? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2843

പ്രിയപ്പെട്ട കൂട്ടുകാരെ,

 

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

 

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,

 

കഥയുടെ അടുത്ത ഭാഗം ഈ മാസം 26 ആം തീയ്യതി ( നവംബർ 26 ) ആയിരിക്കും വരിക.,.,,

 

ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകില്ല  അത്കൊണ്ട് തന്നെ നവംബർ 25 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,

 

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 11~~

Sreeragam Part 11 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

പെട്ടെന്നാണ് ഒരു ഹോണിന്റെ ശബ്ദം അവിടെ മുഴങ്ങിയത്.,.,.

ശ്രീദേവിയുടെ നോട്ടം പെട്ടെന്ന് ഗേറ്റിലേക്ക് മാറി.,..,, ഒരു ചുവന്ന പോർഷെ ബോക്സ്റ്റർ ഗേറ്റ് കടന്നു മുറ്റത്തേക്ക് അതിവേഗത്തിൽ വന്നു സഡൻ ബ്രെയ്ക്ക് ഇട്ട് നിന്നു.,..

ശ്രീദേവിയുടെയും ശ്രീഹരിയുടെയും നോട്ടം ആ ചുവന്ന പോർഷെ ബോക്സ്റ്ററിൽ തങ്ങിനിന്നു.,.,., അതിന്റെ റൂഫ് പതിയെ ഓപ്പൺ ആയി.,.,.,.

അതിൽ നിന്നും സുന്ദരിയായ ഒരു പെണ്കുട്ടി പുറത്തിറങ്ങി.,.,.,തൂവെള്ള നിറം കറുത്ത കൂളിംഗ് ഗ്ലാസ്.,., കറുത്ത ജീൻസും കറുത്ത ബനിയനും.,.,., അതിന്റെ പുറത്ത് കൂടി ഒരു ലെതർ ജാക്കറ്റും ധരിച്ചിരുന്നു.,.., മുൻവശത്തെ കുറച്ചു മുടി സ്വർണ നിറം പൂശിയിരുന്നു.,.,., അതിങ്ങനെ കാറ്റിൽ പാറി കളിക്കുന്നു.,.,.,.

ആ പെണ്കുട്ടി ശ്രീഹരിയെ നോക്കി ചിരിച്ചു.,.., ശ്രീഹരിയുടെ മുഖത്തും സന്തോഷത്തിന്റെ ഒരു പുഞ്ചിരി തത്തികളിക്കുന്നുണ്ട്..,.,.

അവൾ ശ്രീഹരിയുടെ അടുത്തേക്ക് ഓടി ചെന്നു.,..,, പിന്നെ ശ്രീഹരിയെ ഇറുകെ പുണർന്നു.,.,., ശ്രീഹരി അവളെ ഉയർത്തി ഒന്ന് വട്ടം കറക്കി.,.,.

ആ പെണ്കുട്ടി ശ്രീഹരിയെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ ശ്രീദേവിയുടെ നെഞ്ചിനകത്ത് ഒരു കഠാര കുത്തിയിറക്കിയ ഫീൽ ആയിരുന്നു.,.,., അപ്പോഴാണ് ശ്രീഹരി അവളെ എടുത്ത് കറക്കിയത്.,.,.

400 Comments

  1. തമ്പുരാൻ
    I LOVE U
    ഇത്രയേ എനിക്ക് പറയാൻ അറിയൂ

    1. തിരിച്ചും സ്നേഹം മാത്രം.,.,.,
      ???

  2. 10,11 ഇപ്പോൾ ആണ്‌ വായിച്ചത്. നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുന്നുണ്ട് ?
    ?❤?

    1. ഈ നല്ല വാക്കുകൾക്ക് നന്ദി.,.,
      സ്നേഹപൂർവ്വം,..,
      ??

