Rise of a Demon Lord Ch :1 [Arrow] 1765

Views : 31568

Rise of a Demon Lord

Author : Arrow | chapter 1 : New World

 

ഞാൻ സിലണ്ടർ ക്യാബിനിൽ നിന്ന് എഴുന്നേറ്റു. നിലത്ത് കാലു കുത്തി എഴുന്നേറ്റു നിന്നപ്പോൾ ബാലൻസ് കിട്ടിയില്ല. അമ്മ എന്നെ താങ്ങി പിടിച്ചു.

 

” Ares, നിന്റെ പുതിയ ബോഡിയും ആയി മൈൻഡ് സിങ്ക് ആവാൻ ഇത്തിരി സമയം എടുക്കും, ടേക് it ഈസി ” അമ്മ എന്നെ തോളിൽ താങ്ങി കൊണ്ട് പറഞ്ഞു. ഞാൻ അമ്മയുടെ സഹായത്തോടെ നടന്നു, കണ്ണാടിയുടെ മുന്നിൽ നിന്ന് എന്റെ പുതിയ ശരീരത്തെ ഒന്ന് നോക്കി.

 

ഈ പുതിയ ബോഡി എന്റെ പഴയ ബോഡിയെക്കാളും വളരെ ചെറുത് ആണ്, ഒരു സാധാരണ മനുഷ്യന്റ പൊക്കവും വണ്ണവും മാത്രമേ ഉള്ളു, ലൈറ്റ് വെയിറ്റ് ആണ്. മീത് എന്ന മെറ്റൽ കൊണ്ട് ഉണ്ടാക്കിയതാ ഈ പുതിയ ബോഡി, അത്  കൊണ്ട് വെയിറ്റ് കുറവ് ആണ്,  പക്ഷെ ഉരുക്കിനേക്കാൾ പത്ത് ഇരട്ടി സ്ട്രോങ്ങും.  ഈ ശരീരം ഫുൾ ഹ്യൂമനോയിഡ് ആണ്, എന്റെ ശരീരം ടോപ് ടു ബോട്ടം സ്കിൻ കൊണ്ട് കവർ ചെയ്തിട്ടുണ്ട്. പഴയ ബോഡിയിൽ മുഖം മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളായിരുന്നു, ബാക്കി ഭാഗം മുഴുവൻ മെറ്റൽ ആയിരുന്നു. ഇപ്പൊ ഞാൻ ഒരു മനുഷ്യൻ അല്ലന്ന് ആരും പറയില്ല. പോരാത്തതിന് എന്റെ ഇഷ്ടാനുസർണം വരുകേം പോകുകേം ചെയ്യുന്ന നാനോ ബോഡി ആർമറും അമ്മ ഇൻബിൽഡ് ചെയ്തിട്ടുണ്ട്.  വേറെ ഒരു പ്രതേകത എന്ത് എന്നാൽ എനിക്ക് ഇത്തവണ ഹ്യൂമൻ റിപ്രോഡക്ഷൻ പാർട്സ് കൂടി അമ്മ ബോഡിയിൽ ചേർത്തിട്ടുണ്ട്. കണ്ണാടിയിൽ അത് കണ്ടപ്പോൾ എനിക്ക് നാണം വന്നു ഞാൻ എന്റെ കൈ കൊണ്ട് അത് പൊത്തി പിടിച്ചു. അത് കണ്ട് അമ്മ ചിരിച്ചു.

 

” അച്ചോടാ, എന്റെ war god ന് നാണം വന്നോ?? ” അമ്മ ചിരിയോടെ കളിയാക്കുന്നപോലെ ചോദിച്ചു.

 

” അമ്മാ ” ഞാൻ ചിണുന്ന പോലെ വിളിച്ചു, അത് കൂടി ആയപ്പോൾ അമ്മയുടെ ചിരി കൂടി. ഞാൻ എന്നെ പിടിച്ചിരുന്ന അമ്മയുടെ പിടി വിടീച്ചു.

 

” ആര്യ, are you ദേർ? ” ഞാൻ ചോദിച്ചു.

 

Recent Stories

The Author

Arrow

102 Comments

  1. Bro, തിരക്കായിരിക്കും എന്ന് അറിയാം. എന്നാലും ഒരു reply പ്രതീക്ഷിക്കുന്നു.

  2. Waiting next part

  3. മച്ചാനെ കടുംകെട്ട് നിർത്തിയോ?🥺

    1. അവിടെ commentsൽ arrow വന്നിട്ടുണ്ട്

  4. ബാക്കി എന്ന് വരും bro

    1. ബാക്കി എന്ന് വരും bro

  5. Bro next part eppola aaanu…..

    I am big fan of anime…….

  6. bro poliyayitund and waiting for next part…………….

