Rise of a Demon Lord Ch :1 [Arrow] 1765

Views : 31567

Rise of a Demon Lord

Author : Arrow | chapter 1 : New World

 

ഞാൻ സിലണ്ടർ ക്യാബിനിൽ നിന്ന് എഴുന്നേറ്റു. നിലത്ത് കാലു കുത്തി എഴുന്നേറ്റു നിന്നപ്പോൾ ബാലൻസ് കിട്ടിയില്ല. അമ്മ എന്നെ താങ്ങി പിടിച്ചു.

 

” Ares, നിന്റെ പുതിയ ബോഡിയും ആയി മൈൻഡ് സിങ്ക് ആവാൻ ഇത്തിരി സമയം എടുക്കും, ടേക് it ഈസി ” അമ്മ എന്നെ തോളിൽ താങ്ങി കൊണ്ട് പറഞ്ഞു. ഞാൻ അമ്മയുടെ സഹായത്തോടെ നടന്നു, കണ്ണാടിയുടെ മുന്നിൽ നിന്ന് എന്റെ പുതിയ ശരീരത്തെ ഒന്ന് നോക്കി.

 

ഈ പുതിയ ബോഡി എന്റെ പഴയ ബോഡിയെക്കാളും വളരെ ചെറുത് ആണ്, ഒരു സാധാരണ മനുഷ്യന്റ പൊക്കവും വണ്ണവും മാത്രമേ ഉള്ളു, ലൈറ്റ് വെയിറ്റ് ആണ്. മീത് എന്ന മെറ്റൽ കൊണ്ട് ഉണ്ടാക്കിയതാ ഈ പുതിയ ബോഡി, അത്  കൊണ്ട് വെയിറ്റ് കുറവ് ആണ്,  പക്ഷെ ഉരുക്കിനേക്കാൾ പത്ത് ഇരട്ടി സ്ട്രോങ്ങും.  ഈ ശരീരം ഫുൾ ഹ്യൂമനോയിഡ് ആണ്, എന്റെ ശരീരം ടോപ് ടു ബോട്ടം സ്കിൻ കൊണ്ട് കവർ ചെയ്തിട്ടുണ്ട്. പഴയ ബോഡിയിൽ മുഖം മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളായിരുന്നു, ബാക്കി ഭാഗം മുഴുവൻ മെറ്റൽ ആയിരുന്നു. ഇപ്പൊ ഞാൻ ഒരു മനുഷ്യൻ അല്ലന്ന് ആരും പറയില്ല. പോരാത്തതിന് എന്റെ ഇഷ്ടാനുസർണം വരുകേം പോകുകേം ചെയ്യുന്ന നാനോ ബോഡി ആർമറും അമ്മ ഇൻബിൽഡ് ചെയ്തിട്ടുണ്ട്.  വേറെ ഒരു പ്രതേകത എന്ത് എന്നാൽ എനിക്ക് ഇത്തവണ ഹ്യൂമൻ റിപ്രോഡക്ഷൻ പാർട്സ് കൂടി അമ്മ ബോഡിയിൽ ചേർത്തിട്ടുണ്ട്. കണ്ണാടിയിൽ അത് കണ്ടപ്പോൾ എനിക്ക് നാണം വന്നു ഞാൻ എന്റെ കൈ കൊണ്ട് അത് പൊത്തി പിടിച്ചു. അത് കണ്ട് അമ്മ ചിരിച്ചു.

 

” അച്ചോടാ, എന്റെ war god ന് നാണം വന്നോ?? ” അമ്മ ചിരിയോടെ കളിയാക്കുന്നപോലെ ചോദിച്ചു.

 

” അമ്മാ ” ഞാൻ ചിണുന്ന പോലെ വിളിച്ചു, അത് കൂടി ആയപ്പോൾ അമ്മയുടെ ചിരി കൂടി. ഞാൻ എന്നെ പിടിച്ചിരുന്ന അമ്മയുടെ പിടി വിടീച്ചു.

 

” ആര്യ, are you ദേർ? ” ഞാൻ ചോദിച്ചു.

