അകലെ 8 {Rambo} 1862

വിഗ്ഗുനെ വിളിച്ചുകാര്യം പറഞ്ഞപ്പോ അവൻപറഞ്ഞു വണ്ടിയുമെടുത്തിട്ടിപ്പൊ തന്നെ പോയേക്കാമെന്ന്…
ചുമ്മാ ചൊറിയും കുത്തിയിരിപ്പല്ലേ…
അവർക്ക് എന്തേലും സഹായമാകുവല്ലോ…

അങ്ങനെ സുരയും ഞാനും വിഗ്ഗുവും റോണിയും കൂടെ മിസ്സിന്റെ പഴേ ഫ്ലാറ്റിലോട്ട് വിട്ടു..
ഹഫീസിന് എവിടോ പോകാനുള്ളതുകൊണ്ട് അവൻ വന്നീല…

ഒരു സർപ്രൈസായാ ഞങ്ങള് പോയേ…
അതേതായാലും അവർക്കും വല്യ ഉപകാരമായി…
ചെറുകിട സാധനങ്ങളെല്ലാം ഞങ്ങൾ മാറ്റി…
ഇനിയാകെ സോഫ ഐറ്റംസും അലമാരയുമുള്ളു…

പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചൽ നടക്കാത്തോണ്ട് മിസ്സും ഹസ്സും ഞങ്ങളെ നേരെ ഒരു റെസ്റ്റോറന്റിലേക്ക് കൊണ്ടോയി…

ഹാ…കഴിവ് മുഴുവൻ പുറത്തെടുക്കാൻ പറ്റാത്തതുകൊണ്ട് വിചാരിച്ച ബില്ല്‌ ആയില്ല എന്നുള്ള വിഗ്ഗുന്റെ പറച്ചില് കേട്ടപ്പോ എല്ലാം കൂടെ ആർത്തു ചിരിച്ചു..

അങ്ങനെ പരിപാടി ദിവസം ഞങ്ങള് നേരത്തെ തന്നെ പോയി..ഒരു പത്തമ്പത് പേരുടെ ചെറിയ ഒരു പരിപാടി…

ഫുഡ് സെക്ഷൻ എന്തായാലും ആദ്യംതന്നെ ഞങ്ങള് കീഴടക്കി..

ആദ്യം അവരുടെ കുടുംബത്തിലുള്ളവരാണ് വന്നിരുന്നെ….
അതിൽ രണ്ടുമൂന്നു കിളികളുള്ളതുകൊണ്ട്
വിഗ്ഗു നല്ല പെർഫോമൻസായിരുന്നു…

നിയന്ത്രിക്കാൻ കാവ്യയൊന്നുമില്ലല്ലോ..!!!

121 Comments

  1. Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.