അകലെ 8 {Rambo} 1862

അതുകേട്ടപ്പോ..ആ നാറി ഒരുമാതിരി ആക്കിയ ഇളിയുമായാ എന്നെ നോക്കിയേ…മൈ**

“”ഓ…ഞാൻ പൊക്കോളാമെ….””
ഏതായാലും നനഞ്ഞു…ഇനി കുളിച്ചു കേറാം എന്ന് ഞാനും കരുതി…

അതു കേട്ടപ്പോ രണ്ടും കൂടെ മുഖത്തോടു മുഖം നോക്കി തൊലിഞ്ഞയിളിയാണ്…
പന്നകൾ..!!!

എന്തായാലും ആ നാറിക്ക് എന്നെ കൊട്ടുവാനുള്ള അടുത്ത ഐറ്റം കിട്ടിയ മട്ടാണിപ്പോ…മൈ**..

പിന്നെ താഴെ പോയി വണ്ടീമെടുത്ത് നേരെ ആതിരമിസ് നിൽക്കുന്ന വീട്ടിലേക്ക് വിട്ടു….
ഒറ്റക്കായതുകൊണ്ട് നൂറേ നൂറ്റിപ്പത്തിലാ വിട്ടേ…!!

അവിടെയെത്തിയിട്ടും ആളെ പുറത്തൊന്നും കാണാത്തതുകൊണ്ട് രണ്ട് ഹോണടിച്ചപ്പോ
“” ധാ വരണു “” ന്ന് വിളിച്ചു പറഞ്ഞു..

ചുമ്മാ ബോറടിച്ചപ്പോ അടുത്ത കടയിലേക്ക് പോയി വല്ലോം കുടിക്കാമെന്ന് കരുതിയപ്പോഴുണ്ട് ഏതൊക്കെയോ അമ്മാവന്മാർ ഇങ്ങോട്ടും കണ്ണുനട്ടോണ്ടിരിക്കുന്ന്…

സിസി ടീവി വർക്കിങ് കണ്ടിഷനിൽ തന്നെയാണ്….മൈ**

അല്ലേലും..എല്ലാ നാട്ടിലും കാണും ഇതേപോലെയുള്ള ടീംസ്…!!
പിന്നെ അങ്ങോട്ട് പോവാൻ നിന്നീല…ചുമ്മാ ചൊറിയാൻവരും…

കോപ്പ്!!!!

ഏകദേശം ഒരു പതിനഞ്ചുമിനിറ്റ് കട്ട പോസ്റ്റായിരുന്നു…
ഈ പണ്ടാരത്തിനിതിറങ്ങി വന്നൂടെ…

കോപ്പ്..ഫോൺ നമ്പറുമില്ലാ…
അല്ലേൽ വിളിക്കുവേലും ചെയ്യാർന്നു…

ഏതായാലും ഒരഞ്ചുമിനിറ്റുടെ കഴിഞ്ഞപ്പോ കണ്ടു കാളിയിറങ്ങി വരുന്ന്….മൈ**

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.