പുച്ഛം! അൾട്ടിമേറ്റ് പുച്ഛം… പിന്നെ ഞാനവിടെ നിന്നില്ല. വേഗം തന്നെ വന്നുകിടന്നുറങ്ങി. അല്ലാപിന്നെ… നമ്മളോടാ കളി??.
പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ കണ്ടാണ് ഞാൻ എഴുന്നേറ്റത്. സമയം എട്ടുമണിയോളം ആയി. അടുത്ത് മൂടിപ്പുതച്ചുറങ്ങുന്ന അളിയൻ തെണ്ടിയെക്കൂടി ഞാൻ കുത്തിയുണർത്താൻ ശ്രമിച്ചു. എവടെ? അവൻ അടുത്ത വശത്തോട്ട് ചരിഞ്ഞുകിടന്ന് വീണ്ടും ഉറക്കമായി. ഞാനങ്ങനെ പ്രഭാതകർമങ്ങൾ ഒക്കെ വേഗം തീർത്ത് പുറത്തേക്കിറങ്ങി. പത്രം വായിച്ചുകളയാം എന്ന് തീരുമാനിച്ച് ഞാൻ ലിവിങ് ഏരിയയിലേക്ക് നടന്നു. അവിടെ സോഫയിൽ രാജിയും എന്റെ കിച്ചുവും ഇരിപ്പുണ്ട്. രണ്ടും ഭയങ്കര ക്ലോസ് ആണ്. നാത്തൂനും നാത്തൂനും കൂടി എന്തോ നുണ പറഞ്ഞിരിക്കുവാണ്???
ഞാൻ മെല്ലെ അങ്ങോട്ടേക്ക് ചെന്നു അവരുടെ എതിരേ ഇരുന്നു. ശേഷം രണ്ടിനെയും നോക്കി ഒന്നു ചിരിച്ചിട്ട് പത്രം എടുത്ത് മറിക്കാൻ തുടങ്ങി…
“ജോലികഴിഞ്ഞ് മടങ്ങിപ്പോകും വഴി യുവതിയെ പീഡിപ്പിച്ചു…”
“വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു…”
“പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ….”
ഹോ! മതി. പത്രം വായിക്കാനുള്ള മൂഡ് തന്നെ പോയി. എന്തൊക്കെ വാർത്തകളാ അല്ലേ ദിവസവും പത്രത്തിൽ അച്ചടിച്ചു വരുന്നത്. അത് വായിക്കുമ്പോ തന്നെ നമ്മുടെ മനസ്സമാധാനവും മൂടും പോയിക്കിട്ടും. കൊള്ള, കോഴ, അക്രമം, കൊല, പീഡനം, രാഷ്ട്രീയം… ഇതൊക്കെ മാത്രമേ ഈയിടെയായി പത്രങ്ങളിൽ കാണാറുള്ളൂ. മടുത്തു… പത്രം മെല്ലെ താഴെ വച്ച ശേഷം ഞാൻ രണ്ടിനെയും ശ്രദ്ധിച്ചു. എന്തൊക്കെയോ പരസ്പരം കുശുകുശുത്ത് ചിരിച്ചുമറിയുകയാണ് രണ്ടും. ഞാൻ രാജിയെ പതിവില്ലാത്ത സ്നേഹത്തോടെ വിളിച്ചു.
“മോളേ രാജീ..”
“എന്താ ഏട്ടാ?”
എന്റെ സ്നേഹപ്രകടനത്തിൽ സംശയം തോന്നിയ അവൾ ചോദിച്ചു.
“മോളേ നീ പോയി ഏട്ടനൊരു ചായ കൊണ്ടുവാ..?”
“പതിവില്ലാതെ ഉള്ള പതപ്പിക്കൽ കണ്ടപ്പോഴേ തോന്നി ഇതുപോലെന്തേലുമാവുമെന്ന്…മ്മ്, എന്തായാലും എന്റെ പൊന്നേട്ടൻ ഒരു കാര്യം ആവശ്യപ്പെട്ടിട്ട് ഞാനെങ്ങനാ പറ്റില്ലെന്ന് പറയുന്നത്? കൊണ്ട് തരാം.”
“പതുക്കെ സമയം എടുത്ത് വന്നാ മതി കേട്ടോ…??”
“ഉവ്വ…”
അവൾ ഞങ്ങളെ രണ്ടിനെയും നോക്കി ഒന്നാക്കി ചിരിച്ച ശേഷം പതിയെ അടുക്കളയിലേക്ക് നടന്നു. ഞാനത് കാര്യമാക്കാതെ കിച്ചു ഇരുന്ന സോഫയിലേക്ക് ചെന്നിരുന്നു. പതിയെ അവളെന്റെ തോളിലേക്ക് തലചായ്ച്ചു. ഞാൻ ഒരുകൈകൊണ്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു.
ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.??? എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്‍കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..
ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.
സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
ആദിദേവ്
ആദി ബ്രോ ❤️
കഥ ഒരുപാട് ഇഷ്ടമായി ?. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്നെയും,രോഹേനെയും,
രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
ഒത്തിരി ഇഷ്ടമായി ?. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് ??❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ
♥️♥️♥️♥️♥️♥️♥️♥️
Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…
Sneham maathram Puthiya kathakalkkayi kathirikkunnu
കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ? കാത്തിരിക്കുന്നു
നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ
എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…
ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…
എന്തായാലും ബ്യൂട്ടിഫുൾ…
നിന്നെ ഞാൻ സമ്മതിക്കുന്നു…
പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..
സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..
എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…
അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Dk
ANd lot of ummas????
കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…???❤ സൂപ്പർ…
സ്നേഹത്തോടെ വിജയ്..?
നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.
മനു ബ്രോ…
എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും??? അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… ?
ഒത്തിരി സ്നേഹത്തോടെ ???
ആദിദേവ്
മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം
കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും ??
ജോനാപ്പീ ???❤??
???
???
❤️❤️❤️
?❤❤❤
അടിപൊളി ബ്രോ.. ???
നൗഫു ബ്രോ ??? ഒത്തിരി സന്തോഷം ???
????
വായിച്ചിട്ട് പറയാം… എല്ലാം…
വെയിറ്റിങ് ???
അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്‍???
ഒരുമിച്ച് 4 സ്ഥലങ്ങളില്‍ കണ്ടിരിക്കുന്നു ചിലര്‍ ???
ദിവ്യനല്ലേ…മഹാ ദിവ്യൻ ???
?? മേനോൻ കുട്ടി ??
കുമ്പിടി ഡബിളാ ഡബിൾ ?????
അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…
ഒത്തിരി സന്തോഷം ജ്വാല ??
orupad ishtai?❤️
thanks bro❤
Super bro ☺️?
???
nannayittund machaneee…adipoli
താങ്ക്സ് പോറസ് ബ്രോ ???