Love Or Hate 11 | Climax
Author : Rahul RK
സ്കൂൾ പഠനവും അല്ലറ ചില്ലറ തരികിട പരിപാടികൾക്കും എല്ലാം ശേഷം ഷൈനും കൂട്ടുകാരൻ ആൻഡ്രുവും തങ്ങളുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോകുന്നു..
അവിടെ നിന്ന് കോളേജിൽ പോയി തുടങ്ങുന്ന ഷൈനും ആൻഡ്രുവും മായ ദിയ എന്നീ ഇരട്ട പെൺകുട്ടികളെ കണ്ടു മുട്ടുന്നു..
അതിൽ മായ ഊമയായ ഒരു പെൺകുട്ടി ആയിരുന്നു.. ദിയയുമായി തുടക്കം മുതലേ പല കാരണങ്ങളാൽ തർക്കത്തിൽ ആകുന്ന ഷൈൻ ദിയയെ തകർക്കാൻ പദ്ധതി തയ്യാറാക്കുന്നു.. സ്നേഹം നടിച്ച് ദിയയേ ഷൈൻ ചതിക്കുന്നു..
തുടർന്ന് കോളേജ് പഠനം പൂർത്തിയാക്കി ഫാമിലി ബിസിനസ്സ് നോക്കി നടത്തുന്ന ഷൈനിനെ ഞെട്ടിച്ച് കൊണ്ട് ദിയ വീണ്ടും കഥയിലേക്ക് രംഗ പ്രവേശം ചെയ്യുന്നു..
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ മാനസാന്തരം വന്ന ഷൈൻ താൻ ദിയയോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു..
ഷൈനിനെ ആത്മാർത്ഥമായി സ്നേഹിച്ച ദിയ, മുൻപ് ചെയ്ത തെറ്റിന് ശിക്ഷ എന്നവണ്ണം ഷൈനിനെ വിവാഹത്തിന് മുൻപ് അൽപം ചുറ്റിക്കാൻ തീരുമാനിക്കുന്നു..
അങ്ങനെ വിവാഹത്തിന്റെ മുന്നേ ഉള്ള ഷൈനിന്റെ ബാച്ചിലർ പാർട്ടി ദിവസം ദിയ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു ഷൈനിനെ വീട്ടിലേക്ക് വിളിക്കുന്നു..
മദ്യപിച്ച് വാഹനം ഓടിച്ച ഷൈനിന്റെ കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുന്നു….
(തുടർന്ന് വായിക്കുക…..)
Love or Hate Season Finale
13 വർഷങ്ങൾക്ക് ശേഷം…. അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ തണുപ്പുള്ള ഒരു രാത്രി…
ഷൈൻ നാട്ടിൽ നിന്ന് ഇവിടെ വന്ന് സെറ്റിൽ ആയിരിക്കുകയാണ്…
യു എസ്സിൽ ഉള്ള അവരുടെ ബിസിനസ്സും മറ്റും നോക്കി ഭാര്യയോടും മകനോടും ഒത്ത് ഇവിടെ ആണ് ജീവിക്കുന്നത്…
ജീവിതത്തിൽ സംഭവിച്ചു പോയ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് ഒന്നും ഷൈൻ ഇപ്പോൾ ഓർക്കുന്നു പോലും ഇല്ല…
തീർത്തും പുതിയ ഒരാളെ പോലെ ഷൈൻ തന്റെ ജീവിതം പതിവിലും സന്തോഷത്തോടെ ആസ്വദിക്കുകയാണ്…
???????
