? മാംഗല്യം തന്തുനാനേന ? [Nithin Joseph] 618

 

?മാംഗല്യം തന്തുനാനേന?

Mangallyam Thanthunane | Author : Nithin Joseph

കവലയിൽ പോയി കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കോള് വന്നത്. ട്രൂകോളറിൽ ആഗ്നസ് ഫ്രാൻസിസ് എന്നു തെളിഞ്ഞുകണ്ടപ്പഴേ ഏതോ റോങ്നമ്പർ ആണെന്നുറപ്പിച്ചു. പക്ഷേ എടുക്കാതെവിടാൻ എന്നിലെ കാട്ടുകൊഴി അനുവദിച്ചില്ല. കൂട്ടുകാരുടെ അടുത്തുനിന്ന് മാറിനിന്നിട്ടാണ് കോളെടുത്തത്. തുടക്കത്തിലേ ഒരു പാര തൽക്കാലം ആവിശ്യമില്ലലോ!!!

എടുത്തപ്പോൾ ആദ്യം ഇവിടുന്നും ഹലോ അവിടുന്നും ഹലോ. (ആഹാ എത്ര മധുരമുള്ള ഹലോ. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രേം നല്ല ശബ്ദത്തിൽ ഹലോ കിട്ടുന്നതെന്നു തോന്നിപ്പോയി. ആദ്യമായിട്ട് അഞ്ചു വിളിച്ചപ്പോഴും അനു വിളിച്ചപ്പോഴും രേവതി വിളിച്ചപ്പോഴുമൊക്കെ നിനക്ക് ഇതുതന്നെയല്ലേടാ തോന്നിയത് എന്ന തലച്ചോറിന്റെ അമർഷം നിറഞ്ഞ ചോദ്യം ഞാൻ പാടേ അവഗണിച്ചു. ഒരു പെണ്ണിനെ വളയ്ക്കാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് ഈ വിവരംകെട്ട തലച്ചോറിന് എന്തറിയാം ??? ഹും.?

“””മാക്സിയാണോ ???””” (അപ്പുറത്ത് കിളി ചിലച്ചു.)

“””മാക്സിയല്ല കൊച്ചേ മെക്‌സിൻ. . ആരാണിത് ???””” (തന്തപ്പടിക്ക് ഇടാൻ കിട്ടിയൊരു പേര്. ഒറ്റച്ചോദ്യത്തിന് സർവ മൂഡും പോയി. അതുകൊണ്ട് അല്പം കലിപ്പിൽ തന്നെയായിരുന്നു എന്റെ ചോദ്യം.)

“””ഓഹ് സോറി… മാക്‌സിൻ… എന്റെ പേര് ആഗ്നസ്. ഞാനാ മാട്രിമോണിയൽ സൈറ്റിലെ ആഡ് കണ്ടിട്ട് വിളിക്കുവാ…..”””

(മോനെ മനസ്സിൽ ലഡു പൊട്ടി. ഒന്നും ഡൗണ്ലോഡ് ചെയ്യാനില്ലാതെ അംബാനിതന്നെ രണ്ടു ജിബി നെറ്റ് ചുമ്മാ പോകുമല്ലോ എന്നോർത്ത് കുണ്ഠിതപ്പെട്ടിരുന്നപ്പോഴാണ് പട്ടാളത്തീന്നവധിക്കുവന്ന സജീഷിനെ കണ്ടത്. അവധി കിട്ടിയ രണ്ടുമാസത്തെ ഗ്യാപ്പിനുള്ളിൽ പെണ്ണുംകെട്ടി, തിരിച്ചതിർത്തിയിലേക്ക് പോയി രാഷ്ടസേവനം തുടരാനാണ് പുള്ളിയുടെ പ്ലാനെന്നു പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ നാട്ടിലെ കെട്ടിക്കാറായ സർവ പെമ്പിള്ളേരുടേയും സെൻസ്സസ് നിന്നനിൽപ്പിലെടുത്തു. എങ്ങാനും കല്യാണം നടന്നുകിട്ടിയാൽ പുള്ളീടെവക ആളൊന്നുക്ക് ഓരോ കുപ്പി: അതാണ് കരാർ. രവിച്ചേട്ടന്റെ മോള് ആര്യയും ഷാജിചേട്ടന്റെ മോള് സൗമ്യയുമെന്നുവെണ്ട കുര്യാക്കോസേട്ടന്റെ ഡൈവോഴ്സ് കഴിഞ്ഞുനിക്കണ മോള് ഡെയ്സിമോളുടെവരെ ലിസ്റ്റ് ഞങ്ങളങ്ങു നിരത്തി. നീയൊന്നും വായിനോക്കാത്ത പിള്ളേര് മതിയെന്ന് പുള്ളി വെട്ടിത്തുറന്നു പറഞ്ഞപ്പോഴാണ് പണി പാളിയത്. അങ്ങനെയൊന്ന് ഈനാട്ടിലില്ലെന്നു വ്യസനത്തോടെ സമ്മതിക്കേണ്ടി വന്നു. പുറംനാട്ടീന്നു പറ്റിയ പെണ്ണിനെ കണ്ടുപിടിക്കാൻ എന്താണൊരു വഴിയെന്നാലോചിച്ചു ബീഡി വലിക്കുമ്പോഴാണ് ഇരുപത്തിനാലു മണിക്കൂറും ടീവികണ്ടു ജീവിക്കുന്ന സേവിച്ചനാക്കാര്യം പറഞ്ഞത്.

