ദക്ഷാർജ്ജുനം 17 [Smera lakshmi] 102

Views : 20554

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ദക്ഷാർജ്ജുനം – 17

Author : Smera Lakshmi | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

“വസുന്ധരേ നിന്റെ ചോദ്യത്തിനുള്ള ഉത്തരം അറിയാൻ ഈ ജലത്തിലേക്ക് നോക്കിയാൽ മതി.”

വസുന്ധരയും ബാക്കി അവിടെ ഉള്ള എല്ലാവരും നിലത്ത്‌ തൂവിപ്പോയ ജലത്തിലേക്ക് ആകാംഷയോടെ നോക്കി.
അപ്പോൾ അവിടെ കണ്ടത്

“തന്റെ ജന്മരഹസ്യം അറിയാൻ വേണ്ടി പുറപ്പെടുന്ന ദേവാനന്ദിനെയാണ്.”

(ഇനി എല്ലാം അവരുടെ കാഴ്ചയുടെ)

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

ഒരേ ഒരു ലക്ഷ്യം മാത്രമേ ആനന്ദിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.

“താൻ ജനിച്ചുവീണ….തന്റെ സ്വന്തം അമ്മ ഉറങ്ങുന്ന ആ സ്ഥലം.”

“കാടാമ്പുഴയിലെ അരുന്ധതിയമ്മ നടത്തുന്ന ഓർഫനേജ്.”

ഒരിടത്തുപോലും ബൈക്ക് ഒന്നു നിർത്തുകപോലും ചെയ്യാതെ ആനന്ദ് ആ ഓർഫനേജിന്റെ ഗേറ്റിലെത്തി.

“ഓർഫനേജിന്റെ കോമ്പൗണ്ടിലേക്ക് ബുള്ളറ്റ് ഒരു കിതപ്പോടെ നിന്നു.”

Recent Stories

The Author

Smeralakshmi

11 Comments

Add a Comment
 1. Next part evide 🥲

 2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

 3. Mridul k Appukkuttan

  💙💙💙💙💙💙💙
  സൂപ്പർ
  എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
  ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
  വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
  ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
  ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
  💙💙💙💙💙💙💙

 4. ❤❤❤

 5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

  അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

  കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
  സ്നേഹത്തോടെ ❤️❤️

 6. Superb. Waiting 4 nxt part….
  🥰🥰🥰

  1. Thank you

 7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

  1. 😁😁❤️❤️

   1. Plz upload next part plzzzzzzzz🥺🥺

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com