Views : 835572

അപരാജിതൻ 27 [Part 1] [Harshan] 3511

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

Recent Stories

The Author

51,600 Comments

Add a Comment
  1. അമ്മൂട്ടി

    //rajSeptember 21, 2020 at 5:06 pm
    haritha nandhante wife anu.evide arodum parajitilla.//

    @നന്ദൻ 27/34 ഇതിന് മറുപടി തരണം😉😉😉

    1. അവരിരുവരും ഇന്ന് വരെ ചോദ്യം ചോദിച്ചതല്ലാതെ ഒരു ചോദ്യത്തിനും ഉത്തരം പറഞ്ഞിട്ടില്ല 🤣🤣🤣🤣

      1. അമ്മൂട്ടി

        ഇവരാണോ ഇനി കുട്ടേട്ടൻസ്😅😅😅‌

        1. സത്യത്തിൽ ആരാ കുട്ടേട്ടൻ 😂😂

          1. എന്തോ ആരായാലും നമുക്ക് എന്ത്.
            കിട്ടിയാൽ തറവാട്ടിന്ന് ഇറക്കി വിട്ടതിനു ആട്ടണം പോണം

          2. ഇതിപ്പോ ഒടുക്കത്തെ കൺഫ്യൂഷൻ ആയല്ലോ 😂😂

          3. അമ്മൂട്ടി

            ഇനി രാജ്ണ്ണൻ ആണോ

        2. Kuttetann… Rajeevettan madhi … 😂😂✋🏻

          1. Ha കൊള്ളാലോ

        3. Ammuse and rajeev brigadier fixed…

    2. Harithayooo …. Edh puthye aal aanello ….🙄🙄

      1. അങ്ങനെ കുറെ ഉണ്ട്. എല്ലാം വരും സമയം ഉണ്ടല്ലോ

      2. ക്ലാസ്സ് കട്ട് ചെയ്തു നടന്നു പരീക്ഷ എഴുതാന്‍ വന്നാല്‍ ഇങ്ങന്നിരിക്കും 😂😂😂😂

        1. 😂😂
          Cls etre intrstng aan enn arinirunenkil … Njn vaayanottm nirti full aattendnc vaanginum …😂😂

      3. alla. miss pachachpine snehikunna aa kutiye.
        orupadu alkar ee yatrayil undayirunu.

        1. Njn late aayi poyi … 😁😁

      4. ഇവിടെ കുറെ രഹസ്യങ്ങൾ ഉണ്ട്…… ഹരിതയെ കാണാതായിട്ട് കുറച്ചായി……

        ഉടനെ വരുമായിരിക്കും…..

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. edaku avarude estapeta oru kadha varunu enu parajapo oru mesage kandirunu.

        2. Varumaayirikkum … 🤗

    3. ഇതൊക്കെ എന്താണ് ഇവിടെ സംഭവിക്കുന്നത് 🤔🤔🤔🤔🤔

  2. raj September 21, 2020 at 5:06 pm
    haritha nandhante wife anu.evide arodum parajitilla.

    ഹാ സബാഷ്

    1. ഈയാഴ്ച മൊത്തം വെളിപ്പെടുത്തലുകള്‍ ആണല്ലോ 🤣🤣🤣🤣

      1. ethu njan alla paranjathu, pandu haritha thanne. wife haritha enu parajila but nandhante vivaha karyam paraju.

    2. ഹേയ് തീർച്ചയായും അല്ല… ഹരിത വേറെ ആരോ ആണ് ഒരു RDX എന്റെർറ്റൈൻർ.. അത്രേ ഉള്ളു

  3. ꧁༺അഖിൽ ༻꧂

    രാവിലെ മുതൽ പഠിക്കായിരുന്നു… ബ്രേക്ക് എടുത്തതാണ്…. അപ്പോ ഇവിടേക്ക് വന്നു എന്നെ ഉള്ളു… 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    ഞാൻ പോയി…

    1. ഇങ്ങനെ പഠിച്ചാലോ കുറച്ചു ഒഴപ്പി നടക്ക് 😂😂

    2. നിനക്കത് കിട്ടിയിട്ടു വേണം എനിക്കൊന്നു അതും പറഞ്ഞു തള്ളി മറിക്കാന്‍ 😍😍😍😍

      1. Evde thall ellade ningl endhaan cheyaar ullad …. 🙄🙄

        1. നിന്നെ ഞാന്‍ 💥💣🔫

          1. Pooo cherukka… 😏😏

          2. Kollanda evdenkilum. Kondu poyi kalayam

    3. ༻™തമ്പുരാൻ™༺

      പാവം ചെക്കൻ….

