Tag: horror stories

മനോയാനങ്ങളുടെ സഞ്ചാരം 11

പ്രൊഫസർ അർമിനിയസ്.. വൂൾഫ്‌സൻ ചാപ്പലിലെ ഫർണീച്ചറുകളിൽ ആകമാനം ഒന്ന് കണ്ണോടിച്ചു. കാറ്റ് തുറക്കുകയും അടക്കുകയും ചെയുന്ന ജാലക വാതിലുകൾ അലസമായി കടന്നു വരുന്ന കാറ്റിൽ ഇക്കിളി പെടുന്ന മാറാലകൾ .വലിയ താല്പര്യമൊന്നുമില്ലാതെ തനറെ ജോലിചെയ്യുന്നു എന്ന മട്ടിൽ എരിയുന്ന വൈദ്യുതി വിളക്ക് പൊടിപിടിച്ച മനോഹരമായ കൊത്തു പണികളോടെ പണിതീർത്ത ചില്ലുകൂട്ടിൽ ചാഞ്ഞും ചരിഞ്ഞും നിവർന്നും കിടക്കുന്ന പുസ്തകങ്ങൾ ഒരു തടി മേശയും കസേരയും അലസമായി കിടക്കുന്ന മുറിയിൽ അങ്ങ് ഇങ്ങായി മുഷിഞ്ഞതോ അല്ലാത്തതോ ആയ വസ്ത്രങ്ങൾ ചിതറി […]

രക്തരക്ഷസ്സ് 17 37

രക്തരക്ഷസ്സ് 17 Raktharakshassu Part 17 bY അഖിലേഷ് പരമേശ്വർ previous Parts അടുത്ത നിമിഷം അതിശക്തമായ ഒരിടി മുഴങ്ങി.കുറുനരികൾ കൂട്ടമായി ഓരിയിട്ടു. നിഗൂഡതകൾ ഒളിപ്പിച്ച് ശാന്തമായൊഴുകിയ വള്ളക്കടത്ത് പുഴ സംഹാര രുദ്രയെപ്പോലെ കുലംകുത്തിയൊഴുകി. ചീറിയടിച്ച കൊടുങ്കാറ്റിൽ വൻമരങ്ങൾ പൊട്ടിച്ചിതറി. പ്രക്ഷുബ്ധമായ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനിടയിലെവിടെ നിന്നോ സംഹാരരുദ്രന്റെ ആഘോര മന്ത്രങ്ങൾ ഒഴുകി വന്നു. രുദ്രശങ്കരന്റെ കർണ്ണ ഞരമ്പ് പൊട്ടിക്കാൻ വെമ്പൽ കൊണ്ട ശ്രീപാർവ്വതിയുടെ ചെവികളിൽ ഈയം ഉരുക്കി ഒഴിക്കും പോലെ അഘോര മന്ത്രം ഒഴുകിയിറങ്ങി. അലറിക്കൊണ്ടവൾ രുദ്രനെ […]

രക്തരക്ഷസ്സ് 16 44

രക്തരക്ഷസ്സ് 16 Raktharakshassu Part 16 bY അഖിലേഷ് പരമേശ്വർ previous Parts പടിപ്പുരയോട് ചേർന്നുള്ള കാർ ഷെഡിൽ കിടന്ന കാർ കണ്ടപ്പോൾ തന്നെ ആരോ അഥിതിയുണ്ടെന്ന് അഭിമന്യുവിന് മനസ്സിലായി. തറവാട്ടിലേക്ക് എത്തിയതും മേനോൻ ചോദ്യശരമെത്തി. എവിടെ പോയിരുന്നു. ഞാൻ വെറുതെ പുറത്ത്.അഭി പതറി. കാളകെട്ടിയിൽ പോയതും അറിഞ്ഞതുമായ കാര്യങ്ങൾ അയാൾ മനപ്പൂർവം മറച്ചു. മ്മ്മ്.ഇത് എന്റെ കൊച്ചു മകൻ അഭിമന്യു.മേനോൻ അഭിയെ രാഘവന് പരിചയപ്പെടുത്തി. ഉണ്ണി.ഇത് രാഘവൻ.എന്റെ ബാല്യകാല സുഹൃത്തുക്കളിൽ ഒരാൾ. മേനോന്റെ വാക്കുകൾ അഭിയുടെ […]