  3. തമ്പുരാൻ ഇപ്പോൾ ആണ് മൊത്തമായി വായിച്ചത് . കഥയെ കുറിച് രണ്ട് വാക്കിൽ പറയുവാണേൽ സിമ്പിൾ ബട്ട്‌ പൊവെർഫുല്ല്
    ? എന്ന പറയാം .
    സിമ്പിൾ ആയ ലാംഗ്വേജ് ഇൽ അവതരിപിക്കുന്നു കൂടെ നല്ല content ഉം ഉണ്ട് . ആക്ഷൻ ഒക്കെ അടിപൊളി , തുടക്കം ഒക്കെ വായിച്ചപോൾ ചെറിയ mr ഫ്രോഡ് ടച്ച്‌ തോന്നി. പക്ഷെ ഇപ്പം അത് ഒന്നും തൊന്നുനില്ല്.
    പിന്നെ ശ്രീഹരി അ നിധി തേടി പൊക്കുനത് ശ്രീദേവി കണ്ടു പിടിച്ചാൽ അത് അവൾ വേറെ രീതിയിൽ ആയിരിക്കും എടുക്കുക.

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. വായിച്ചിട്ട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…,,
      ശ്രീദേവി ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല എന്താകുമോ എന്തോ ..??
      അടുത്ത ഭാഗം ഇരുപത്തിയാറാം തീയതി വരും..,
      സ്നേഹപൂർവ്വം…
      ???

  4. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ?????.
    ഹരീഷ് അവൻ ആളെ കൊള്ളാമല്ലോ. വയിന്നോട്ടത്തിന്റ ഉസ്താദ് ആണ്. അവന്റ കാര്യത്തിന് തീരുമാനം ആയി. ഇങ്ങനെയും കുറെ അലവതികൾ (ഹരീഷ് )??.

    1. ഒത്തിരി സന്തോഷം പിള്ളേച്ചാ…
      ഹരീഷ് പെട്ടു….??
      സ്നേഹം…
      ??

    2. പറയുന്നതോ..,,,
      ഹരീഷിന്റെ ഗുരു ???

      1. അതേ

      2. അവനെ തല്ലിയ മാത്രം മതിയോ ഏട്ടാ?

        1. വേണ്ട… എന്നെ കൊന്നേക്ക്???

        2. പോര..,
          അതുക്കും മേലെ ആണ്.,.,
          ആ സീൻ.,.,

          1. എണ്ണത്തോണിയിൽ കിടക്കേണ്ടിവരും…??

          2. മസാല തേച്ച് വറുത്ത് എടുത്ത് ragenthuvin കഴിക്കാൻ കൊടുക്ക്( കഥയിലെ rags ?)

          3. മിക്കവാറും.,.,.,
            വടിച്ചു എടുക്കേണ്ടി വരും.,.,.

    3. പിള്ളേച്ച……???

  5. Twis twistt….

    Idi kodukkana arannoo… indunte pazhee line.. Entho drug addictayathinte peril ozhivakki vittatharnnu indhu. Pinnedu indune manassil ittu thalolich attikond vanna avn de addiction centerilokke poii set ayii.. Ini thante jeevithathill indu matrea ulluu ennum prenj avle kanan pokunnu.. avn blanglorul ethiyappol avl avkde caril speedil pokunna avn kanunnu odane oru autoyum pidich blangloril ninn avn avkde porshede purakee pokunnu.. autoyum speed carum speed. Car speed korekkumbol autoyum korekkunnu.. anganee valaree narkayathana anubhavich avn keralathilethunnu… angane avl aa vitilot kerumbol avlde porakee ente indhu, indhunte unniyettan vanndi mole….. ennum parenj vilichond porake poya avne auto karan tadayunnu cash chodikkunnu.. ee nallavanaya unnide kayyil sneham matramee ullu ennum prenjappol pothiree thallunnu angane avr police stationil pokunnu.. ee nallavanaya unnide friendsinte kayyin cash vangi Google pay vazhi SIkku cash kodkkunnu anganee adim idim thozhim kond avn indhuvine kanan varunnu…
    Appol dhende korech again nallavaraya kunjikidangal indhuvinod bhavyamayi perummarunnu…
    Alleyoo manushyasthree njan thankaludee koode kshethrathil vannotte…
    Ithu kekkunna thamasam indhu manushyastreeku deshyam verunnu thalli idunnu… ithu kanda kunji kidangal enthina chechi njngadee chettayiyee thalli idan nokkunne ennum prenjond indhu manushyastrreduth choikkan pokunnu…..
    ithu kanunna nallavanaya unnikku thante ullinte ullil orengi kidanna sathwathe purath vidunnu. Avre adikkanu.. dheshyam teerunna vare aa nalla kunjikidangalee ee manushyan adikkanu…

