ശിവശക്തി 8 [പ്രണയരാജ] 326

Views : 47368

ശിവശക്തി 8

Shivashakthi Part 8 | Author : PranayaRaja | Previous Part

 

 

പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്. 

അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ പിറന്ന കുഞ്ഞിനെ ബലി കൊടുത്ത് സർവ്വധിപൻ ആവാനുള്ള ഈ നീച കർമ്മം. അവനിലെ ശക്തിയുണർന്നു കഴിഞ്ഞാൽ അവനരികിൽ പോകാൻ പോലും അശക്തനാണ് അയാൾ എന്നത് വ്യക്തമായി അറിയാം 5 വയസ്സ് കുഞ്ഞ് താണ്ടുന്നതിനു മുന്നെ ബലി നൽകിയാലെ അയാളുടെ ലക്ഷ്യം പൂർത്തീകരിക്കാനാവൂ….

 

പ്രതിഷ്ഠയ്ക്കു മുന്നിൽ ഹോമകുണ്ഡം ഒരുക്കി വെച്ചിട്ടുണ്ട്. അതിനു മുന്നിൽ നിറയെ കൊച്ചു പാവകളാണ്, എല്ലാ പാവയ്ക്കും ചില വർണ്ണ ചരടുകളാൽ ബന്ധനം തീർത്തിട്ടുണ്ട്, കൂടാതെ മൊട്ടുസൂചികൾ തറച്ചു വെച്ചിട്ടുമുണ്ട്. പണ്ടൊക്കെ കേട്ടു കേൾവി ഉണ്ടായിരുന്ന ബന്ധന കർമ്മത്തിൻ്റെ തെളിവുകൾ  അവിടെ കാണാം.

 

അയാൾക്കു മുകളിൽ, അതായത് ആ ഗുഹയുടെ മുകൾ ഭാഗത്ത് നിറയെ തൂക്കിയിട്ട കുപ്പികളാണ്, അതിൽ നിറയെ ചലിക്കുന്ന തിളക്കമുള്ള പുകപടലം കാണാം. അതെല്ലാം അയാൾ ബന്ധനത്തിലാക്കിയ ആത്മാക്കളാണ്. എന്നാൽ അതിൽ ചിലത് കറുത്ത പുക പോലെ തിളക്കമേറിയതാണ്. അവ ദുരാത്മാക്കളാണ്, ഇവയെല്ലാം ആ കുപ്പിയുടെ അകത്ത് നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു.

 

അഞ്ജലാ…….

 

ഒരു യുവതി അവിടേക്കു കടന്നു വരുന്നു. കറുത്ത തുണിയാൽ സ്വയം ചുറ്റിയ രീതി, കഴുത്തിൽ ചെറു അസ്ഥികൾ കൊണ്ട് കോർത്ത ഒരു മാലയണിഞ്ഞിരിക്കുന്നു. കണ്ണിനു ചുറ്റും കൺമഷിയാൽ കറുപ്പിച്ച്, ചുണ്ടും കറുത്ത വർണ്ണമാക്കിയ സുന്ദരി. വസ്ത്രധാരണം ഒറ്റമുണ്ട് പോലെ നേർത്ത കറുത്ത തുണിയായതിനാൽ അവളുടെ നഗ്നത ആ കറുപ്പിൻ്റെ മറവിലും നിഴലിച്ചു കാണാം…

 

ഗുരുദേവാ…..

Recent Stories

74 Comments

  1. 😍😍😍😍😍😍

    1. പ്രണയരാജ

      😍😍😍

  2. machane kidu…polichutto..adutha partinu katta katta waiting

    1. പ്രണയരാജ

      Thanks bro vaigathe varum

  3. രാജാ..

