സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

കേരളത്തിൽ തങ്ങൾക്കെറ്റ തിരിച്ചടികളിൽ പതറാതെ നിന്നത് തന്നെ അമേരിക്കയിലെ ബിസിനസ്‌ ഒന്നുകൊണ്ട് മാത്രമാണ്.എന്നും കുരുവിളയ്ക്ക് തന്റെ മൂത്ത പുത്രനെ വളരെ വാത്സല്യമാണ്.ഫ്രാൻസിസ് വളരെ പെട്ടെന്ന് തന്നെ റൂമിലേക്ക് കയറി. എന്നിട്ട് കുറച്ച് നേരം കുരുവിളയോട് കുശലം അന്വേഷിച്ചു.എന്നിട്ട് റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി വന്നു. കയ്യിൽ ഒരു വിസ്കി ബോട്ടിലുമായി കുരുവിളയുടെ അടുത്ത് പോയിരുന്നു.

 

“ഡാഡി, ഫെബി എവിടെ?”ഫ്രാൻസിസ് ചോദിച്ചു.

 

“അവൻ നീ നാളെയെ വരുള്ളൂ എന്ന് പറഞ്ഞതോണ്ട് പുതിയ ഒരു ഇൻവെസ്റ്ററെ ചാക്കിലാക്കാൻ പോയിരിക്കുവാ”കുരുവിള പറഞ്ഞു.ഫെബിൻ ഒരു പെഗ് ഒഴിച് കുരുവിളയ്ക്കും ഒരു പെഗ് അവനും എടുത്തു.

 

“അല്ല നമ്മുടെ എസ്കിമോ എവിടെ?”ഫ്രാൻസിസ് അവരുടെ അമേരിക്കൻ കില്ലറെ അന്വേഷിച്ചു.

 

“അവൻ നീ വരുന്നതും കാത്ത് തിന്നും കുടിച്ചും ഇവിടെ ഉണ്ട്.”ഒരു പരിഹാസത്തോടെ കുരുവിള പറഞ്ഞു.

 

“ആഹ് ഞാൻ അവനെ ഒന്ന് വിളിച്ച് ഇങ്ങോട്ട് വരാൻ പറയട്ടെ”ഫ്രാൻസിസ് അതും പറഞ്ഞ് ഫോൺ എടുത്ത് എസ്കിമോയെ വിളിച്ചു. എസ്കിമോ വേഗം തന്നെ വരാം എന്ന് പറഞ്ഞു.ഫ്രാൻ‌സിസും കുരുവിളയും കുറച്ചു നേരം കൂടെ ഓരോന്ന് പറഞ്ഞിരുന്നു.

 

ഒരു അരമണിക്കൂറിനു ശേഷം എസ്കിമോ അവരുടെ ഫ്ലാറ്റിൽ എത്തി.ആ കറുത്ത് തടിച്ച ആ ഭീമാകാരനെ കണ്ടാൽ തന്നെ ഭയം തോന്നും. അയാൾ വന്ന് അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.(ഇംഗ്ലീഷിൽ)

 

“എസ്കിമോ നിങ്ങളുടെ ടാർഗറ്റ് എന്താണെന്ന് അറിയാമല്ലോ? കുറച്ച് റിസ്ക് ആണ് എന്നാലും ഞങ്ങളുടെ അഭിമാനപ്രശ്നമാണ് അതുകൊണ്ട് എന്ത് വിലകൊടുത്തും അവരെ കൊല്ലണം. എന്ത് ഹെല്പിനും ഞങ്ങൾ ഉണ്ട്.”ഫ്രാൻസിസ് പറഞ്ഞു.

 

“എനിക്ക് ടാർഗറ്റ് അറിയാം ആകെ അറിയാത്തത് ആ സ്ഥലമാണ് അത് മാത്രം പറഞ്ഞു തന്നാൽ മതി”എസ്കിമോ പറഞ്ഞു.

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.