? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

{[ കഥകളുടെ സാഗരത്തിനിടയ്ക്ക് ഈ കഥയുടെ ഇതുവരെയുള്ള ഭാഗങ്ങളും ഇനി വരാനിരിക്കുന്ന ഭാഗങ്ങളും നിങ്ങള്‍ പണ്ടെങ്കോ വായിച്ച കഥയുമായി സാമ്യം തോന്നുകയാണെങ്കില്‍ തികച്ചും യാദ്ദൃച്ഛികം മാത്രമാണ്. ഈ കഥ എന്‍റെ ഭാവനയില്‍ ജനിച്ച കഥയാണ്. യഥാര്‍ത്ഥ ജീവിതങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല….

അപ്പോ ഋതുഭേദങ്ങളുടെ ഒരു പുത്തന്‍ ഭാഗവുമായി ഞാനെത്തിയിരിക്കുകയാണ്. വായിച്ചു കഴിഞ്ഞു ഏവരും അഭിപ്രായം അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു…. ]}

✦✧━━━━━━∞༺༻∞━━━━━━✧✦

ഋതുഭേദങ്ങൾ 04

RithuBhedangal Part 4Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦

 

ഹേമന്തം നാടും നഗരവും തണ്ണുപ്പിച്ച് കഴിഞ്ഞുപോയി. ഇനി ഇലകള്‍ കൊഴിയുന്ന ശിശിരകാലാത്തിന്‍റെ ആരംഭമാണ്.

ദേവ് – അനഘ ദാമ്പത്യത്തില്‍ വലിയ മാറ്റങ്ങളില്ലാതെ തന്നെ ദിനങ്ങള്‍ കടന്നുപോയി. എന്നാലും അവര്‍ക്കിടയിലെ വഴക്കുകള്‍ വളരെ കുറഞ്ഞിരുന്നു. കാര്യമായി ഒന്നും സംസാരിക്കാന്‍ രണ്ടുപേരും മെനക്കേണ്ടിരുന്നില്ല എന്നതാണ് സത്യം.

88 Comments

  1. ഖൽബേ,,
    ഇൗ ഭാഗവും വളരെ മനോഹരം ആയിരുന്നു നല്ലൊരു ഫ്ലോയിൽ തന്നെ വായിച്ചു.
    ആദ്യം ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോൾ കരുതി അനുവിന് അവനെ ഒരിക്കലും ഇഷ്ടപ്പെടില്ല എന്ന് ഇപ്പൊ അവൾക് അവനോട് സ്നേഹം ഉണ്ടെന്ന് മനസിലായി അനു ദേവിന്റെ സ്നേഹവും കെയറിങ്ങും കൊതിക്കുനും ഉണ്ടെന്ന് വളരെ സന്തോഷം.അതിൽ ഒരു മെയ്ൻ കാരണം അവളുടെ കൂട്ടുകാരി തന്നെയാ. ദേവിനെ കുറിച്ചുള്ള കാര്യങ്ങൽ ഇപ്പോഴും ഒരു ഊരാ കുരുക്ക് പോലെ കിടക്കുക ആണെല്ലോ എല്ലാം വൈകാതെ അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    അവസാനം വല്ലാത്തൊരു സ്ഥലത്ത് കൊണ്ട് എത്തിച്ചിട്ട്‌ തന്നെ നിർത്തിയല്ലോ അവൻ കാറിന്റെ സ്പീഡ് കൂട്ടിയിട്ട് അവളടുത് എന്തായിരിക്കും പറയുന്നത് എല്ലാം അറിയാൻ ആയി ആകാംഷയോടെ കാത്തിരിക്കുന്നു.
    വൈകാതെ അടുത്ത ഭാഗം തരണേ.
    സ്നേഹത്തോടെ♥️♥️

    1. Anand Bro… ??

      ദേവിന്‍റെ ഊരാകുടുക്ക് ഒന്നുടെ മുറുകട്ടെ… എന്നിട്ട് നമ്മുക്ക് പതിയെ ഓരോന്നായി അഴിക്കാം… ??

      അനുവും ദേവും ഒന്നിയ്ക്കുന്നതിന് കാത്തിരിക്കാം… പക്ഷേ മറ്റവൾ വരും… അതോടെ എന്താവും എന്നാണ്‌ കണ്ടറിയണം ??

