LOVE ACTION DRAMA-6 (Jeevan) 705

ആമുഖം,

പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായിക്കും …

****************

ലവ് ആക്ഷന്‍ ഡ്രാമ-6

Love Action Drama-6 | Author : Jeevan | Previous Parts

 

എന്റെ സ്നേഹമുള്ള പൂതനയുമായുള്ള സുന്ദര സ്വപ്നങ്ങൾ കണ്ടു എസിയുടെ തണുപ്പിൽ ചുരണ്ട് കൂടി ഞാൻ കിടന്നു…

 

പിന്നീട് എന്തായാലും മറ്റേ ലവൻ പണി വാങ്ങിത്തരാൻ കെട്ടിയെടുത്തില്ല… എന്നാലും അവളെ ഒന്ന് കെട്ടിപിടിച്ചു കിടക്കണം എന്നൊക്കെയുണ്ട്…

 

എങ്കിലും കുരുത്തക്കേട് ഒന്നും ഒപ്പിക്കാതെ ഞാൻ പതിയെ ഉറക്കത്തിലേക്ക് പോയി…

 

**********

 

പിറ്റേന്ന് രാവിലെ അവൾ വന്ന് കുത്തി എണീപ്പിച്ചു…

 

ഇന്നലെ വീട്ടിൽ ഉണ്ടായിരിന്ന ടീമ്സിന്റെയെല്ലാം വീട്ടിൽ വിരുന്ന് പോകൽ മഹാമഹം ഇന്ന് തുടങ്ങുകയായി…

 

അത് കൊണ്ട് വേഗം പോയി കുളിച്ച് റെഡി ആയി വന്ന് ജീൻസും ചൈനീസ് കോളറുള്ള നേവി ബ്ലൂ ഷർട്ടും എടുത്തിട്ടു റൂമിന് വെളിയിലേക്ക് ഇറങ്ങി…

 

താഴെയെത്തിയപ്പോൾ ദേ ശ്രീമതി പൂതനയൊരു നേവി ബ്ലൂ കളർ ചുരിദാർ ഇട്ട് നിൽക്കുന്നു… നല്ല ഡിസൈൻ ഒക്കെയുള്ളത്… നെറ്റ് പോലെയുള്ള ഷാളിന്റെ അറ്റത്തു മുത്ത്‌ പോലെ എന്തൊക്കയോ പിടിപ്പിച്ചിട്ടുണ്ട്…

 

“വൗ… എന്താ മനപ്പൊരുത്തം… ഇന്നലെ റെഡ്, ഇന്ന് ബ്ലൂ… എനിച് വയ്യ ?…”

 

പതിവിന് വിപരീതമായി കിളി പോയി നിൽപ്പ് മാറ്റി, ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു… അവൾ എന്റെ മുഖത്തേക്കും പിന്നെ ഷർട്ടിലേക്കും ഒന്ന് നോക്കി… എന്നിട്ട് അവളുടെ ഉണ്ടക്കണ്ണുരുട്ടി കാണിച്ചു…

 

അപ്പോളേക്കും മിസ്റ്റർ ആൻഡ് മിസ്സിസ് അമ്മായിയപ്പൻസ്‌ ലാൻഡ് ചെയ്തു…

 

“നവ വധുവും വരനും പ്ലാൻ ചെയ്തു ഒരേ കളർ ഡ്രെസ്സ് മാത്രമേ ഇടുകയുള്ളോ…” തലേന്നും ഇന്നും സെയിം കളർ ഇട്ടത് ശ്രദ്ധിച്ചോ മറ്റോ മൂപീൻസ് കമന്റടിച്ചു…

 

“അയ്യോ അല്ല അച്ഛാ… ഞങ്ങൾ പ്ലാൻ ചെയ്തോന്നും ഇട്ടതല്ല…” ഞാൻ ചിരിച്ച് കൊണ്ട് മറുപടി കൊടുത്തു…

 

“മീനു… കണ്ടോ… ഇതാണ് മനപ്പൊരുത്തം എന്ന് പറയുന്നത്… നമ്മൾ പോലും നമ്മുടെ മക്കളെ കണ്ടു പഠിക്കണം…”

128 Comments

  1. Super ???

    1. താങ്ക്സ് ശ്രീക്കുട്ടൻ ബ്രോ ❤️?

