നീ പോയാൽ നിന്റെ അനിയൻ [നൗഫു] 5250

നീ പോയാൽ നിന്റെ അനിയൻ

Nee Poyal Nite Aniyan | Author : Nafu

 

സുഹൃത്തുക്കളെ നിങ്ങളിൽ പലരും ഈ കഥ വായിച്ചിട്ടുണ്ടാവും.. ഒന്ന് എഡിറ്റ്‌ ചെയ്തു രണ്ടു പാർട്ടും കൂടെ ഒരുമിച്ചു ഇട്ടതാണ്.. അല്ലാതെ ഞാൻ ഇന്ന് എഴുതിയത് അല്ലെ ??..

 

ഇതിന്റെ സെക്കൻഡ് പാർട്ട്‌ എന്റെ ഐഡിയിൽ അല്ല.. പിന്നെ കുറച്ചു എഡിറ്റിങ് കൂടെ ഉണ്ടായിരുന്നു.

IMG-20210521-WA0003

 

 

 

തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്…

 

സമയം നോക്കിയപ്പോൾ എട്ടു മണി….

 

ചെ… ഇന്ന് നേരത്തെ എഴുന്നേറ്റൊ…

 

വീണ്ടും ഞാൻ പുതപ്പ് മൂടി വീണ്ടും ഉറങ്ങാനുള്ള ഒരു ശ്രമം നടത്തി നോക്കി…

 

പക്ഷെ ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല…

 

ആ ബഹളത്തിനിടയിൽ തന്റെ രാഹുലേട്ടന്റെ പേര് കേൾക്കുന്നു…

 

പെട്ടെന്ന് തന്നെ ഞാൻ എഴുന്നേറ്റ് മുഖം പോലും കഴുകാതെ ഉമ്മറത്തേക്ക് ഓടി…

 

പുറത്ത് ഒരാൾ കൂട്ടം ഉണ്ട്…

 

കുടുംബത്തിലെയും അയൽപ്പക്കത്തെയും ഒരുപാട് പേർ…

 

ഞാൻ മാത്രമേ ആ സമയം അവിടെ ഇല്ലാത്തതൊള്ളൂ…

 

എന്റെ കൃഷ്ണ ഞാനെന്താണ് കാണുന്നത്…

 

എന്റെ രാഹുലേട്ടൻ ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച് അവിടെ രാഹുലേട്ടന്റെ വീടിനു മുമ്പിൽ നിൽക്കുന്നു…

 

രാഘവമ്മാവൻ രാഹുലെട്ടനെ എന്തെക്കെയോ പറയുന്നുണ്ട്… സുജാതമ്മായി ഒന്നും മിണ്ടാതെ തൂണിൽ ചാരി നിൽക്കുന്നു…

 

എന്റെ കാലുകൾ വിറക്കാൻ തുടങ്ങി… വിറയൽ താഴത്ത് നിന്നും മുകളിലേക്ക് അരിച്ചു കയറാൻ തുടങ്ങി…

 

അമ്മേ….

 

എന്ന് വിളിച്ചു കൊണ്ട് ഞാൻ അവിടെ മോഹാലസ്യ പെട്ടു വീണു …

 

ഉണരുമ്പോൾ ഞാൻ എന്റെ ബെഡിൽ കിടക്കുകയായിരുന്നു…

 

റൂമിൽ ആ സമയം ആരും തന്നെ ഇല്ല…

 

കുറച്ചു കഴിഞ്ഞു ബെഡിൽ നിന്നും മെല്ലെ എഴുന്നേറ്റ് പോയി എന്റെ ജനൽ വഴി പുറത്തേക് നോക്കി…

176 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    manoharam ??

  2. കൊള്ളാം ❤

    1. താങ്ക്യൂ ??അജയ്

  3. Super!!!

    1. താങ്ക്യൂ ???

  4. ?മേനോൻ കുട്ടി?

    ശോ!

    രാഹുലിന്റെ അനിയൻ സൂരജ് ആകാൻ ഒരു മോഹം ?

    1. വെറുതെ മോഹിക്കുവാൻ മോഹം ???

  5. ജീനാ_പ്പു

    അച്ചു പൊളിച്ചു ?❣️ സൂപ്പർ ?❣️

    നൗഫു അണ്ണാ ?❣️

    1. നീ ഇപ്പോഴാണോ ഫസ്റ്റ് വായിക്കുന്നത് ???