  2. Polichu
    Waiting for next part

  3. Ya മോനേ…..

    തുടക്കത്തിലേ build up ഒക്കെ കണ്ടപ്പോൾ ഒന്ന് വിരണ്ടു…..എന്തോ ക്ലീഷയോ,സെൻ്റി ഇടാൻ പോകുന്നു എന്ന് വെച്ച്….എന്നാൽ സകല പ്രതിഷകളും കാട്ടിൽ പറത്തും താരമായിരുന്ന ഈ part….മിന്നിച്ച് കളഞ്ഞു…..കഴിഞ്ഞ partil തന്നെ അവൾക്കൊരു ചാഞ്ചാട്ടം ഉണ്ടായിരുന്നു……ഇപ്പൊൾ avalda ഉള്ളിലെ പ്രണയ തീയിനെ കത്തിക്കാനുള്ള spark avalda chunk thanne കൊടുത്തു…..ആരു കാരണമാണോ ദാമ്പത്യം പരാജയം ആണെന്ന് ചിന്തിച്ചത്….അവൽ തന്നെ അത് തിരുത്തി കൊടുത്തു…..ഒരു സ്ത്രീ avalda ദാമ്പത്യത്തെ കുറിച്ച് matyoruvalodu പറയുമ്പോൾ അവൽ അത് അസൂയയോടെ കേൾക്കൂ…..ഇവിടെയും അത് തന്നെ സംഭോയിച്ച്….. നന്ദുവിൻ്റെ ദാമ്പത്യ ജീവിതത്തിലെ സന്തോഷങ്ങൾ അറിഞ്ഞപ്പോൾ അനുനും സന്തോഷമായി കൂടാതെ അസുയയുമയി….തന്നോട് ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ പട്ടിലെന്ന് പറഞ്ഞ നന്ദുൻ്റെ ജീവിതത്തിലെ സന്തോഷം കണ്ടപ്പോൾ തന്നെ ദാമ്പത്യത്തെ കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണ മാറാൻ തുടങ്ങി….. നന്ധുൻ്റെ ഉപദേഷംകൂടിയായപ്പോൾ anunu എപ്പോഴോ പൊട്ടിമുലച്ച….എന്നാല് അവൽ തന്നെ വളരാതെ കുരുടിപ്പിച്ച് നിന്ന പ്രണയം തഴച്ചു വളരാൻ തുടങ്ങി…. ഏത് വിധയനയും അവനെ നേടിയെടുക്കാനുള്ള തീരുമാനം അവളുടെ പ്രണയമാണോ അതോ ആ അജ്ഞാത യോടുള്ള കുശുംബാണോ….ദേവ് ആർക്കും പിടി കൊടുക്കാതെ ഒരു mystery തന്നേ….അവന് അവളോട് പ്രണയമൊണ്ടു…..എന്നാല് അനുൻ്റെ മുമ്പത്തെ അവനോടുള്ള attitude aanu അവനെ തടയുന്നത്….ദേവിൻ്റെ mysteryude ചുരുളഴിയാത്ത രഹസ്യങ്ങൾ അഴിഞ്ഞു തുടങ്ങുന്നത് ആണ് ഈ യാത്രയുടെ തുടക്കമെന്ന് വിശ്വസിക്കുന്നു……അടുത്ത part udane കാണുമെന്ന് വിശ്വസിക്കുന്നു …..

    With Love
    The Mech
    ?????

    1. Mech Bro… ??

      നന്ദുവാണ് എല്ലാത്തിനും കാരണം… അവളുടെ വാക്കുകളും പ്രവൃത്തിയും അനുവിനെ നന്നായി ഏറ്റിട്ടുണ്ട്… പക്ഷേ അതിന്‌ അനുകൂലമായി ഒരു മറുപടി ദേവിന്റെ അടുത്ത് നിന്ന് കിട്ടിയിട്ടില്ല… ??

      അധികം വൈകാതെ ദേവിന്റെ മിസ്ട്രീ എല്ലാം പുറത്ത്‌ വരും… കാത്തിരിക്കാം…. ???

  4. ARNOLD SCHWARZENEGGER

    ദേവ് അവൻ നമ്മൾ വിചാരിക്കുന്ന ഒരു ആളെ അല്ല !!ഭീഗരനാനവൻ കൊടുംബീഗരൻ

    1. അത് പിന്നെ പറയാൻ ഉണ്ടോ…. ഫീകരനാണവൻ കൊടും ഫീകരൻ… ?

  5. കുട്ടപ്പൻ

    അങ്ങനെ അനൂന് മാറ്റം വന്നു.
    ഈ ദേവിനെയൊട്ട് മനസിലാവുന്നില്ലല്ലോടാ.
    എന്തായാലും മോശമല്ലാത്ത എന്തോ ചീഞ്ഞു നാറുന്നുണ്ട്.