മറ്റേ മാട്രിമോണിയൽ സൈറ്റില് ഇപ്പൊ രജിസ്‌ട്രേഷൻ ഫീസൊന്നും ഇല്ലാത്രേ. രണ്ടു ദിവസത്തെക്കുള്ള പരിമിതകാല ഓഫാറാണ് പോലും. ഒരുലക്ഷം കല്യാണം നടത്തിയതിന്റെ ആഘോഷമാണത്രേ……!!!!!

എന്നാപ്പിന്നെ അവിടെത്തന്നെ നോക്കിയേക്കാമെന്നു തീരുമാനമായി. എല്ലാരുംകൂടി തൊട്ടടുത്ത ഇന്റർനെറ്റ് കഫേയിലേക്കോടി. സജീഷേട്ടന്റെ ഡീറ്റൈൽസ് എല്ലാംകൊടുത്ത് അപ്ലൈ ചെയ്തു കഴിഞ്ഞപ്പോഴാണ് എന്നാപ്പിന്നെ നിങ്ങടേംകൂടി കൊടുത്തൂടെയെന്ന കഫേക്കാരൻ പയ്യൻ ചോദിച്ചത്. എന്തായാലും ഈനാട്ടീന്നു കിട്ടില്ലലോ എന്നൊരു വാലുകൂടിയായപ്പോ ഓൺ ദ സ്പോട്ടിൽ ചെന്ന എല്ലാവരുടെയുമങ്ങു കാച്ചി. ആരെങ്കിലും പെട്ടന്ന് ജോലി തരാമെന്നു പറഞ്ഞാൽ കൊടുക്കാനായി ഫോണിൽ ആധാറടക്കം സർവ സർട്ടിഫിക്കറ്റിന്റെയും കോപ്പി സൂക്ഷിച്ചത് നന്നായി. കവറിനുള്ളിൽ ഫോട്ടോയും. കാറന്നൊരുടെ അഡ്രസ് കൊടുത്തത് ശെരിയാണെങ്കിലും മൊബൈൽ നമ്പർ തെറ്റായാണ് കൊടുത്തത്. കൂട്ടത്തിൽ എന്റെ പേരിന്റെകൂടെ നമ്മടെ സ്വന്തം മൊബൈൽ നമ്പറും. ഈ തിരുമുഖം കണ്ടാൽ ആരും വിളിക്കില്ലന്നാണ് കരുതിയത്. പക്ഷേ ദേ… !!!)

137 Comments

  1. സൂപ്പർ നിഥിൻ ?????

    1. Thanks ♥️

  2. നിതിൻ മച്ചാനെ…

    എന്താ ഇപ്പോ പറയാ.. ചിരിച്ചു ചത്തു..

    ജ്വലയുടെ പ്രൊമോഷൻ കണ്ടിട്ടാണ് വായിച്ചത്…

    അടിപൊളി അവതരണം… വായിച്ചു തീർന്നത് അറിഞ്ഞില്ല..

    ഇനിയും എഴുതണം…

    ഇനിയും ചിരിപ്പിക്കണം…

    വായിച്ചു ചിരിക്കാൻ കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

    1. തെറ്റി ജ്വാല അല്ല ജീവൻ ബ്രോ ആണ് പറഞ്ഞത് ഈ കഥയെ പറ്റി…

      1. Thanks bro♥️♥️♥️♥️

  3. കുട്ടപ്പൻ

    ന്റെ പൊന്നേ ??. ചിരിച്ച് മരിച്ചു.
    മാക്സ് പൊളിച്ചു. ?.
    കൊള്ളാം എനിക്കിഷ്ടായി ഇനീം വായോ ❤️

    1. Thanks bro♥️

  4. 100 th like ente vaka?

    1. Thanks♥️♥️♥️

    1. Thanks♥️♥️♥️

  5. ?❤️❤️❤️

    1. Thanks bro♥️♥️

  6. സൂപ്പറായിക്കിണ്.. നല്ല എഴുത്ത്.. നല്ല അവതരണം.. തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു..!!
    ഈ കഥ എനിക്ക് രകമെന്റ് ചെയ്ത ജീവന് പ്രത്യേക നന്ദി..❤️

    1. Thanks bro♥️♥️

  7. Uff കിടുക്കി.. ട്വിസ്റ് കഴിഞ്ഞിട്ടു ഞാൻ കുറച്ചുകൂടി വട്ടം കറക്കും എന്ന് കരുതി.. കിടു കഥ

    1. Thanks bro♥️♥️

  8. ????❤️❤️

    1. Thanks♥️

  9. ചിരിച്ചു ചത്ത് ???