 

Recent Stories

The Author

Arrow

102 Comments

  1. Arrow വായിച്ചിട്ടില്ല വായിക്കാം

    1. അജയ് മോനൂസ് 💛

      സമയം പോലെ വായിച്ചിട്ട് പറഞ്ഞാമതി 💛

  2. ithipol ellarum demon ne kurich aanallo ezhuthunnath. veruppikkal aavunnille bro. vere theme l ezhuthikoode

    1. Sry ബ്രോ…

      എനിക്ക് മാലാഖമാരേകൾ demon സിന്റെ കഥകൾ വായിക്കാൻ ആണ് ഇഷ്ടം. Fallen Angel, lord of all Demon, Lucifer morningstar ആണ്‌ എന്റെ ഫെവരേറ്റ് characters ൽ ഒരാൾ. അതോക്കെ കൊണ്ട് തന്നെ ഞാൻ എഴുതാനും ഏറെ ഇഷ്ടപ്പടുന്നത് demon സിനെ പോലെ evil ഷേഡ് ഉള്ള കഥാപാത്രങ്ങളുടെ കഥകളാണ്. സോറി 4 ദാറ്റ്‌ 😊

      ഇവിടെ വേറെ demon സിന്റെ കഥ ഉണ്ടോ, സത്യത്തിൽ ഞാൻ വായിച്ചിട്ടില്ല my bad.

      പിന്നെ ബ്രോ ഈ കഥ വായിച്ചോ എന്ന് അറിയില്ല വായിച്ചെങ്കിൽ മനസ്സിലാവും ares ഒരു demon അല്ല സൈബോർഗ് ആണ് ആളുകൾ അവനെ demon ആയി തെറ്റ്ധരിക്കുന്നതാണ്. തുടർന്നു വരാൻ പോണ ഭാഗങ്ങൾ കൂടുതൽ ഡീറ്റെയിൽസ് തരാം, നോർമൽ demon എയ്ഞ്ചൽ കഥകളിൽ നിന്ന് വത്യസ്ത് മാവും ഈ കഥ, മുഷുപ്പിക്കില്ല എന്ന് ആണ് എന്റെ പ്രതീക്ഷ.

      വെറുപ്പിക്കൽ ആയിതോന്നിയാൽ സോറി 💛😊

  3. Arrow..

    അടിപൊളി തുടക്കം ❤️

    നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് മാൻ 💛

  4. മോർഫിയസ്

    ഇതെന്താ അവൻ അവന്റെ കഴിവുകൾ മുഴുവൻ അവളെ അറിയിക്കുന്നെ
    അവനെക്കുറിച്ചുള്ള കാര്യങ്ങൾ അവളെ അറിയിക്കാതെ രഹസ്യമാക്കി വെച്ചിരുന്നേൽ കൂടുതൽ ത്രില്ലിംഗ് ആയേനെ (ഇപ്പഴും ത്രില്ലിംഗ് ആണ്!!)

    അവന്റെ പേടകം അവളെ കാണിച്ചതും അവന്റെ അസിസ്റ്റന്റ് നെ കാണിച്ചതും അവൻ എന്തുകൊണ്ടുള്ള ആളാണെന്നും ഒക്കെ തുടക്കം തന്നെ അവളെ അറിയിച്ചത് ഭാവിയിൽ കഥയിൽ ഉണ്ടാക്കാൻ പോകുന്ന goosebump moments കുറക്കാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നു

    ബ്രോ മനസ്സിൽ കണ്ടത് വേറെ ടൈപ്പ് നറേറ്റീവ് ആകും എന്നറിയാം, എന്നാലും എന്റെ മനസ്സിൽ തോന്നിയത് അറിയിച്ചു എന്നേ ഉള്ളു.

    കഥ pwoliyanu ട്ടോ

    Anyway waiting

    1. Eve, ഇവിടെ നിന്ന് അങ്ങോട്ട് അവന്റെ കൂടെ ഉള്ള ഒരു character ആണ്. ഇവൻ ആരാണ് എന്ന് അറിഞ് തന്നെയാണ് അവൾ കൂടെ കൂടെണ്ടേത്. പിന്നെ war god ന്റെ പവർ ൽ പകുതിയിൽ ഒന്ന് പോലും eve കണ്ടിട്ടില്ല.