    Ithu kandu indhu netti tarikkanu.. nnte nallavanaya unni etta ennum prenj ketti pidikkanu…ithu kandond verunna devettanu arann choikkumbol nte linea.. line arnnu ennum preyunnenu munpee dhushtanaya devettan nallavanaya unniyettante munpil manushyasthree aya indhusine adikkanu.. angane athu chothyam cheitha nallavanaya unniyettane dhushtanaya devettan pinnem adikkanu.. anganee seenayii…avru thammil adiyayii dushtanaya devettan nallavanaya unniyettanae kathi kuthi kollunnu.. ithu kandu manam nonthh thanne kanan vanna aalkuu ee gadhi koduthalloo ennu prenj nallavanaya unniyettane kuthiya kathi kond dushtanaya devettanee manushya stree aya indhu kuthunnuu… thnate kootukaran poyi ini nthinaa than ennum prenj… sreeettanum athey kathi kond swayam kuthi chakunnu.. njan karananallo ellarum chathee ennum prenjond indhu ambalakulathil chadi chakunnu..

    Enikkini sree ettan illa ennum prenjond.. sreekutty thoongi marikkunnunu…

    Ente chakka ada ini oru pattykunj polum thinnulla ennu orthond radhammma kenattil chadi chakanu…

    Makalu poya vilapathikk manushyastree ayaa indhunte manushyanaya achanum manushyana ammayum foodil visham cherth oro urula parasparam share cheithu kayich chakunnu…

    Rajanum pillerumm enikkin shatrukkal arund ennum prenju avr nannakunnu ambalam vazhipadum ayii pokunnu…

    Sreeragam end❤

    1. Gooys ithu justoru spoof type atto njan udheshikkanee ithu kadhayoo charachtersinodo yadhoru connectionumilla nte ideyil tonnana korechu karyngal preyunu nne ullu…

      Oru fun ayi edkkuka atrea ullu?

      Once again തുമ്പി ?

    2. എടാ ഭയങ്കര.,.,.
      ഇങ്ങനെ ഉള്ള സസ്‌പെൻസ് മൊത്തം പുറത്ത് പറയല്ലേ.,.,.,
      പിന്നെ ഞാൻ എങ്ങനെ എഴുതും.,.
      ശോ ഇനി ഞാൻ വേറെ കഥ ആലോചിക്കണമല്ലോ.,.,.??
      സ്നേഹപൂർവ്വം.,.,.
      ???

  6. അടിപൊളി,ഇന്ദു ശ്രീക്കുട്ടിക്ക് heart attack വല്ലാതെ ഉണ്ടാക്കുന്നുണ്ടല്ലോ, അവളെ എത്രയും പെട്ടെന്ന് പരിചയപ്പെടുന്നതായിരിക്കും നല്ലത് അല്ലെങ്കി ചിലപ്പോ ശ്രീക്കുട്ടി attack വന്ന് തീരും ?. അവസാനത്തെ അടി ആരുടെ വകയാ? സീനിലേക്ക് ദേവനും ശ്രീഹരിയും ഒരേ സമയം വന്നത്കൊണ്ട് ആരാണെന്ന് ഒരു പിടി കിട്ടുന്നില്ല.

    1. ഏയ്.,…
      ശ്രീക്കുട്ടി ചെറുപ്പം അല്ലെ.,.,അറ്റാക്ക് ഒന്നും വരാൻ ചാൻസ് ഇല്ല.,..
      അടി നമ്മുക്ക് അടുത്ത പാർട്ടിൽ അറിയാം.,.,.
      ആരാണ് അവനെ എടുത്ത് ഇട്ട് അലക്കുന്നത് എന്ന്.,..,,
      സ്നേഹപൂർവ്വം.,.,
      ??

  7. കാത്തിരിക്കുന്നു മാഷേ….

    1. ഒത്തിരി സന്തോഷം…,
      ???

  8. Enthanavo.. Sitil new stories onnm illaa ?

    1. ഡോക്ടർ ബിസി ആയിരിക്കും..,.

