Tag: Kalidasan

കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116

കല വിപ്ലവം പ്രണയം 3 Kala Viplavam Pranayam Part 3 | Author : Kalidasan | Previous Part   ഒളിഞ്ഞിരുന്ന് പിന്നിൽ നിന്നും കുത്താനല്ലെ നിനക്ക് കഴിയൂ… മറിച്ച് എൻ്റെ മുന്നിൽ വന്ന് നിവർന്ന് നിൽക്കാൻ നിനക്ക് കഴിയോ.. എങ്കിൽ ഞാൻ പറഞ്ഞാനെ നീ ഒരു ആണാണെന്ന്.    ഇടിമിന്നലിൻ വെളിച്ചത്തിൽ ആ മുഖം അവൻ വ്യക്തമായ് കണ്ടു. ആ കാഴ്ച്ച അവൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന […]

കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

കല വിപ്ലവം പ്രണയം 2 Kala Viplavam Pranayam Part 2 | Author : Kalidasan | Previous Part   ഹായ് ഫ്രണ്ട്സ് ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി. ഈ കഥയ്ക്ക് ഏതെങ്കിലും വ്യക്തിയുമായോ, പ്രസ്ഥാനമായോ യാതൊരു വിധ ബന്ധവുമില്ല. അങ്ങനെയെന്തെങ്കിലും തോന്നുകയാണെങ്കിലത് തികച്ചും യഥിർശ്ചികം മാത്രം. ഈ കഥയിൽ ഒരു ചെറിയ തിരുത്തുണ്ട്. അനു അവതരിപ്പിക്കുന്നത് തിരുവാതിരയല്ല. ഭരതനാട്യമാണ്. എല്ലാവരും ക്ഷമിക്കുക. ഇനി ഇത്തരം തെറ്റുകൾ […]

കല വിപ്ലവം പ്രണയം [കാളിദാസൻ] 57

കല വിപ്ലവം പ്രണയം Kala Viplavam Pranayam | Author : Kalidasan   ഇത് എന്റെ ആദ്യ കഥയാണ്. പ്രണയകഥകൾ വായിച്ചപ്പോൾ അതുപോലെ ഒന്ന് എഴുതണം എന്നുതോന്നി. അങ്ങനെ എഴുതിയതാണ്. ഇത് വായിച്ചിട്ട് ഇഷ്ട്ടമാ യാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ.തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക. പരിചയക്കുറവിൻ്റെയാണ്. കഥ കുറച്ച് ലാഗ് ഉണ്ടായേക്കാം. . അപ്പോൾ തുടങ്ങാം. ഇങ്കുലാബ്..സിന്ദാബാദ്.. ,ഇങ്കുലാബ്..സിന്ദാബാദ്.., വിദ്യാർത്ഥി ഐക്യം സിന്ദാബാദ്.. വിദ്യാർത്ഥി ഐക്യം സിന്ദാബാദ്.. പോടാ.. പുല്ലേ.. പോലീസെ… പോടാ..പുല്ലേ..പോലീസെ… “ഛ്ൽ..” ആരാടാ […]