    2. മുത്തു

      അടിപൊളി ????❤️❤️❤️❤️

  2. കൊള്ളായിരുന്നുട്ടോ.,.,ജീവാ.,..,
    അത്യാവശ്യം നർമ്മത്തിന്റെ അകമ്പടിയോടെയുള്ള ഈ എഴുത്ത് എനിക്കിഷ്ടമായി.,.,., ബൈക്ക് സീൻ എഴുതിയതും നന്നായിരുന്നു.,.,
    സ്നേഹത്തോടെ,..,
    തമ്പുരാൻ.,.,.

    1. Thanks thambu anna… Sukham ano… ❤️?

      1. ഓഹ്,..,,.സുഖം.,.,.,
        അവിടെ എന്തുണ്ട് വിശേഷം.,.,.

        1. Kalangalkk shesham mudi vetti… Sukham ayi irikunnu❤️

          1. ???
            അത് നന്നായി.,.,.

  3. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    കൊള്ളാം ബ്രോ ?

  4. സൂപ്പർ

  5. മാലാഖയെ പ്രണയിച്ചവൻ

    Kollamm ❤️ waiting for next part ?❤️?

  6. ♥️♥️♥️

  7. Eni 20 avanallo?

    1. വിഷമിക്കണ്ട… നമുക്ക് പൊളിക്കാം 20ഇന് ?❤️

  8. Sivanee??

    1. ??❤️❤️❤️

  9. ezhuthine snehikunnavan

    anu avanu nalla pani aanallo koduthath. ini baki ulla suppli ezhuthanam ennit civil services um??

    1. സപ്പ്ളി എഴുതിട്ട് കിട്ടുന്നില്ല പിന്നെ അല്ലേ സിവിൽ സർവീസ് ??

  10. നിധീഷ്

    ♥♥♥♥♥?

    1. വീണ്ടും റിയാക്ഷനിലേക്ക് കടന്നു അല്ലേ ?… താങ്ക്സ് ബ്രോ ❤️❤️❤️

  11. ജീവൻ,
    ഈ ഭാഗവും നന്നായി പക്ഷെ ഇക്കുറി നർമ്മം കാര്യമായി വന്നില്ല എന്നൊരു തോന്നൽ അത് എന്റെ കാഴ്ച്ചപ്പാട് ആണ്,
    കഥ നല്ല ഒരു ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്നൊരു ഫീൽ നൽകാൻ സാധിച്ചു. കാത്തിരിക്കുന്നു…

    1. നർമം കുറവാരുന്നു എന്ന് എനിക്കും തോന്നി…എഴുതുബോൾ ആളുകൾക്ക് എങ്ങനെ ഫീൽ കിട്ടും എന്ന് നമുക്ക് അറിയില്ലല്ലോ… അടുത്ത ഭാഗം നന്നാക്കാം ചേച്ചി ❤️ ഈ ഭാഗം എഴുതുമ്പോൾ ശ്രദ്ധിക്കാൻ ആയില്ല… തിരക്ക് ആയിരുന്നു ??

      1. Bro eee narmam ntha sanam?ariyathondane??

        1. Matte vaaikkumbol chiri varunna item ???

  12. വേട്ടക്കാരൻ

    ജീവൻ ബ്രോ,കൊള്ളാം സൂപ്പറായിട്ടുണ്ട്.എല്ലാ പാർട്ടും ഇന്നാണ് വായിച്ചത്.ഇനി കാത്തിരിക്കാൻ ഒരു സൂപ്പർ കഥകൂടി.നല്ല ഫീലുണ്ട്.സൂപ്പർ

    1. നന്ദി വേട്ടക്കാരാ ?❤️?

  13. As usual.. Pwolich…
    Ninte eyuth adipoli thanne… Humour okke atinte ettavum nalla reediyil thanne avatharipich… Over aayt chali aayi thoniyilla.. ?
    Nyc aayitd ❤❤❤…
    Ee humour ith pole keep cheyth eyuthu… Best if luck ❤?

    1. ഓവർ ആയിട്ട് ഇല്ലേലും ഒരു അല്പം തോന്നി അല്ലേ ??… നിനക്കുള്ള സർപ്രൈസ് അടുത്ത പാർട്ട് വരുന്നുണ്ട് ??❤️

      1. Over aayit polum chali aayi thoniyilla ennayirunnu udeshichd.. ???

        Nee surprise enn parayumbol thanne pediyaavunnu ??..
        Apol nxt chaptr kayinaal njn airil aavum lle.. ??