  9. ചേട്ടാ… സോറി… comment ലേറ്റ് ayathil.. but വന്നപോലെ വായിച്ചു… രാഗേന്ദു പൊളിച്ചല്ലോ ?… ശ്രീ ദേവി കാര്യങ്ങൾ വേഗം അറിയട്ടെ.. എന്തോ പുള്ളിക്കാരി വിഷമിക്കുമ്പോൾ oru വിഷമം ?… വേഗം തീർന്നു പോണ ഫീൽ ❣️…

    1. ശ്രീക്കുട്ടിക്ക് ലേശം ക്ഷീണം ആവാം ???

      1. Kurach boost edukatte nallonam kalakki??

        1. ബൂസ്റ്റ്‌ അല്ല ചായ് വടേയ് കൊട് ???

          1. Da vendatto. Njan mindula

          2. Chaya Vada theernu

          3. ???
            ശരി നിർത്തി

    2. എന്തിനാ ജീവ.,.,.സോറി.,.ഒക്കെ.,.,
      ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഇല്ലേ.,.,. രാഗേന്ദു.,.,.അടിപൊളി ആണ്.,.,.
      അവൾ ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ആണ്.,.,.,
      ശ്രീദേവിയെ വിഷമിപ്പിക്കാതെ ഒരു വഴിയും ഇല്ലാതെ പോയി.,.,
      പക്ഷെ അവർ ഒരുമിക്കുന്ന ഭാഗം നിങ്ങൾക്ക് ഇതെല്ലാം മറക്കാൻ സാധിക്കും എന്ന് കരുതുന്നു.,.,., //… വേഗം തീർന്നു പോണ ഫീൽ …// ഇത്രയും പേജ് ഉണ്ടല്ലോ.,.,
      ആഹ്.,.,സാരല്യ അടുത്ത പാർട്ട് 26th ന് വരും.,
      സ്നേഹപൂർവ്വം.,.,
      ??

    3. Pinne ninne pole aanenu vijaricho Ni ennekathayil polum aa Peru ittile. Ivde nokk njan pwolich adukkum nokkiko??

      1. ഉവ്വ ഉവ്വേ ????
        ഇനി വരാൻ പോകുന്നത് കണ്ട് അറിയാം ???

        1. Daivathinu ariyam????

          1. എന്റെ കഥയിൽ തഗ് റോൾ ആണ്…,,,
            നിനക്ക് ഇഷ്ടപ്പെടും

            Courier നോക്ക്

          2. Ayo athil inni enthanavo?

          3. Ipo courier vitto enikonum kaypattilla

          4. നീ പൊളിക്കും രാഗു.,..,
            അടുത്ത പാർട്ടിൽ നോക്കിക്കോ,..,

      2. അച്ചോടാ
        ബാ നമ്മക്ക് ഇവിടെ പൊളിച്ചടുക്കും

  10. ആഹാ അന്തസ്സ്. ❤️❤️❤️ . ശ്രീ രണ്ടും vekkam സെറ്റ് ആവട്ടെ ?

    1. വെക്കം അല്ലെങ്കിലും സെറ്റ് ആവും..,,
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..,,.
      ???

  11. തുമ്പി?

    Vayichilla vayichitt twistum kond veranund nokkikko?

  12. Ishtayi……ishtayi ……peruthu ishtayi

    1. ഒത്തിരി ഒത്തിരി സന്തോഷം.,.,
      ??

  13. തമ്പുരാനെ…,,

    ഞാൻ ദേ ഇപ്പോ വായിച്ചു കഴിഞ്ഞുള്ളൂ…,,,
    ഇന്ദു ദേവന്റെ ആരെങ്കിലും ആവും എന്ന് ഞാൻ ഊഹിച്ചിരുന്നു…,,,
    ശ്രീക്കുട്ടി ആകെ തെറ്റുധരിച്ചു പോയല്ലേ പാവം…,,
    വില്ലന്മാർ പിന്നാലെ തന്നെ ഉണ്ട്…,,,
    ആ പ്രൊഫസറിന്റെ അടുത്തു നിന്നും ഇൻഫർമേഷൻ നേരെ ചൊവ്വേ കിട്ടില്ല…,,, അത് ഉറപ്പാണ്…,,
    പിന്നെ ബാലപ്രയോഗം മാത്രമാണ് വഴി…,,
    കണ്ടറിയാം എന്താവുമെന്ന്…,,,

    ഹരീഷിന് നല്ലത് പോലെ കൊടുത്തേക്ക് ?????
    കഥയിലും ജീവിതത്തിലും ഒരേപോലെ ഉള്ളവർ അപൂർവത്തിൽ അപൂർവമേ ഉണ്ടാവുള്ളു…,,

    “”Unique പീസ്”” ????