    4. പാവം അവൻ relax ചെയ്യാൻ കേറിയതാ.
      പോയി പഠിയെടാ അവന്റെ relax. ഓട്

    5. Nink kittatae …
      Enit venm ente next janmam full clr aakaan … 😍😍

  4. SHANASeptember 21, 2020 at 5:03 pm
    @ rishi …
    Priya anjali …. 🙄🙄
    SAme english …🙄

    നല്ല ബുദ്ധി ഉണ്ടല്ലോ 😂😂

    1. ചുമ്മാ പറഞ്ഞു കൊടുക്ക്..സന്തോഷം aakattu

      1. Enk sandoshathin oru korvum ilyaa … 😂😂😁

    2. ച്ഛായ് , ഞാന്‍ മുണ്ടുടുത്ത ആളാ, എനിക്കു വേറെ ബ്രാഞ്ചും ഇല്ല 😂😂😂😂

      1. അമ്മൂട്ടി

        അപ്പോ ആദി😅😅😅

        1. Aah … Angne chodikk amootti .. 😂😂

        2. ഞാന്‍ ഞാന്‍ മാത്രമാണു, ഞാന്‍ വേറെ ഞാന്‍ അല്ല 😎😎😎

          1. അമ്മൂട്ടി

            ഉവ്വുവ്വേ😁😁😁

      2. 😁😁😁

      3. മതിലിനു മേലെ വളരുമ്പോ കൊമ്പ് കൊത്താൻ ആളുണ്ടല്ലോ.. അതാ ബ്രാഞ്ച് വരാത്തത് 😂😂

        1. അമ്മൂട്ടി

          😃

        2. ഒരു രോദനം, അനുഭവസ്ഥന്റെ രോദനം (സുരേഷ് ഗോപി സ്റ്റൈല്‍) 😂😂😂😂

        3. 🤣🤣🤣🤣

    3. Neeyenkilum ente budhi kaanundello …. 😍😍

  5. ꧁༺അഖിൽ ༻꧂

    ////ഋഷിSeptember 21, 2020 at 4:57 pm
    വെറും 21 വയസുള്ള എന്നെ വരെ കുറെ നാള്‍ മുന്നേ ഋഷിയണ്ണാ എന്ന വിളിച്ച് കൊണ്ടിരുന്നേ 😂😂😂😂////

    കലി കാലം അല്ലാതെ എന്തു പറയാൻ… 😂😂😂

    1. മോനെ ശിവശങ്കര പോയിരുന്നു padikkeda

    2. അതേ, പുതുതലമുറയെ എന്തൊരു ബഹുമാനമാണ് ഇന്നതെ മുതിര്‍ന്നവര്‍ക്ക് 🤣🤣🤣🤣🤣

    3. അമ്മൂട്ടി

      പോയി പഠിക്കെടാ

      1. വന്നപ്പോഴേക്കും ഇങ്ങനെ ചടപ്പിക്കരുത് 😂😂

    4. പോയിരുന്നു പടിക്കെടാ…

      1. ༻™തമ്പുരാൻ™༺

        😜😜🤣

  6. അമ്മൂട്ടി

    RajeevSeptember 21, 2020 at 4:51 pm
    ban കൊടുക്ക് ammootti
    ********

    എനിക്കു അതിനു rights ഇല്ല കുട്ടേട്ടാ🤣🤣🤣🤣

    1. അമ്മൂട്ടീ കമന്റ്‌ മോഡറേഷൻ വിംഗ് ആണ്

      1. അമ്മൂട്ടി

        തമ്പൂരാറിയാം

        1. ഒരു അക്ഷരം എവിടെ പോയി ചേച്ചി എന്നാലേ ഒരാൾ തെറ്റ്ധരിക്കു😂😂

          1. 🤣😁😁🤣🤣🤣🤣🤣

          2. അമ്മൂട്ടി

            😅😅😅എവിടയോ പോയി

  7. Thomas Shelby September 21, 2020 at 4:50 pm
    Ingal para Nandhaapee..!!
    Ithonnum oru seenallann para..ingott poraan para..

    ###

    എന്തിനു… എഴുതേണ്ടവർ എഴുതട്ടെ.. വായിക്കേണ്ടവർ വായിക്കട്ടെ…😂😂

      1. രാജ് അണ്ണാ കുറെ നാളായല്ലോ കണ്ടിട്ട് 😀😀

      2. athe, kurachu karyagal, atu kondu vitu nilkunatha, 2 3 parts vayikan undu.udane varam enu vijarikunu.nandhanu sugam alle.veetil elavarkum sugam enu viswashikunu.harithayodu aneshanam parayu.🙂

        1. അമ്മൂട്ടി

          ഹരിത അണ്ണന്റെ കൂടെ ആണെന്ന് അങ്ങേർ പറയുന്നു, ഇതിൽ ഏതാണ് സത്യം🤔😅😅

          1. haritha nandhante wife anu.evide arodum parajitilla.