    ഇടയ്ക്കിടെയുള്ള ദേവിന്റെ മൈസൂർപോക്ക് എന്തോ ഒരു സംശയം. അതുപോല ആ ഫോൺ കാൾ… അനു അത് കേൾക്കുന്നില്ലല്ലോ… ദിവസവും വിളിക്കുന്നു എന്നല്ലാതെ ആരാ എന്താ എന്നൊന്നും അറിഞ്ഞൂടാ.
    അതുകൊണ്ട് പ്രെഡിക്ഷൻന് ഒക്കെ ഒരു പരിധി ഉണ്ട്.
    So keep going ma ഡ്രാഗൺ ബോയ് ?❤️?

    1. കുട്ടപ്പോ… ?

      അനുവിന് മാത്രേ മാറ്റം വന്നിട്ടുള്ളു…ദേവ് ഇപ്പോഴും മാറ്റം ഇല്ലാതെ നില്‍പ്പാണ്…..

      സംത്തിംങ് ഫീഷി ഉണ്ടെന്ന് അറിയാം… എല്ലാം ശെരിയാവും… പക്ഷേ എനിക്ക് കുറച്ച് സമയം തരണം… ??

  6. അഭിപ്രായം പറയുന്നതിന് മുൻപ് “അടുത്ത പാർട്ട്” എപ്പോൾ വരും ഇനി എത്ര പാർട്ട് ഉണ്ടാകും

    കഥ നല്ല നിലാവാരം പുലർത്തി.

    കഥാനായകനെ കുറിച്ച് ഇപ്പോഴും ഒന്നും വിട്ട് പറയുന്നില്ല. ആ ഒരു കാര്യത്തിൽ മാത്രമാണ് സങ്കടം❤️❤️❤️❤️???

    1. അടുത്ത ഭാഗം കുറേശ്ശെ കുറേശ്ശെ എഴുതുന്നുണ്ട്… എന്ന് വരും എന്ന് ഉറപ്പ് പറയുന്നില്ല…

      നായകന്‍ ദുരൂഹത ബാക്കി വെച്ചത് വായനക്ക് ഒരു രസമല്ലേ… വായനക്കാര്‍ക്ക് അവരുടെ വഴിയേ ചിന്തിക്കാല്ലോ… എല്ലാത്തിനും വൈകാതെ ഉത്തരം കിട്ടും… ☺

  7. ഖൽബ് അടിപൊളി ❤❤❤

    1. നൗഫുക്ക ഒത്തിരി സന്തോഷം ?

  8. ഏക - ദന്തി

    ഖൽബാ .. കളിക്കാൻ നമ്പൂരി ഉസാർ …..കഴിഞ്ഞ ഭാഗത്തിൽ വിചാരിച്ചു ആ തല്ലുകൊള്ളി ചെർക്കനാണ് വില്ലൻ ന്ന് .ഇപ്പൊ ഇങ്ങള് ദേവനെ വില്ലനാക്കി കൊണ്ടരാനുള്ള പ്ലാനിട്ടിട്ടുണ്ടോ ? എന്തോ ഒരു ബാഡ് വൈബ് മണക്കുന്നു ? ഇനി നമ്പൂരി മംഗലാപുരത്തെ ഡോൺ വല്ലതും ആണോ ? മാങ്ങാ ലോറി ഡോൺ പട്ടർ സാമി ? ഇനി എന്തൊക്കെ കാണേണ്ടി വെറും ലെ ?
    കഥ ഇഷ്ടം ..അപ്പൊ ഇനീം ഇങ്ങളെ ഖല്ബിന്ന് ഇങ്ങനെ പോന്നോട്ടെ …..

    1. ഡോണാണോ ഇലുമിനാലിറ്റിയാണോ എന്നൊന്നും അറിയില്ല ? അന്വേഷണം തുടങ്ങിയിട്ട് ഉണ്ട്… അവസാനം എന്തൊക്കെ ആണ്‌ അറിയാൻ ഉള്ളത് ആവോ… ???

      കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  9. MRIDUL K APPUKKUTTAN

    ?????

  10. മല്ലു റീഡർ

    ഉരുകി തുടങ്ങിയല്ലേ….????