  6. എടാ വിഷ്ണു ഇത് നമ്മളെ കളിയാക്കാൻ കരുതി കൂടി എഴുതിയതാടാ ???

    എന്നാലും ബ്രോ, കറക്റ്റ് ആയിട്ട് എങ്ങനെ കിട്ടി ആ രണ്ടു പേരും ഹോ ഇജ്ജാതി കോഇൻസിടെൻസ്, രാഹുൽ എന്ന് കണ്ടപ്പോ ഓക്ക് ഇതിനു മുൻപും കണ്ടിട്ടൊണ്ട്, അതുകഴിഞ്ഞു സൂരജ് എന്ന് കണ്ടപ്പോ, എന്റെ മോനെ ??

    കൊള്ളാം നല്ല കഥ ❤️

    1. ഹ ഹ ഹ ??

    2. വിഷ്ണു? aka Sooraj

      എന്റെ പൊന്നു മോനെ..ഇൗ രാഹുൽ ഒരു തെപ്പുകാരൻ ആണെന്ന് എനിക്ക് അറിയാം എങ്കിലും..കാറക്ട് പേരുകൾ വന്നപ്പോ..,??.

      ഒന്നും പറയാനില്ല രണ്ടു പേരും അടിപൊളി..ഇതൊക്കെ എങ്ങനെ വരുന്നു എന്തോ…?

      കഥ നന്നായിട്ടുണ്ട്..ഇഷ്ടമായി..സ്നേഹത്തോടെ♥️

      1. ഹ ഹ ഹ

        ഇങ്ങനെ ഒരാൾ ഉണ്ടോ..

        താങ്ക്യൂ ബ്രോ ???

  7. കൊല്ലം ഷിഹാബ്

    അടിപൊളി, നല്ല രസമുണ്ടായിരുന്നു വായിക്കാൻ, എഴുത്തും നന്ന്…

    1. താങ്ക്യൂ ശിഹാബ് ???

  8. നന്നായിട്ടുണ്ട് നൗഫു?

    1. താങ്ക്യൂ ഹൈദർ

  9. ഖുറേഷി അബ്രഹാം

    ഹവ്‌ അച്ഛാസ് പ്രതികാരം, കൊടുത്ത കൊല്ലത്ത്‌ അല്ല ഇപ്പൊ സ്പോട്ടിൽ പണി കിട്ടുന്ന കാലമാ.അവന് വേണ്ടെങ്കി പിന്നെന്താ അങ്ങ്‌ വേണ്ടന്ന് വെക്കണം എന്നിട്ട് ഇതു പോലെ അവന്റെ അനിയനെ തന്നെ കെട്ടണം. കെട്ടുക മാത്രമല്ല ആ വീട്ടിൽ അവന്റെ മുമ്പിൽ വച്ചു തന്നെ അവന്റെ അനിയനെ പ്രേമിച്ചു സല്ലപിച്ചു അവൻ കാൺകെ നടക്കണം അപ്പൊ കിട്ടുന്ന ഒരു സുഗമുണ്ടല്ലോ ആഹാ. പൊളി ആയിരിക്കും. കഥയിൽ അങ്ങനെ അവന്റെ മുമ്പിൽ അങ്ങനെ അവന്റെ അനിയനെ തന്നെ പ്രേമിച്ചു നടക്കുന്നത് ഉണ്ടായിരുന്നെങ്കി പൊളിച്ചെന്നെ.

    ആത്യം ഒക്കെ വുഷമം കാണും അത് പോക പോകെ മാറും, പിന്നെ അത് മാറി വാശി ആകും അപ്പോൾ അവൻകിട്ട്‌ നല്ല പണി കൊടുക്കണമെങ്കിൽ ഇത് തന്നെ ചെയ്താ മതി.

    കഥ നന്നായി ഇഷ്ടപ്പെട്ടു.

    ഖുറേഷി അബ്രാഹാം,,,,,.

    1. ഖുറേഷി രണ്ടാം പാർട്ട്‌ വരുന്നുണ്ട് വെയിറ്റ് & സീ

      ???

  10. കറുപ്പിനെ പ്രണയിച്ചവൻ

    ???????Kidu ബ്രോ ഇഷ്ട്ടായി ??

    1. താങ്ക്യൂ ??

  11. kadha ishtaayi tto…….
    thudarnnum ezhuthuka…

    1. താങ്ക്യൂ ???