        1. അന്റെ കാര്യം തീരുമാനമായി.,.,.

  14. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ചില ഭാഗം വായിച്ചു കൊറേ ചിരിച്ചു

    പ്രേതെകിച്ചു ബീച്ചിൽ ഉള്ള സീൻ അവളോട് വേറെ പറഞ്ഞു മനസ്സിൽ പറയുന്നത് ഒകെ spr ആയിരുന്നു

    ആരാണ് വീണത് അവിടെ അവൻ എന്തിനു ഓടി പോയത് അതു അനു ആണൊ അവന്റെ ഇംഗ്ലീഷ് കേട്ടു വീണത് ആണൊ

    അടുത്ത പാർട്ടിനു കാത്തിരുന്നു

    1. ശൊ.. അവൾ അല്ല വീണേ.. അവൾ സ്റ്റേജിൽ ഉണ്ട്… ഇത്‌ വേറെ ഒരാളാ.. ???❤️

  15. Varuninte oru revenge okke vende aval parayunu avan oru paavaye pole anusarikunu chekkan onn strong aavanam

    1. അവന് അവളെ ജീവനാ… അവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ അവൻപോലും മനസ്സിലാക്കാതെ പെരുമാറുന്നു… Revenge ഉണ്ടാവില്ല.. Anu നല്ല കുട്ടിയാണ്.. കുറച്ച് ഭാഗം ആകുമ്പോൾ മനസ്സിലാകും ??

  16. Ok nice cool…. thank you❤✌

    1. ബ്രോ… എന്താണ് സാധാരണ ഡീറ്റൈൽഡ് കമന്റ്‌ കിട്ടുന്നത് ആണല്ലോ ???

  17. Enthan bro brode ee dialogue kett penumbulla thalla chutiyathana ????

    1. ഏയ്… അടുത്ത പാർട്ട് പറയാം ?❤️❤️?

  18. കൊള്ളാം nice അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
    With❤️

    1. താങ്ക്സ് ബ്രോ ???

  19. മച്ചാനെ അധികം സ്പീഡ് ഒന്നും ഇല്ലേലും കോഴപ്പണം ഇല്ല ലാഗ് ഒന്നും തോന്നുന്നില്ല പിന്നെ ആകെ ഒരു കാര്യം മാത്രേ പറയാൻ ഉള്ളൂ പെട്ടെന്നൊന്നും നിർത്തരുത് നല്ല story cmdy okkey വേറെ ലെവൽ

    1. നിർത്തൂല… തീർത്തിട്ട് തന്നെ പോകു ❤️??

    1. അണ്ണാ ❤️❤️❤️???

  20. ???.
    ഹയ്യോ… ചിരിച്ച് വയ്യാണ്ടായി.

    അനുവിന് കാര്യമായിട്ട് എന്തോ പറയാനുണ്ടല്ലോ…. ആ എന്തായാലും സമയം പോലെ നടക്കട്ടെ.
    മറ്റേ ബൈക്ക് റൈഡ് പൊളിച്ചു.

    നമ്മുടെ ചെക്കൻ കോമഡി മൂഡ് ആണേലും എത്രേം പെട്ടന്ന് അവനെയൊന്ന് സെറ്റ് ആക്കണം.

    അപ്പൊ ശരി. ❤?

    1. അനുവിന് പറയാൻ ഉണ്ട് കുട്ടപ്പായി… വരും ഭാഗങ്ങളിൽ അറിയാം… ചെക്കൻ സെറ്റ് ആകും… ചെക്കൻ എല്ലാരുടേം മനസ്സിൽ കയറും ❤️

  21. Bro page kootan pattumo

    1. ശ്രമിക്കാം… കൂടുതൽ എഴുതുമ്പോൾ പാർട്ട് വൈകും… ഒരുപാട് സസ്പെൻസ് ഒന്നുമില്ലാത്തത് കൊണ്ട് വേഗം വേഗം കുറച്ച് കുറച്ച് എങ്കിലും തരാൻ ആണ് ഞാൻ ശ്രമിക്കുന്നത് ❤️

  22. ???

  23. °~?അശ്വിൻ?~°

    ???

Comments are closed.