prasobhan

    Avide vannu

  5. appuram vannu

  6. Prasanth Prasobhan

    5 minutes

  7. _dream__traveller_1125

    Harshetta… Submit akiyo

    1. Submit cheytha ivide varum, don’t worry

  8. സാധാരണ വരണ്ട സമയം ആയല്ലോ. ഇതുവരെ കണ്ടില്ലല്ലോ ?

    1. 5 inum 7 inum ഇടയില്‍ അല്ലെ സാധാരണ വരാറുള്ളൂ

      1. 26 പാർട്ട്‌ വന്നത് 5 മുമ്പ് ആയിരുന്നു

        1. ഇപ്പൊ വരുവായിരിക്കും അപ്പുറത്ത് വന്നു

          1. രശ്മി ശ്രീ കുമാർ

            എവിടെ വന്നു

  9. Appuvinte grandpa yude family aakum alle nandu maamanteth, just guess

    1. Chance und, mump eppolo comment sectionil paranjapole oru orma.

  10. ?????

  11. ഈ 48 റൗണ്ട് ആക്കി 50 ആക്കി കൂടെ. ഇല്ലെങ്കിൽ ഒരു 60. പെട്ടെന്ന് തീർന്നു പോകുന്നു

  12. Eppol Varum ?

    1. Safe aano michar

      1. ആ veeyunna വെള്ളം കൂട്ടി അടിക്കുന്ന അങ്ങോരോട് നിനക്ക് എങ്ങനെ ചോദിക്കുവാൻ തോന്നുന്നു ???

        1. Ooh dark

  13. veruthe thalavedhana varuthi???

  14. _dream__traveller_1125

    Harshetta submit cheyitho

  15. 4മണിക്ക് ഉണ്ടാവുമോ

  16. ജോക്കർ

    ഇന്നുവരില്ലേ

  17. ?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️

  18. Next part today edumo

  19. Harshetta choyikunna konde onnum thonnalley daily oro part theran pattoo ? ???????

    1. illlaa,,,,,,,,,,,,,,,,,,

    2. ഫലിതപ്രിയൻ

      അലാവുദ്ധീൻ ബ്രോ നിങ്ങടെ പെട്ടിയിൽ ഇരിക്കുന്ന ആ വിളക്കെടുത്തു ഒന്ന് ഉരച്ചാൽ പോരെ ജീനി ഓടിപ്പാഞ്ഞു വരില്ലേ മൂപ്പരോട് ഒന്ന് പറഞ്ഞു നോക്ക്

      1. Jeeni onnum vannitt kariyam illa bro ellam harshetta ntey kayila athond alley pullinode neritt chothich njn sayujiyam adanjath… Enik nerathey ariyrunn pulli iganney parayollu bt oru mayathil parayum enn vicharich sarulla pott nammala harshettan alley… ????

  20. കാത്തിരിപ്പിതെത്ര അസഹ്യമെൻ ഹർഷോ

    1. oru masam allallo
      randu divasamalle

      1. ഇന്നുണ്ടാവില്ലേ …..?

      2. രണ്ട് ദിവസത്തെ കാത്തിരിപ്പല്ല ഇന്ന് വൈകിട്ട് വരെയുള്ളത് ?

      3. ഫലിതപ്രിയൻ

        നിങ്ങള് തന്നെ പറഞ്ഞിട്ടുണ്ട് മുട്ട കാണാൻ അഴകൊക്കെ ഉണ്ട് പക്ഷെ അത് ഇടുന്ന കോഴിക്കെ അതിന്റെ വേദന അറിയൂ

      4. ആ രണ്ട് ദിവസത്തിന് ദൈർഘ്യം ഒരു പാട് കൂടുതലാണ് ആശാനെ….❤️❤️

  21. ഓരോ പാർട്ടും spr ആണ് വായിച്ചു അതിൽ ലയിച്ചു ഇരുന്നു പോവേ അതുപോലെ അതിലെ ഓരോ സീനും നേരിൽ കണ്ടു അനുഭവിച്ചു അറിയുക ആണ് ഞാൻ

    ഇതിൽ ഒരേ സീനും വായിക്കുമ്പോൾ ഞാൻ കരയുകയും ചിരിക്കുകയും അത് പോലെ ആനതം കൊളുകയും ചെയ്യ

    ഈ പാർട്ട്‌ ഫുൾ ത്രിൽ ആണ് എനിക്ക് നൽകിയത് പേജ് 33??ആയിരുന്നു
    ആ സീൻ ഒകെ വായിച്ചു രോമാഞ്ചം ആയിരുന്നു
    ശിവശൈലതു പോവുമ്പോൾ അവിടെ അപ്പു വേണം ആയിരുന്നു എങ്കിൽ അവിടെ അവർ കാണുമ്പോൾ ഉള്ള സീൻ ??? ആവും അവർ കാണുന്ന സീനിൽ കിടു ബിജിഎം ഇടണം ബ്രോ

    ദേവമ്മക്ക് തോന്നിയ സംശയം ആ തല്ലിയ ആള് ആണോ ഇനി അത് എന്ന് ഉള്ളത് ഉറപ്പു ആവുമ്പോൾ ഉള്ള എക്സ്പ്രശൻ കാണാൻ കാത്തിരുന്നു

    നന്ദു മാമ്മന്റെ അവിടെ പോയി ഉള്ള സീൻ spr അത് പോലെ അവൻ സ്വപ്നം കാണുന്നത് ഒകെ നേരിട്ട് കാണുക്ക ആയിരുന്നു ഞാൻ

    ഈ യാത്രയിൽ അച്ഛനെ കണ്ടു പിടിക്കോ അപ്പു
    അവിടെ അപ്പു ന്റെ ഫൈറ്റു ഉണ്ടാകോ

    എനിക്ക് ഒരു സംശയം നയനാർ വംശം രാജവംശം ആണോ

    ആമിയെ പറ്റി പറയുന്നത് ഒകെ spr ആയിരുന്നു

    പാറു അപ്പുനെ വാശികരികൻ നോക്കിട്ട് അവൾ വാശികരിക പെട്ടുവല്ലോ

    ചാരു പറയുന്ന ആമിയോട് പറയുന്ന കാര്യങ്ങൾ ഒകെ നന്നായിരുന്നു അത് കേട്ടപ്പോൾ ത്രിൽ ആയി പോയി അത്കാണാൻ കാത്തിരുന്നു

    Nxt പാർട്ടിനു കാത്തിരിക്കുന്നു

Comments are closed.