അപരാജിതന്‍ 26 [Harshan] 11590

അപരാജിതന്‍

26

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ 

ല്ലാവരും ആദരവോടെ അവിടെ നിൽക്കുമ്പോൾ അവിടത്തെ മരം പാകിയ തറയിൽ ഉറച്ച കാലടിശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു.

തൂവെള്ള പട്ടു കൊണ്ടുള്ള ഹകാമ ധരിച്ച്,  കൈയിൽ കതാനഎന്ന ജാപ്പനീസ് വാളുമേന്തി ആറടിയോളം ഉയരവും കരുത്തുറ്റ ശരീരവുമുള്ള ഒരു മുപ്പത്തി അഞ്ചു വയസിനടുത്ത് പ്രായമുള്ള  ഒരാൾ ഉറച്ച ചുവടുകളോടെ   അങ്ങോട്ടേക്ക്  നടന്നു വന്നു.

അയാളെ കണ്ട് സകലരും കൈകൾ കൂപ്പി.

അയാൾ ആ ചിത്രത്തിന് അഭിമുഖമായി വന്ന് മുട്ട് കുത്തി ശിരസ് പീഠത്തിനു താഴെ മുട്ടിച്ച്

“വതാഷി നോ യോഗെൻ ഷാ ”

എന്നുറക്കെയുച്ചരിച്ചു ആദരവ് അർപ്പിച്ചു കൊണ്ട് എഴുന്നേറ്റു തിരിഞ്ഞു  ആ നിന്ജ യുവാക്കളെ നോക്കി പുഞ്ചിരിച്ചു.

(തുടരുന്നു)

 

ബുദ്ധഭിക്ഷുക്കളുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നിന്ജകളെകൊണ്ട് അത് കൃത്യമായി പിഴവുകൾ ഒന്നും കൂടാതെ തന്നെ സാധ്യമാക്കിയതുമായ

മാസ്റ്റര്‍ ബ്രെയിന്‍

“യോറി ഹയാബുസാ”

ജപ്പാനീസ് സമുറായി

<<<<<<<<<(((((((((((

സമുറായി എന്ന വിഭാഗം  കുടുംബ പരമ്പരയായി ആയോധനകലകളിൽ അഗ്രഗണ്യരും ഉന്നതമായ പ്രാഗൽഭ്യം നേടിയവരുമാണ്,

പോരാളികൾ എന്ന അർത്ഥത്തിൽ ബുഷി എന്നും അവരെ വിളിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ജപ്പാനിൽ ഭൂപ്രഭുക്കന്മാർ അവരുടെ സംരക്ഷണത്തിനായി നിയമിച്ച പോരാളികൾ ആയിരുന്നുവെങ്കിലും  കാലങ്ങൾ മുന്നോട്ടു പോയപ്പോൾ സമുറായികൾ ജപ്പാനിലെ സോഷ്യൽ സിസ്റ്റത്തിൽ ഉന്നതകുലരായി പരിഗണിക്കപ്പെട്ടു. അവർ ബുഷിഡോ കോഡ് എന്ന നിയമാവലി അനുവർത്തിച്ചു ജീവിക്കുന്നു. സമുറായി യുടെ കർത്തവ്യവും കടമയും  രാജ്യത്തിൻറെയും അല്ലെങ്കിൽ രാജാവിന്റെയും സംരക്ഷണമാണ്. വിവിധ ആയോധനകലകളിൽ ഉന്നതമായ പ്രാവീണ്യം നേടിയവർ ആണ് സമുറായികൾ. നിന്ജകളേക്കാളും സമുറായികൾക്കാണ് അവരുടെ കുലമഹിമ കൊണ്ട് സ്ഥാനം.

<<<<<<<<<(((((((((((

Updated: December 14, 2021 — 12:06 pm

292 Comments

  1. തൃലോക്

    വായിക്കട്ടെ…❤️❤️

  2. കുട്ടൻ

    ഒരുപാട് ഇഷ്ടപ്പെട്ടു ❤❤

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. വായിക്കുകയും ചെയ്തു മറ്റേത് ചുമപ്പിച്ചിട്ടും ഉണ്ടേ… ?? ഇനി രണ്ടു ദിവസം വെയിറ്റ് ചെയ്യണം… ആാാാ ചൈനക്കാരുടെ പേര് വല്ല സോമനോ ശശിയോ അങ്ങനെ എന്തേലും ആക്കിയാ പേര് വായിച്ചു കഷ്ട്ടപെടണ്ടായിരുന്നു.. ????

  5. ഒത്തിരി ഇഷ്ടായി.

  6. ഒത്തിരി ഇഷ്ട്ടായി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️love you

  7. Nhan thudangatte site edak hang aanu ennalum ottayirippinu theerkum….✌

  8. ❤️ chuvapikunund ela partinum, comment idathath matonm kondalla vakukal kond paranju manaislakan kazhiyilla enik athukond anu, valathe down ayirikmbo adym muthal edthu vaykarind apo kitana oru feel paranju manasilakan kazhila, orupad eshtam, and respect ?

  9. ❤️❤️❤️??

  10. Enta ipm parayuka❤️
    Pwolichadukkiiii?
    Pakshe AdhiShankaran ellavrem panjikkidunnath kaanana kaathirikkunath. Athilekk vegam ethikk Harshappi…❤️

    October 6th aavan katta waiting ?

    1. 35*** and counting

      1. 36****and counting

  11. _dream__traveller_1125

    Parayan vakukal illa harshetta?????

  12. ഹർഷൻ

    കുറച്ചു സമയം കൊണ്ട് 33 ആയിരം പേര് ഇതു view ചെയ്തു….ലൈക് അടിച്ചത് 400 പേര് മാത്രം..മലയാളിയുടെ ഹിപ്പോക്രസ്യ് മനസ്സിലായല്ലി….ഒന്നും കൊള്ളാം എന്നു പറയില്ല..
    കുഴപ്പം. ഇല്ല എന്നു മാത്രമേ പറയൂ..

    1. No per page view is here.

    2. ബോസ് വ്യൂ ഓരോ പേജിനും ഓരോ വ്യൂ ആണ്…

  13. adult ഉണ്ടാവും എന്ന് പറഞ്ഞിരുന്നത് ഓർക്കുന്നു .പക്ഷെ ഇത് അന്യായ ലെവൽ “wow “ ഇത്രേ പറയാൻ പറ്റുന്നുള്ളൂ ..?

  14. ഫസ്റ്റ് നാല് പേജ് വായിച്ചപ്പോൾ തന്നെ ഞാൻ ദൃതങ്കപുളകിതൻ ആയി…????

  15. Wow! ? ??❤️

  16. ന്റെ പൊന്നോ ❤️???

  17. ❣️❣️❣️❣️❣️

  18. ❤️❤️❤️❤️❤️

  19. കാത്തിരികുകയായിരുന്നു…വന്നല്ലോ വനമാലാ

  20. ❤❤❤❤❤❤❤???????.
    അനിയാ
    വായിച്ചു. ഒത്തിരി ഇഷ്ടായി.. അടുത്ത പാർട്ടിനു കാത്തിരിക്കുന്നു… ??????????.
    ഒന്നുടെ വായിച്ചിട്ടു ഡീറ്റൈൽ ആയി കമന്റ്‌ ഇടാം ?????
    സ്നേഹം മാത്രം

    1. ❤️❤️❤️❤️❤️????

  21. ❤❤❤❤❤?❤?❤❤❤❤❤

  22. First like adikuka then reading ???

Comments are closed.