    അടിപൊളി 👌

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ⏳️

    മറ്റു കഥകളുടെ എല്ലാം ബാക്കി പെട്ടന്ന് തരാൻ ശ്രമിക്കുക 🙏❤️

    1. പ്രണയരാജ

      Ellam vegam varum bro

  4. ചേട്ടാ ഈ പാർട്ടും അടിപൊളി…😍😍😍😍

    1. പ്രണയരാജ

      Thanks bro

    1. പ്രണയരാജ

      😍😍😍

  5. വിശ്വാമിത്രൻ

    എന്റെ പൊന്നു രാജേവേ..
    എജ്ജാതി ഒരു രക്ഷയും ഇല്ല……… 👌👌👌👌👌

    1. പ്രണയരാജ

      Thanks muthee

    2. Bro… Super….🔥🔥
      Karthumbiyude amma… 😓😓Paavam…

      Adutha part eppo varum bro?

      1. പ്രണയരാജ

        Next week

  6. Adipoli 😍😍😍😍😍😍

    1. പ്രണയരാജ

      Thanks bro

  7. ഇവിടെ അങ്ങനെ വരവ് ഇല്ലാത്തതുകൊണ്ട് വഴിച്ചിടില്ല.ആദ്യം മുതൽ vazhikkanam

    1. പ്രണയരാജ

      Samayam pole vayichu abhiprayam parayu

  8. ലയിച്ചിരുന്നു വായിച്ചു തീർത്തു… നമിച്ചണ്ണോ ..ഗംഭീരം

    1. പ്രണയരാജ

      Thanks bro

  9. Polliiii aliyaa ithum kallakii ❤️❤️❤️❤️❤️❤️❤️❤️❤️ waiting for next part😍😍😍😍😍😍

    1. പ്രണയരാജ

      Thanks bro

  10. എന്റെ പൊന്നോ എന്താ പറയാൻ ഒരുമാതിരി ഫിലിമിൽ പോലും കണ്ടിട്ടില്ലാത്ത ഫീലിംഗ് ആണ് ഇതു വായിക്കുമ്പോൾ മനസിൽ വരുന്നത് superb

    1. പ്രണയരാജ

      Othiri sandosham bro

    2. സൂപ്പർ 🤩🤩🤩🤩🤩🤩🤩🤩🤩

      1. പ്രണയരാജ

        Thanks bro

  11. Super bro ❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  12. അതിഗംഭീരം അടിപൊളി…🥰🥰🥰🥰🥰

    1. പ്രണയരാജ

      Thank you

    1. പ്രണയരാജ

      😍😍😍

  13. പച്ചാളം ഭാസി

    Super bro kalakki

    1. പ്രണയരാജ

      Thank you

    1. പ്രണയരാജ

      Thanks bro

  14. ༻™തമ്പുരാൻ™༺

    ചങ്കെ…,,💕💕💕

    1. പ്രണയരാജ

      Para chankke

  15. തകർത്തു… ഈ പാർട്ട്‌ ഉം അന്യായം അടുത്ത പാർട്ടിനു waiting

    1. പ്രണയരാജ

      Thanks muthee..

  16. അടിപൊളി… ഈ പാര്‍ട്ടും സുപ്പർ…

    കാത്തിരിക്കുന്നു 😁

    എല്ലാ കഥകളുടെയും ബാക്കിക്കായി😀

    1. പ്രണയരാജ

      Theerchayayum ellam varunnathane

  17. Ente raja brooo
    Super…
    ❤️❤️❤️❤️

    1. പ്രണയരാജ

      Enthooo….
      Thanks bro

  18. എന്റെ പ്രണയരാജ… ഹര ഹര മഹാദേവ്.. ജയ് ആദിശക്തി

    1. പ്രണയരാജ

      Ellam shiva mayam

  19. Oru rakshyum illa poli kadha katta waiting for next part

    1. പ്രണയരാജ

      Thanks bro

  20. മുത്തേ പോളി ഒന്നും പറയാനില്ല . കർത്തുമ്പിയുടെ അമ്മക്ക് ഒന്നു0 സംഭവിക്കരുത്. പിന്നെ അടുത്ത പാര്ടിന് വെയ്റ്റിങ് ആണ്

    1. പ്രണയരാജ

      Ellam vayiye ariyam adutha bhagam vaigathe varum

  21. വേട്ടക്കാരൻ

    2nd

    1. പ്രണയരാജ

      Adichaleee

  22. ആദ്യ കമെന്റ് ഞാൻ .ബാക്കി വായിച്ചിട്ട്

    1. പ്രണയരാജ

      Ok muthee

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com