    1. അമ്മൂട്ടി

      ബുദ്ധൻ അവതരിച്ചു

      1. hai…ella njan ethu vazhi poyapo kayariyatha.sugam alle avide.

        1. സുഖം… തിരോന്തരത്തു സുഖം അല്ലെ 😀

          1. evide adhuthu koode china kar karangi nadapundu ata oru problem.pinne angane pokunnu.

          2. അമ്മൂട്ടി

            അണ്ണാ take care….

        2. അമ്മൂട്ടി

          സുഖം തന്നെ രാജണ്ണാ, അണ്ണനോ?

  8. നന്ദൻ September 21, 2020 at 4:49 pm
    അപ്പൊ ഇങ്ങള് ശിവേട്ടനെ വിശ്വസിച്ചു

    ഈശ്വര ചേട്ടാന്നു ഒകെ വിളിക്കുന്നു 27 തന്നെ ഫിക്സ്

    1. ഉറപ്പിക്കാവോ 😂😂

    2. വെറും 21 വയസുള്ള എന്നെ വരെ കുറെ നാള്‍ മുന്നേ ഋഷിയണ്ണാ എന്ന വിളിച്ച് കൊണ്ടിരുന്നേ 😂😂😂😂

      1. 🤣🤣🤣🤣🤣

      2. അണ്ണാ… ഇനിയും വിളിക്കണോ 😂😂😂

        1. വോ വേണ്ട, ഇപ്പോ പോണ പോലെ തന്നെ മതി … 😂😂😂

  9. ഋഷിഋഷിSeptember 21, 2020 at 4:42 pm
    എന്തു മനോഹരമായ നടക്കാത്ത സ്വപ്നം🤣🤣🤣🤣🤣
    ***************
    അപരാജിതന്‍ മീറ്റ് അത് നടക്കാത്ത സ്വപ്നം ത്തന്നെയാണ്, അപ്പോ ബാക്കിയൊക്കെ സെറ്റ് 🤣🤪🤪🤪

    ///
    അതായത് ബാക്കി എല്ലാം 🤔🤔🤔

    1. ഉം…. 😁😁😁😁

    2. അമ്മൂട്ടി

      നിങ്ങൾക്ക് ഇനിയും മതിയായില്ല അല്ലേ?? എല്ലാറ്റിനും കൂടെ എന്നെ ഒരു 9 ആകാൻ എന്താ ഒരു വ്യഗ്രത😅😅😅

      1. 😳😳😳😳

      2. ങ്ങാ ചളീ കുത്തു മാങ്ങ പറി 😂😂

      3. 🤣🤣🤣🤣🤣

      4. apol അത് ഉറപ്പിച്ചു..ammootti ammootti തന്നെ..ഇനി അതില്‍ ഒരു ചോദ്യം ഇല്ല…kaaliye tusion പഠിക്കാൻ വേറെ സ്ഥലം nokkam

    3. മീറ്റ്അപ്പ്‌ കോപ്പാണ്

      1. അമ്മൂട്ടി

        ചീട്ടുകൊട്ടാരം 😅😅😅😅😅

      2. നമുക്ക് കാണുവാന്‍ ആഗ്രഹം ഉണ്ട് shivetta

        1. മാമന് നീലകുപ്പി കൊറിയർ അയച്ചു തരും ഞാൻ 💪💪💪💪💪

          1. Kananam എന്നാണ് പറഞ്ഞത്..കുപ്പി ഒന്നും വേണ്ട

  10. നന്ദൻSeptember 21, 2020 at 4:47 pm
    മറുപടി പറയണോ 😂😂😂
    *********************

    ആ ചോദ്യം തന്നെ വേണ്ടാ, ഇപ്പോ തന്നെ പറഞ്ഞോ 😍😍😍

    1. എന്താ പറയുന്നത് 🙄🙄

    2. മാണ്ട… 😂😂

      1. അയ്, നിരാശപ്പെടുത്തുക്കളഞ്ഞു 😥😥😥😥

  11. അമ്മൂട്ടിSeptember 21, 2020 at 4:44 pm
    നിങ്ങളുടെ ഒക്കെ ആഗ്രഹം അതാണ് എങ്കിൽ ഞാൻ വേണമെങ്കിൽ വേഷം മാറി വരാം… അല്ലാതെ എന്തു പറയാൻ😅😅😅😅
    ***********

    ഒരിയ്ക്കലും സത്യം പറയണ്ട, ഇനിയതും കൂടി കേട്ടാല്‍ ശീവേട്ടന്‍ ആഫ്രിക്ക വിട്ടു ബഹിരാകാശത്തേക്ക് ഓടിപ്പോവും. ഇപ്പോ തന്നെ കുറേ കിളി പോയ മട്ടാ 🤣🤣🤣🤣🤣