പ്രേതം 38

Author : ജിയാസ് മുണ്ടക്കൽ ഞാൻ കവലയിൽ എത്തുമ്പോൾ ചങ്ങായിമാർ പതിവ്പോലെ കൂട്ടം കൂടിയിട്ടുണ്ടായിരുന്നു.. “നീ എവിടെ പോയി കിടക്കുവായിരുന്നു..?” “ഞാൻ പണി കഴിഞ്ഞ് ഇപ്പൊ വന്നതേ ഉള്ളൂ.. എന്തുപറ്റി?” “അപ്പൊ നീ അറിഞ്ഞില്ലേ..?!! ഷംനാസിനെ പ്രേതം പിടിച്ചു…” “പ്രേതമോ!!!” “പ്രേതം തന്നെ..എന്താ പ്രേതം എന്ന് കേട്ടിട്ടില്ലേ…?” “എന്റെ പൊന്നളിയ..ഞാൻ പ്രേതം ന്ന് കേട്ടിട്ടും ഉണ്ട് കണ്ടിട്ടും ഉണ്ട്, സിനിമയിൽ അല്ലാതെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതും ഈ ന്യൂജൻ പിള്ളേരുടെ കാലത്ത് ആരെങ്കിലും പ്രേതം എന്നുപറഞ്ഞാൽ […]

രക്തരക്ഷസ്സ് 15 34

രക്തരക്ഷസ്സ് 15 Raktharakshassu Part 15 bY അഖിലേഷ് പരമേശ്വർ  previous Parts   ആളുകൾ തിക്കി തിരക്കി മുൻപോട്ട് വന്നു.കണ്ണൻ തിരിച്ചിട്ട ശരീരത്തിന്റെ മുഖം കണ്ട നാട്ടുകാർ ഒന്നടങ്കം ഞെട്ടി. ചതിച്ചല്ലോ ദേവീ.വെളിച്ചപ്പാട് നെഞ്ചിൽ കൈ വച്ചു. കാട്ട് തീ പോലെ വാർത്ത പരന്നു.കൃഷ്ണ വാര്യർ ആത്മഹത്യ ചെയ്തു. കേട്ടവർക്കാർക്കും വിശ്വസിക്കാൻ സാധിച്ചില്ല.ആറാട്ട് കടവിലേക്ക് വള്ളക്കടത്ത് ഗ്രാമം ഒഴുകി. സംഭവമറിഞ്ഞ വാര്യരുടെ ഭാര്യ യശോദ കുഴഞ്ഞു വീണു. ശ്രീപാർവ്വതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ദേവിയുടെ സ്വത്ത് കട്ടതിന്റെ […]

രക്തരക്ഷസ്സ് 14 49

രക്തരക്ഷസ്സ് 14 Raktharakshassu Part 14 bY അഖിലേഷ് പരമേശ്വർ  previous Parts തന്റെ വല്ല്യച്ഛൻ അതായത് മംഗലത്ത് കൃഷ്ണ മേനോൻ ശ്രീപാർവ്വതിയുടെ അച്ഛനെ രക്ഷിക്കുന്നതിന് പകരമായി അയാളുടെ സുന്ദരിയായ ഭാര്യയെ ചോദിച്ചു. ഒരു രാത്രി വാര്യരുടെ ഭാര്യയെ തന്റെ തറവാട്ടിലേക്ക് അയക്കാനും പറ്റിയാൽ ശ്രീപാർവ്വതിക്ക് ഒരു കൂട്ട് താൻ തരമാക്കാം എന്നും മേനോൻ അയാളോട് പറഞ്ഞു. അഭിക്ക് ആ വാക്കുകളിൽ വിശ്വാസം വന്നില്ല.അയാൾ നിഷേധ സൂചനയോടെ തല വെട്ടിച്ചു. തനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടാവും.പക്ഷേ സത്യം അതൊരിക്കലും […]

രക്തരക്ഷസ്സ് 13 43

രക്തരക്ഷസ്സ് 13 Raktharakshassu Part 13 bY അഖിലേഷ് പരമേശ്വർ  previous Parts   ഒരു ഞെട്ടലോടെ അഭി ആ ശബ്ദം തിരിച്ചറിഞ്ഞു.അതേ ഇന്നലെ രാത്രിയിൽ താൻ കേട്ട അതേ ശബ്ദം. മറുപടി പറയാൻ പറ്റാതെ അഭിമന്യു പകച്ചുനിൽക്കുമ്പോഴാണ് കാര്യയസ്ഥൻ കുമാരൻ അങ്ങോട്ടെത്തിയത്. ആരാണ് മനസ്സിലായില്ല.കുമാരൻ ആഗതനെ നോക്കി. കുമാരേട്ടൻ മംഗലത്ത് കൃഷ്ണ മേനോന്റെ വലം കൈയ്യും മനസാക്ഷി സൂക്ഷിപ്പുകാരനായ കാര്യസ്ഥൻ ല്ല്യേ. ആഗതന്റെ ചോദ്യം കേട്ടതും അഭിയെപ്പോലെ കുമാരനിലും അമ്പരപ്പ് പ്രകടമായി. എന്നാൽ അഭിയുടെ ചിന്ത […]

