അകലെ 8 {Rambo} 1863

ആതിര മിസ് എന്നെ ഇടക്ക് നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്…

നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി…
ഹാ..പോകുമ്പോ കൊടുക്കാം..
തിരിച്ച് വീട്ടിലാക്കി കൊടുക്കാൻ നേരം ഒരഞ്ഞൂറിന് ഡീസലുമടിപ്പിച്ച വിട്ടേ…

വണ്ടീന്ന് ഒരു ഇടതടവില്ലാതെ മിസ് എന്തൊക്കെയോ പറഞ്ഞോണ്ടേയിരുന്നു…

ഡ്രസ്സെങ്ങനെയുണ്ട്….കാണാൻ കൊള്ളാവോ..ഇനി മിണ്ടാണ്ടിരിക്കരുത് എന്നൊക്കെ…
ഞാനെല്ലാത്തിനും സമ്മതം മൂളിയിരിപ്പായി..

തിരിച്ച് വീട്ടിലെത്തുമ്പോഴും സിസി ടീവി എല്ലാം അവിടെത്തന്നെയിരിപ്പുണ്ട്…!!

എന്തെലുമാകട്ടെയെന്ന് ഞാനും കരുതി….

പണ്ടാരം!!!!

ബാക്കിയുള്ള ദിവസമെല്ലാം ഒരു വിധം തട്ടിമുട്ടിയാ തീർത്തേ…
ഇപ്പൊ ജിമ്മിലൊക്കെ പോയി ബോഡി ഒന്ന് ഷേപ്പ് ആയിട്ടുണ്ട്…
അത്യാവശ്യം തടിയുള്ള കൂട്ടമായതുകൊണ്ട് പ്രോടീൻ പൗഡറൊന്നും വേണ്ടിവന്നില്ല…

പക്ഷെ ഇതിന്മേൽ പണിഞ്ഞുണ്ടാക്കുന്നത് മെനക്കെട്ട പണി തന്നെയാ…

ഹെന്റെ പൊന്നോ…!!!!

അങ്ങനെ…തിങ്കളാഴ്ചവന്നെത്തി…
ഇന്നത്തോടെ ഞങ്ങടെ മൂന്നാമദ്ധ്യയന വർഷമാരംഭിക്കുകയായി…

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.