ഓഫീസിൽ തന്റെ കാബിനിൽ ഇരിക്കുകയായിരുന്നു ഷൈൻ…
കമ്പനിയിലെ വലിയ ഒരു പ്രോജക്ടിന്റെ ഡെഡ് ലൈൻ ആണ് ഇന്ന് അതുകൊണ്ട് വീട്ടിലേക്ക് പോകാതെ തന്റെ സഹപ്രവർത്തകരുടെ കൂടെ അവർക്ക് വേണ്ട ഊർജ്ജം പകർന്ന് നിൽക്കുകയായിരുന്നു ഷൈൻ…
ചേയറിലേക്ക് തല ചായ്ച്ച് വച്ച് പതിയെ മയങ്ങുകയായിരുന്നു ഷൈൻ…
പെട്ടന്നാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്…
ഷൈൻ പതിയെ കണ്ണ് തിരുമ്മി നിവർന്നിരുന്നു…
Ee kathayude season2 undavum ennu paranjirunu.appo eere prathikshichu.oru bagam mathramanagil season 2nte aavishym nta.athum 14 page.love or hate kayinja10 partkalude avatharana reethiyumayi Oru touchpolum ella.sarikkum ith Rahul rk thanneyno.annegil thangal climaxine kurich swayam vilayiruthnam.ithrayum hype Ulla kathakku egane Oru climax.ee story Oru revenging reethiyil povumennu njanulpade kore pere agrahichathanu.ith kandapol njagalude shalyam sahikkavayathe ezhuthiuathayi thonni.
ക്ലൈമാക്സ് ആയാൽ ഇങ്ങനെ വേണം, അല്ലാതെ ഒരു മാതിരി സാഡ് എൻഡിംഗ് ആവരുത് ( മായയുടെ മരണം ഒഴിച്ച് ). 11ാം പേജ് മുതൽ കഥ വേറെ ലെവൽ ആണ്, കൂടുതൽ ഒന്നും പറയാനില്ല ഇങ്ങനെ നല്ലൊരു ക്ലൈമാക്സ് തന്നതിന്.
വേണ്ടായിരുന്നു ഇങ്ങനെ
ഒന്നും മനസ്സിലായില്ല. പെട്ടെന്ന് തീർക്കാൻ ആയിരുന്നെങ്കില്‍ എഴുതണ്ടായിരുന്നു.
???…
സത്യം പറയാല്ലോ..
കാത്തിരുന്നു കണ്ടപ്പോൾ എന്തായിരിക്കും എന്ന ആകാംഷ ആയിരുന്നു…
ഇതിപ്പോൾ കഥ വായിച്ചു കിളി പോയി ???…
നന്നായി ബ്രോ..
പക്ഷെ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെയായി…
സമയമെടുത്താലും അടുത്ത കഥ വിശദമായ് എഴുതണേ…
All the best 4 your stories..
Waiting 4 nxt story..
Nth oolla climax.kashttam
???…
അങ്ങനെ പറയരുത് ബ്രോ…
കാരണം..
ഇത്രയും നാളിന് ശേഷവും ആ കഥ അവസാനിപ്പിക്കുകയല്ലേ ചെയ്തത്. അല്ലാതെ മറ്റു ചിലരെ പോലെ പകുതിയിൽ വച്ച് നിർത്തിയില്ലല്ലോ…
ചില്ലപ്പോൾ ആൾക്ക് കഥ തുടരാൻ പറ്റാത്ത അവസ്ഥ ആയിരിക്കാം…
അതായിരിക്കും ചെറുതായി തട്ടി കൂട്ടി ഒരു ക്ലൈമാക്സ് ഇട്ടത്…
അല്ലെങ്കിൽ ഇ കഥ ഇനിയും കുറെ മുന്നോട്ടു പോകാനുണ്ടായിരുന്നു…
കഥ തീർത്തത്തിലുള്ള വിഷമം എനിക്കുമുണ്ട്…
അടുത്ത കഥയുമായി വരുമെന്ന് പ്രേതിക്ഷിക്കാം ???…
Poi feel poi. Machane e kadhayude bhaki vech nokumbo idh pora.endho pettan theerkan vendi ezhuthiyath pole
നന്നായിട്ടുണ്ട് ബ്രോ?
നിന്നെ തളർത്തുക അല്ല, ഞാൻ ഈ ഭാഗം വായിച്ചത് ഇതിനു മുൻപുള്ള 10 ഭാഗവും ഇപ്പൊ വായിച്ചതിനു ശേഷം ആണ്.