സംഹാരരുദ്ര 17

സംഹാരരുദ്ര Story Name : SamharaRudhra  Author : രോഹിത   ഓരോ തവണ ഗംഗയെന്ന ഈ മഹാനദിയിൽ, ഈ പാപനാശിനിയിൽ മുങ്ങി നിവരുമ്പോഴും അറിയപ്പെടാത്ത വശ്യമായ ഒരനുഭൂതി എന്നിൽ നിറഞ്ഞു കവിയും.. അതൊരിക്കലും പാപം കഴുകി കളഞ്ഞതിനാലല്ല, ഈ പുണ്യ നദിയിൽ മറ്റൊരു പുണ്യകർമം അനുഷ്ടിച്ചെത്തിയതിന്റെ പരിണിതഫലമായുണ്ടായ ഗൂഢ മന്ദസ്മിതം… അതെ !!!മറ്റൊരു നീചജന്മത്തെ കൂടി ഈ ഭൂമിയിൽ നിന്നും അവസാനിപ്പിച്ചതിന്റെ അവസാന തെളിവും കൂടി ഈ ഗംഗയിൽ ഒഴുക്കി കളഞ്ഞു.. പാപത്തിന്റെ ചോരക്കറ ഈ പുണ്യനദിയിലൂടെ […]

പംഗ്വി മരിച്ചവളുടെ കഥ 1 14

പംഗ്വി മരിച്ചവളുടെ കഥ Pangi Marichavalude kadha Author: Sarath Purushan   1992,ജൂലൈ,9 സമയം രാത്രി 10 മണി. ഒരു തീവണ്ടി യാത്ര. കേരളാതിർത്തി കടന്ന് തീവണ്ടി തമിഴ്‌നാട്ടിലൂടെ കുതിച്ചു കൊണ്ടിരുന്നു. -സർ ടിക്കറ്റ്…- ടി.ടി.ആറിന്റ ശബ്ദം കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. തലവെച്ചിരുന്ന തോൾസഞ്ചി തുറന്നു ടിക്കറ്റ് പുറത്തെടുത്തു. -സർ നിങ്ങൾ … മലയാളം നോവലിസ്റ്റ് അല്ലെ..- ടി.ടി.ആറിന്റെ ചോദ്യം കേട്ട് അയാൾ അത്ഭുതത്തോടെ നോക്കി.. -എന്നെ അറിയുമോ.?- -എന്ത് ചോദ്യമാണ് സർ… എന്റെ […]

രക്തരക്ഷസ്സ് 11 53

രക്തരക്ഷസ്സ് 11 Raktharakshassu Part 11 bY അഖിലേഷ് പരമേശ്വർ  previous Parts   തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു. ന്താ ദേവാ തന്റെ ഭയം ഇത് വരെ മാറിയില്ലേ.തന്ത്രി തിരിഞ്ഞു നോക്കാതെ ചോദിച്ചു. അല്ല തിരുമേനി അത് പിന്നെ.ഏത് പിന്നെ തന്ത്രി പതിയെ തല തിരിച്ചു ദേവനെ നോക്കി. തിരുമേനി ആ മേൽമുണ്ട് നാഗം ആവുന്നേ കണ്ടു,പിന്നെ തിരുമേനി അതിനെ വീണ്ടും […]

രക്തരക്ഷസ്സ് 10 49

രക്തരക്ഷസ്സ് 10 Raktharakshassu Part 10 bY അഖിലേഷ് പരമേശ്വർ  previous Parts   എന്റെ ലക്ഷ്യത്തിന് തടസ്സം നിന്നാൽ അവരുടെയൊക്കെ സർവ്വനാശമാവും ഫലം. അവൾ പറഞ്ഞു തീർന്നതും വട്ടളത്തിലെ ജലം അതി ശക്തമായി കറങ്ങാൻ തുടങ്ങി. ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ചു ധ്യാനത്തിൽ മുഴുകി. പൊടുന്നനെ ജലം നിശ്ചലമായി.ശ്രീപാർവ്വതി പോയ്ക്കഴിഞ്ഞുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. മൂന്നാം യാമത്തിന്റെ തുടക്കം അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി. തന്ത്രിയുടെ മാന്ത്രികപ്പുരയിൽ മന്ത്രോച്ചാരണങ്ങൾ ഉയർന്നു. എല്ലാത്തിനും സാക്ഷിയായി ദേവദത്തനും […]

