അടിയിൽ നിന്നും അതി ശക്തിയിൽ വെള്ളം ഒഴുകുന്ന ശബ്ദം മാത്രം കേൾക്കുന്നുണ്ട്…
ഒരു മുരളൽ കേട്ട് പിറകിലേക് നോക്കിയ മുസ്‌തു…
തന്റെ പിറകിലായി എട്ടോ പത്തോ അടി വ്യത്യാസത്തിൽ, ഒറ്റക്കണ്ണിൽ ചുടു ചോര ഒലിപ്പിച്ചു,
നീണ്ട ദംഷ്ട്രകൾ പുറത്തേക് കാട്ടി നാക്ക് നീട്ടി ആ കരിമ്പുലി നിൽക്കുന്നു…
ഒരു വല്ലാത്ത മുരൾച്ചയോടെ മുസ്തഫയെ കീഴപ്പെടുത്താൻ തന്റെ രണ്ടു കാലിൽ പിറകോട്ടു നിന്ന് ക്രൂരത നിറഞ്ഞ മുഖത്തോടെ…നിൽക്കുന്നു…
തനിക്കുള്ള ഇരയെ കിട്ടിയ ലാഘവത്തോടെ…,
കുതിച്ചു ചാടാൻ…
പുലിയും പൂച്ചയുമൊക്കെ പതുങ്ങുന്നതു പോലെ നിൽക്കാൻ തുടങ്ങി…..(പൂച്ച വർഗം തന്നെ ആണല്ലോ ഇവയെല്ലാം )
▪️▪️▪️
ഞങൾ അവിടെ തന്നെ ഇരുന്നു ആ വെള്ളച്ചാട്ടത്തിന് ചുവട്ടിൽ…
കാലുകൾ രണ്ടും കൂട്ടി പിടിച്ച് …..
ഷോർട്സ്ൽ മൂത്രം ഒഴിച്ചോ ആവോ, ,
ഷോർട്സ് മുഴുവൻ നനഞ്ഞിട്ടുണ്ട് ..
അത് ചിലപ്പോൾ വിയർപ്പാവും…
ആ ഇരുൾ മൂടിയ വെള്ളച്ചാട്ടത്തിനടിയിലെ ഒഴിഞ്ഞ സ്ഥലത്തു വെച്ച്…
മെല്ലെ ഞങ്ങൾക്ക് വന്നു പെട്ട അപകടത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി…
ആബിദാണ് സംസാരത്തിനു തുടക്കമിട്ടത്…,
വളരെ പതിഞ്ഞ ശബ്ദത്തിൽ…..
ശരിക്കും നമുക്കെന്താണ് സംഭവിക്കുന്നത്….
നമ്മൾ വിശ്രമിച്ച സ്ഥലം മുതൽ ആരാണ് നമ്മെ ഓടിക്കുന്നത്…
കൂടെ കുറെ മൃഗങ്ങൾ നമ്മളെ ഭയപ്പെടുത്തി ഓടിക്കുന്നു….
ഇവിടെ ഉള്ള ഓരോ വഴിയിലും എന്തെക്കെയോ അപകടങ്ങൾ ഉള്ളത് പോലെ…
അല്ല ശരിക്കും അനുഭവിക്കുന്നു…
ആരാണിവരൊക്കെ…
നമ്മൾ നമ്മുടെ വീട്ടിൽ എത്തുമോ….
പുറപ്പെട്ടതിന് ശേഷം ഒന്ന് വീട്ടിലേക് വിളിച്ചിട്ട് പോലും ഇല്ല… ആരും…
എത്തിയിട്ട് വിളിക്കാമെന്ന് കരുതി…
ഇവിടെ ഞങൾ ഇങ്ങനെ ഒരു അപകടം സ്വപ്നം പോലും കണ്ടിട്ടില്ല…
ഏതൊക്കെ രാത്രി യിൽ എവിടെ ഒക്കെ കറങ്ങിയിട്ടുണ്ട് ഞങൾ …
വയനാടൻ മലനിരകൾ… സൈലന്റ് വാലി… അതിരപ്പള്ളി… എവിടെയൊക്കെ നല്ല നല്ല സ്ഥലങ്ങൾ കാണാനുണ്ടോ അവിടെ യൊക്കെ ഞങൾ പോയിട്ടും ഉണ്ട്,
രണ്ടിലധികം ദിവസം കാട്ടിൽ നിന്നിട്ടുമുണ്ട്…
കാട്ടിലും., ഏറുമാടത്തിലും., പാറക്കെട്ടുകളിലും പുൽമേടുകളിലും സൗഹൃദം പങ്ക് വെച്ചും ഉറങ്ങിയിട്ടും ഉണ്ട്…
പക്ഷെ അവിടെയൊന്നും ഇത് വരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല…
പക്ഷെ ഇപ്പോൾ ഇന്ന് മാത്രം…
വലിയ ഒരു അപകടം കണ്മുന്നിൽ കാണുന്നു…
???
Oru rakshayumilla bro..muthe nee polik
താങ്ക്യൂ ??
??
തമ്പുരാൻ ???
ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
ഹ ഹ ഹ
ഖുറേഷി വിലയിരുത്തലിന് നന്ദി
???
ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട് വേഗം പോരട്ടെ….????
താങ്ക്യു സിദ്
അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…
താങ്ക്യൂ ജ്വാല ???
ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️
താങ്ക്യൂ
താങ്ക്യൂ ജീവ ???
ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം
നോക്കാം ജോനാസ്
???
Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤
പ്രേതം വരുമോ
താങ്ക്യൂ ???