ഈ ഭാഗം വളരെ മോശം ആയിപ്പോയി, തീരെ യോജിക്കുന്നില്ല.
നിന്റെ സ്റ്റാൻഡർഡിന് പറ്റില്ല ഇത്.
ഒരു ഫീൽ പോയിട്ടു ഒന്നും ഇല്ല.
ആർക്കോ വേണ്ടി തട്ടികുട്ടി എഴുതിയത് പോലെ.
ആവുമെങ്കിൽ dr ഓട് പറഞ്ഞ ഇതു delete അകിയിട്ടു വീണ്ടും മാറ്റി ക്ലൈമാക്സ് എഴുത.
ഇതു തുറന്നു പറഞ്ഞാൽ നിന്നെയും നിന്നെ കഥകളെയും ഇഷ്ടം ആയത് കൊണ്ടാണ് കേട്ടോ
Angane cheithal pazhe feel kittilla bro… Athu orumathiri omar lulu adar love eduthapolirikkum.. Ithingane potte… Avan adutha kadha polikkum….
Ningal premukha ezhuth karkku oru vijarond… Ningal enthezhuthiyalum athu hit akunnu… Nammalippoll oru feelill vayichu thudangiya sadanam climax ayappoll athillathe aayi… Oru kadhakk wait cheiyyunnath ath athrakku swadhweenam cheluthunnath konda… Ithippoll…pettannu avasanippikkan vendi ezhuthiyath pole thonni…
Ee partinodu oru thripthi thonnanilla rahule… Ningalokke kazhivulla ezhuthukaralle……. Appoll vayanakkarude manassarinju alle ezhuthandath….
Ningalude ezhuthine mosham parayuvalla ithra naalum kaathirunnitt enne thripthanakkan ee partinu kazhiyathathu kondu paranjatha…
Ningalude adutha kadha pettannu kaanumennu viswasikkunnu…
Snehathode ❤️
Abhimanyu ☺️
എന്ത് തേങ്ങാ ആണ് ചെങ്ങായ്
നിനക്കു ആ അവസാനത്തെ വരി ഒന്നു വെട്ടികളഞ്ഞുട ആയിരുന്നോ
വെറുതെ ഞങ്ങളെപോലെ ഉള്ള ലോല ഹൃദയന്മാരുടെ ഒക്കെ മൂഡ് പോക്കാൻ.
…really disappointed..pratheekshakl ellam nashippichu…Njngade Rahul engane onnum alla?..oru athmarthathayum illathe aarkko vendi thatti kootiya oru climax..vendiyirunnilla..kurachoode njngal wai8 cheyytholmarnn…ennitt aa kadhayude climax bore aakki kalanjallo..sankadam und?
I agree
സത്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് ബ്രോ…
ആദ്യത്തെ 10 പാര്‍ട്ടിന്റെ ഒക്കെ ഒരു impact ഉണ്ടായില്ല. എങ്ങിനെയെങ്കിലും തീര്‍ത്താല്‍ മതി എന്ന് വിചാരിച്ച് എഴുതിയ പോലെ തോന്നി. യഥാര്‍ത്ഥത്തില്‍ ആദ്യ 10 പാര്‍ട്ട് എഴുതിയ Rahul rk തന്നെയാണ് ഈ പാര്‍ട്ടും എഴുതിയത് എന്ന് വിശ്വസിക്കാൻ കൂടി പറ്റുന്നില്ല.ഇടക്ക് വന്ന ആ വലിയ ഗ്യാപ്പ് ആണ് അതിനു കാരണം.