      മാത്രവുമല്ല ഇവൻ ആരെന്ന് അറിയാതെ കൂടെ കൂടുകയും പിന്നെ അറിയുമ്പോൾ രോമാഞ്ചം കൊള്ളേണ്ട characters വരാൻ പോണതെ ഉള്ളു…

  5. പാെളി സാനം

  6. YA MONE kidilam MASS oooooo entha parayendae ROMAJAM

    1. 🔥🔥🔥🔥
      💛💛😊💛💛

  7. അടിപൊളി ആരോ. വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.

    പിന്നെ ഇവിടെ ചോദിക്കാമോ എന്ന് arinjuda. Kadumkett ഉടനെ ഉണ്ടാവുമോ. ആകാംക്ഷ കൊണ്ട് ചോദിച്ച് പോകുനതാട്ടോ.
    അപ്പോ സ്നേഹത്തോടെ❤️

    1. താങ്ക്സ് ചേച്ചി 💛

      Kk യിൽ curse tattoo എന്നൊരു സ്റ്റോറി എഴുതുന്നുണ്ട് ഇപ്പൊ തിന്റെ 2nt chapter എഴുതി കൊണ്ട് ഇരിക്കുകയാ അത് കഴിഞ്ഞു കടുംകെട്ട് ഇടാം 😊

  8. യാ മോനെ ⚔️⚔️

  9. വീണ്ടും നെട്ടിച്ചു…. അന്യായം….

    1. താങ്ക്സ് മുത്തേ 💛

  10. 🔥🔥🔥🔥🔥 പൊന്ന് മോനെ ….
    അടിപൊളി സ്റ്റോറിയായിരുന്നു….
    demon. lord മ്യാരകം….🔥🔥

    ഭൂമിയിൽ എന്തൊക്കെ സംഭവിച്ചു…

    വേൾഡ് വാർ 3, 4 ..
    ഗ്രീക്ക് മിതൊളജി ഒക്കെ മറന്ന് പോയി എന്നൊക്കെ പറഞ്ഞാൽ …

    Future ൽ ഇങ്ങനെ ഒക്കെ നടന്നാൽ ..🙄

    ശെരിക്കും പറഞ്ഞാൽ എരിസിന്റെ അമ്മ പറഞ്ഞ കഥ ശെരിക്കും അവന്റെതാണോ

    ആവൻ ആണോ demon lord ..?

    ഒരു പാട് ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കിട്ടാൻ ഉണ്ട്…

    eve ആണോ നായിക…

    ശെരിക്കും പറഞ്ഞാൽ ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു…..❤❤

    ത്രിൽ ആയി നിക്കുവാ….അടുത്ത പാർട്ട്‌ ഉടനെ കാണും എന്ന് വിചാരിക്കുന്നു…💕💕❤❤😍😍😈😈😈😈😍😍❤❤

    1. Sidh മുത്തേ താങ്ക്സ്

      ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എല്ലാം വരുന്നpart കളിൽ കാണും.

      ഫ്യൂചെറിൽ എന്തൊക്കെ നടക്കും എന്ന് നമുക്ക് പ്രെഡിറ്റ് ചെയ്യാൻ പോലും പറ്റില്ലല്ലോ 😊

      Eve നായികയാണോ എന്ന് ചോദിച്ചാൽ നായിക മാറിൽ ഒരാൾ എന്ന് പറയാം. മെയിൻ ആൾ വരാൻ പോണേ ഉള്ളു..

  11. Superr👌

    Waiting for next part ❣️

    1. താങ്ക്സ് മാൻ 💛

  12. ആരാ മനസ്സിലായില്ല

    അയ്യൻ്റമ്മോ..
    കഥ സൂപ്പർ🥳🥳

    നിങ്ങ ഒരു കോമിക് റൈറ്റർ ആണല്ലേ… മുമ്പ് എവിടെയോ പറഞ്ഞതായി കണ്ടൂ…

    നിങ്ങടെ എല്ലാ കഥയും ഒന്നിനൊന്ന് മികച്ചതാണ്
    സത്യം പറഞ്ഞാ എനിക്ക് ഈ sci-fi ഭയങ്കര ഇഷ്ടാണ്. but അധികമാരും ആ category എഴുതാറില്ലയിരുന്നൂ.