  7. Kollam.. good start… adutha bhaagam vegam edanam 🥰

  8. 🔥🔥🔥

  9. 💕മേനോൻ കുട്ടി💕💕മേനോൻ കുട്ടി💕November 10, 2020 at 7:14 am
    കടുംകെട്ട് ന് വെയ്റ്റിംഗ് ആണ് ബ്രോ 🤣🤣

  10. ഹീറോ ഷമ്മി

    Arrow ബ്രോ…. ഞാൻ വായിച്ചില്ല… വായിക്കാം കേട്ടോ….
    അല്ല മുമ്പ് വേറെ ഒരു ഐറ്റം വന്നിരുന്നല്ലോ…. അത് 1st ചാപ്റ്റർ ന് ശേഷം ബാക്കി വന്നില്ലല്ലോ…. അല്ല ഇനി അതിന്റെ ബാക്കി ആണോ ഇത്????
    Anyway അതിന്റെ ബാക്കിയും വൈകിയെങ്കിലും പ്രതീക്ഷിക്കലോ അല്ലെ…
    Anyway വായിച്ചു പറയാം കേട്ടോ….
    😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

    1. ഹീറോ ഷമ്മി

      Cards ന്റെ ഒരു കളി ഉണ്ടായിരുന്നില്ലേ… അതാ ഉദ്ദേശിച്ചത് 😇

  11. Dear Arrow

    തന്റെ തല ഇവിടെ ഒന്നും വെക്കേണ്ടത് അല്ല ..വേറെ ലെവൽ ..കഥ വളരെ നന്നായിട്ടുണ്ട് ..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ

    കണ്ണൻ

  12. ടാ മോനെ എന്തുവാ ഇത്🔥

  13. കോവാലന്‍

    ഹോ . വേറെ ലെവൽ ബ്രോ . ആകെ ഒരു അപേക്ഷ മാത്രമേ ഉള്ളൂ. ഇതൊന്നും നിർത്തിവെച്ചു പോകരുതേ . ബാക്കി കൂടി അറിയാനുള്ള ആകാംഷയിലാണ് പറഞ്ഞത്.🤗🤗🤗

  14. ബ്രോ കഥ സൂപ്പർ..അടിപൊളി,ഒന്നും പറയാനില്ല. കിടു ഐറ്റം.. ബട് കഴ്‌സ് tattoonu വേണ്ടി കട്ട വെയ്റ്റിംഗ് ആണ്..

  15. Pwoli Sadhanam ..,….
    Ethu vayikkumbol nostu adikkunnu pandu kanda pala anime kalum orma varunna pole …
    Lov u bro …..
    കടുംകെട്ട് ന് vendi waiting . .
    And also katta waiting for next part…

  16. Depthe aayette ezuthe bro poli story

  17. Nte mwone poli saanam ⚡⚡⚡⚡

  18. ചെകുത്താൻ കുട്ടി

    Namichu bro

  19. നല്ലവനായ ഉണ്ണി

    Arrow bro ningal ivide ondaruno kkyil pinnedu varanjapo karuthi corona mariyillenu. -ve ayen arinjathil sandhosham. Apo eni avideyum active akuvallo alle

  20. അഭിമന്യു

    Mone arrow ithu nammude k.k idada… Ividirunnu ithu vaayikkan oru sukhavumilla….🙏🙏

  21. കടുംകെട്ട് എഴുതി തുടങിയോ ബ്രോ?

    1. ഇല്ല മുത്തേ ഇപ്പൊ curse ടാറ്റൂ എഴുതികൊണ്ട് ഇരിക്കുകയാ അത് തീർന്നാൽ എഴുതി തുടങ്ങും 💛

  22. 👌👌👌👌👌❤❤❤❤❤❤❤

  23. 💕മേനോൻ കുട്ടി💕

    ഞാൻ ഈ കഥ മറ്റേവിടെയോ 🤔🤔🤔
    ഇത് KK യിൽ വന്ന കഥയും ആയി സാമ്യം ഉണ്ടല്ലോ 😜😜
    കൊള്ളാം എന്തായാലും പൊളി 👌🙏😄

      1. Enthayi chettoi covid oke negative ayyiko???

        1. -ve ആയി 💛

          1. 💕മേനോൻ കുട്ടി💕

            👍👍👍

      2. 💕മേനോൻ കുട്ടി💕

        നിന്റെ കഥ തന്നെ ആടാ… ടാറ്റൂ 😄😄

        1. 🤣🤣
          Oh അങ്ങനെ 😊😇

        2. ഈ മാന, magic ക്രിസ്റ്റൽ ഒക്കെ ഉള്ളത് കൊണ്ടാണോ??

          ബ്രോ anime കാണാറുണ്ടോ??
          ഉണ്ടേൽ അതിൽ isekai ( otherworld ) എന്ന ഒരു കാറ്റഗറി ഉണ്ട് ആ കാറ്റഗറിയിൽ ഉള്ള anime കളിൽ മെയിൻ ആയി കാണുന്ന വാക്കുകളാണ് ഇതൊക്കെ, ഇപ്പൊ ഇനിയും ഇതേപോലുള്ള വാക്കുകൾ കാണാം😊

          Eg- മാന / magic പവർ / ki / ചാക്കുറ / qi / സോൾ എനർജി, ki സ്റ്റോൺ / magic സ്റ്റോൺ, സമനിങ്ങ്, സീലിംഗ്, എയ്ഞ്ചൽ, demon, ഡമ്മിഹ്യൂമൻ, മോൺസ്റ്റർ, ലാബ്രാന്ത് / ഡെഞ്ചൻ, god ബ്ലെസ്സിങ്, ഹോളി വെപ്പൺസ്, ലെവലിങ് etc…..

          🤐😋

          1. 💕മേനോൻ കുട്ടി💕

            കടുംകെട്ട് ന് വെയ്റ്റിംഗ് ആണ് ബ്രോ 🤣🤣

  24. Adipoli muthee
    Entha story appo moopare ayirikum lle supreme ayirikuka haa enthayalum level ayittunde serikum pwolichu
    Waiting for next parts

    1. താങ്ക്സ് മുത്തേ 💛

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com