സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

“യു കാൻ കാൾ മി വില്ലി”അത്രയും പറഞ്ഞു കൊണ്ട് ഞാൻ റൂമിലെ ഡോർ അടച്ചു.

 

പണത്തിന്റെ ആർത്തിയിൽ പേര് പോലും ചോദിക്കാൻ മറന്ന ഇവനെയാണല്ലോ ഞാൻ കൊല്ലേണ്ടി വരുന്നതെന്നോർത്തപ്പോൾ എനിക്കെന്നോട് തന്നെ സഹതാപം തോന്നി.

************************************************

ഫ്ലാറ്റിൽ നിന്നിറങ്ങിയ ഫെബിൻ നേരെ കുരുവിളയെ വിളിച്ചു കാര്യം പറഞ്ഞു. അയാൾക്കും സന്തോഷമായി തന്റെ മകൻ നല്ലൊരു ഡീൽ ഉറപ്പിച്ചല്ലോ എന്നുള്ളതിൽ. അയാൾക്കുവേണ്ട എല്ലാ സൗകര്യവും ചെയ്യണമെന്നും കുരുവിള ഫെബിനെ ചട്ടം കെട്ടി.എല്ലാം സമ്മതിച്ച ഫെബിൻ നേരെ ജോസഫിനെ വിളിച്ചു.

 

“എന്താ സർ?”വിളിച്ച ഉടനെ ജോസഫ് ചോദിച്ചു.

 

“എടൊ താൻ ആ ശിവാനിയെ വിളിച്ചു റെഡി ആകാൻ പറ ഇന്നൊരു കിടിലൻ കേസ് വന്നിട്ടുണ്ട്”ഫെബിൻ ഉത്സാഹത്തോടെ പറഞ്ഞു.

 

“ശെരി സർ”അയാൾ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.

 

വില്ലിയെപോലെ ബിസിനസ്‌ അറിയാത്ത ആളുകളെ കിട്ടാൻ വേണ്ടി അവൻ ദൈവത്തോട് പ്രാർത്ഥിച്ചു. ശിവാനിയെ പിക്ക് ചെയ്യാൻ വേണ്ടി ഫെബിൻ കാർ മുന്നോട്ട് പായിച്ചു.

************************************************

ജോസഫ് വേഗം തന്നെ അവരുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് ശിവാനിയോട് റെഡി ആയി നിൽക്കാൻ പറഞ്ഞു.ശിവാനി മറുതത്തൊരു അക്ഷരം പറയാതെ എല്ലാം കേട്ടു.തന്നെ ഇതാ ഇവർ കാഴ്ച വെക്കാൻ പോകുന്നു.അവൾക്ക് ചുറ്റും ഇരുണ്ടതായി തോന്നി. എങ്കിലും ഇവരെ കൊല്ലണമെന്ന ആഗ്രഹം കൊണ്ടും ജീവനിൽ കൊതിയുള്ളത് കൊണ്ടുമാണ് ഇത് വരെ അവൾ ആത്മഹത്യക്ക് ശ്രമിക്കാതിരുന്നത്. വളരെ വേഗം തന്നെ അവൾ ഡ്രസ്സ്‌ മാറ്റി ഫെബിൻ വരുന്നതും കാത്തിരുന്നു.

************************************************

ഫെബിൻ നല്ല ഉത്സാഹത്തോടെയാണ് ഗസ്റ്റ് ഹൗസിലേക്ക് വന്നത്. കയറിയ ഉടനെ അവൻ ബെൽ അമർത്തി. വാതിൽ തുറന്ന് തല കുനിച്ചു നിൽക്കുന്ന ശിവാനിയെ കണ്ട് അവനു ദേഷ്യം വന്നു.

 

“ഓഹ് തൊടങ്ങി അവളുടെ തല കുനിച്ച് നിൽക്കൽ”അവൻ നീരസത്തോടെ പറഞ്ഞു.

 

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.