രക്തരക്ഷസ്സ് 9 52

രക്തരക്ഷസ്സ് 9 Raktharakshassu Part 9 bY അഖിലേഷ് പരമേശ്വർ  previous Parts   ആകത്തേക്ക് കാൽ നീട്ടിയ അഭിമന്യു തീയിൽ ചവിട്ടിയ പോലെ കാൽ പിൻവലിച്ചു. കണ്ണ് ചിമ്മി ഒരിക്കൽ കൂടി അയാൾ അകത്തേക്ക് നോക്കി,പിന്നെ ബോധം നശിച്ച് പിന്നിലേക്ക് മറിഞ്ഞു. ഉണ്ണീ,കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു കൊണ്ട് കാറിൽ നിന്നുമിറങ്ങി.കുമാരൻ അപ്പോഴേക്കും ഓടിയെത്തി അഭിമന്യുവിനെ എടുത്ത് പൊക്കി പടിപ്പുരയുടെ അരികിൽ ചാരിയിരുത്തി. കുമാരാ അല്പം ജലം എടുക്കൂ, കൃഷ്ണ മേനോന്റെ വാക്ക് കേട്ട പാതി […]

രക്തരക്ഷസ്സ് 8 45

രക്തരക്ഷസ്സ് 8 Raktharakshassu Part 8 bY അഖിലേഷ് പരമേശ്വർ  previous Parts   നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കൈകളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി. പൊടുന്നനെ കിഴക്കൻ കാറ്റ് ആഞ്ഞു വീശി, മുറ്റത്ത് നിന്ന മൂവാണ്ടൻ മാവിന്റെ കനത്ത ശിഖരങ്ങളിലൊന്ന് ദേവകിയമ്മയുടെ മുന്നിലേക്ക് ഒടിഞ്ഞു വീണു. അവർ പേടിച്ച് നിലവിളിച്ചു കൊണ്ട് പിന്നിലേക്ക് ഒരടി വച്ചു. എന്നാൽ ആരോ പിടിച്ചു നിർത്തിയ പോലെ അവരവിടെ നിന്നു പോയി. തനിക്ക് പിന്നിൽ ആരോ […]

രക്തരക്ഷസ്സ് 7 42

രക്തരക്ഷസ്സ് 7 Raktharakshassu Part 7 bY അഖിലേഷ് പരമേശ്വർ  previous Parts   പുറത്ത് കണ്ട കാഴ്ച്ച ശങ്കര നാരായണ തന്ത്രിയെ ഞെട്ടിച്ചു. ദേവീ ചതിച്ചുവോ. അയാൾ നെഞ്ചിൽ കൈ അമർത്തി. പുറത്ത് ഒരു ബലിക്കാക്ക ചിറകടിച്ചു പറക്കുന്നു. മേനോനെ ഈ നിമിത്തങ്ങൾ സൂചിപ്പിക്കുന്നത് ശ്രീപാർവ്വതി അതീവ ശക്തയായി എന്നാണ്. അത് എങ്ങനെ എന്നാണ് ഇനി അറിയേണ്ടത്. മ്മ്മ് നോക്കാം. തന്ത്രി ഒരു നുള്ള് ഭസ്മം കൈയ്യിലെടുത്ത് മന്ത്രം ചൊല്ലി. സിന്ദുരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്‌ഫുരത്‌- താരാനായകശേഖരാം […]

രക്തരക്ഷസ്സ് 6 45

രക്തരക്ഷസ്സ് 6 Raktharakshassu Part 6 bY അഖിലേഷ് പരമേശ്വർ  previous Parts   ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. അഭി ഞെട്ടി പിന്നോട്ട് മാറി. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക്‌ വ്യക്തമായില്ല. അഭി വിയർത്തു കുളിച്ചു. പെട്ടന്ന് പിടിച്ചു നിർത്തിയത് പോലെ ചിരി നിന്നു. അയാൾ തിരിഞ്ഞു നോക്കി. പിന്നിൽ തീഷ്ണതയേറിയ കണ്ണുകളുമായി ശങ്കര നാരായണ തന്ത്രി. ഉണ്ണീ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല്യെ ഇടനാഴിയുടെ അകത്തു കടന്നുള്ള കുസൃതികൾ വേണ്ട […]

