അവന്മാർ വേറെയേതിനെയോ വിളിച്ചുവരുത്തി പരിപാടി വീണ്ടും തുടരാനുള്ള പ്ലാനിലാണ്….
ഹാ എന്തേലും കാട്ടട്ടെ പുല്ലെന്നും പറഞ്ഞ് ഞാൻ വിട്ടു..
“”ഗുഡ് മോർണിംഗ് മിസ്സ്…””
“”ഹാ..മോർണിംഗ്…ഇന്ന് നേരത്തെ കുളിച്ച് കുട്ടപ്പനായാണല്ലോ വരവ്…
എന്താ മോനെ ചുറ്റിക്കളി…വല്ലോം തടഞ്ഞോ..??””
ജ്യോതി മിസ്സാണ് ചോദിച്ചേ..
“”എവിടുന്ന് മിസ്സ്…നമ്മളീ പരിപാടിയൊക്കെ പണ്ടേ വിട്ടതാ..””
“”ഉവ്വ…അല്ലാണ്ട് കിട്ടാഞ്ഞിട്ടല്ല…””
ആതിര മിസ്സാണ്..കിട്ടിയനേരംകൊണ്ട് എനിക്കിട്ട് തേമ്പാനുള്ള പരിപാടിയാണ്..
“”ഓ…നമ്മളൊന്നും പഠിപ്പിച്ച സാറുമ്മാരെ കേറി മുട്ടിയിട്ടില്ലോയ്…””
സംഗത്തിയേറ്റിട്ടുണ്ട്…മിസ്സാകെ ചൂളിപ്പോയ അവസ്ഥയിലാണ്..
“”അതെന്താടാ സംഭവം.???””
ഒരാകാംക്ഷയോടെയാണ് ജ്യോതിമിസ്സത് ചോദിക്കുന്നെ…
അല്ലേലും പെണ്ണുങ്ങൾക്കിതൊക്കെയല്ലേ ഇഷ്ടപ്പെട്ട വിഷയം..!!
Poli?
Pwlich mwthe?
??
Polichu ?????❤️
????