    പിന്നെ ഈ ദേവ് ഓട് ചോദ്യചിന്നം ആണല്ലോ അല്ലെ ഇപ്പോഴും അങ്ങോട്ടു പിടികിട്ടിയിട്ടില്ല..ആരെ ആവും ഈ പാതിരാത്രി പോയി നിന്നു ഫോണിൽ വിളിക്കുന്നത്..കൊറേ സംശയങ്ങൾ ഉണ്ട് …എല്ലാം വഴിയെ മനസിലാകുമായിരിക്കും

    നെസ്റ് പാർട് വേഗം തരുമെന്ന് പ്രദീക്ഷയിൽ??

    1. Bro ? ?

      നമ്മൾ കൂടുതൽ ഭാഗവും അനുവിന്റെ കാഴ്ചപ്പാടിലുടെ കാണുന്നതിനാലാണ് ദേവ് ഇപ്പോഴും ദുരൂഹമായി നിൽക്കുന്നത്. അനുവിനും അവനെ പറ്റീ അറിയില്ല. നമ്മുക്കും അറിയില്ല…

      പക്ഷേ ഒരുപാട് കാലം അവന് അത് മറച്ചു പിടിക്കാൻ സാധിക്കില്ല… എന്നെങ്കിലും അത് പുറത്ത്‌ വരും… കാത്തിരിക്കാം അതിനായി… ????

  11. നിധീഷ്

    ❤❤❤

  12. Enik വേഗം അടുത്ത പാർട്ട്‌ കിട്ടിയാൽ മതി എന്നുള്ള അവസ്ഥയാ ???

    1. ? ഒന്നടങ്ങ്… ഞാനൊന്നു എഴുതിക്കൊട്ടെ

  13. ഖൽഭേ ♥️♥️♥️

    നീ രണ്ടാഴ്ച കൂടുമ്പോൾ ആറും നാലും പത്ത് പേജ് ആയിട്ട് വരും…ഇതൊന്നു മൂക്കിൽ വലിക്കാൻ കൂടി ഇല്ലലോ ??? പണ്ട് കൂടുതൽ പേജുകളുള്ള കഥ തന്നു കൊണ്ടിരുന്ന മനുഷ്യനാണ്…ആക്ച്വലി എന്താണ് പ്രോബ്ലം…???

    അങ്ങിനെ അവസാനം എന്റെ ഊഹം തെറ്റിയില്ല പെണ്ണിന്റെ മനസ്സ് ചാഞ്ചാടി തുടങ്ങി…അവൾക്ക് അങ്ങനെ തന്നെ വേണം പാവം ദേവ് അവനെ മനസ്സിലാക്കാൻ ഇപ്പോഴും ആ പൊട്ടി പെണ്ണിന് ആയിട്ടില്ല…അങ്ങനെ അവനെ മനസ്സിലാക്കി വരുമ്പോഴേക്കും അവളുടെ ജീവിതം നായ്ക്കും നരിക്കും ഇല്ലാതെ ആയി തീരും… ?

    ബാംഗ്ലൂർ ഡെയ്സ് ഫഹദ് ഫാസിലിനെ പോലെ ഡ്രൈവിംഗിൽ ഒരു സർപ്രൈസ് കൊടുക്കും എന്ന് വിചാരിച്ചു അത് ഉണ്ടായില്ല… സാരമില്ല ഇനിയും സമയമുണ്ടല്ലോ…ഇനി ഇതിലും വലിയ സർപ്രൈസ് അനഘ കാണാൻ കിടക്കുന്നതേയുള്ളൂ…ഈ കണ്ടത് ഒന്നും അല്ല അവൻ ഈ കാണിക്കുന്നതും അല്ല അവൻ… ???

    അപ്പൊ ഇനി ഏപ്രിൽ ഫസ്റ്റ് വീക്കിൽ കാണാം അല്ലേ… ???

    അന്തസ്സ് വേണെമെടോ അന്തസ്സ് ( മുകേഷ്.Jpeg )

    സ്നേഹം എന്നും ???

    -മേനോങ്കുട്ടി

    1. മേ.കു.???

      സമയം കിട്ടുന്നില്ലടാ എഴുതാൻ… അതാണ്‌ പ്രധാന പ്രശ്നം… പിന്നെ പേജിന്റെ എണ്ണം ഒരു 6 മാസം സമയം തന്നാല്‍ 120 പേജ് ആയി ഒന്നിച്ച് തരാം… അപ്പൊ പിന്നെ പരാതി ഉണ്ടാവില്ലല്ലോ????

