Love Or Hate 11 [Rahul Rk] [Climax] 1116

Love Or Hate 11 | Climax

Author : Rahul RK 

എല്ലാം തന്റെ നിയന്ത്രണത്തിൽ ആണ് എന്ന് അഹങ്കരിക്കുമ്പോളും മനുഷ്യൻ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, ലോകത്ത് ഒന്നും ആരുടെയും നിയന്ത്രണത്തിൽ അല്ല എന്ന്…(കഥ ഇതുവരെ….)

സ്കൂൾ പഠനവും അല്ലറ ചില്ലറ തരികിട പരിപാടികൾക്കും എല്ലാം ശേഷം ഷൈനും കൂട്ടുകാരൻ ആൻഡ്രുവും തങ്ങളുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോകുന്നു..

അവിടെ നിന്ന് കോളേജിൽ പോയി തുടങ്ങുന്ന ഷൈനും ആൻ‌ഡ്രുവും മായ ദിയ എന്നീ ഇരട്ട പെൺകുട്ടികളെ കണ്ടു മുട്ടുന്നു..
അതിൽ മായ ഊമയായ ഒരു പെൺകുട്ടി ആയിരുന്നു.. ദിയയുമായി തുടക്കം മുതലേ പല കാരണങ്ങളാൽ തർക്കത്തിൽ ആകുന്ന ഷൈൻ ദിയയെ തകർക്കാൻ പദ്ധതി തയ്യാറാക്കുന്നു.. സ്നേഹം നടിച്ച് ദിയയേ ഷൈൻ ചതിക്കുന്നു..

തുടർന്ന് കോളേജ് പഠനം പൂർത്തിയാക്കി ഫാമിലി ബിസിനസ്സ് നോക്കി നടത്തുന്ന ഷൈനിനെ ഞെട്ടിച്ച് കൊണ്ട് ദിയ വീണ്ടും കഥയിലേക്ക് രംഗ പ്രവേശം ചെയ്യുന്നു..

എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ മാനസാന്തരം വന്ന ഷൈൻ താൻ ദിയയോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു..
ഷൈനിനെ ആത്മാർത്ഥമായി സ്നേഹിച്ച ദിയ, മുൻപ് ചെയ്ത തെറ്റിന് ശിക്ഷ എന്നവണ്ണം ഷൈനിനെ വിവാഹത്തിന് മുൻപ് അൽപം ചുറ്റിക്കാൻ തീരുമാനിക്കുന്നു..

അങ്ങനെ വിവാഹത്തിന്റെ മുന്നേ ഉള്ള ഷൈനിന്റെ ബാച്ചിലർ പാർട്ടി ദിവസം ദിയ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു ഷൈനിനെ വീട്ടിലേക്ക് വിളിക്കുന്നു..
മദ്യപിച്ച് വാഹനം ഓടിച്ച ഷൈനിന്റെ കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുന്നു….
(തുടർന്ന് വായിക്കുക…..)

Love or Hate Season Finale

13 വർഷങ്ങൾക്ക് ശേഷം…. അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ തണുപ്പുള്ള ഒരു രാത്രി…
ഷൈൻ നാട്ടിൽ നിന്ന് ഇവിടെ വന്ന് സെറ്റിൽ ആയിരിക്കുകയാണ്…
യു എസ്സിൽ ഉള്ള അവരുടെ ബിസിനസ്സും മറ്റും നോക്കി ഭാര്യയോടും മകനോടും ഒത്ത് ഇവിടെ ആണ് ജീവിക്കുന്നത്…

ജീവിതത്തിൽ സംഭവിച്ചു പോയ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് ഒന്നും ഷൈൻ ഇപ്പോൾ ഓർക്കുന്നു പോലും ഇല്ല…

തീർത്തും പുതിയ ഒരാളെ പോലെ ഷൈൻ തന്റെ ജീവിതം പതിവിലും സന്തോഷത്തോടെ ആസ്വദിക്കുകയാണ്…
???????

ഓഫീസിൽ തന്റെ കാബിനിൽ ഇരിക്കുകയായിരുന്നു ഷൈൻ…
കമ്പനിയിലെ വലിയ ഒരു പ്രോജക്ടിന്റെ ഡെഡ് ലൈൻ ആണ് ഇന്ന് അതുകൊണ്ട് വീട്ടിലേക്ക് പോകാതെ തന്റെ സഹപ്രവർത്തകരുടെ കൂടെ അവർക്ക് വേണ്ട ഊർജ്ജം പകർന്ന് നിൽക്കുകയായിരുന്നു ഷൈൻ…

ചേയറിലേക്ക്‌ തല ചായ്ച്ച് വച്ച് പതിയെ മയങ്ങുകയായിരുന്നു ഷൈൻ…
പെട്ടന്നാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്…

