നരഭോജി The Creature II Author: ശിവശങ്കരൻ Warewolf എന്ന തീമിൽ എഴുതിയ The Creature എന്ന കഥയുടെ രണ്ടാം ഭാഗം… The Creature വായിക്കാത്തവർ, അത് വായിച്ചിട്ട് ഈ കഥ വായിക്കുക. ഇല്ലേൽ ഒന്നും മനസ്സിലാകാൻ സാധിക്കില്ല… (വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ? The Creature) ഇനി വായിക്കാം, നരഭോജി ജൂൺ 14 വൈകീട്ട് 8:30… “Grandpa… They will kill him… Please help…” […]
Tag: Action myth thriller
⚔️രുദ്രതാണ്ഡവം 11 ⚔️[HERCULES] 1251
വൈകിയെന്ന് അറിയാം. ഞാനേറ്റവും വെറുത്തുപോയ സമയമായിരുന്നു ഇത്. ഒന്നിനുപുറകെ ഒന്നായി എക്സാം assignment… ആകെ വട്ടായിപ്പോയി. 1k അടുപ്പിച്ച് എഴുതിവച്ചത് അങ്ങനേ കിടക്കുവായിരുന്നു. ഇപ്പൊ എഴുതിചേർത്തതും അടക്കം edit പോലും ചെയ്യാൻ നിൽക്കാതെ പോസ്റ്റ് ചെയ്യുകയാണ്. കാത്തിരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു. വായിച്ച് അഭിപ്രായം അറിയിക്കുക. രുദ്രതാണ്ഡവം 11 Rudrathandavam 11 Author : Hercules [PREVIOUS PART] അതിന്റെ ശക്തിയിൽ കപ്പൽ നെടുകെ പിളർന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആ കപ്പൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഓളപ്പരപ്പിൽ കഅതിൽനിന്ന് […]
രുദ്രതാണ്ഡവം 10 [HERCULES] 1314
എന്നത്തേയും പോലെ വൈകി എന്നറിയാം. എന്ത് പറഞ്ഞാലും നിങ്ങളെ കാത്തിരുപ്പിച്ചതിനുള്ള മറുപടി ആവുകയുമില്ല. അതുകൊണ്ട് ഒന്നും പറയാനില്ല. വായിച്ച് അഭിപ്രായമറിയിക്കൂ. രുദ്രതാണ്ഡവം 10 | Rudrathandavam 10| Author : Hercules [PreviousPart] അശോകിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞ് ദേവകി അകത്തേക്ക് തിരിച്ചുവന്നു. ” അഭീ… അശോകിനെ ഞാൻ വിളിച്ചുപറഞ്ഞിട്ട്ണ്ട്…. അവന്നോക്കീട്ട് മെയിൽ ചെയ്യാമെന്നാ പറഞ്ഞേ. എന്തായാലുന്നീയിനി കുറച്ചൂസം കോളേജിൽ പോവണ്ട…!.” ” അവരെന്നെയെന്ത് ചെയ്യാനാ ദേവൂസേ… അവരെപ്പേടിച്ച് വീട്ടിലിരിക്കണംന്നാണോ ദേവൂസും […]
രുദ്രതാണ്ഡവം 9 [HERCULES] 1253
രുദ്രതാണ്ഡവം 9 Rudrathaandavam 9 [PREVIOUS PART] Author [HERCULES] വൈകിയെന്നറിയാം. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം. ഇതൊരു action myth, fantasy വിഭാഗത്തിൽ വരുന്ന കഥയാണ്. ലോജിക് നോക്കാതെ വായിക്കുക. നോക്കിയാലും കാണാൻ സാധ്യത കുറവാണ് ?. ആദ്യമായാണ് ഇങ്ങനെ ഒരു കഥ എഴുതുന്നത്. കൂടുതൽ എഴുതണം എന്ന് ആഗ്രഹമുണ്ടെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതിന് പറ്റുന്നുമില്ല. എന്തൊക്കെയോ എഴുതിവച്ച് പിന്നീട് വായിച്ച് തൃപ്തി തോന്നതേ മുഴുവനും […]
⚔️രുദ്രതാണ്ഡവം7⚔️ [HERCULES] 1363
രുദ്രതാണ്ഡവം 7 | RUDRATHANDAVAM 7 : Author (HERCULES) [Previous Part] ഹായ് ഗയ്‌സ്… കഴിഞ്ഞ may 28നാണ് അവസാന ഭാഗം വന്നത്. ഒത്തിരി വൈകി എന്നറിയാം. ചെറിയ ഒരു തിരക്കിൽ പെട്ടുപോയി. അത് കഴിഞ്ഞപ്പോ ദാണ്ടേ എക്സാം നോട്ടിഫിക്കേഷൻ വന്ന് കിടക്കണ്. ആകെ പെട്ട അവസ്ഥയിൽ ആയിപ്പോയി. 21 ന് ഉള്ള എക്സാം 28 ലേക്ക് മാറ്റിയപ്പോ കുറച്ചൊരു ആശ്വാസം ആയി. അപ്പൊ എഴുതിവച്ച ഒരു പാർട്ട് കുറച്ച് മാറ്റങ്ങൾ വരുത്തി പോസ്റ്റ് ചെയ്യാം എന്ന് […]
⚔️രുദ്രതാണ്ഡവം 6⚔️ [HERCULES] 1334
രുദ്രതാണ്ഡവം 6 | RUDRATHANDAVAM 6 | Author [HERCULES] PREVIOUS PART View post on imgur.com വിറക്കുന്ന കൈകളോടെ രാജീവ് ഫോൺ ചെവിയോടടുപ്പിച്ചു. ” ഏട്ടാ… ദേവു…. “ ശോഭയുടെ ഇടറിയസ്വരം അയാളുടെ നെഞ്ചിടിപ്പ് കൂട്ടി. ” എന്താ ശോഭേ…. ദേവൂ…. ദേവൂനെന്താ പറ്റിയേ… “ അല്പം മുന്നേ കണ്ട സ്വപ്നത്തിന്റെ ഞെട്ടലിൽനിന്ന് മുക്തനാകുമ്മുന്നേ മകൾക്കെന്തോ സംഭവിച്ചു എന്ന ചിന്ത അയാളെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞിരുന്നു. […]