? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 220

 

 

               ? Rise of the Ghost ?

Previous part

 

 

അവിടുന്ന് മൂന്നു കിലോമീറ്റർ ദൂരം മാറിയുള്ള പോലീസ് സ്റ്റേഷനിലേക്ക് വിക്കിയെ ബെൽറ്റിന് അടിച്ചടിച്ച് മിഖാ കൊണ്ടെത്തിച്ചു. അന്നത്തേയ്ക്ക് മീഡിയാസിന് ആഘോഷിക്കാനുള്ള വക ACP മിഖായേൽ തരപ്പെടുത്തി കൊടുത്തു അത് തന്നെയായിരുന്നു എല്ലാ മീഡിയാസിലും ലൈവ് ആയി ട്ടെലികാസ്റ്റ് ആയത്.

 

 

വരാൻ പോകുന്ന അപകടത്തിൽ ആഴം അറിയാതെ മിഖായേൽ കാലു വച്ചു അതിനി അവനെ എവിടെ കൊണ്ടെതിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

 

 

 

തുടരുന്നു…..

 

വിക്കിയെ സെല്ലിൽ അടച്ചിട്ട് മിഖാ നേരെ പോയത്. നേത്രയെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് ആണ്.

അവിടെ അവളെ അത്യാസന്ന നിലയിൽ

ICU വിൽ അഡ്മിറ്റ് ചെയ്തേക്കുവായിരുന്നു. തുടരെ ഉള്ള ഉപദ്രവവും അതോടൊപ്പം തന്നെ തലയിൽ മദ്യകുപ്പി കൊണ്ട് ഏറ്റ ആഴത്തിലുള്ള മുറിവും അവളെ സാരമായി തന്നെ ബാധിച്ചിരുന്നു.

പോലീസ് അവളെ ഉപേക്ഷിച്ച സ്ഥലത്ത് എത്തുന്നത് വരെ ചോരവാർന്ന് പോകുകയായിരുന്നു.

 

മിഖാ ICU വിന് പുറത്ത് കാത്ത് നിൽക്കുകയായിരുന്നു. പെട്ടെന്ന് ICU വിന്റെ ഡോർ തുറന്ന് ഒരു നേഴ്സ് വെളിയിലേക്ക് വന്നു.

 

നേത്രയുടെ….? അവർ മിഖായെ കണ്ടപ്പോൾ അത്രയും ചോദിച്ചു നിർത്തി.

 

ആ കുട്ടിയുടെ മിസ്സിങ് കേസ് അന്വേഷിച്ചിരുന്നത് ഞാനാണ്. എന്തുപറ്റി സിസ്റ്റർ?

 

തലയിൽ പറ്റിയിട്ടുള്ള മുറിവ് കാരണം ബ്ലഡ്‌ കുറച്ച് അധികം നഷ്ട്ടപ്പെട്ടിട്ടുണ്ട് അതുകൊണ്ട് ബ്ലഡ്‌ അറേഞ്ച് ചെയ്യണം. അവർ മിഖായോട് പറഞ്ഞു.

 

അറേഞ്ച് ചെയ്യാം സിസ്റ്റർ. ആ കുട്ടിയുടെ സ്ഥിതി ഇപ്പോൾ എങ്ങനാ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

 

സ്ഥിതി കുറച്ചു ക്രിറ്റിക്കൽ ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ സാർ ഡോക്ടറിനോട് തന്നെ ചോദിക്കേണ്ടി വരും. അവർ മറുപടി പറഞ്ഞു.

 

മിഖാ അവർ പറഞ്ഞതിന് പ്രകാരം അവളുടെ കോളേജ് ഫ്രണ്ട്സിൽ നിന്ന് തന്നെ ബ്ലഡ്‌ സംഘടിപ്പിച്ച് കൊടുത്തു.

 

സാർ നിങ്ങളെ ഡോക്ടർക്ക് കാണണമെന്ന് കൻസൽറ്റിംഗ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. മിഖാ ഇരിക്കുന്നതിന് അടുത്തേയ്ക്ക് വന്ന് ഒരു നേഴ്സ് പറഞ്ഞു.

 

മേയ് ഐ കമിൻ ഡോക്ടർ?

 

യെസ് കമിൻ. സിറ്റ്ഡൗൺ മിസ്റ്റർ……?

 

മിഖായേൽ.

 

സീ മിസ്റ്റർ മിഖായേൽ ആ കുട്ടിയുടെ കാര്യം പറയാനാണ് ഞാൻ താങ്കളെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്. ഡോക്ടർ കുറച്ചു നെർവസ് ആയിട്ട് പറഞ്ഞു.

 

എന്തുപറ്റി സാർ?

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.