രക്തരക്ഷസ്സ് 5 47

രക്തരക്ഷസ്സ് 5 Raktharakshassu Part 5 bY അഖിലേഷ് പരമേശ്വർ  previous Parts ഇല്ല്യാ, ദേവീടെ സ്വത്ത് ഞാൻ എടുത്തൂന്നോ,ഒരിക്കലുമില്ല. എന്നെ വിശ്വസിക്കണം.ദയവായി എന്നെ വിശ്വസിക്കൂ. ഞാൻ ചെയ്തിട്ടില്ല. മൂന്ന് പൂജ തൊഴുത് ഞാൻ വിളിക്കണ ഈ ദേവി സത്യം ഞാൻ കള്ളനല്ല. ഞാൻ കള്ളനല്ലാ. മേനോൻ അദ്ദേഹം എന്നെ വിശ്വസിക്കണം. ഹയ്, ദേവീടെ മുതൽ കക്കുക എന്നിട്ട് പിടിച്ചപ്പോ ഇല്ല്യാന്ന് കള്ള സത്യം ചെയ്യുന്നോ. മേനോൻ കലിതുള്ളി. ഇനി ഒരക്ഷരം മിണ്ടിയാൽ നാവ് ഞാൻ പിഴുതെടുക്കും. […]

രക്തരക്ഷസ്സ് 4 38

രക്തരക്ഷസ്സ് 4 Raktharakshassu Part 4 bY അഖിലേഷ് പരമേശ്വർ  previous Parts   അവളുടെ കണ്ണുകളിൽ നിന്നും ചുടു രക്തം ഒഴുകിയിറങ്ങി. പതിയെ ആ രൂപം തൊടിയിലെ കോട മഞ്ഞിൽ ലയിച്ചു ചേർന്നു. നമ്മൾ എങ്ങോട്ടാണ് വല്ല്യച്ഛാ പോകുന്നത്. അഭിമന്യു കൃഷ്ണ മേനോനെ നോക്കി. നീ ഇന്ന് വരെ പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്കാണ് നമ്മുടെ യാത്ര. കാളകെട്ടി ഇല്ലത്തെ ശങ്കര നാരായണ തന്ത്രിയുടെ അടുത്തേക്ക്. ആരാണ് അദ്ദേഹം. നമ്മൾ ഇപ്പോൾ അങ്ങോട്ട്‌ പോകുന്നതിന്റെ കാരണം. ഇവിടെ […]

രക്തരക്ഷസ്സ് 3 53

രക്തരക്ഷസ്സ് 3 Raktharakshassu Part 3 bY അഖിലേഷ് പരമേശ്വർ  previous Parts     പാലയുടെ മുകളിലിരുന്ന് ഒരു മൂങ്ങ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് തറവാട്ടിലെ ഒരു വേലക്കാരി കാര്യസ്ഥനരികിലേക്ക് ഓടി വന്നു, ലക്ഷ്മിക്കുഞ്ഞ് എന്തോ കണ്ട് ഭയന്നിരിക്കുന്നു, ബോധം പോയി. ഒന്ന് വേഗം വരൂ. ന്റെ ദേവി ചതിച്ചോ. കുമാരൻ നെഞ്ചിൽ കൈയ്യമർത്തിക്കൊണ്ട് പത്തായപ്പുരയിലേക്ക് ഓടി. പിന്നാലെ അഭിയും.. പത്തായപ്പുരയുടെ തളത്തിൽ ലക്ഷ്മിയെ കിടത്തി വീശിക്കൊടുക്കുന്നു ദേവകിയമ്മയും വാല്യക്കാരും. വല്ല്യമ്മേ വൈദ്യരെ വിളിപ്പിക്കണ്ടേ? […]

രക്തരക്ഷസ്സ് 2 45

രക്തരക്ഷസ്സ് 2 Raktharakshassu Part 2 bY അഖിലേഷ് പരമേശ്വർ  previous Parts   ക്ഷേത്രത്തിൽ വിളക്ക് തെളിക്കാറില്ല എങ്കിൽ പിന്നെ എങ്ങനെയാണ് കൽ വിളക്കുകൾ തെളിഞ്ഞു കത്തിയത്. അത് തോന്നൽ ആയിരുന്നോ.. ഹേയ് അല്ല.. ഞാൻ കണ്ടതാണ് അഭിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു. ഉണ്ണീ നീ എന്താ ഈ ആലോചിക്കണെ, എപ്പോ നോക്കിയാലും ആലോചന തന്നെ. നീ ഈ ലോകത്ത് ഒന്നുമില്ല്യാന്ന് തോന്നണു. അല്ല വല്ല്യമ്മേ ഞാൻ അമ്മ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവാരുന്നു. ആരാണ് ആ കുട്ടി, […]