    1. അമ്മൂട്ടി

      നിങ്ങളെ ഞാൻ എന്താണ് ചെയ്ക കിളവാ🤔🤔😄😄😄

      1. ഇപ്പോ ഞാനായോ കിളവന്‍ ??
        ഐ ആം ജസ്റ്റ് 21 😎😎😎

        1. 😂😂

        2. അമ്മൂട്ടി

          Yes yes I know, 50 years before 😅😅😅

          1. my body might be old and ageing but unlike you guys, my heart and mind is still fresh, young and sharp

            that makes a million mile difference 😎😎😎😎

          2. ഹരേ വാ ഋഷി മുനി 😂😂

          3. അമ്മൂട്ടി

            അങ്ങനെ പണാ കിളവാ😅😅😅😅😅

          4. ജസ്റ്റ് റോക്കിങ് 😍😍😍

          5. @ rishi …
            Priya anjali …. 🙄🙄
            SAme english …🙄

    2. അപ്പൊ ഇങ്ങള് ശിവേട്ടനെ വിശ്വസിച്ചു 😂😂

      1. നടന്നത് തന്നെ, ഇവിടെ ഞാന്‍ എന്നെത്തന്നെ വിശ്വസിക്കാറില്ല .. ആ എന്നൊടാ ബാലാ 😎😎😎

    3. ♦️♦️സിംഗിൾ ബ്രിഡ്ജ് മാൻ♦️♦️

      😄

  12. അമ്മൂട്ടി September 21, 2020 at 4:42 pm
    Write to us ൽ ഒരു മറുപടി പറയേണ്ടുന്ന ഒരു ആവശ്യവും ഇല്ല… വെറുതെ എരിതീയിൽ എണ്ണയൊഴിക്കാം എന്നേയുള്ളൂ…

    ###

    അതല്ലേ ഞാൻ ഒന്നും പറയാത്തെ 😂

    1. അമ്മൂട്ടി

      ഞാനും😅😅

      1. ammootti അവസാനം decision parayanalle വരൂ

    2. ചുമ്മാ ഒന്നു പറഞ്ഞേക്കൂ, ഒരു കൂട്ടയടി നടക്കുമ്പോ നമ്മളും കേറി തലങ്ങും വിലങ്ങും അടിക്കണം, കാര്യമെന്താണെന്ന് അടിയെല്ലാം കഴിഞ്ഞു പൊടിയടങ്ങീട്ട് തിരക്കാം😂😂😂

      1. 😁😁😁😁😁😁

      2. അമ്മൂട്ടി

        പോയിട്ട് വാ, ഇവിടെ നിന്നും അവിടെ പോയി കുത്തിത്തീരുപ്പു ഉണ്ടാക്കാൻ പറ്റിയ ആൾ നിങ്ങൾ തന്നെയാണ് 😂😂😂

        1. ban കൊടുക്ക് ammootti

          1. അമ്മൂട്ടി

            എനിക്കു അതിനു rights ഇല്ല കുട്ടേട്ടാ

    3. Ingal para Nandhaapee..!!
      Ithonnum oru seenallann para..ingott poraan para..

  13. ആരേവിടെ ??? 🤔🤔🤔

    1. Aaro abde

    2. അമ്മൂട്ടി

      എവിടെ എങ്കിലും കാണും😉

  14. Good evening🌙🌙

    1. അമ്മൂട്ടി

      Rocky ഭായി gud evng

    2. ഗുഡ് ഈവെനിംഗ് ഭായ്

  15. അമ്മൂട്ടി

    ////RajeevSeptember 21, 2020 at 3:22 pm
    ഇവിടെ നമ്മൾ ചില സത്യങ്ങൾ പറഞ്ഞപ്പോൾ ബോധം പോയവര്‍ മറ്റു ചില സത്യങ്ങള്‍ ariyumbol എങ്ങനെ പ്രതികരിക്കും 🥺🥺🥺
    **************************

    ആഹാ, എന്നാ ഇതോടെ ഇരിക്കട്ടെ

    നമ്മളെല്ലാം ഒരു കണ്ണും പുരികവും കണ്ട് ശരിക്കും ഒരു മഹിളയാണെന്നു കരുതിയ മഹതി
    ഒരു നീലക്കരയുള്ള MCR മുണ്ടും നീല ഷർട്ടും ഇട്ടു മീശ പിരിച്ചു മസിലും പെരുപ്പിച്ചു ഒരു ബുള്ളറ്റിൽ അപരാജിതൻ മീറ്റിനു വന്നിറങ്ങുന്ന ആ സീൻ ഒന്നാലോചിച്ചു നോക്കിയേ 😍😍😍😍🤣🤣🤣🤣🤣////

