??മരുതെന് മല 2??[നൗഫു] 4199

എന്ത്‌ വന്നാലും കൂടെ നിൽകാമെന്ന് പറഞ്ഞവർ…

പക്ഷെ ഉടനെ തന്നെ നമുക്ക് അവരെ തേടി ഇറങ്ങണം…

ഇപ്പോൾ എന്തായാലും പുറത്തിറങ്ങുന്നത് അപകടമാണ്, …

ആ കാലൻ പട്ടികൾ ദൂരെക്കൊന്നും പോയിട്ടുണ്ടാവില്ല…

നമുക്ക് സുബിഹി (നേരം പുലരുന്നത് )വരെ കാത്തിരിക്കാം,…

അത് വരെ നമുക്കും കൂടെ ഉള്ള മറ്റുള്ളവർക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ… .

ഞങ്ങൾക്കും അത് തന്നെ ആണ് നല്ലതെന്നു തോന്നി

ഞങളുടെ ബാഗിൽ നിന്നും first-aid പുറത്തെടുത്തു,…

അതിൽ നിന്നും മുറിവിനുള്ള മരുന്നെടുത്തു
മുറിവിലും നീറുന്ന സ്ഥലങ്ങളിലും തേക്കാൻ തുടങ്ങി….

എന്റെ പൊന്നോ…
എന്ത്‌ നീറ്റലാണ് ഇതിനു,

എവിടെ ഒക്കെ പൊട്ടിയിട്ടുണ്ടാവോമോ ആവോ….

ഇനിയുള്ള മുന്നോട്ടുള്ള പോക്കിന് സ്വല്പം വിശ്രമം ആവശ്യമാണ്…

ആരോഗ്യം വീണ്ടെടുക്കണം…

ഞങ്ങൾ നാലു പേരും ആ വെള്ളച്ചാട്ടത്തിൽ നിന്നും നല്ല തെളിനീർ വെള്ളം ദാഹം തീരുന്നത് വരെ കുടിച്ച്, ..

ബാഗിൽ നിന്നും നാട്ടീന്നു കൊണ്ട് വന്ന പഴങ്ങൾ കുറച്ചെടുത്തു കഴിച്ചു… .

മെല്ലെ ആ പാറയിൽ… കൊടും തണുപ്പിൽ ..

ഇരുന്നുറങ്ങാൻ തുടങ്ങി,…

നേരം വെളുക്കുന്നതും കാത്ത്…

ഈ സമയംകൊണ്ട് നടന്ന ഇത്രയും വലിയ ഒരു പരീക്ഷണം ..

അതിനെ കുറിച്ച് ആലോചിച്ചു, വരാനിരിക്കുന്ന അപകടത്തെ പറ്റിയും ചിന്തിച്ചു..

നല്ല ക്ഷീണത്താൽ
മെല്ലെ മെല്ലെ, അഗാധമായ ഉറക്കത്തിലേക്കു വീണു …

അതെ സമയം, മറ്റൊരിടത്തു…..

നപ്‌വാൻ ആ കാട്ടിൽ വീണുരുണ്ടു കൊണ്ടിരുന്നു,

ഫഹദ് എന്ത്‌ ചെയ്യണമെന്നറിയാത്ത ഒരു നിമിഷം തരിച്ചുനിന്നു പോയി .

പക്ഷെ ആ കാലൻ പട്ടികൾ ഒരു ഇരയെ കിട്ടിയ പോലെ നപ്‌വാന്റെ മുകളിലേക്കു കുതിച്ചു ചാടാൻ ഉയർന്നു പൊങ്ങി,….

ഒരു നിമിഷം ഒരേഒരു നിമിഷം,…

ഫഹദ് തന്റെ സ്വബോധത്തിലേക്കു തിരിച്ചു വന്നു,…

നിലത്ത് കിടക്കുന്നത് തന്റെ ചങ്ക് കൂട്ടുകാരിലൊരാൾ,

ഇനിയും വൈകിയാൽ, ഞാനും അവനും ആ കാലൻ പട്ടികൾക് ഭക്ഷണം ആവും…..

ധൈര്യം മാത്രം പോരാ കുറച്ചു ബുദ്ധിയും ഉപയോഗിക്കണം..

ഫഹദ് ഉടനെതന്നെ,…

നപ്‌വാന്റെ കാൽ പിടിച്ചു തനിക്കരികിലേക് വലിച്ചു നീക്കി …
അവനെ പിടിച്ചുയർത്തി…

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.