  12. താങ്കളുടെ കഥകളിൽ ഞാൻ ആദ്യമായി വായിക്കുന്ന കഥയാണ് ഇത് മനോഹരം ആയിട്ടുണ്ട് സാധാരണ ഒരു പെണ്ണ് ചതിക്കുമ്പോൾ ആണ് അവള് പോയാൽ അവളുടെ അനിയത്തി എന്ന പ്രയോഗം വരാറുള്ളത് ഇതിനൊരു സ്ത്രീപക്ഷ ചിന്ത വന്നത് നന്നായി

    1. വായനക്…

      അഭിപ്രായത്തിന്…

      എല്ലാം നന്ദി ???

      ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു pv

      1. തീർച്ചയായും ഇനിയും അഭിപ്രായങ്ങൾ അറിയിക്കാം ഇപ്പോഴാണ് അപരാചിതൻ അല്ലാതെ ഒരു കഥ വായിക്കാൻ പോലും സൈറ്റ് വരുന്നത് ഇനി ഇവിടെ കൂടുതൽ സമയം ഉണ്ടായിരിക്കും

        1. താങ്ക്യൂ ???

        2. വിഷ്ണു? aka Sooraj

          Pv നിനക്ക് ഇൗ പേരുകൾ കണ്ടിട്ട് ഒന്നും തോന്നിയില്ലേ ??

          1. ഇപ്പൊ ഓർമ വന്നു മോനേ തേപ്പ് രാഹുലും സൂരജും ??

  13. Kadha continue cheyyan ulla scope und….

    1. വരും

      താങ്ക്യൂ ??

  14. അടിപൊളി, അല്ലപിന്നെ നമ്മളോടാ കളി കിടുക്കി…

    1. ഹ ഹ ഹ

      താങ്ക്യൂ ???

  15. അതാണ് സ്പോട്സ്മാൻസ്പിരിറ്റ് കടുക്കനിട്ടവൻ പോയാൽ കമ്മലിട്ടവൻ എന്നുപറഞ്ഞതുപോലെ. മനോഹരമായിരുന്നു

    1. താങ്ക്യൂ ശ്രീ ???

  16. Adipoli???…. പ്രതികാരം വീട്ടുന്നെ ഇങ്ങനെ വേണം… ???… സൂപ്പർ നൗഫു ബ്രോ

    1. താങ്ക്യൂ ജീവ ???

  17. Noufu muthae ne vaerae level❤❤❤❤

    1. ഹ ഹ ഹ

      താങ്ക്യൂ ??

  18. പക അത് വീട്ടാൻ ഉള്ളതാണ്..?..

    പൊളി…❤❤

    1. ഹ ഹ ഹ

      താങ്ക്യു ???

  19. ആഹാ സെറ്റ്….?

    1. താങ്ക്യൂ ??

  20. നല്ല കഥ ബ്രോ..

    1. താങ്ക്യൂ ദീപക് ??

  21. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട്

    1. ജോനാസ് നിന്റെ ചുറ്റിക്കളി സൂക്ഷിച്ചോ…

      അല്ലെങ്കിൽ നിനക്കും ഇങ്ങനെ ഒരു മുട്ടൻ പണി വരും..

      ഹ ഹ ഹ ???

      താങ്ക്യു ജോനാസ് ???

      1. ജോനാസ്

        എന്റെ മനുഷ്യ എനിക്ക് ഒരു ചുറ്റികളിയും ഇല്ല ഞാൻ നല്ല കുട്ടി ആണ് ??

        1. ഞാൻ നാട്ടിൽ എത്തിയാൽ നിന്റെ അടുത്ത് വരുന്നുണ്ട് ???

          1. ജോനാസ്

            എന്നാ നാട്ടിൽ എത്തുന്നത് നമുക്ക് ഉറപ്പായും കാണാം ??

  22. കൊള്ളാം നൗഫുസ്…

    1. താങ്ക്യൂ ഗുരുവേ…

      ഹർഷാ ???

  23. രാവിലെ തന്നെ ചിരിച്ചു, മൈന്റ് ഒന്ന് റിലാക്സ് ആയി… പൊളിച്ചു മുത്തെ…

    Love and respect…
    ❤️❤️❤️???

    1. താങ്ക്യൂ ഗോപിനാഥ് ???

      ഞാൻ ഒരു കാര്യം സീരിയസ് ആയി പറയുമ്പോൾ നിങ്ങൾ ചിരിക്കുകയാണോ ???

  24. haha
    ath polichh

    1. താങ്ക്യൂ അനസ് ??

    2. Storie polichu ellam pettennayirunnalloo…

      1. രണ്ടാം ഭാഗം വിടാം

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.