      വെടിവെച്ചാൽ പൊട്ടാത്ത കരിംമ്പറ വരെ ഉരുക്കിയിരിക്ക്ണു.. പിന്നെ അല്ലെ അനഘ… അവൾ അവനെ പ്രണയിച്ചോട്ടെ… ബാക്കി ഒക്കെ വഴിയേ അറിഞ്ഞൊളും…

      ഒരു ബിഗ് സർപ്രൈസ് വരുന്നുണ്ട് മോനെ… അതിന്‌ ശേഷം എന്താവും കഥ എന്ന് ഒരു ഉറപ്പും ഇല്ല… ???

      കൊച്ചു കള്ളന്‍ ഞാൻ ഉദ്ദേശിച്ച സമയം കറക്റ്റായി തന്നെ പറഞ്ഞു… സത്യം പറ എന്താണ്‌ ഇതിന്റെ ഗുട്ടന്‍സ്!!!

      അന്തസ് ഇച്ചിരി കുറവാ??

  14. ഖൽബേ…..

    മഞ്ഞ് മല മുങ്ങി തുടങ്ങി…… തന്നെ പോലെ divorce വേണം എന്ന് ചിന്തിച്ച കൂട്ടുകാരിക്ക് ഉണ്ടായ മാറ്റവും അവളുടെ സന്തോഷം നിറഞ്ഞ ജീവിതം കണ്ടുള്ള അസൂയ നന്ദുവിൻ്റെ ഉപദേശവും ഒക്കെ കൂടി ആയപ്പോൾ അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ചെറിയ ഇഷ്ട്ടം പുറത്ത് വന്നു..പക്ഷേ അപ്പോഴും നിഗൂഢമായി നിൽക്കുന്നത് ദേവ് മാത്രം ആണ്…… ,, പല സമയത്തും പല സ്വഭാവം… ശെരിക്കും അവൻ ആരാണ് എന്താണ് എന്ന് അറിയേണ്ടത് അനുവിനെ പോലെ ഞങ്ങളുടെയും ആഗ്രഹമാണ്…… എന്തായിരിക്കും അവൻ കാറിൽ വെച്ച് അവളോട് പറഞ്ഞത്…… രഹസ്യങ്ങൾ പുറത്ത് എന്ന് വരും…. കാത്തിരിക്കുന്നു…..,,

    സ്നേഹത്തോടെ..???

    1. മുത്തേ…?

      അനുവിന് കുറച്ച് നാള്‍ ആയിട്ട് ഒരു ചാഞ്ചാട്ടം ഉണ്ടല്ലോ… ഇന്നിപ്പോ നന്ദുവിന്റെ വാക്കുകൾ എല്ലാം പുറത്ത്‌ ചാടിച്ചു എന്ന് മാത്രം…

      അന്നും ഇന്നും എനിക്ക് ഒന്നേ പറയാനുള്ളൂ… നമ്മൾ വിചാരിച്ചതിനേക്കൾ വലിയ ഒരു ഭാഗം ദേവിന് ഉണ്ട്… പക്ഷേ അതറിയാൻ രണ്ട് മൂന്ന് പാർട്ട് കൂടെ കാത്തിരിക്കണം…

      എന്തായാലും കാത്തിരിക്കാം… ☺ ? ?

  15. ഇങ്ങള് ഇത് bellaththa suspense ഇല്‍ ആണല്ലോ കൊണ്ട് പോകുന്നത്…

    ❤️❤️❤️

    1. Suspense കിടക്കട്ടെ എന്നാൽ അല്ലെ കാത്തിരിക്കാന്‍ ഒരു സുഖമുള്ളു??

  16. Dev oru mystery aanallo

    1. അതേ… പിന്നെ കഥ അനുവിന്റെ ഭാഗത്ത് നിന്ന് വരുന്നതാണ് വേറെ ഒരു കാരണം ??

  17. മഞ്ഞുരുകി തുടങ്ങി… ??

    അടിപൊളി പാർട്ട്‌ ആണെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ, കഴിഞ്ഞ പാർട്ടും അതുപോലെ തന്നെ ആയിരുന്നു, കമന്റ്‌ ഇടാൻ മറന്നു പോയി, അതുകൊണ്ട് ഈ പ്രാവശ്യം വായിച്ചിട്ട് അപ്പൊ തന്നെ ചൂടോടെ ഇട്ടേക്കാന്ന് കരുതി.. ?