    എന്തു മനോഹരമായ നടക്കാത്ത സ്വപ്നം🤣🤣🤣🤣🤣

    1. അമ്മൂട്ടിയെ ഒന്ന് ലാലേട്ടൻ ആക്കി പൊക്കി പറഞ്ഞതാ 😂😂

      1. അമ്മൂട്ടി

        ഹോ അങ്ങനെ ആയിരുന്നോ? അല്ല, അപ്പൊ ഒരു വശത്തേക്ക് ചരിഞ്ഞു നടക്കേണ്ടേ??🤔🤔😅😅😅😅😅

        1. മറുപടി പറയണോ 😂😂😂

    2. അപ്പൊ നടക്കുന്ന സ്വപ്നം അല്ലെ

    3. അല്ലെ അമ്മു..സത്യം പറ..ഇത് ഒരു അവസരം ആണ്..ഇയാള്‍ അവസാനം appoottan ആവുമോ

      1. അമ്മൂട്ടി

        നിങ്ങളുടെ ഒക്കെ ആഗ്രഹം അതാണ് എങ്കിൽ ഞാൻ വേണമെങ്കിൽ വേഷം മാറി വരാം… അല്ലാതെ എന്തു പറയാൻ😅😅😅😅

    4. എന്തു മനോഹരമായ നടക്കാത്ത സ്വപ്നം🤣🤣🤣🤣🤣
      ***************
      അപരാജിതന്‍ മീറ്റ് അത് നടക്കാത്ത സ്വപ്നം ത്തന്നെയാണ്, അപ്പോ ബാക്കിയൊക്കെ സെറ്റ് 🤣🤪🤪🤪

  16. @ഹർഷാപ്പി…… നമ്മൾ ഇവിടെ ഇങ്ങനെ ഒരു family പോലെ ചാറ്റ് ചെയ്യുന്നതിന് വരെ കുട്ടേട്ടനോട് പരാതി പറഞ്ഞ മൈ*%# വരെ ഉണ്ട്……. അതും അപരാജിതന്റെ വാളിൽ തന്നെ ആയിട്ടുപോലും…… ചൊറിയാൻ ഉള്ളവന്മാർ ചൊറിഞ്ഞോണ്ടിരിക്കും……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ༻™തമ്പുരാൻ™༺

      അതേ….
      അതുള്ളതാണ്……
      ഇവിടെ വന്ന് നോക്കിയപ്പോൾ ഏതാണ്ട് whatsapp ഗ്രുപ്പിൽ ചാറ്റ് ചെയ്യുന്ന പോലെ ആണെന്ന്….
      🤣🤣🤣

    2. അമ്മൂട്ടി

      Write to us ൽ ഒരു മറുപടി പറയേണ്ടുന്ന ഒരു ആവശ്യവും ഇല്ല… വെറുതെ എരിതീയിൽ എണ്ണയൊഴിക്കാം എന്നേയുള്ളൂ….

    1. ഹായ്

        1. 😊😊😊

  17. അമ്മൂട്ടി

    RajeevSeptember 21, 2020 at 3:42 pm
    അളിയന്റെ ബോസ്സ് covid പോസിറ്റിവ്….അളിയന്‍ പ്രൈമറി contact list il…തല്‍ക്കാലം quarantine il…njan അളിയനെ വ്യാഴാഴ്ച കൂടി കണ്ടതാ…അടിപൊളി അല്ലെ

    ******

    അടിപൊളി

    1. ༻™തമ്പുരാൻ™༺

      കൊറോണ ഒക്കെ കോമഡി അല്ലേ….
      😊😊

    2. Chechi eppo vallalum athokke marum
      Chumma negative vicharikkanda

  18. അങ്ങേരു ഇത് കൊല്ലം കുറെ ആയി കൊണ്ട് നടക്കുന്നു
    കൊച്ചുപിള്ളേരെ പോലെ ആണ് ഓരോരുത്തൽ വെറുതെ കമന്റ് ഇടുന്നത്
    തുടർ കഥകൾ കംപ്ലീറ്റ് ചെയ്തോളാൻ പറഞ്ഞു
    പിന്നെ എന്താ പ്രശനം ,,,
    എന്റെ കാഴ്ച്പ്പാടിൽ അദ്ദേഹം അദ്ദേഹത്തിന്റെ നയം വ്യക്തമാക്കി
    അവിടെ കൂമ്പാരം പോലെ ലവ് സ്റ്റോറീസ് ഒന്നും വരുന്നില്ല
    അങ്ങേര് ഒരു പ്ലാറ്റഫോം ഇണ്ടാക്കി ഇറ്റിറ്റുണ്ട്
    വരുന്ന കഥകൾ പബ്ലിശ് ചെയ്യുന്നു

    kk എന്ന ചുവരു നല്ല കരുത്തുള്ള ചുമര് ആണ്
    അത് നിലകൊള്ളും നല്ലപോലെ ,,
    അതോർത്തു ആരും ദണ്ണപെടേണ്ട

    1. അമ്മൂട്ടി

      ഒരു പ്രശനവുമില്ലാതെ പോയ്കൊണ്ട് ഇരുന്നതാണ് , ഈ അവസരത്തിൽ കുട്ടേട്ടൻ തന്നെ മരുന്ന് ഇട്ടുകൊടുത്തു ..?