    1. Thanks♥️♥️

  10. ആരാ മനസ്സിലായില്ല

    ഹോ ഇതൊക്കെയാണ് പ്രതികാരം??
    മ്മടെ നീലാണ്ടന്റെ മ്വോനില്ലെ അങ്ങേര് പറഞ്ഞത് കേട്ട് വന്ന് നോക്കീതാ. എന്തായാലും സംഭവം കിടുക്കി♥️♥️♥️

    1. Thanks bro♥️♥️

  11. സുജീഷ് ശിവരാമൻ

    ഹായ് ഇപ്പോൾ ആണ് വായിച്ചത്….. സൂപ്പർ ആണ് ബ്രോ… കുറേ ചിരിച്ചു… നല്ല മധുരമുള്ള പ്രതികാരം… ♥️♥️♥️♥️♥️??

    1. Thanks bro♥️♥️♥️

  12. ഹീറോ ഷമ്മി

    എന്റമ്മോ…. ചിരിച്ചു ചിരിച്ചു എന്റെ ഊപ്പാടിളകി ??????

    പൊളിച്ചുട്ടോ ബ്രോ…. അടുത്ത കഥയുമായി വീണ്ടും വരിക ???

    1. Thanks♥️♥️♥️♥️

  13. Nithin bro Onnum parayaan illa thudakkum muthal avasanam vare chiriyo chiri ????????

    1. Thanks♥️♥️♥️

  14. ❤️???

    1. Thanks♥️♥️♥️

  15. ചിരിപ്പിച്ചു കൊല്ലുമോടെ.നല്ല രീതിയിൽ പറഞ്ഞു പോയി.comedy ടാഗ് കൂടി ആഡ് ആക്കാമായിരുന്നു. ആ പോട്ടെ.ഏതായാലും താൻ കിടുക്കി കളഞ്ഞു.തുടക്ക കാരൻ ആണെന്ന് പറയില്ല.അത്രക്കും മനോഹരമായ രചന?????

    1. Thanks bro
      ♥️♥️♥️♥️♥️

  16. നർമ്മത്തിന്റെ മേമ്പൊടിയിൽ നല്ല ഒരു രചന. പ്രമേയം കൊണ്ടും, എഴുത്തിന്റെ ശൈലികൊണ്ടും വ്യത്യസ്തമായി.
    പുതിയ കഥകളുമായി ഇനിയും വരിക…

    1. Thanks ♥️♥️♥️

  17. Le Michael Phelps : അച്ഛൻ ???

    1. Thanks♥️♥️

  18. ?????
    മോനെ ഇജ്ജാതി സാധനം….
    ചിരിച്ചു ഒരു വിധം ആയി…

    അവസാനം tough ഇട്ട് നിന്നിട്ട് വീണ്ടും കോഴി ആയല്ലേ ???

    ട്രോഫി അധികം അങ്ങോട്ട് കൂട്ടണ്ടട്ടാ…??

    പൊളി.. Man…,,

    അടുത്ത story ആയിട്ട് വേഗം പോരെ..❣️❣️

    1. Thanks♥️♥️♥️

  19. Ente mone ijathi sanam??????????

    1. Thanks bro♥️♥️

  20. എന്റെ പൊന്നെ… നട്ട പാതിരായ്ക്ക് വന്നു കഥ വായിച്ചത് നഷ്ടം ആയില്ല ? അന്റെ എഴുത്ത്.. സിരിച് സത്തു ???…maan.. amazing and brilliant narration… 100 പേജ് സാഹിത്യം എഴുതാൻ ആർക്കും ആകും… എന്നാൽ 15 പേജ് എഴുതി ഇമ്മാതിരി ചിരിപ്പിക്കാൻ നല്ല കഴിവ് തന്നെ വേണം… മാക്സും മാലാഖയും പൊളി.
    ടാഗിൽ comedy add ചെയ്യരുന്നു…. Climax ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല…മാക്സിസിന്റെ വിഷമo നല്ല പോലെ ഫീൽ ആയി… and ട്രോഫി നിറച്ചു population കൂട്ടരുത് ?❤️❤️❤️❤️

    1. ഞാൻ poyi ഈ കഥയെ പ്രൊമോട്ട് cheyyatte.. ഇത് സൂപ്പർ ഹിറ്റ്‌ ആക്കണം ?

      1. Thanks bro support chaithathinu♥️♥️♥️

        1. Nammale kondu pattunnathu nammal cheyum.. you have great talent.. please do write and make us happy?

    1. Thanks♥️♥️

    1. Thanks
      ♥️♥️♥️

  21. കുട്ടപ്പൻ

    ന്നാ ഞാൻ 2nd

    1. Thanks.♥️

    1. Thanks♥️

Comments are closed.