ഷൈൻ പതിയെ കണ്ണ് തിരുമ്മി നിവർന്നിരുന്നു…

165 Comments

  1. Sathyam para bro idh fake id alle

    1. Enikkum thonunud ethu Rahul alla

      1. enikum adyam oru cheriya doubt inde fake anno ee RAHUL Rk original ano pulliyude stry writing ithupole allayirunalo click akan time edukuna oru writing
        chilapol pulli thane akanum chance unde enthenkilum karanam konde busy ayathe konde namuke thati kooti thanathe anno

        ini rahul bro then anenkil enike etho ee part thangalude mumbathe writing veche entho compare cheyn pattunila sory to say that

  2. പടിക്കൽ കൊണ്ടുപോയി കലം ഉടയ്ക്കുക എന്ന് ഇതിനാ പറയുന്നത്…

  3. Rahul broo enthokkeyo evidekkeyo missing
    Maya enganeyaa maricha ath onnu parayyoo
    E

  4. ശെരിക്കും സംഭവിച്ചത് fight കഴിഞ്ഞ് ദിയയോട് പ്രതികാരം ചെയ്യാൻ പോയി , സംഭവിച്ചത് നേരെ തിരിച്ചും . ബാക്കി എല്ലാം മായ എഴുതിയ കഥ ആണ് . ഹ്ഹോ DArk ?. അമ്മു അപ്പു ദിയയുടെ മക്കൾ ആണ് എന്ന മനസിലായി. ബാക്കി ഒന്നും മനസിലായില്ല , മായ്ക്കു എന്തു പറ്റി എന്ന.

    പിന്നെ ബ്രോ ഒരു ലവ് സ്റ്റോറി ആവുമ്പോൾ കുറച്ചു ഇമോഷണൽ scenes ഒക്കെ ചെർതാൽ ഒരു ഫീൽ കിട്ടും . ഇത് ഒരു കമ്പി സൈറ്റ് അല്ലാത്തതുകൊണ്ട് ഇന്റിമേറ്റ്‌ scenes പറ്റില്ല എന്ന അറിയ . പക്ഷെ കുറച്ചു നല്ല റൊമാന്റിക് ആയ മൂഹൂർതങൽ കഥയുടെ ഭംഗി കൂട്ടും.

  5. Is this real RK..?????

    I don’t think so…..

    Enni ipo eniku mathram ano agane thoonune!!!!!

  6. Kathakalkellam oru jeevan undarunnu pand ippol athilla ith original rk thanne aano

    1. Enikum same feeling anne bro… I think it’s a fake one

    2. Idinu mumbum rahul rk ennu paranj oruthan story ittirunnu ennitt delete akki adupolthe oru fake anenn thonunnu

      1. Athu thanna enikum thoonune

  7. എന്തോ ഈ ക്ലൈമാക്സ്‌ മുന്നത്തെ പാർ ട്ടുമായി ഒരു ബന്ധവും ഇല്ലാത്ത പോലെ തോന്നുന്നു….

    അ ഫീൽ കിട്ടുന്നില്ല…

    മായ മരിച്ചത്.. എവിടെക്കെയൊ മിസ്സിംഗ്‌ പോലെ..???

    ഇതിൽ സത്യം ഏതാ എന്ന് മൻസിലാവുന്നില്ല…?

    അപ്പുവും അമ്മുവും ആരാ…?

  8. Onnum mansiliyil ayi illa

  9. അദൃശ്യ കാമുകന്‍

    Disappointed… ഒരു thatti കൂട്ട് ക്ലൈമാക്സ് ആക്കിയത് പോലെ തോന്നി ?

  10. എത്ര നാളായി നോക്കി ഇരുന്ന ഒരു. സ്റ്റോറി ആരുന്നു… ന്തോ. എവിടെയൊക്കെയോ തകരാറ് pole…. പഴയ അഹ് sync. Kittanilla… ma be ithrem gap itta komd aakum…. pake ah onnum parayaranilla….

  11. രാഹുൽ ബ്രോ…

    സത്യസന്ധമായ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു ?

    ആദ്യം താങ്കൾ മനസിൽ കണ്ടിരുന്ന ക്ലൈമാക്സ്‌ ആണോ ഇപ്പോൾ എഴുതിയിരിക്കുന്നത്.
    ഗ്യാപ് വന്നത് മൂലം പെട്ടെന്ന് അവസാനിപ്പിക്കാൻ വേണ്ടി തട്ടി കൂട്ടി എഴുതിയത് പോലെ ആയി.
    ഇതിലും ഭേദം കട്ട കലിപ്പൻ ചെയ്തപോലെ ഇട്ടിട്ട് പോയാൽ മതിയായിരുന്നു.

    1. Ittit poyalum itra sad avulayirunnu eppazhenkilum pazhaya feelode varumallo ennu ashwasikkayirunnu idh oru mathiri koppile thepp ayippoyi

  12. അപ്പൂട്ടൻ

    ഇതൊരു വല്ലാത്ത ചതി ആയിപ്പോയി മനുഷ്യാ.. വളരെ നാളായി കാത്തിരുന്നതാണ്… മായ എങ്ങനെയാണ് മരിച്ചത് എന്നെങ്കിലും ഒന്നു പറയാമായിരുന്നു… കഥയിൽ ചോദ്യമില്ല എങ്കിൽത്തന്നെയും….. കഥാകാരനെ ചോദ്യം ചെയ്യുകയല്ല…. പഴയ കഥയുടെ ബാക്കിയാണ് ആലോചിച്ചത്… സാരമില്ല എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സ്നേഹപൂർവ്വം അപ്പൂട്ടൻ

  13. Ithil ayaaaal aalla vere aaro aaan rahul rk yude kathayk jeevan undayirunnu ennal ithil athenikk mathramaano thonnathirunnath??

  14. ഇരിഞ്ഞാലക്കുടക്കാരൻ

    അവസാനം വന്നു അല്ലെ

  15. Is he real RK …….
    പഴേ പാർട്ടും ഈ പാർടും തമ്മിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസം എനിക്ക് മാത്രമാണോ തോന്നിയത്????

    1. Apo eniku mathram alla ee samshyam

  16. Enteyum same abiprayam aanu bro idh vayichitt mumb undaayirunna oru feelum kittiyilla ennu matralla oru kundhavum manassilayilla inganonn vendaayirunnu adhe feelode kittaan vendi etra veenenkilum wait cheyyayirunnu

    1. Reply adichad auto cancel aayi ???

  17. മുമ്പ് ഉള്ള പാർട്ട്‌കളിൽ ഉള്ള ഒരു ഫീൽ കിട്ടീല. ഒരു പക്ഷെ ഒരുപാട് നാൾ ആയോണ്ട് ആകാം…. പെട്ടന്ന് തീർന്നത് പോലെ. ഇടക്ക് കുറച്ചു കൺഫ്യൂഷൻ ഒക്കെ ഇണ്ടായി അവസാന ഭാഗം ഒന്നുടെ ക്ലിയർ ആകാൻ ഇണ്ട് മായ☹️

  18. Kanjaav valichaano eyuthiyath

    1. Valichad ayirikkula koottiyitt Kathichitt ayirikkum??

  19. ഏതൊക്കെ കിളി ഏതിലൊക്കെ പോയി എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല എന്താന്നടേയ് ഇതൊക്കെ ഒരു എത്തും പിടിയും കിട്ടുന്നില്ല ഇതിനേക്കാൾ നല്ലത് എപ്പോഴെങ്കിലും വരുമെന്ന് വിചാരിച്ച് കാത്തിരിക്കുന്നത് ആയിരുന്നു

  20. Kollam rk kathirunnu oduvil vannallo…????????????????????????……will you marry me pole ulla oru supeb hpy ending story kku vendi kathirikkum ….?

  21. Ee Maya enganeya mariche??

  22. ഈ പാർട്ട് vazhicha arekilum ഒന്ന് കഥ പറഞ്ഞു തരുമോ. ഒന്നും മനസിലായില്ല
    //മായ: ഹാ.. ഞാൻ ഒരു സസ്പെൻസ് ക്രൈം ത്രില്ലർ പ്ലാൻ ചെയ്തതാണ്.. ഇനി എന്റെ ആരാധകരോട് ഞാൻ എന്ത് പറയും….

    ആൻഡ്രൂ: പേടിക്കണ്ട.. അവരിതോടെ വായന നിർത്തിക്കൊളും….//
    ഇപ്പൊൾ ഇതാണ് തോന്നുന്നത്

    1. രാവണാസുരൻ(rahul)

      Bro സത്യം പറയാം എനിക്കൊന്നും മനസ്സിലായില്ല ?

      ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ എന്താ സംഭവം

      ഈ മായ മരിച്ചോ ?

      അപ്പൊ അപ്പുവും അമ്മുവും കഥവായിച്ചതാണോ ആ conversation

      മായ എങ്ങനെയാ മരിച്ചത് അത് പറഞ്ഞിട്ടില്ലല്ലോ ?

      RK
      Plz ഒന്ന് പറഞ്ഞു തരാവോ 2time വായിച്ചു എന്നിട്ടും മനസ്സിലായില്ല

      ഒരുവട്ടം കൂടെ വായിക്കാൻ പോകുവാ
      ☹️

      1. ഊഹിച്ചെടുത്തു പൂരിപ്പിക്കുക ?

      2. എനിക്ക് കഥ നന്നായി മനസ്സിലായി…
        2 വട്ടം വായിച്ചു…

        മനസ്സിലായിട്ടും ഒരു കാര്യോം ഇല്ല…
        ഒക്കെ പോക്ക

Comments are closed.