    2. സത്യത്തിൽ write to us mail സിസ്റ്റം ആയിരുന്നേൽ ഒരു prblm ഉണ്ടാവില്ലാരുന്നു…… ഇതിപ്പോ പബ്ലിക് ആയത്കൊണ്ടല്ലേ issues ഉണ്ടാകുന്നതു…… @കുട്ടേട്ടൻ

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  19. അമ്മൂട്ടി

    ഞാൻ എത്തിട്ടോ…

    1. ഒന്നു താഴോട്ടോക്കെ നോക്കണേ 🙏🤪🤪🤪

      1. അമ്മൂട്ടി

        എനിക്കുള്ള വല്ല പണിയാണോ🤔🤔🤔

        1. അതേ, കഴിഞ്ഞ പേജും കൂടി ഒന്നു നോക്കിക്കോ 🤣🤣🤣

    2. ༻™തമ്പുരാൻ™༺

      അയ്ന് …😜😜😜

      1. അമ്മൂട്ടി

        തലയും കുത്തി നിൽക്കണം😉😉

        1. ༻™തമ്പുരാൻ™༺

          🙄🙄🙄🙆🙆

  20. അവിടെ ആ write to us എന്ന വാൾ അടച്ചാൽ തീരുന്ന പ്രശനമേ ഉള്ളു
    അതിൽ കൂടുതൽ ഒരു പ്രശനവും അവിടെ ഇല്ല

    tmt ഇഷ്ടപ്പെടുന്നവർ അതിൽ love സ്റ്റോറീസ് ഇഷ്ടമില്ലാത്തവർ ഇടയ്ക്കു ഒരു ചൂണ്ട അങ്ങ് ഇടും ചിലർ അതിൽ പിടിച്ചു അങ്ങ് തൂങ്ങും അല്ലാണ്ട് എന്താ

    kk ശക്തമായ ഒരു ചുവർ ആണ് കുട്ടേട്ടൻ അതിന്റെ നായകനും അങ്ങേരു തീരുമാനിക്കട്ടെ എന്ത് വേണം എന്ന്
    എന്തൊക്കെയാ അവിടെ കാണുന്നത്

    എഴുത്ത് നിർത്തും ,,വായന നിർത്തും ,,ശവപറമ്പു ആകും
    ഒരു മണ്ണാങ്കട്ടയും ആകാൻ പോകുന്നില്ല

    ഒരു എഴുത്തുകാരൻ പോയാ വേറേ എഴുത്തുകാരൻ വരും ഒരു വായനക്കാരൻ പോയാ നൂറു വായനക്കാർ വരും
    അതിന്റെ ഒക്കെ കണക്കു അദ്ദേഹത്തിന് കൃത്യമായി അറിയാം

    പിന്നെ
    ഏതു കഥ വന്നാലും സൈറ്റിന് മുതൽക്കൂട്ട് ആണ് എന്നാണ് എന്റെ അഭിപ്രായം
    ഇഷ്ടമുള്ളവർ വായിക്കട്ടെ
    അല്ലാത്തവർ വായിക്കേണ്ട
    പിന്നെ വേണമെങ്കിൽ tmt ഇല്ലാത്ത കഥ ആണെങ്കിൽ തുടക്കത്തിലേ അത് പറഞ്ഞാൽ മതിയല്ലോ
    ഇതിൽ temt ഇല്ല എന്ന് ,,,,,,,,,,,,,,,,,,,,,

    കഥ കൂടുതൽ വരുമ്പോ വ്യൂ കൂടുന്നതിന് അനുസരിച്ചു വരുമാനം ഉണ്ടാകും എന്ന് കരുതുന്നു

    ഇഷ്ടമുള്ളവർ അവിട ഇടട്ടെ
    അല്ലാത്തവർ ഇവിടെ ഇടട്ടെ …

    എല്ലാം കുട്ടേട്ടൻ തീരുമാനം
    കുട്ടേട്ടൻ ജയ്ഹോ ………………

    ഇത് എന്റെ മാത്രം അഭിപ്രായം

    1. അത് തന്നെ

      1. ༻™തമ്പുരാൻ™༺

        രാജീവ് ബ്രോ….
        ടെസ്റ്റ് അടിക്കുന്നുണ്ടോ…

      2. അവിടെ എന്തേലും ആവട്ടെ.