    ഇവിടെ ആരും വായിക്കില്ല എന്ന് കരുതി ആയിരിക്കണം.

    താങ്കളും അതൊക്കെ കൊണ്ടായിരിക്കണം ഇത്രയും നല്ല കഥകളുണ്ടായിട്ടും അത് ഇവിടെയോ kk ലോ ഇടാതിരുന്നത് അല്ലേ…

    നല്ല കഥകൾക്ക് എന്നും ആരാധകർ ഉണ്ടാവും..

    സാധാരണ ഒരു കഥയുടെ കമൻ്റ് ബോക്‌സിൽ മറ്റൊരു കഥയെ പറ്റി പറയുന്നത് മോശമാണ് എന്നാലും പറയുകയാണ് ഒന്നും തോന്നരുത്. എനിക്ക് തോന്നുന്നത് ഈ category ഇൽ ഉളള കഥകൾക്കും വായനക്കാർ ഉണ്ടാകും എന്ന് തെളിയിച്ചത് നമ്മുടെ “നിയോഗം”ആയിരിക്കും എന്നാണ്..

    എംകെ ഒരു പരീക്ഷണം പോലെ എഴുതിയത് ആയിരിക്കണം…

    താങ്കളെ പോലുള്ള മികച്ച കഥാകൃത്തുകൾ നല്ല നല്ല കഥകൾ ഇനിയും നൽകണം,അതിപ്പോ category ഏതായാലും!! നേരത്തെ പറഞ്ഞ പോലെ നല്ല കഥകൾക്ക് ആരാധകരും ഉണ്ടാവും
    **************************
    കഥയെ പറ്റി അധികമൊന്നും പറയാതെ വെറുതെ വായിട്ടടിക്കുന്നൂ എന്ന് കരുതരുത്. കഥയെ പറ്റി പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.♥️♥️♥️♥️♥️♥️

    ഞാൻ ഏകദേശം നിങ്ങളുടെ എല്ലാ കഥയും വായിച്ചിട്ടുണ്ട് u r one of my fav writers
    and all of ur stories are extremely mind-blowing..

    താങ്കൾ visual novels കഥ എഴുതീട്ടുണ്ടോ???
    ****************
    പിന്നെ ഈ കഥ kk ലും ഇടണമെന്ന് ഒരപേക്ഷയുണ്ട്…

    പിന്നെ പ്രധാനകാര്യം സമയമുള്ളപ്പോൾ താങ്കളുടെ സൗകര്യത്തിനനുസരിച്ച് മാത്രം കഥ എഴുതിയ മതി.. എല്ലാരും കഥക്ക് തിരക്ക് കൂട്ടും… കാരണം നിങ്ങളുടെ കഥകൾ എല്ലാവരിലും നല്ല സ്വാധീനം ചെലുത്തുന്നുണ്ട് എന്നുവച്ച്.. എടുപിടീന്ന് കഥ എഴുതണ്ട എന്നാണ് ഞാൻ ഉദ്ദേശിച്ചത്😁😁😁

    stay safe broo♥️♥️♥️

    1. താങ്ക്സ് ബ്രോ 💛

      ഇവിടുത്തെ വായനക്കാർക്കും ഈ കാറ്റഗറി ഇഷ്ടപ്പെടും എന്ന് കാണിച്ചു തന്നത് കാമുകനും നിയോഗവും തന്നെയാണ് 💛 😊

      Visual novels try ചെയ്തിട്ടില്ല, ചെറിയ രീതിയിൽ ആണേൽ പോലും അനിമേഷൻ ചെയ്യുക ഇത്തിരി പണിപ്പെട്ട പണിയാണ്. അത് കൊണ്ട് അവിടെ കൈ വെക്കാൻ നിന്നിട്ടില്ല.

