Rise of a Demon Lord Ch :1 [Arrow] 1766

” ഏയ്, എനിക്ക് ഇതൊന്നും കഴിക്കാൻ പറ്റില്ല. താൻ കഴിച്ചോ ” ഞാൻ പറഞ്ഞത് അവൾക്ക് മനസ്സിലായില്ലന്ന് തോന്നുന്നു. എന്തായാലും അവൾ ഭക്ഷണം കഴിക്കുന്നത്തിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. അപ്പോഴാണ് ഞാൻ അവളെ ശരിക്കും ഒന്ന് ശ്രദ്ധിച്ചത്. ഒരു പത്തു പതിനെട്ട് വയസ്സ് പ്രായം തോന്നിക്കും, നല്ല കറുത്ത് കരുത്തുറ്റ മുടി, ഇത്തിരി ഡാർക്ക്‌ ടോൺ ഉള്ള സ്കിൻ ടൈപ്പ് ആണ്, മുകൾ ഭാഗം ഇത്തിരി കൂർത്ത ചെവി, വിടർന്ന കണ്ണുകൾ കണ്ണിന് ചുറ്റും കണ്ണ് എഴുതിയ പോലെ ഒരു ഇളം ചുവപ്പ് നിറം ഉണ്ട്, ആകാശ നീല നിറമുള്ള കൃഷ്ണമണികൾ, അല്പം നീണ്ട മൂക്കാണ്, എന്നാൽ അത് ഒട്ടും അഭംഗി അല്ല, ചുവന്നു തുടുത്ത ചുണ്ടുകൾ ചുണ്ടിന് താഴെ താടിയിൽ ഒരു കൊച്ചു മറുക്, മൊത്തത്തിൽ നല്ല സുന്ദരിയാണ് അവൾ. എനിക്ക് എന്റെ കണ്ണുകൾ അവളിൽ നിന്ന് എടുക്കാൻ പറ്റിയില്ല.

 

 

മുഖം കടന്നു കണ്ണുകൾ താഴേക്ക് വന്നു. ഒരു വെള്ള ഗൗൺ പോലെ ഉള്ള ഉടുപ്പ് ആണ് അവൾ ഇട്ടിരിക്കുന്നത്. നേരത്തെ ഉണ്ടായ fight ന്റെ ബാക്കി എന്നോണം അതിൽ മുഴുവൻ അഴുക്കും ചോരയും ആണ്. പോരാത്തതിന് അവിടെ ഇവിടെ കീറിയിട്ടും ഉണ്ട്. അത്കൊണ്ട് തന്നെ അവളുടെ നെഞ്ചിലെ  അതി മനോഹരമായ ആ ഇരട്ടകുന്നുകൾ രണ്ടും ഏകദേശം പുറത്ത് ആണ്.

 

 

ഹേയ്, ഞാൻ എന്തൊക്കയാ ഈ ചിന്തിച്ചു കൂട്ടുന്നെ?? ഒരുമാതിരി എന്റെ ശരീരം എന്റെ കൺട്രോളിൽ അല്ലാത്ത പോലെ. ആരെങ്കിലും എന്നെ ഹാക്ക് ചെയ്തോ?? അവളുടെ ആ മാറിടങ്ങൾ ശ്രദ്ധിച്ചത് മുതൽ എന്റെ അരക്കെട്ടിൽ എന്തോ മാറ്റം സംഭവിച്ചത് ഞാൻ അറിഞ്ഞു, പരിചയം ഇല്ലാത്ത ഒരു സെൻസേഷൻ, ശരീരം ആകെ ചൂട് പിടിക്കുന്ന പോലെ.

 

 

” ആര്യ, what’s റോങ് with me?? ” ഞാൻ ആര്യയോട് ചോദിച്ചു.

 

 

” സർന് കുഴപ്പം ഒന്നുമില്ല, it’s an emotion called Lust ”

 

 

” ലസ്റ്റ്?? ”

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    ?????

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.