    2. മറയൂരിലെ കാടുകളില്‍ ഇനി മുതല്‍ ചന്ദനം മാത്രം വളര്‍ന്നാല്‍ മതി, നിലമ്പൂരില്‍ തേക്കും , പടുമരങ്ങള്‍ ഒക്കെ മറ്റുള്ളീടത്തും …

      👍👍👍👍👍

      1. ༻™തമ്പുരാൻ™༺

        അതിനിടയ്ക്ക് അവിടെ കാട്ടിൽ ദിനോസറും സിംഹവും ഒക്കെ ഇറങ്ങിയിരുന്നു…🤣🤣🤣

    3. ഞാൻ തന്നെ പോലെ പോളിടെക്‌നിക് ഒന്നും പഠിക്കാത്ത കൊണ്ട് ഇങ്ങനെ ഒന്നും പറയാൻ അറിയില്ല……. പിന്നെ ഹർഷാപ്പി പറഞ്ഞത് പോലെ ആദ്യമേ tmt ഇല്ലെന്നു പറഞ്ഞാൽ അത് വേണ്ടവർ അത്തരം കഥകൾ ഒഴിവാക്കാം….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. ༻™തമ്പുരാൻ™༺

        അവിടെ മൊത്തം കോമഡി ആണ്…

    4. അമ്മൂട്ടി

      അത്രേയുള്ളു

    5. Tmt yoo … 🤔🤔

      1. ༻™തമ്പുരാൻ™༺

        😜😜😜😜🤣🤣🤣

      2. കുട്ടിക്ക് അത് മനസിലാക്കാനുള്ള പ്രായം ആയില്ല…… ആകുമ്പോൾ പറയാം……

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. Oohoo .. angne aan lle …
          Okay wait cheyya …😁😁

      3. അമ്മൂട്ടി

        ലാസിമിനോട് ചോദിച്ചാൽ മതിട്ടോ

        1. Manasilaaayi … 😂😂
          Kuttik ee topicl vivrm korv aayi poyi … 😁😁

  21. Good evening…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ഗുഡ് ഈവെനിംഗ്

    2. ഹാലോ..യാറാദ്..
      എന്തെല്ലാ വിശേഷം..

      മന്ത്രം ഇല്ലാത്ത വെറും
      തോമ

      1. സാരമില്ല തോമാച്ചാ വേണേൽ നമുക്കൊരു മന്ത്രം ഒക്കെ ഇടാം……

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. തോമച്ചനൊരു മന്ത്രം പറഞ്ഞു കൊട് രുദ്രാപ്പി😂😂

    3. ഗുഡ് ഈവെനിംഗ്

  22. Thomas ShelbySeptember 21, 2020 at 3:45 pm
    പുള്ളിക്കത്തൊരു വീക്നെസ്സാ..കൂടുതൽ ഡീറ്റൈൽസ് പറയാൻ ഈ സൈട്ട് എന്നെ അനുവദിക്കുന്നില്ല😢😢
    ****************
    അല്ലാതെ കൃത്യമായി അറിയാഞ്ഞിട്ടല്ല അല്ലേ 🤪🤪🤪

    1. പോടോ കിളവാ..

      Btb ഞങ്ങടെ അപ്പു കുട്ടേട്ടനെ തൊട്ടുള്ള കളിയൊന്നും മാണ്ട..
      4 സെറ്റാ ഒറ്റക്ക്..പാവം😢😢
      സൈറ്റിൽ നിന്നും സൈറ്റിലേക്കുള്ള ഓട്ടത്തിലാ അയാൾ😢😢

    2. ഹ്മ്മ് അവനെക്കൊണ്ട് പറയിപ്പിക്കാൻ അല്ലെ 😂😂

      1. അല്ലെന്നേ, ചെക്കന്‍ വെറുതെ തള്ളിമറിക്കുവാ .. 🤣🤣🤣🤣

  23. അളിയന്റെ ബോസ്സ് covid പോസിറ്റിവ്….അളിയന്‍ പ്രൈമറി contact list il…തല്‍ക്കാലം quarantine il…njan അളിയനെ വ്യാഴാഴ്ച കൂടി കണ്ടതാ…അടിപൊളി അല്ലെ

    1. ഋഷി ഭൃഗു

      സീനാവോ???

