പെൺകുട്ടി:- എനിക്കൊന്നും ഓർമയില്ല – ഞാൻ എങ്ങനെ അവിടെ എത്തിയെന്നു ഒന്നും – പക്ഷെ നിങ്ങൾ വീണു കിടക്കുന്നതു കണ്ടപ്പോൾ എനിക്ക് എന്തോ തോന്നി – അങ്ങനെയാ ഞാൻ നിങ്ങളെ ആശുപത്രിയിൽ എത്തിക്കാൻ തുടങ്ങിയെ – പക്ഷെ എനിക്ക് എങ്ങനെയാണ് പരിക്ക് പറ്റിയത് എന്ന് എനിക്ക് മനസിലാകുന്നില്ല.
കണ്ണൻ ;- മാമ ഞാൻ പറഞ്ഞില്ലേ ഇവൾ എന്റെ കൂടെ വന്നതല്ല, ഇവൾ കള്ളം പറയുന്നത് -പോലീസിൽ ഏൽപ്പിക്കണം ഇവളെ- കണ്ണൻ ദേഷ്യത്തിൽ പറഞ്ഞു – മാമന്റെ മുന്നിൽ താൻ ഒരു മോശക്കാരൻ ആകുകയാണോ എന്ന് തോന്നിയാണ് കണ്ണന് ഈ വികാര പ്രകടനം.
ഹർഷൻ :- ഡാ പക്ഷെ ഓട്ടോക്കാരൻ പറഞ്ഞത് നിങ്ങൾ ഒരുമിച്ചു വന്നു എന്നാണ്
മോളെ -എന്താ നിന്റെ പേര് – വീടെവിടെയ – വീട്ടിൽ അറിയിക്കേണ്ട, അവിടെ ആരൊക്കെ ഉണ്ട്
പെൺകുട്ടി”-അങ്കിൾ എന്റെ പേര് പ്രിയ : ദേവ പ്രിയ ” എല്ലാപേരും “ദേവു” എന്ന് വിളിക്കും
കണ്ണൻ ആ പേര് കേട്ടതും പെട്ടന്ന് അവളെ നോക്കിയിട്ടു –
എന്താ നീ പേര് പറഞ്ഞത് ദേവു എന്നോ.
സത്യം പറയെടി നിനക്കു എന്റെ കാര്യങ്ങളൊക്കെ ആരാ പറഞ്ഞു തന്നെ – നീ ശരിക്കും ഫ്രാഡ് ആണോ – നീ എല്ലാമറിഞ്ഞിട്ടു തന്നെ യാണോ ഇറങ്ങി പുറപ്പെട്ടിരിക്കുന്നെ
ഹർഷൻ :- ഹേയ് കണ്ണാ – നീ ഇത് എന്തൊക്കെയാടാ പറയുന്നേ – ദേവു ആരാ – ഇവളെ നിനക്ക് എങ്ങനെയാ പരിജയം –
ഈ കൊച്ചു അവളുടെ പേര് പറഞ്ഞതിന് നീ ഇങ്ങനെ കിടന്നു തുള്ളിന്നതു എന്തിനാ
അപ്പോഴേക്കും അമളി മനസിലായ കണ്ണൻ –
ഹർഷനോട് – മാമന് എന്നെ എന്താ വിശ്വാസം ഇല്ലേ – അത് കൊണ്ടാനോ ഇങ്ങനെ ചോദ്യം ചെയ്യുന്നേ (ദേവുവിന്റെ കാര്യം ഉണ്ണിക്കും എനിക്കും മാത്രമേ അറിയാവൂ എന്ന് കണ്ണൻ ആ സമയം ആലോചിച്ചില്ല)
പിന്നെ കണ്ണാ നൊന്നും പറഞ്ഞില്ല അവൾ പറയുന്നത് കേട്ട് ഇരുന്നു.
ആ പെൺകുട്ടി പറഞ്ഞു തുടങ്ങി – വളരെ ചെറുപ്പത്തിൽ തന്നെ അവളുടെ അച്ഛനും അമ്മയും മരിച്ചു പോയിരുന്നു,ഇവിടെ ഒരു അനാഥാലയത്തിൽ നിന്നാണ് കുറച്ചു കാലം മുന്നേ വരെ പഠിച്ചതും മറ്റും – ഇപ്പൊ അവിടെ തന്നെ മറ്റു ചെറിയ കുട്ടികളെ നോക്കി അവിടെ തന്നെ കഴിയുന്നു – കൂടെ ചെറിയൊരു ജോലിയും നടക്കുന്നുണ്ട്.
ഇന്നലെ ജോലിക്ക് പോയിട്ട് തിരികെ വരുമ്പോൾ ആണ് ഒരാൾ ആക്സിഡന്റിൽ പെട്ട് കിടക്കുന്നതു കണ്ടത് – അങ്ങനെ ആരെ കണ്ടാലും എനിക്ക് പെട്ടെന്ന് അച്ഛനെയും അമ്മയെയും ഓര്മ വരും – അവർ ഇതുപോലെ ആക്സിഡന്റിൽ പെട്ട് ആരും ഹോസ്പിറ്റലിൽ എത്തിക്കാതെ ആണ് മരിച്ചത്,
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon