??മരുതെന് മല 2??[നൗഫു] 4199

അതുമാത്രമല്ല..

നാളെ നമ്മളിൽ മൂന്നുപേർ കൊല്ലപ്പെടുമെന്ന ഒരു ഭീക്ഷണിയും….

ബാപ്പുട്ടി പറഞ്ഞു തുടങ്ങി…

നമ്മളെ ആരോ പിന്തുടരുന്നുണ്ട്…

ഒരു പക്ഷെ ഇവിടെത്തന്നെ ഉള്ളവൻ ആവാം… അല്ലെങ്കിൽ പുറത്ത് നിന്നും…

അവൻ നാളെയെ നമ്മുടെ മുന്നിൽ പ്രത്യക്ഷപെടൂ. …

നാളത്തെ ദിവസത്തിന്റെ പ്രതേകത നിങ്ങൾക്കറിയുമോ…

ഞങ്ങളെല്ലാം ഇല്ലന്ന് തലയാട്ടി…

ബാപ്പുട്ടി പറഞ്ഞു തുടങ്ങി…

നാളെ കറുത്തവാവാണ്… (അമാവാസി )…

ദുഷ്ട ശക്തികള്ക്കും .. സെയ്ത്താനും കൂടുതൽ ശക്തി കിട്ടുന്ന സമയമാണെന്ന് പറയപ്പെടുന്നു…

അവരുടെ ദാസൻ മാർക്ക്‌ അവരുടെ അടുത്ത് നിന്നും ഭൂമിയിൽ നാശം വിധക്കാനുള്ള സഹായം ലഭിക്കുന്നതിനും അവർക്ക് അജയ്യരാകാനും….

അപിചാര ക്രിയ ചെയ്തു പ്രീതി പെടുത്താൻ ഏറ്റവും പറ്റിയ സമയം…

അങ്ങനെ ഒരാൾ നമ്മളുടെ പിന്നിൽ തന്നെ ഉണ്ടെന്നു തോന്നുന്നു…

ഇതെല്ലാം കണ്ടിട്ട് എനിക്ക് അങ്ങനെ ആണ് തോന്നുന്നത്…

അവൻ ഇപ്പോൾ നമ്മുടെ ഏതൊരു നീക്കവും അറിയുന്നുണ്ട്…

അവനിലേക് നമ്മളെ മെല്ലെ മെല്ലെ തുരത്തി എത്തിച്ചു കൊണ്ടിരിക്കുകയാണ്….

അതിനാൽ ആണ് അവന്റെ അടിമകൾ ആയ ഈ മൃഗങ്ങൾ നമ്മെ പിന്തുടരുന്നത്….

പക്ഷെ ആ ശത്രുവിന് നമ്മളിൽ നിന്നും മൂന്നു പേരെ മാത്രം മതി…

ഒരു കാര്യം ഉറപ്പാണ്…

നമ്മളെല്ലാം കൊല്ലപ്പെടും…

അല്ലെങ്കിൽ…

ഇതെല്ലാം കേട്ട് പിന്നെയും ഭയം ഏറി വന്നു തുടങ്ങി…

മറ്റുള്ളർ ഇപ്പോൾ എവിടെ ആണാവോ…

ബാപ്പുട്ടി സ്വയം തന്നെ ചോദിച്ചു. …

നമ്മൾ ചെയ്തത് വളരെ തെറ്റായ പ്രവർത്തിയാണ്…

കൂടെ നിന്നവരെ ഒറ്റിക്കൊടുത്ത പോലെ… അവരെ അവിടെ ഒറ്റക്കിട്ടിട്ട്
പോന്നില്ലേ…

ഉടനെ അശ്റഫ് പറഞ്ഞു….

അന്നേരം പിന്നെ നമ്മളെന്തു ചെയ്യും…

പിന്നെ നപ്‌വാനും ഫഹദുമാണ് ആദ്യം തന്നെ കൈ വിടുവിച്ചു ഓടിയത്…

ബാപ്പുട്ടി പിന്നെയും പറഞ്ഞു തുടങ്ങി..

നമ്മളെല്ലാം പലവഴിക് ഓടി കളഞ്ഞുവല്ലേ….

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.