      1. രണ്ടു ദിവസം ആയി ചെറിയ ശ്വാസതടസ്സം ഉണ്ട്..തണുത്ത വെള്ളം കുടിച്ചിട്ട് ആണെന്നാ തോന്നുന്നുണ്ട്…😁😁😁😁

        1. ഇരുന്നു ചളിയടിക്കാതെ പോയി പെട്ടെന്നു തന്നെ ടെസ്ട് ചെയ്യൂ 🙏🙏🙏

        2. ༻™തമ്പുരാൻ™༺

          ഒരു കുപ്പി പൊട്ടിച്ചു അങ്ങ് കമിഴ്ത്തു വൈറസ് ഒക്കെ ചത്തു പോട്ടെ…

          1. തണുത്ത beer aayallo

          2. ༻™തമ്പുരാൻ™༺

            റം ആണ് ബെസ്റ്റ്…🤣🤣🤣

    2. അപ്പൊ ഇനി ക്വാറന്റൈനിൽ ഇരിക്കാണോ

      1. Heyy..njan list il ഇല്ലല്ലോ

    3. അപ്പൊ ഇങ്ങള് സെക്കന്ററി കോൺടാക്ട് ആയില്ലേ… അടിപൊളി 🤕

      1. ഇവിടെ അതൊന്നുമല്ല

        1. പ്രൈമറി കോൺടാക്ട് ഉള്ളവർ മാത്രം ക്വാറന്റൈനിൽ ഇരുന്നാൽ മതിയോ

          1. അതും ആരും irikkarilla

    4. ടെൻഷൻ ആവണ്ടാ

    5. ബെസ്റ്റ്🙆🙆🙆

  24. RajeevSeptember 21, 2020 at 3:22 pm
    ഇവിടെ നമ്മൾ ചില സത്യങ്ങൾ പറഞ്ഞപ്പോൾ ബോധം പോയവര്‍ മറ്റു ചില സത്യങ്ങള്‍ ariyumbol എങ്ങനെ പ്രതികരിക്കും 🥺🥺🥺
    **************************

    ആഹാ, എന്നാ ഇതോടെ ഇരിക്കട്ടെ

    നമ്മളെല്ലാം ഒരു കണ്ണും പുരികവും കണ്ട് ശരിക്കും ഒരു മഹിളയാണെന്നു കരുതിയ മഹതി
    ഒരു നീലക്കരയുള്ള MCR മുണ്ടും നീല ഷർട്ടും ഇട്ടു മീശ പിരിച്ചു മസിലും പെരുപ്പിച്ചു ഒരു ബുള്ളറ്റിൽ അപരാജിതൻ മീറ്റിനു വന്നിറങ്ങുന്ന ആ സീൻ ഒന്നാലോചിച്ചു നോക്കിയേ 😍😍😍😍🤣🤣🤣🤣🤣

    1. അത് ഒരു ഒന്നൊന്നര എൻട്രി ആവും 😂😂

    2. നിങ്ങൾ ഈ “”മസ്സിൽ “” എടുത്തു പറയുന്നത് എന്തിനാ മനുഷ്യ 😂😂

      1. അതിൽ നിന്നും മസ്സിൽ ഡീകോഡ് ചെയ്തു. ഇത് 34 തന്നെ 🤣🤣🤣🤣🤣

        1. ഗൾഫിൽ ആണേൽ ടോയോട്ടോ പ്രാഡോ യിൽ വന്നിറങ്ങിയേനെ അമ്മൂട്ടീ

      2. പുള്ളിക്കത്തൊരു വീക്നെസ്സാ..കൂടുതൽ ഡീറ്റൈൽസ് പറയാൻ ഈ സൈട്ട് എന്നെ അനുവദിക്കുന്നില്ല😢😢

      3. ടൊയോട്ട പ്രാഡോ ഓടിക്കുന്ന ഒരാള്‍ അത്യാവശ്യം കുറച്ചു മസിലോക്കെ കാണും നന്ദാപ്പി 🤪🤪🤪

        1. അതെന്നാ വണ്ടിയെ ചൊമണ്ണൊണ്ടാണോ പോണേ..ഹു ഹു

          1. 😂😂😂

          2. 🤪🤪🤪

        2. നീ അതും നോക്കിയോ
          പെണ്ണുങ്ങൾ prado ഓടിക്കില്ലേ
          പെണ്ണുങ്ങൾ പറക്കട്ടെ

    3. ആരാ അണ്ണാ..അപ്പു കുട്ടേട്ടത്തി ആണോ😂😂😜

    4. അങ്ങാനാണെൽ കാളിയെ tuition ന് വിടണം അവിടെ😜😜 ഇനിയും സപ്ലി അടിക്കാൻ അവനെ സമ്മതിക്കരുത്😂😂😂😂

      1. 😂😂😂

      2. 😂😂
        കാളി ഷക്കീലയെ വരെ ഇറക്കി നമ്മളെ വശീകരിക്കാൻ നോക്കിയപ്പോൾ..
        അപ്പു’കുട്ടേട്ടൻ’ സിംപിൾ ആയി വന്നു..

        1. 🤣🤣🤣🤣🤣

      3. 🤣🤣🤣🤣

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com