പിന്നെ ബ്രോ… ‘will you marry me ‘, യും ‘my dear wrong number’ ഉം കമ്പ്ലീറ്റ് ആക്കില്ലേ??
ithinayrnno njan kathirnnath nn aalojikkmbo ennodanne deshyam thonnunn kopp vendiyrnnilla
Alla mayakkenthu pattinnu kanichillallo
ഒരുപാട് നാൾ കാത്തിരുന്നതാണ്. പക്ഷെ ഇപ്പൊ തോന്നുന്നു വരേണ്ടിയിരുന്നില്ലെന്ന്. സത്യസന്ധമായി പറഞ്ഞാൽ ഈ എഴുത്തിൽ ഒട്ടും ആത്മാർത്ഥത തോന്നിയില്ല. തുടങ്ങിവെച്ചത് എന്തോ തീർത്തു പോകാനുള്ള ഒരു വാശി മാത്രം. ഈ ഭാഗം നിങ്ങളെ പോലും കൺവിൻസ് ചെയ്‌തെന്ന് എനിക്ക് തോന്നുന്നില്ല.
Palarum parayunnath ketto eshtam aayilla ann oke..
But anik eshta aayi..
Kazhinna part last aayapoo ntho oru disappointed feel cythirunnu storiy..
Nan vicharichu സ്ഥിരം ക്ലീഷേ പോലെ shain accident aavunnu.. diya avane പരിചരിക്കുന്നു പിന്നെ രണ്ടുപേരും കല്യാണം കഴിക്കുന്നു ജീവിക്കുന്നു
അക്ഷയ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ഉണ്ട് വേറൊരു ക്ലൈമാക്സ് തന്നു. കാര്യം ഇതുമൊരു ഒരു ക്ലീഷേ ക്ലൈമാക്സ് ആണെങ്കിലും വേറൊരു രീതിയിലാണ് അവതരിപ്പിച്ചത്..
പക്ഷേ ഇപ്പോഴും ഒരു സംശയം ബാക്കി നിൽക്കുന്നു maya എങ്ങനെയാണ് മരിച്ചത്. മായ കഥയിൽ എഴുതിയതുപോലെ ആക്സിഡൻറ് പറ്റി മായയുടെ യുടെ ഹൃദയം ആണോ കൊടുത്തത്? ??
Illa athinakathu parayunne accident nadannillennalle. Shine prathikaram cheyyunnilla. Mayayude maranam mystery ayi kidakkuva.
It’s feel like watching a Christopher Nolan movie???
Ith orumathiri odiyan kandiragya avasthayee?
Athukkum mele?
onum vayichite ange kathiyilla onu kode vayiche nookate
kili poya avstha enike mathram ullo ethe vayichite
ennalum kure nalke sesham anenkilum vannalo
athe oru question ingale KATTAKLIPANte shishyan akan nokaletta
കുറച്ച് നാൾ മാറി നിന്നപ്പോൾ എന്തോ പറ്റിയിട്ടുണ്ട് കഥ അങ്ങോട്ട് ഒരു ഇത് ഇല്ല, എന്തോ ഒരു മിസ്സിംഗ് പോലെ മൊത്തത്തിൽ ഒരു പോകമറ
മച്ചാനെ ഇത് മച്ചാൻ തന്നെയാണ
കൊറേ ആയടോണ്ടാണോ അതോ എന്തോ ഒരു സുഗില്ലാത്ത ക്ലൈമാക്സ് ആയി പ്പോയി
ആ എന്തേലും ആവട്ട്
എനിക്ക് മാത്രമാണോ കഥ ഇഷ്ടമായത് ?? ??
aake motham kili pooya avasta…….
Ee kadhayude munne ulla baagam okke ivdek kond veroolee . ? ?
Adh vere sitil und ivide idaan chance illa ennanu thonunnad idunnenkil adokke ittadinu shesham alle climax idulloo
Bro onnu vijarikaruthu nashippichu ellam
Will you Mary me ayi compare cheythal kollum nigale
Pinne ethream nal ayathu kondu aa touch poyathakum
Ee kadha purthiyakandayirunnu
ഇല്ലെങ്കിൽ വേണ്ടി ഇരുന്നില്ല
ഇത് പറ്റിക്കൽ ആയി പോയി
നിങ്ങളുടെ കഥയാണ് നിങ്ങളുടെ ഇഷ്ട്ടം
നിങ്ങളുടെ wiil you marry me അത് സ്റ്റൈലൻ story ആയിരുന്നു