    ഇവളുടെ മനസ്സ് കഴിഞ്ഞ പാർട്ടിൽ മറ്റവന്മാരുടെ അടുത്തുന്നു രെക്ഷിച്ചപ്പോ തൊട്ടേ ചാഞ്ചാട്ടം കണ്ടതാ, പക്ഷെ ഇപ്പോ കൂട്ടുകാരിയുടെ ജീവിതം മാറിയത് കണ്ടുള്ള അസൂയയും, അവളുടെ ഉപദേശവും കൂടെ ആയപ്പോ അവള് വീണു എന്ന് ഉറപ്പായി, ഇനി ഇതിന്റെ ഇടക്ക് നീ ഒന്നും കുത്തിക്കെറ്റി നീ കൊളം ആകാതെ ഇരുന്നാൽ, ഇനി വരുന്ന പാർട്സ് ആകും എന്റെ ഫേവറിറ്റ്.. ?

    ദേവ് പെട്ടെന്ന് പിടി കൊടുക്കരുത്, കൊടുത്താൽ ഒരു സുഖം കാണില്ല, അവളെ കൊറച്ചു ഇട്ട് കറക്കണം, അപ്പൊ പൊളി ആകും, പിന്നെ അവള് ആ തുണിമാറുന്ന സീൻ വെച്ച് എന്ത് തേങ്ങായ കാണിക്കാൻ പോണേ എന്ന് എനിക്ക് ഒന്നും കാണണം വല്ലാത്ത ആകാംഷ.. ?

    എന്തായാലും ഇതുവരെ ഇറങ്ങിയ പാർട്ടുകളിൽ എന്റെ ഫേവറിറ്റ് പാർട്ട്‌ ഇത് തന്നെ മുത്തേ, അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. മഞ്ഞും മനസും എല്ലാം ഉരുകട്ടെ… എന്നും കടും പിടുത്തവുമായി നടന്ന ഒന്നും വിചാരിച്ച പോലെ നടക്കില്ല… ☺?

      അത് പിന്നെ മിസ്ടേരിയസായ എന്തോ എന്തിനോടും പെണ്ണുങ്ങള്‍ക്ക് ഒരു ചാഞ്ചാട്ടം ഉണ്ടാവും… ഇവിടെ ദേവും അവള്‍ക്ക് ഒരു മിസ്ട്രീയാണ്… ??♥️

      ഇടയില്‍ കുത്തികയറ്റാതിരിക്കാൻ പറ്റുമെന്ന് ഉറപ്പില്ല… കാരണം കുറച്ച് സംഭവ വികാസങ്ങള്‍ കൂടെ വരാനുണ്ട് ? അതിനാൽ കാര്യങ്ങൾ അത്ര സുഖമമാവില്ല…

      ദേവ് അങ്ങനെ അവളുടെ വിക്രസുകളിൽ വഴുതി വീഴും എന്ന് നിനക്ക് തോന്നുന്നുണ്ടോ… എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ??

      അല്ലേലും നിന്റെ നോട്ടം അവളുടെ തുണി മാറുന്ന സീനിലാണേന്ന് എനിക്ക് മനസ്സിലായി… ദേവും നോട്ടം ഇട്ടിട്ടുണ്ട് ?? ? ഇതൊക്കെ ഉപയോഗപ്പെടുത്താന്‍ ചെക്കന് യോഗം ഉണ്ടായ മതിയായിരുന്നു… ???

      നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ?

      സ്നേഹം മാത്രം ???

  18. തൃകാലദ്ര്കൻ

    സൂപ്പർ ആയിണ്ട്

  19. ഡേയ് കൊറേ നാളായി ഈ പാർട്ടിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങീട്ട്.. ഇങ്ങൾക്ക് ഒന്ന് വേഗം പോസ്റ്റിക്കൂടെ… ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. തിരക്കായത് കൊണ്ട്‌ പണ്ടത്തെ പോലെ എഴുതാൻ പറ്റുന്നില്ല… അതാണ്‌ ഓരോ പാര്‍ട്ടും ഇത്തിരി വൈകുന്നത്…

  20. ♥️♥️

  21. കുട്ടപ്പൻ

    ചതി 8:01 ഷെഡ്യൂൾ ചെയ്തിട്ട് 7:59 ന് പോസ്റ്റി ?

    1. അത് ഞാന്‍ ചതിച്ചത് അല്ല സൈറ്റ് ചതിച്ചതാ… ☺

  22. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ♨♨ അർജുനൻ പിള്ള ♨♨

      ഈ മരഭൂതം എവിടുന്നു വന്നു ?

      1. ഞാൻ ഇവിടെ തന്നെ ഉള്ളതാ……

Comments are closed.