Tag: AJ

?സംഹാരം 3? [Aj] 202

സംഹാരം 3 Author : Aj | Previous Part   ഫ്രണ്ട്സ്  സംഹാരം  പുതിയ  പാർട്ടുമായി ഞാൻ  വീണ്ടും  വന്നു.  എല്ലാവരും  എന്നോട്  പറഞ്ഞപോലെ  പേജ്  കൂടുതൽ എഴുതി ചേർത്തിട്ടുണ്ട്  നിങ്ങൾക്ക്  ഇഷ്ടപെടും  എന്ന്  വിശ്വസിക്കുന്നു…..…..     Hospital May 8 വാതിൽ  തുറക്കുന്ന  ശബ്ദം കേട്ട്  ആത്മിക  നോക്കിയപ്പോൾ  കാർത്തിക്  വരുന്നത് കണ്ടു . അവൻ  മെഡിസിൻ  അടുത്തുള്ള  ടേബിളിൽ  വെച്ചിട്ട്  അവളുടെ  അടുത്ത്  ബെഡിൽ  വന്നിരുന്നു  “വേദന ഉണ്ടോ  നിനക്ക്…, ഇന്ന്  തന്നെ  […]

?സംഹാരം 2? [Aj] 156

സംഹാരം 2 Author : Aj | Previous Part     IB headquarters      ചീഫ് ,   SIT  ഓഫീസിൽ  നിന്നും  ഒരു  ഇൻഫർമേഷൻ  വന്നിട്ടുണ്ട്.  സൗത്ത്  ഇന്ത്യയിലേക് വരുന്ന 75% ഡ്രഗ്സ്സും കേരത്തിൽനിന്നാണ് എത്തുന്നത്.  ഒരു  വർഷം ആയി  ഇത്  നടന്നുവരുന്നു എന്നാണ്   വിവരം. ഒരു  വർഷം  ആയി  ഇത്  നടക്കുന്നു.. എന്നിട്ടും പോലീസും, ഗവൺമെന്റും ഇതറിഞ്ഞില്ല എന്ന്   പറഞ്ഞാൽ അത്   വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്  അർജുൻ. അതും  കേരളം  […]

വെള്ളാരം കണ്ണുള്ള രാജകുമാരി [AJ] 56

വെള്ളാരം കണ്ണുള്ള രാജകുമാരി Vellaram Kannulla Raajakumaari | Author : AJ   കഴിഞ്ഞുപോയ കാലങ്ങൾ ഒരിക്കലും തിരിച്ചു വരില്ല. അത് ആരെയും കാത്തുനിൽക്കില്ല. മുറിവേറ്റ ഓർമകളെ ക്ഷമിപ്പിക്കാനും സാധിക്കില്ല. പിന്നെന്തിനായിരുന്നു ഈ യാത്ര………..??????? അതെ……. അവളുടെ ഓർമകളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം…. ********************************** KARNATAKA NH ഇരുട്ട് എന്ന അന്ധകാരത്തെ നിക്ഷ്പ്രേഭയാക്കി സൂര്യരശ്മികൾ ഉദിച്ചുയർന്നു.ചുറ്റും വീക്ഷിച്ചപ്പോൾ റോഡരികിൽ തൂവെള്ള അക്ഷരത്തിൽ ഹരിതവർണ്ണത്താൽ ചുറ്റപെട്ട യാത്രസൂചിക. MANDYA 3km….. എങ്ങും ജീവിതം പടുത്തുയർത്താനെന്നും വേണ്ടി തലങ്ങു […]

മണികുട്ടന്റെ ഓണങ്ങൾ [Dev] 208

മണികുട്ടന്റെ ഓണങ്ങൾ Manikkuttante Onangal | Author : Dev   “മണികുട്ടാ….. ഡാ മണിക്കുട്ടാ കിടന്നു ഉറങ്ങാതെ പോയി പോയി പാല് വാങ്ങിച്ചിട്ടു വാടാ ചെക്കാ” “എനിക്ക് ഒന്നും വയ്യ രാവിലെ ” പുതപ്പിനു അകത്തു കിടന്നു മണിക്കുട്ടൻ പറഞ്ഞു. “ഡാ മക്കളെ നീ പോയി കടയിൽ നിന്നു രണ്ട് കവർ പാല് വാങ്ങിച്ചോണ്ട് വാ….. ആ പിന്നെ പോണേ വഴിയിൽ നിന്റെ ചേച്ചിയുടെ പട്ടു പാവാട ആ സുനിതയുടെ കൈയ്യിൽ കൊടുത്തേക്ക് കാശ് അമ്മ […]

ഓർമയിൽ ഒരു ഓണം [AJ] 180

ഓർമയിൽ ഒരു ഓണം Ormayil Oru Onam | Author : AJ   ഓണം… പൂവിളിയും, പൂക്കളവും, ഓണത്തൂബികളും,  ഊഞ്ഞാലും, പുത്തന്‍ ഉടുപ്പും, ഓണസദ്യയും ഒക്കെ ആയി മലയാളികളുടെ മനസ്സില്‍ സന്തോഷത്തിന്റേയും സമൃദ്ധിയുടേയും പുതു വര്‍ണ്ണങ്ങള്‍ മൊട്ടിടുന്ന നാളുകള്‍. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഒത്തുചേരുന്ന നിമിഷങ്ങള്‍… അങ്ങനെ ഓണം എന്നത് മറക്കാന്‍ ആകാത്ത ഒരു അനുഭവം ആണ്. അങ്ങനെ.. ഒരു ഓണം, എന്‍റെ ജീവിതത്തിലും ഒരു സമ്മാനം ഏകി കടന്നു പോയി.   ഇത് എന്‍റെ […]

സ്വപ്ന സാഫല്യം [AJ] 80

സ്വപ്ന സാഫല്യം Swapna Safalyam | Author : AJ ആമുഖം,   പ്രിയപ്പെട്ട വായനക്കാരേ, ഞാന്‍ ആദ്യം ആയി എഴുത്തുന്ന ഒരു കൊച്ചു കഥയുടെ ആദ്യ ഭാഗം ആണ്. എല്ലാവരും വായിച്ചു സപ്പോര്‍ട്ട് തരണം. തെറ്റുകളും കുറവുകളും ഉണ്ടെങ്കില്‍ ക്ഷെമിക്കണം. അപ്പോള്‍ അധികം നീട്ടുന്നില്ല. ***********************   രാത്രി…   ഒരു ദിവസത്തെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി ഭൂമിയിലെ എല്ലാ ജീവനും നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചു കൊണ്ട് നിദ്ര കൈവരിക്കുന്ന സമയം.   എങ്ങും നിശ്ശബ്ദത.. രാത്രിയുടെ […]