കുൽദ്ധാര Author : ഭ്രാന്തൻ ? കാണാതായ താഴ്‌വര രാജസ്ഥാനിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം , ജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഒരു അതിപ്രാചീനമായ നഗരം. ഒരു രാത്രി വെളുക്കുമ്പോൾ നാട്ടിലെ ജീവരാശികൾ മുഴുവനായി കാണാതായി . മനുഷ്യനെയോ വളർത്തു മൃഗങ്ങളെയോ എന്തിനേറെ പറയുന്നു അലഞ്ഞ് തിരിഞ്ഞ് നടന്ന ജീവരാശികൾ പോലും ഒരു പുലർച്ചെ കാണാതായി. ഒരുപാട് അഭ്യൂഹങ്ങൾ ആ കാലത്ത് അവിടമാകെ പടർന്ന് പന്തലിച്ചു. എന്നിരുന്നാലും ഇന്ന് അത് ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമാണ് […]
Tag: നോവൽ
പ്രണയവർണങ്ങൾ [ജ്വാല] 110
പ്രണയവർണങ്ങൾ Pranayavarnnangal | Jwala നഗരത്തിലെ തിരക്കിനിടയിലൂടെ അവളുടെ കാർ ഇഴഞ്ഞിഴഞ്ഞു നീങ്ങുകയായിരുന്നു. വലിയ ബ്ലോക്കിനു മുൻപിൽ അവൾ നിസ്സഹായയായി. അക്ഷമയായി മുന്നിലെ തിരക്ക് നോക്കി ഇരുന്നു. മിനിറ്റുകളുടെ ദൈർഘ്യം കൂടിയപ്പോൾ അവൾ കാറിലെ എഫ്. എം റേഡിയോ ഓൺ ചെയ്തു. ഹായ്, ഹലോ, ഗുഡ്മോർണിംഗ് ഇത് ആർ. ജെ. നീരജയാണ്. നമ്മുടെ സ്വന്തം റേഡിയോ മാമ്പൂവ്, 94.5 എഫ്. എം. മാമ്പൂവ് എന്ന് പറയുമ്പോൾ നമ്മൾ മാവിൽ നിന്നു തുടങ്ങണ്ടേ? നമ്മൾക്ക് സംസാരിക്കാം മാവിന്റെ […]
അമ്മയുടെ ശരികൾ [ജ്വാല] 1325
അമ്മയുടെ ശരികൾ Ammayude Sharikal | Author : Jwala അജൂ , അജൂ , അമ്മ നീട്ടി വിളിക്കുന്നുണ്ട്, രാവിലെ തന്നെ എന്താണാവോ? അയ്യോ…. പെട്ടന്നാണ് ഓർമ വന്നത്, രാവിലെ അമ്മയുടെ കൂടെ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞതാണ്, അമ്മയ്ക്ക് അമ്പലത്തിൽ നേർച്ചയും, വഴിപാടും ഒക്കെ ഉണ്ട്, ഇനി ഇവിടെ കിടന്നാൽ അമ്മയുടെ ഭദ്രകാളി അവതാരം തന്നെ കാണേണ്ടി വരും. വേഗം തന്നെ കുളിയൊക്കെ കഴിഞ്ഞ് പച്ചയും, കസവിന്റെ നേരിയ കരയുള്ള വെള്ളമുണ്ടും ലൈറ്റ് […]