സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

പക്ഷെ അവന്റെ ദേഹത്തെ കുരുവിള കാണുമ്പോൾ തുന്നി ചേർത്ത് വികൃതമായിരിക്കണം. മകനെ… വില്ലി, നിന്റെ ദൗത്യവും ഇവരുടെ മരണവും കഴിയാതെ ഈ ലോകത്തു നിന്നും ഞാൻ യാത്രയാവില്ല.നീ മരണമാണ്. നിന്നെ ആശിർവാദിക്കുവാൻ എന്നെക്കൊണ്ട് കഴിയില്ല എങ്കിലും നിന്നെ മരണത്തിന്റെ ദേവന്മാരും ദേവതമാരും അസുരന്മാരും തുണക്കട്ടെ.”തളർന്ന എന്നാൽ പക സ്ഫുരിക്കുന്ന ശബ്ദത്തോടെ ഗോൻസൽവേസ് പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.

 

വില്ലിയുടെ കാതുകളിൽ ഗോൻസൽവേസ് പറഞ്ഞ വാക്കുകൾ അലയടിച്ചു.

“മരണമാണ് നീ……..”

************************************************

ഫെബിൻ അൽപ്പനരത്തിനു ശേഷം കണ്ണ് തുറന്നു. എല്ലാം തലകീഴായി കിടക്കുന്നതുപോലെ ഫെബിന് തോന്നി. ഒന്ന് കൂടി നോക്കിയപ്പോൾ താൻ ആണ് തല കീഴായി കിടക്കുന്നതെന്ന് മനസിലായി.കുറച്ച് അകലെ ആയി കസേരയിൽ ഒരാൾ മുഖം മറച്ച് തൊപ്പി വെച്ചിരിക്കുന്നു. അടുത്ത് തന്നെ ശിവാനിയും. താൻ കിടക്കുന്നതിന്റെ അടുത്തായി ഒരു ട്രേയിൽ നഴ്സുമാർ ഉപയോഗിക്കുന്ന സാധനങ്ങൾ ഇരിക്കുന്നു.

 

“ഡാ…… വില്ലി….നീ ആരോടാ കളിച്ചതെന്ന് നിനക്കറിയില്ല.നീ ഒക്കെ മരണത്തിലേക്കാടാ കാലെടുത്തു വെച്ചിരിക്കുന്നത്. എന്റെ ഡാഡിയും ഇച്ചായനും ഇതറിഞ്ഞാൽ ഉള്ള അവസ്ഥ അറിയുമോ നിനക്ക്? ഏഹ്?”ഫെബിൻ അഹങ്കാരത്തിന്റെ പുറത്ത് പിന്നെയും കുറെ എന്തൊക്കെയോ പുലമ്പി. അവസാനം വില്ലി തൊപ്പി ശെരിക്ക് വെച്ച് ഫെബിന്റെ കണ്ണിലേക്കു നോക്കി.അന്നേരത്തെ വില്ലിയുടെ രൂപം കണ്ട ഫെബിൻപോലും ഒരുനിമിഷം പകച്ചു.

View post on imgur.com

പൊതുവെ കുറച്ച് ഇരുണ്ട നിറമുള്ള വില്ലിയുടെ ശരീരത്തിലെ പേശികളെല്ലാം വലിഞ്ഞു മുറുകി. കണ്ണുകൾ രക്തവർണമായി. മുഖത്ത് ഇരയുടെ ചോര കുടിക്കുവാൻ മോഹമുള്ള മരണ ദൂതനെ പോലെ വില്ലി കാണപ്പെട്ടു.

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.