Love Or Hate 11 [Rahul Rk] [Climax] 1115

ദിയ: ?
??????????

മായ: ഓകെ എഴുതി കഴിഞ്ഞു.. ഇനി ടെയിൽ എൻഡിങ് കൂടി എഴുതിയാൽ മതി…

ഷൈൻ: ഹും.. അങ്ങനെ ആ തലവേദന തീർന്നു….

ആൻഡ്രൂ: സത്യം പറഞാൽ നിങ്ങളെ അന്ന് ഒനിപ്പിച്ചതിൽ ഉള്ള ഫുൾ ക്രെഡിറ്റ് എനിക്കാ.. ഞാൻ സത്യം പറഞ്ഞില്ലായിരുന്നേൽ എന്താകും അവസ്ഥ…

ഷൈൻ: ഞാനായിട്ട് അവളോട് പറഞ്ഞേനെ.. നീ പറഞ്ഞതോണ്ട് രണ്ട് അടിയാ അന്ന് ഞാൻ ഒരു കാര്യോം ഇല്ലാതെ വാങ്ങിച്ചത്…

ആൻഡ്രൂ: അവസാനത്തെ നീ ചോദിച്ച് വാങ്ങിച്ചതാ.. അതിൽ എനിക്ക് പങ്കില്ല.. എന്നാലും ദിയേ.. ഇവൻ നിന്നെ പറ്റിച്ചിട്ടും എന്തെ നീ ഇവനോട് ക്ഷമിച്ചത്…

ദിയ: രണ്ട് മൂന്ന് അടി ഒരു കുലുക്കോം ഇല്ലാതെ കൊണ്ട് നിന്നിട്ട് പിന്നേം എന്റെ പുറകെ വന്നല്ലോ.. അപ്പോ തോന്നി ഒരു ചാൻസ് കൊടുത്തേക്കാം എന്ന്…

ഷൈൻ: എന്നിട്ട് ഞാൻ വീണ്ടും തന്നെ പറ്റിച്ചിരുന്നെങ്കിലോ..??

ദിയ: പിന്നെ തല്ലൽ ഒന്നും ഇല്ല… കൊന്നേനെ നിന്നെ ഞാൻ…

മായ: എന്നാ പിന്നെ അന്ന് അടിച്ചതിന് പകരം ചോദിക്കാൻ ഷൈൻ വീണ്ടും വരുന്നു എന്ന തരത്തിൽ ഒരു രണ്ടാം പാർട്ട് എഴുതിയാൽ എങ്ങനെ ഇരിക്കും…..

ഷൈൻ,ദിയ,ആൻഡ്രൂ: പൊന്നു മായെ….??????

?????????

ദിയ: അമ്മൂം അപ്പൂം അവിടെ എന്തെടുക്കുവാ..??

അമ്മു: ഒന്നുല്ല അമ്മേ.. ഞങൾ മായ ചെറിയമ്മേടെ പുസ്തകം വായിക്കാരുന്നു…

അപ്പോഴേക്കും ദിയ മുറിയിലേക്ക് കയറി വന്നിരുന്നു…

ദിയ: അമ്മ പറഞ്ഞിട്ടില്ലേ ഈ ബുക്ക് ഒന്നും എടുക്കരുത് എന്ന്.. ചെല്ല്‌ താഴെ പോയി കളിക്ക്‌…

അപ്പു: പപ്പ എപ്പോളാ വരാ അമ്മെ..??

ദിയ: പപ്പ വരാൻ വൈകുന്നേരം ആകും.. അപ്പോഴേക്കും നമുക്ക് റെഡിയായി ഇരിക്കാം ട്ടോ.. ഇന്ന് പപ്പ സിനിമക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞതല്ലേ..

അമ്മു: ഹ… ഞങൾ താഴേക്ക് പോവാ അമ്മെ.. അപ്പു വാടാ…

അമ്മുവും അപ്പുവും താഴേക്ക് പോയതും ദിയ മേശമേൽ ഇരുന്ന പുസ്തകം എടുത്ത് നോക്കി…
ലവ് ഓർ ഹേറ്റ്.. ബൈ മായ……
പുസ്തകം തിരികെ ഷെൽഫിൽ വച്ച് ദിയ ചുവരിൽ മാലയിട്ട് തൂക്കിയിരുന്ന മായയുടെ ഫോടോയിലേക്ക്‌ നോക്കി…
ഒരു ചെറു നനവ് ദിയയുടെ കണ്ണിലും മനസ്സിലും പൊടിയുന്നുണ്ടായിരുന്നു….

Love or Hate.. Let’s Fight for Love

??_The End_??

With Love Rahul RK ❤️

Upcoming story___ Pride of Pershyana

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.