രണ്ടാം ജന്മം 4[അജി] 204

Views : 22705

രണ്ടാം ജന്മം 4

Author :അജി

[ Previous Part ]

 

കിരണിന്റെ വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും അനു എനിക്ക് പറഞ്ഞ് തന്നിരുന്നു. അനിയത്തി കീർത്തിയുടെ ഫേസ്ബുക്കിൽ നിന്ന് എല്ലാവരുടെയും ഫോട്ടോ അടക്കം അനു എനിക്ക് കാട്ടി തന്നു. ഞാൻ അത്‌ ആരൊക്കെയാന്നെന്ന് പഠിക്കുകയും ചെയ്തു. അവരെ തെറ്റി പോവരുതല്ലോ…

 

കല്യാണത്തിന് ശേക്ഷം വീട്ടുകാരുമായി യാതൊരു ബന്ധവും ഞങ്ങൾക്കിലായിരുന്നു. രണ്ട് കൂട്ടരും അത്‌ ഉപേക്ഷിച്ചിരുന്നു. നാട്ടിൽ നിന്ന് മാറി ഒരുപാടകലെയാണ് ഞങ്ങളിപ്പോൾ താമ്മസിക്കുന്നത്.

 

ഞങ്ങൾ വീട്ടിലേക്ക് എത്തി. അതൊരു വലിയ വീടായിരുന്നു. പഴയ നാല് കെട്ട് മോഡൽ വീട്.ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞങ്ങൾ വീട്ടിലേക്ക് വരുന്നത്. ഞാൻ ആദ്യമായും. അനു വീടിനെ കുറിച്ച് ഏകദേശ ധാരണകൾ എല്ലാം പറഞ്ഞ് തന്നിരുന്നെങ്കിലും ഉള്ളിൽ എന്തോ ഒരു പേടി പോലെ.

അനുവിന്റെ മുഖത്തും പേടിയുള്ളത് പോലെ എനിക്ക് തോന്നി. ഞാനും അനുവും കൈകൾ കൂട്ടി പിടിച്ച് വീട്ടിലേക്ക് നടന്നു.

 

ഞങ്ങളെ പ്രതീക്ഷിച്ച് അവരവിടെ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവർ ആരതിയുമായിട്ടായിരുന്നു നിന്നിരുന്നത്.

 

“മോളി വിളക്കും പിടിച്ച് വേണം ഈ വീട്ടിലേക്ക് കടന്നു വരാൻ…

 

അന്ന് നിങ്ങളെ അങ്ങനെ സ്വീകരിക്കാൻ പറ്റിയില്ല. ഇപ്പോൾ നിങ്ങൾ ഇങ്ങനെ വേണം വീട്ടിലേക്ക് കയറാൻ ”

 

അമ്മ വിളക്ക് അനുവിന് നൽകികൊണ്ട് പറഞ്ഞു.അമ്മ അങ്ങനെ പറഞ്ഞപ്പോൾ അനു കരയുന്നുണ്ടായിരുന്നു.

 

“അയ്യേ… ആദ്യമായി വീട്ടിൽ കയറുമ്പോൾ മോള് കരയാ… മോളി വിളക്ക് വാങ്ങി വലത് കാല് വെച്ച് അകത്തേക്ക് വാ….”

Recent Stories

The Author

അജി

18 Comments

Add a Comment
 1. Ithinu bakki ille

 2. 💖💖💖💖💖

 3. Perfect ok
  Thanks bro
  Wonderful story

 4. മീശ മാധവൻ

  ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ 💕💕

 5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

  ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

  ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
  അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

  ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

  All the best

 6. ബ്രോ, കിടുകാച്ചി ആയിണ്ട് 🔥😍. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
  ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു 😊

 7. Adipoli🔥💯

 8. തൃശ്ശൂർക്കാരൻ 🖤

  ❤❤❤❤

 9. Good (and diff) story with a convincing wrap up.
  Excellent 👍👍👍

 10. സൂപ്പർ

 11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

  1. Criminally underrated story .
   കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

 12. Nice story ❤️✨

 13. Superb… Iniyum vere kadhakal ayitu varane

 14. വീരഭദ്രൻ

  അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com