രുധിരാഖ്യം -10 [ചെമ്പരത്തി ] 337

Views : 13876

‍‍രുധിരാഖ്യം-9 | rudhiraagyam-9 | Author : ചെമ്പരത്തി

[ Previous Part ]

എന്തോ ചിന്തിച്ചുറച്ചുകൊണ്ട് സുഗതന്റെ മുറിയിലേക്കുള്ള വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ മാവികയുടെ തലയിൽ ശക്തമായൊരു അടിയേറ്റ് അവൾ പിന്നോട്ടേക്ക് തെറിച്ച് ഭിത്തിയിൽ ഇടിച്ചു താഴെവീണു.!!!

(തുടർന്ന് വായിക്കുക……..)

അപ്രതീക്ഷതമായ ആക്രമണത്തിൽ ഒന്ന് പതറിയ മാവിക കടുത്ത ക്രോധത്തോടെ കണ്ണുകൾ വലിച്ചു തുറന്നു. അവളുടെ നെറ്റിയിൽ ഏറ്റ അടിയിൽ, അല്പമാത്രമായി ബാക്കിയുണ്ടായിരുന്ന രത്നത്തിന്റെ കഷ്ണം കൂടി അടർന്നു തെറിച്ചിരുന്നു.!!!

ഞൊടിയിടയിൽ അവളുടെ ഭാവം മാറി. നെഞ്ചിന് പുറത്തെ മാംസം പുഴുക്കൾ തിന്ന് തീർത്ത്‌ അസ്ഥി വെളിവായ ശരീരത്തോടെ വിരലുകളില്ലാത്ത കൈപ്പത്തിയിൽ ഒരു കട്ടിൽ കാലിന്റെ കഷ്ണം,തുണികൊണ്ട് വട്ടംചുറ്റിമുറുക്കി വെച്ചിട്ടാണ്  സുഗതൻ അവളുടെ നെറ്റിയിലേക്ക് തന്നെ കൊണ്ടാകും പോലെ ശക്തിയിൽ ആഞ്ഞടിച്ചത്.

മലക്കം മറിഞ്ഞു ചാടി എഴുന്നേറ്റ് നിന്ന അവളുടെ കയ്യിലേക്ക് പറന്നുവന്ന  ആയുധവും, പിറകിൽ വിരിഞ്ഞു വന്ന ചിറകുകളും കണ്ട സുഗതന് തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി.

മരണഭീതിയിൽ,വിരലുകളില്ലാത്ത കൈ അവൾക്ക് നേരെ കൂപ്പിക്കൊണ്ട് അയാൾ അലറിക്കരഞ്ഞുവെങ്കിലും അവളുടെ മുഖത്ത് അത് കേട്ടതായ ഭാവം പോലും ഉണ്ടായിരുന്നില്ല.

അവൾ തന്റെ കയ്യിൽ ഇരുന്ന സ്വർണപ്പിടിയുള്ള വാൾ ഒന്ന് ചുഴറ്റിയതോടെ നിമിഷ നേരം കൊണ്ട് അത് ഒരു ചുറ്റികയുടെ രൂപം പ്രാപിച്ചു. അതിന്റെ ഒരു വശം ചുറ്റികയുടെ പോലെ പരന്ന്, മറുവശം ഒരു മൂർച്ചയില്ലാത്ത വായ്‌ത്തല പോയ മഴു പോലെയും ആയിരുന്നു ഉണ്ടായിരുന്നത്.

വശ്യമായ ഒരു ചിരിയോടെ സുഗതന്റെ അടുത്തെത്തിയ മാവിക,അയാളുടെ   വലതു കയ്യിൽ പിടിച്ച് വലിച്ചു കട്ടിൽ കാലിനോട് ചേർത്തുവെച്ചു. അവളുടെ പിടി വിടുവിക്കുവാൻ

Recent Stories

31 Comments

Add a Comment
  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  4. “കാപ്പിപൂത്തവഴിയേ” ആ കഥ PL ഇപ്പഴും ഉണ്ടോ. അവിടെ അതിന്റ പേരെന്ന

    1. സെയിം പേരിൽ തന്നെ ഉണ്ട്… മാറ്റമില്ല 😊😊

      1. Nokkitt kittunnillalo

      2. അവിടേം authorന്റെ പേര് same aano.

  5. ❤❤❤😍😍

  6. ,💟💖💖💖💖💖💖💖💖💖💖💖

  7. Mavikente chella njn pottikkum eppam🤨😃

    1. അതെന്തിനാണാവോ… 😂😂😂?????

      പാവം മാവിക….

  8. °~💞അശ്വിൻ💞~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? 😂😂😂😂😂ഏയ്‌…. വഴിയില്ല 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും 😊😊

          1. THANK YOU BRO

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com