    ഇനി ഗുരുവായൂരിൽ എന്താവും എന്നറിയാൻ ആണ് ഞാൻ കാത്തിരിക്കുന്നത്…✌️✌️✌️

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌..

    ❣️❣️

    അഖിൽ

    1. എന്റെ എല്ലൊടിഞ്ഞു കാണാൻ നിനക്ക് അത്രക്ക് പൂതി ആണല്ലേ???

    2. വായിച്ചല്ലോ… ഇഷ്ടപ്പെട്ടല്ലോ….
      എന്നിട്ട് രണ്ട് വരി അതിനെ പറ്റി കുറിച്ചല്ലോ…
      ഒത്തിരി സന്തോഷം…
      ശ്രീക്കുട്ടിക്ക് വേറെ പണി ഇല്ല.,. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ കരയാൻ തുടങ്ങിയാൽ എന്താ ചെയ്യ.,.,.
      ഹരീഷിന്റെ കാര്യം ഓർക്കുമ്പോൾ ആണ് വിഷമം അടുത്ത ഭാഗത്തിൽ അവന്റെ വിധി ആണ്.,.,. വഴിയേ പോയ അടി ഇരന്നു വാങ്ങി..,??
      സ്നേഹപൂർവ്വം.,.,
      ??

      1. അഭി ഏട്ടാ…..???

        1. സാരല്യ.., അടുത്ത കഥയിൽ.,.,(ഇനി വേറെ കഥ എഴുതിയാൽ) അതിൽ നീ നായകന്റെ സൈഡ് ആകും., പോരെ.,.

          1. പറ്റില്ല ???
            Dk യെ ഇഞ്ചിഞ്ചായി കൊല്ലണം ????

          2. അത് അടുത്ത പാർട്ടിൽ കാണാം

      2. തമ്പുരാൻ…,,,
        വായിച്ചാൽ സ്പോട്ടിൽ കമന്റ്‌ വീഴും ✌??

        1. പിന്നല്ലാതെ.,., same pinch

  14. Angot pookatte kavadi ?
    Waiting for next part

    1. ആഹ്.,
      പിന്നല്ലാതെ.,..,
      സ്നേഹം.,.,
      ??

  15. ഒന്നു കൂട്ടി മുട്ടിക്കെന്റെ തമ്പുരാൻ ചേട്ടാ?
    സ്നേഹം മാത്രം??

    1. മുട്ടിക്കാം ബ്രോ ,.,
      ഒരല്പം കൂടി ക്ഷമിക്കു.,.,.,
      സ്നേഹം , ,
      ??

  16. ഈ part um super. പിന്നെ aa paavam ശ്രീദേവിയെ എന്തിനാ ഇങ്ങനെ സങ്കടപ്പെടുത്തുന്നേ.ഒരു കാര്യം കൂടി എപ്പോഴും ഹരിക്കു മാത്രം അടിക്കാനുള്ള അവസരം കൊടുത്താൽ മതിയോ. ഇടക്ക് ദേവനും കൂടി കൊടുക്കണേ.
    അപ്പോ november26 നു വേണ്ടി വെയിറ്റിംഗ്.
    ❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ,.,,.
      പിന്നെ എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ട് ബ്രോ.,,???
      വലിയ ഫൈറ്റ് അല്ലെങ്കിലും ഞാൻ ശ്രമിക്കാം.,.,
      സ്നേഹം.,.,.
      ???

  17. അറിവില്ലാത്തവൻ

    ???????????????

  18. തമ്പുരാൻ…

    ഈ പാർട്ടും പൊളിച്ചു…

    നല്ല ഒഴുക്കോടെ വായിക്കാൻ പറ്റി

    ???

    1. ഒത്തിരി സന്തോഷം നൗഫു.,.,,
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.
      സ്നേഹപൂർവ്വം.,,
      ??