      Kk ലേക്ക് ഈ part എഡിറ്റ്‌ ചെയ്തു ഇടാം എന്ന് തന്നെയാണ് തീരുമാനം. അവിടെ ഇതിന്റെ പേരിൽ അടുത്ത rebellion ഉണ്ടാവുമോ എന്ന് അറിയില്ല 😇

      1. ആരാ മനസ്സിലായില്ല

        ///Visual novels try ചെയ്തിട്ടില്ല, ചെറിയ രീതിയിൽ ആണേൽ പോലും അനിമേഷൻ ചെയ്യുക ഇത്തിരി പണിപ്പെട്ട പണിയാണ്. അത് കൊണ്ട് അവിടെ കൈ വെക്കാൻ നിന്നിട്ടില്ല./// അത് കറക്റ്റ് ആണ് മാത്രമല്ല നല്ല ചെലവും ഉണ്ടാവും

  13. Kollam bro super..
    Appo avanu jeevikkan vendi avante amma indakki kodutha situations aanale…well it’ll be nice.Those AI things that’s also super
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്സ് bro 💛

  14. മോനെ മനസ്സിൽ ലഡു പൊട്ടിയോ

    1. ഒന്നല്ല ലഡുവിന്റെ മാല പടക്കം ആണ് വരാൻ പോണേ 😊

  15. machanee…oru raksayum illa….kidilam…next part udane kaanumo…

    1. താങ്ക്സ് മാൻ
      ഉണ്ടാവും 😊

  16. വായനക്കാരൻ

    Arrow curse of the tattoo അടുത്ത പാർട്ട്‌ kk സൈറ്റിൽ എന്നാ അപ്‌ലോഡ് ചെയ്യുന്നത്

    ഈ കഥയിലും kk സൈറ്റിൽ അപ്‌ലോഡ് ചെയ്യാനുള്ള content ഉണ്ട്
    വേണം എന്ന് വെച്ച ഒരു വെറൈറ്റി ആയുള്ള kk സ്റ്റോറി ആകും

    1. ടാറ്റൂ എഴുത്ത് തുടങ്ങി ഉടനെ പ്രതീക്ഷിക്കാം

      Kk യിൽ ഇടാൻ പറ്റിയ കണ്ടന്റ് ഉണ്ടെന്ന് അറിയാം eve നെ കൂടാതെ ഇനിയും ഹീറോയിൻസ് ഉണ്ട് അതിന് ഉള്ള വകയും ഉണ്ട്. പക്ഷെ ഇത് ഇവിടെയും pl ലും ഇടാൻ വേണ്ടി എഴുതി തുടങ്ങിയത സൊ മാറ്റിയെഴുതാൻ ഒരു മൂഡ് തോന്നിയില്ല 😊

      1. Pl eth site anu bro?

        1. പേര് പറയാൻ പറ്റൂല. മോഡറേഷൻ ആവും.. അതു ഒരു ഷൊർട്ഫോം ആണ്.. pr.. lpi

        2. അതന്നെ 😊

  17. Powlichu muthee..
    Nee super ada

    1. താങ്ക്സ് മുത്തേ

  18. Pwoli❤️

  19. Heavy story brooo poliii..🔥🔥
    Ithinte adutha partine vendi kathirikunnu… ❤️❤️❤️

    1. താങ്ക്സ് മാൻ 💛

  20. 😘സിംഹരാജൻ😍

    Sathyam paranjal Arrow ennu name kanumpoll kadumkettu manassil varuva…udane undakum ennu vijarikkunnu….nice story bro🖤❤

    1. ഉടനെ ഉണ്ടാവും 💛

      1. 😘സിംഹരാജൻ😍

        🖤❤❤🖤

  21. powliiiii brooooooo…..
    next part date

    1. Next part വരും
      അതിന് മുന്നേ പെന്റിങ് ഉള്ള കഥകൾ ഉണ്ടല്ലോ അത് കഴിഞ്ഞു 💛😊

  22. Nice story bro…….

    1. താങ്ക്സ് ബ്രോ 💛

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com