  19. കൊള്ളാം… അമ്പലപ്പറമ്പിലെ വായും നോക്കിയെ കൊല്ലണ്ട കേട്ടോ,,, അടുത്ത ഭാഗം പെട്ടെന്ന് തരണേ

    1. താങ്ക്സ് ബ്രോ….
      ഏയ് അവന് രണ്ട് അടിയുടെ കുറവ് ഉണ്ട്…
      26th ന് തരാം…
      സ്നേഹം…
      ??

  20. Wow .. Adipoli chapter .. ????
    Nalle flow aayit vaayich .. Ishtapettu ..
    ❤❤❤
    Over velye cmnt idaaan onnum enik ariyoola tto ? .. ennalum ninglude eyuthinodulla ishthm koodi koodi verunund thmabraa …??

    1. ആഹാ.,.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി…,
      അത്ര വല്യ കമന്റ് വേണം എന്നില്ല.,.,
      ഇഷ്ടപ്പെട്ടു എന്ന വാക്കുകൾ തന്നെ മനസ്സിന് സന്തോഷം ആണ്.,.,.
      സ്നേഹം.,.,
      ??

  21. Vaayanakarude com’tnu samayam kittumpol reply kodukanam ezhuthukaara thambraaaaaaaaaa…..

    1. ഇതുവരെ എന്റെ ഏതെങ്കിലും കഥയ്ക്ക് ഒരു ആൾക്കെങ്കിലും റെപ്ലെ കൊടുക്കാത്തതായി ബ്രോ കണ്ടിട്ടുണ്ടോ.,.,.,
      ഇന്ന് രാവിലെ മുതൽ നല്ല തലവേദന ആയിരുന്നു.,.., അതാണ് റെപ്ലെ വൈകുന്നത്.,., എങ്കിലും ഞാൻ ഓരോരുത്തർക്കായി റെപ്ലെ കൊടുത്തു വരുന്നു.,.

      1. Uva kandirunnu .eni njan etta com’tnu reply etto ennu nokatte……..

        1. അതൊക്കെ തന്നിട്ടുണ്ട്..,,.
          ??

  22. ?സിംഹരാജൻ?

    Tampurane?❤,
    Ennalum nirasha aayppoy aara last avanittu KOdukkunnath ennu ariyan pattiyillallo…!! Avalakum Alle?…pinne nammude Kochine veruthe wonder adippikkunnathinu oru paruthi okke und kto ?? paranjillannu venda!
    Story ishtappettu …sathyam paranjal story eluppam terunna feel aanu 30 page undayttum I like it

    1. ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,., ശ്രീദേവി എന്തിനാണ് ഇങ്ങനെ കരയുന്നത്..,,.ആരാണ് ഇങ്ങനെ ഒക്കെ കരയിപ്പിക്കുന്നത്(എഴുതുന്നത്) , ,.
      വയിച്ചു തീർത്തതും പോര???
      സ്നേഹം.,.,
      ??

      1. ?സിംഹരാജൻ?

        Pokkonam??…
        ❤??❤

  23. കലക്കി മോനേ കലക്കി. ഒരു സിനിമ കാണുന്ന ഫീൽ

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം.,.
      ??

  24. വളരെയധികം ഇഷ്ട്ടപ്പെട്ടു. എന്നാലും പെട്ടെന്ന് തീർന്നുപോയ പോലെ ഒരു തോന്നൽ…

    1. അതാണ് അഭി ഏട്ടൻ…
      തുടങ്ങുന്നതും കഴിയുന്നതും അറിയില്ല…

      മാസ്സ് കാ അമ്മാവൻ

      1. നിന്റെ ബാക്കി ഞാൻ എഴുതി ട്ടോ..
        അത് 26th ന് തരാം.,.,??????

        1. ഞാനൊരു പാവല്ലേ…
          ഇങ്ങനെ ഒക്കെ ചെയ്യാമോ

          1. ചോക്ക് ഹോൾഡ്…?
            അത്രേയുള്ളൂ…??

          2. ആഹ്… അങ്ങനെ മതിയായിരുന്നു

    2. 28 പേജ് ഉണ്ടായിരുന്നു ഷാഡോ.,.,.
      ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം..
      സ്നേഹം.,.
      ??

Comments are closed.